അലിയുന്ന പാതിവ്രത്യം – 4 131അടിപൊളി 

അലിയുന്ന പാതിവ്രത്യം 4

Aliyunna Pathivrithyam Part 4 | Author : Ekalavyan

[ Previous Part ] [ www.kambi.pw ]


[കഥയെ കഥയായി കണ്ട് ആസ്വദിക്കാൻ പറ്റുന്നെങ്കിൽ ആസ്വദിക്കുക. കഥയുടെ സിൻക് വിട്ടു പോയെങ്കിൽ കഴിഞ്ഞ ഭാഗങ്ങൾ വായിക്കുവാൻ അഭ്യർത്ഥിക്കുന്നു..]


കഥയുടെ ഈ ഭാഗത്തിലേക്കുള്ള സിൻക് വിട്ടു പോയിട്ടുണ്ടെങ്കിൽ കഴിഞ്ഞ ഭാഗം/ഭാഗങ്ങൾ വായിക്കുവാൻ അഭ്യർത്ഥിക്കുന്നു..)

പിറ്റേ ദിവസം രാവിലേ.,

മാധവൻ നേരത്തെ തന്നെ എറണാകുളത്തേക്ക് പോയിരുന്നു. ഉറക്കമഴച്ച കണ്ണുകളോടെ അശ്വതി എഴുന്നേൽക്കാൻ വേണ്ടി ഏഴ് മണിയായി.

 

ഉറക്ക ചടവോടെ ഇരുകൈകളുമുയർത്തി മുടിയൊതുക്കി കെട്ടി വച്ച് കുറച്ചു നേരം ബെഡിൽ തന്നെയിരുന്നു.

 

ജീവിത സാഹചര്യങ്ങളെ കുറിച്ച് ഇനി കൂടുതലൊന്നും ആലോചിക്കാനില്ല. പ്രസാദേട്ടൻ ഉറങ്ങുകയാണ്.

ഇന്നലെ രാത്രിയിൽ നടന്ന കാര്യങ്ങളൊക്കെ ആലോചിക്കുന്നതിനിടയിലാണ് മാധവൻ എറണാകുളം പോകുന്ന കാര്യം പറഞ്ഞത് ഓർമ വന്നത്. രണ്ട് മൂന്ന് ദിവസത്തേക്ക് ഇവിടെ കാണില്ല. അത്ര ദിവസമെങ്കിലും ഏട്ടന് സമാധാനം കിട്ടിക്കോട്ടേ.. പിന്നെയെനിക്ക് മെൻസസ് ആവുമല്ലോ..!

 

അശ്വതി വേഗം ചിന്നുവിനെ എഴുന്നേൽപ്പിച്ചു കുളിക്കാൻ പറഞ്ഞയച്ചു. ആ തക്കത്തിൽ മുറിക്ക് പുറത്തിറങ്ങി.

 

മാധവേട്ടൻ പോയോ ഇല്ലയോ എന്ന് കാണാൻ ഉള്ളിലൊരു തോന്നൽ.

 

മുറി അടച്ചിട്ടാണുള്ളത്. ചുമ്മാ ചെന്ന് തുറന്നു നോക്കിയപ്പോൾ ആളില്ലാതെ ശൂന്യം.

പോയിരിക്കുന്നു.!

ഇത്ര രാവിലേ പോകുമെന്ന് പറഞ്ഞും ഇല്ല. അതിലവൾക്ക് എന്തോ ഒരു വിമ്മിഷ്ടം പോലെ തോന്നി.

പതിവ് പോലെ സമയം നീങ്ങുമ്പോൾ അശ്വതി ചിന്നുമോളെ ഒരുക്കി സ്കൂളിലയച്ചു. അടുക്കളയിലേക്ക് പോകും മുന്നേ മുറിയിൽ കയറി നോക്കി. പ്രസാദ് ഉണർന്നോ എന്നറിയാൻ.

“ഏട്ടൻ എണീറ്റോ..?”

“മ്മ്..”

അവൻ എണീറ്റ് ബെഡിൽ ചാരി ഇരുന്നിട്ടുണ്ടായിരുന്നു.

“ചായ വേണോ..ഇപ്പൊ കൊണ്ടുവരാം..”

അവന്റെ മുന്നിൽ അധികം നിൽക്കാതെ എന്നാൽ ഒട്ടും കൂസലില്ലാതെ സംസാരിച്ച് അവൾ അടുക്കളയിലേക്ക് നടന്നു.

ഇന്നലത്തെ രാത്രി പ്രസാദിന് മറക്കാൻ പറ്റില്ലല്ലോ. പക്ഷെ അതിന്റെയൊന്നും യാതൊരു ഭാവവുമില്ലാത്ത അശ്വതിയുടെ പെരുമാറ്റം അവനിൽ സംശയങ്ങൾ ജനിപ്പിച്ചു. കഴിഞ്ഞതിനെ കുറിച് ചോദിക്കണോ വേണ്ടയോ എന്ന് ശങ്കിക്കുകയാണ്.

തിരികെ ചായയുമായി വരുമ്പോൾ അവളുടെ മുഖത്തു സൗമ്യമായ പുഞ്ചിരി കാണാം. ചോദിക്കാനുള്ള ചിന്തയെ അവന് ബഹിഷ്‌ക്കരിക്കേണ്ടി വന്നു.

പ്രസാദിനെ കുളിപ്പിച്ചും സഹായിച്ചും സമയം നീങ്ങി. അവളും കുളിച്ച് സുന്ദരിയായി പുതിയ സാരിയുടുത്ത് പണിയിലേക്ക് കടന്നു.

ഉച്ചനേരത്തെ ഭക്ഷണവും കഴിഞ്ഞ് സമയം മണിക്കൂറുകളായി നീങ്ങുകയാണ്. അത്രവേരയും പ്രസാദിനൊന്ന് അവളോട് മിണ്ടാനോ ചോദിക്കാനോ കഴിഞ്ഞില്ല. പണി തിരക്കുകൾ അഭിനയിച്ച് അവന്റെ മുൻപിൽ നിന്ന് ഒഴിയുകയായിരുന്നു അശ്വതി.

പ്രസാദിനിപ്പോ അത്യാവശ്യം സ്വയമേ തന്നെ വാക്കറിൽ നടക്കാൻ പറ്റുന്നുണ്ട്. മുറിയിൽ തന്നെ അവനത് ശീലമാക്കി തുടങ്ങി.

രാത്രിയിലേക്കടുക്കുന്ന സമയം അശ്വതിക്ക് എന്തോ ഒരു അലസത. എന്താണെന്ന് പിടികിട്ടാത്ത ഒരു തരം പിരിമുറുക്കം. എല്ലാവർക്കും ഭക്ഷണം കൊടുത്ത് കഴിഞ്ഞ് മക്കളെയുറക്കിയ ശേഷം അവൾ ഭർത്താവിന്റെ അരികിലേക്ക് വന്നു. നെറ്റിയിൽ കൈ വച്ച് കണ്ണടച്ച് കിടക്കുകയായിരുന്നു പ്രസാദ്.

“ഏട്ടാ..”

അവളുടെ വിളിയിൽ അവൻ കൈ മാറ്റി കണ്ണ് തുറന്നു. പരസ്പരം നോക്കുന്ന കണ്ണുകളിൽ അശ്വതിയുടെ മുഖത്ത് അൽപം സങ്കടം നിഴലിച്ചിട്ടുണ്ട്.

“മാധവേട്ടൻ എവിടെ..?”

ആദ്യം അവനറിയേണ്ട കാര്യം മാധവനെ കുറിച്ചാണെന്ന് കേൾക്കുമ്പോൾ അശ്വതിക്ക് എന്തോ തരം വല്ലായ്മ തോന്നി.w

“എറണാകുളം പോയി..”

“മ്മ്..”

കഴിഞ്ഞ രാത്രിയെ കുറിച്ച് ഏട്ടനെന്തെങ്കിലും ചോദിക്കുമോ എന്നറിയാൻ വേണ്ടിയവൾ കാത്തു. ചോദിക്കുകയാണെങ്കിൽ കള്ളങ്ങൾ മാത്രമേ തന്റെ മനസ്സിൽ മറുപടിയുള്ളു. ഏട്ടനത് വിശ്വസിച്ചേ മതിയാവു.

3 Comments

Add a Comment
  1. super .. vegam ezhuthooo baacki baagangal

  2. പെട്ടെന്ന് തീർന്നു പോയി… അടുത്ത പാർട്ട്‌ വേഗം പോസ്റ്റ്‌ ചൈയ്യണേ. അവരുടെ കളി ഒളിഞ്ഞു കാണുന്ന പ്രസാദ്.. ആ ഒരു സീൻ കഥക്ക് ചെറുമെങ്കിൽ ചേർക്കണേ.

  3. Bro… Njan vayichathil vach ettavum manoharamaya kadha… Nice. Baaki bhagam vegam ezhuthane….

Leave a Reply

Your email address will not be published. Required fields are marked *