അലിയുന്ന പാതിവ്രത്യം – 4 131അടിപൊളി 

പരസ്പരം മൗനമായി നോക്കുന്ന വേളയിൽ പ്രസാദിന്റെ മുഖം കണ്ടാൽ അറിയാം അവന് എന്തൊക്കെയോ ചോദിക്കാനുണ്ടെന്ന്. പക്ഷെ അവൻ ശങ്കിക്കുകയാണ്. കേൾക്കേണ്ടി വരുന്നത് താൻ സംശയിച്ചത് പോലെയാണെങ്കിൽ താങ്ങാനാവില്ല.

രണ്ടാൾക്കുമിടയിൽ മൗനം കനത്തു തുടങ്ങി.

“കിടന്നോ..”

ആ നിമിഷങ്ങളെ താങ്ങാനാവാതെ അവൾ എഴുന്നേറ്റ് കൊണ്ട് പറഞ്ഞു. അവനും ഒന്നും മിണ്ടിയില്ല.

ലൈറ്റ് അണച്ച് മക്കളുടെ ഒപ്പം കിടക്കുന്ന അശ്വതിയുടെ മനസ്സിൽ ചിന്തകൾ വന്നു മൂടി. ഏട്ടനൊന്നും ചോദിക്കാത്തതിന്റെ കാരണം എന്തെങ്കിലുമൊക്കെ ചിന്തിച്ചു കൂട്ടുന്നതിന്റെയാവും. പാവം..!

മാധവൻ തന്റെ മുലകളിൽ പിടിക്കാറുണ്ടെന്ന് കേട്ടപ്പോഴേ ഏട്ടന്റെ മനസ്സ് തകർന്നത് കണ്ടറിഞ്ഞതാണ്. പക്ഷെ എനിക്ക് ഇനിയിതിൽ എന്തു ചെയ്യാനാവും. ഇന്നലെ അയാൾ രണ്ടു തവണയാണ് അടുപ്പിച്ച് ബന്ധപ്പെട്ടത്. രണ്ടാമത്തെ തവണ എനിക്കും പൂർണ സമ്മതമായിരുന്നു. ഇനി ഇങ്ങനെയേ ഇവിടെ ജീവിക്കാനാവു. മനസ്സറിഞ്ഞു പിഴച്ച ദിവസം..!!

ഓരോന്ന് ആലോചിച്ചും സ്വയം പിറുപിറുത്തും സമയം നീങ്ങുമ്പോൾ കണ്ണുകളിൽ ഉറക്കം വന്നിരുന്നു.

ദിവസങ്ങൾ വേഗത്തിൽ നീങ്ങി. ഞായറാഴ്ച അശ്വതിക്ക് മെൻസസുമായി. പ്രസാദിന് നടക്കാനുള്ള ബുദ്ധിമുട്ടുകൾ കുറഞ്ഞു വരികയാണ്. ശാരീരിക അസ്വസ്ഥകൾക്കിടയിലും അവനെ സഹായിക്കാൻ അവൾക്ക് നല്ല സന്തോഷമായിരുന്നു. മാധവന്റെ അഭാവം അവനിൽ നല്ല ഉന്മേഷമാണ് നൽകിയത്. കൂടാതെ മക്കളുടെ കുസൃതിയും വർത്തമാനങ്ങളും വേറൊരു സന്തോഷ ഘടകം.

കഴിഞ്ഞ കാര്യങ്ങളൊന്നും അവളോട് ചോദിക്കുവാൻ വേണ്ടി അവൻ ശ്രമിച്ചില്ല. ഇനി കുറച്ച് ആഴ്ചകൾ കഴിഞ്ഞാൽ ബുദ്ധിമുട്ടില്ലാതെ നടക്കാൻ പറ്റുമെന്ന വിശ്വാസം കൈവരിക്കുകയാണ് പ്രസാദ്. ഈ തടവ് പോലെയുള്ള ജീവിതത്തിൽ നിന്ന് കര കയറാൻ.

എന്നാൽ ദിവസങ്ങൾ നീങ്ങവേ അശ്വതിയുടെ മനസ്സിൽ മാധവനെ ഓർത്തുള്ള സങ്കോചം വളരാൻ തുടങ്ങി. കുറച്ച് ദിവസം ഉണ്ടാവില്ലെന്നല്ലേ പറഞ്ഞുള്ളു പക്ഷെ പോയിട്ടിപ്പോ നാല് ദിവസം കഴിയാൻ പോകുന്നു. എവിടെയാണെന്ന് ഒരറിവുമില്ല..!!

മെൻസസ് ദിവസങ്ങൾ കഴിഞ്ഞ് അശ്വതിയുടെ വസന്ത കാലം തുടങ്ങുന്നതിന്റെ രാവിലെ, അടുക്കളയിലെ പണിയൊക്കെ തീർത്ത് റൂമിലേക്ക് വരുമ്പോൾ മാധവന്റെ മുറി കാണുമ്പോൾ ഒരു തരം പ്രയാസം തോന്നുകയാണ് അവൾക്ക്.

ഇങ്ങനെയുമുണ്ടാവുമോ മനുഷ്യൻ..!! ഞാൻ അയാളുടെ ഭാര്യ അല്ലെങ്കിലും ഒരു വീട്ടിൽ കഴിയുന്നതല്ലേ..

വേണ്ടാത്തതൊക്കെ എന്നോട് ചെയ്തു കൂട്ടിയിട്ട് ഒന്ന് വിളിച്ചു പറയാനുള്ള മര്യാദ പോലും അയാൾക്കില്ലേയെന്ന ചിന്തയുമായി അവൾ മാധവന്റെ മുറി തുറന്ന് ഉള്ളിൽ കയറി.

ചുറ്റിലും കണ്ണോടിക്കുമ്പോൾ എല്ലാം മാധവന്റെ സാധന സാമഗ്രികികൾ.

ആദ്യമായാണ് അയാളുടെ റൂമിനെ നിരീക്ഷിക്കുന്നത്. ഒരാണിന്റെ ചൂര് നിറഞ്ഞ് നിൽക്കുന്ന മുറി. മാധവനോടൊപ്പം കിടക്ക പങ്കിട്ടു കിടക്കേണ്ടി വന്നപ്പോഴേല്ലാം അനുഭവിച്ചിരുന്ന അതേ മണം..! താനിപ്പോൾ അതിൽ ആകിർഷ്ടയാവുന്നെന്ന തോന്നൽ.

പതിയെ ചെന്ന് ബെഡിലിരുന്നു. എന്തൊക്കെയോ തരം ചിന്തകളാണ് മനസ്സ് മുഴുവൻ അതോടൊപ്പം ശരീരം ത്രസിക്കുന്നത് പോലെയൊരു ഫീല്. ചുരുക്കി പറഞ്ഞാൽ സ്വയം മറന്നു പോകുന്ന ചിന്തയോടെ ആ ബെഡിൽ വശം ചെരിഞ്ഞു കിടന്നു. ഒരു രതി വേഴ്ച്ചക്ക് മനസ്സ് തയ്യാറെടുക്കുന്ന സുഖം. മാധവൻ ഇപ്പൊ കൂടെയുണ്ടായിരുന്നെങ്കിൽ താൻ പൂർണമായും വഴങ്ങി കിടന്നു കൊടുത്തേനെ.

അറിയുന്നില്ല തനിക്ക് എന്താണ് സംഭവിക്കുന്നതെന്ന്..!!

അയാൾ പറഞ്ഞ വാക്കുകൾ..!

“ഞാൻ നിന്റെ വേഷ വിധാനങ്ങളിൽ മാറ്റം വരുത്താൻ പോകുവാ.. ഏത് നിമിഷവും നീ എന്നെ സ്വീകരിക്കാൻ പാകത്തിൽ വേണം ഇനി വസ്ത്രമണിയാൻ. ഞാൻ കൊണ്ടുവരുന്നുണ്ട് നിനക്ക് വേണ്ടതെല്ലാം. ഇനി ഞാൻ ആഗ്രഹിക്കുമ്പോൾ സാരി ഉടുത്താൽ മതി..!”

എന്താണതിന്റെ അർത്ഥം..!. ഏത് നിമിഷവും അയാൾക്ക് തന്നെ വേണമെന്നല്ലേ.. ഇങ്ങനെ പോയാൽ ഒരു ദിവസം പൂർണ വ്യക്തതയോടെ എല്ലാം ഏട്ടനറിയും. അയാൾ തന്നെ സ്വന്തമാക്കുകയും ചെയ്യും. താൻ ആഗ്രഹിക്കുന്ന ജീവിതം മാധവനോടൊപ്പം കഴിഞ്ഞാലാണ് തനിക്ക് ലഭിക്കുക എന്ന ചിന്തയോടെ അവൾ തല ചെരിച്ച് തലയണയിൽ മുഖം പൂഴ്ത്തി കിടന്നു.

3 Comments

Add a Comment
  1. super .. vegam ezhuthooo baacki baagangal

  2. പെട്ടെന്ന് തീർന്നു പോയി… അടുത്ത പാർട്ട്‌ വേഗം പോസ്റ്റ്‌ ചൈയ്യണേ. അവരുടെ കളി ഒളിഞ്ഞു കാണുന്ന പ്രസാദ്.. ആ ഒരു സീൻ കഥക്ക് ചെറുമെങ്കിൽ ചേർക്കണേ.

  3. Bro… Njan vayichathil vach ettavum manoharamaya kadha… Nice. Baaki bhagam vegam ezhuthane….

Leave a Reply

Your email address will not be published. Required fields are marked *