അലിയുന്ന പാതിവ്രത്യം – 4 131അടിപൊളി 

“ഏട്ടാ..ഞാൻ രഹസ്യമായി ഒന്നും പറഞ്ഞിട്ടില്ല..ഇങ്ങോട്ടേക്ക് എന്തൊക്കെയോ പറയുന്നതാ..”

“അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ അച്ചൂ..നിന്നെ ഞാൻ കുറ്റപ്പെടുത്തില്ല..”

അവൻ അവളുടെ മുടിയിൽ തഴുകി സമാധാനിപ്പിച്ചു.

“കഴിഞ്ഞ രാത്രിയെ കുറിച് ഞാൻ നിന്നോട് ചോദിക്കാതിരുന്നത് മനഃപൂർവമാണ്. കാരണം അയാൾ നിന്നെ അങ്ങനെ വിടാൻ പോകുന്നില്ലെന്ന് എനിക്ക് പൂർണ ബോധ്യമുണ്ട്.”

“പക്ഷെ ഏട്ടാ.. ഞാനെന്റെ പൂർണ സമ്മതത്തോടെയല്ല..”

അവളെ മുഴുവിക്കാൻ വിട്ടില്ല..

“എനിക്കറിയാം അച്ചൂ.. നീയെന്നെ ആത്മാർഥമായിട്ട് തന്നെയാണ് സ്നേഹിക്കുന്നത്. അപകടവസ്ഥയിൽ നിന്ന് ഞാനിപ്പോ എണീറ്റ് നിൽക്കുന്നത്. ചിന്നുമോൾ പഠിക്കുന്നത്. എല്ലാം.. നീ അയാളുടെ മുന്നിൽ കണ്ണടച്ചത് കൊണ്ടു തന്നെയാണ്. വേണമെങ്കിൽ അയാൾക്ക് അപകടം പറ്റിയ എന്നെ നോക്കാതെ നിന്നെ പിഴപ്പിച്ച് ഉപേക്ഷിക്കാമായിരുന്നു. അല്ലേ..?”

അവൾ നിസംഗമായി അവന്റെ കണ്ണുകളിൽ തന്നെ നോക്കിയിരുന്നു.

“എന്നിട്ടും ഇത്തരത്തിൽ ഒരു മെച്ചപ്പെട്ട അവസ്ഥയിൽ എത്തിയത് അയാൾ കനിഞ്ഞത് കൊണ്ടാണ്. പക്ഷെ നമ്മുടെ സ്നേഹത്തിന് അൽപം വിഷമം സഹിക്കേണ്ടി വന്നേക്കാം. വരും. നീ പറഞ്ഞത് പോലെ ഞാനത് കണ്ടില്ലെന്ന് നടിച്ചാൽ കുറച്ച് മാസങ്ങൾ കൊണ്ട് ഒരുപക്ഷെ നമുക്കിവിടുന്ന് രക്ഷപ്പെടാം. എന്ത് പറയുന്നു..?”

“പക്ഷെ ഏട്ടാ..”

“എന്താ..?”

“അയാൾ എന്നെ ലൈംഗീകമായി ഉപയോഗിച്ചാൽ ഏട്ടനത് എത്ര മാത്രം വിഷമമുണ്ടാകും..?”

അവൾ കണ്ണുകൾ തുടച്ചു കൊണ്ട് ചോദിച്ചു.

“എടി.. നീയൊരു പെണ്ണാണ്. അയാൾ നിന്റെ മുലകളിൽ പിടിക്കുന്നുണ്ടെന്നല്ലേ പറഞ്ഞത്. ഒരു നിമിഷമെങ്കിലും നിനക്കതിന്റെ സുഖം കണ്ടില്ലെന്ന് വെക്കാനാവില്ല..!”

പ്രസാദ് അവളുടെ മുഖം നോക്കി പറഞ്ഞു. അത് കേട്ട് ഒന്നും മിണ്ടാനായില്ല അശ്വതിക്ക്. കാരണം അത് സത്യവുമാണ്.

“അച്ചൂ..ശെരിയല്ലേ..?”

സമ്മതിക്കാനുള്ള അത്യധികം മടിയോടെ അവൾ നോട്ടം താഴ്ത്തി.

“നീയൊരിക്കിലും എന്റെ മുന്നിൽ പിഴച്ചവളാകില്ല. കാരണം ഈ അവസ്ഥകൾ ഇങ്ങനെയാകാതിരിക്കാൻ നീ കുറേ കഷ്ടപ്പെട്ടിട്ടുണ്ട്. ഞാനാണ് ഇവിടെ കുറ്ക്കാരൻ..ഞാൻ മാത്രം..”

“ഏട്ടാ…”

വിതുമ്പലോടെ അവളവന്റെ വിരലുകളെ ചേർത്ത് പിടിച്ചു.

“ശെരിയല്ലേ.. കഴിഞ്ഞ രാത്രി അയാൾ കുറച്ചധികം നിന്നെയെന്തെങ്കിലും ചെയ്തു കാണും..അല്ലേ..?”

കണ്ണുകളിൽ നിന്നും കവിളിലേക്ക് ഊർന്നിറങ്ങുന്ന കണ്ണീരിൽ ഒന്നും മിണ്ടാനാവാതെ അവൾ പ്രസാദിനെ നോക്കിയിരുന്നു.

“ഏട്ടനെന്നോട് ക്ഷമിക്കാൻ പറ്റുന്നുണ്ടോ..?”

“പറ്റും… ഞാൻ അല്ലാതെ വേറെ ആരാ നിന്നോട് ക്ഷമിക്കേണ്ടത്..”

“അയാളെന്നെ എന്തു ചെയ്താലും..?”

“മ്മ്..”

കുറച്ചു നേരത്തെ മൗനത്തിനു ശേഷം സങ്കടത്തോടെ അവന് മൂളേണ്ടി വന്നു. അവളുടെ കവിളുകളിലെ കണ്ണ് നീർ തുടച്ചു കൊടുത്തു കൊണ്ട്.

അവളെന്തുദ്ദേശിച്ചു കൊണ്ടാണ് അങ്ങനെ ചോദിച്ചതെന്ന് പെട്ടെന്ന് അവന്റെ തലക്ക് പോയില്ല.

“ഏട്ടാ.. ഇതൊക്കെ ഈ സാഹചര്യം കൊണ്ട് പറയുന്നതാണോ.. ശെരിക്കും ഏട്ടന് അങ്ങനെ പറ്റുമോ..?”

“രണ്ടായാലും എനിക്കങ്ങനെ പറയാനല്ലേ പറ്റു അച്ചൂ.. പറ്റില്ലെന്ന് പറഞ്ഞാൽ ഞാൻ നിന്നെയും കൊണ്ട് ഇവിടുന്ന് മാറണ്ടേ.. എവിടക്ക് പോകും..? എങ്ങനെ ജീവിക്കും..?”

ഉത്തരമില്ല..!!

രണ്ടാളുടെയും കൺ ചലനങ്ങൾക്ക് മുന്നിൽ വാചലമാവുകയുമാണ് നിമിഷങ്ങൾ.

“എടി, ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ..?”

എന്താ എന്ന ഭാവത്തോടെ അവളുടെ വിടർന്ന മിഴികൾ അവന്റെ കണ്ണുകളിൽ തറച്ചു.

“നീ എന്നോട് ചോദിച്ചില്ലേ.. അയാൾ നിന്നെ എന്തു ചെയ്താലും എന്ന്…??”

“ഉം..”

“സെക്സ് ചെയ്യാനോ മറ്റോ നോക്കുന്നുണ്ടോ..?”

“ഇല്ല..ഇല്ലാ…”

“പിന്നെ..?”

“ഞാൻ ചോദിച്ചതാ..”

“അയാൾ അതിന് ശ്രമിക്കാതിരിക്കില്ല.. എനിക്കുറപ്പുണ്ട്..”

“ഇല്ലേട്ടാ സത്യം. നിർബന്ധിക്കുന്നുണ്ട്. പക്ഷെ ഞാൻ വഴങ്ങിയില്ല..”

അവൻ എത്രയൊക്കെ രീതിയിൽ സംസാരിച്ചാലും തന്റെ പാതിവ്രത്യവും ആത്മാഭിമാനവും പണയം വെക്കേണ്ടി വന്നത് തുറന്നു സമ്മതിക്കാൻ അവൾക്കായില്ല.

3 Comments

Add a Comment
  1. super .. vegam ezhuthooo baacki baagangal

  2. പെട്ടെന്ന് തീർന്നു പോയി… അടുത്ത പാർട്ട്‌ വേഗം പോസ്റ്റ്‌ ചൈയ്യണേ. അവരുടെ കളി ഒളിഞ്ഞു കാണുന്ന പ്രസാദ്.. ആ ഒരു സീൻ കഥക്ക് ചെറുമെങ്കിൽ ചേർക്കണേ.

  3. Bro… Njan vayichathil vach ettavum manoharamaya kadha… Nice. Baaki bhagam vegam ezhuthane….

Leave a Reply

Your email address will not be published. Required fields are marked *