അലിയുന്ന പാതിവ്രത്യം – 4 131അടിപൊളി 

വൈകുന്നേരമായ സമയം,

റൂമിൽ, നടന്നു ശ്രമിക്കുകയാണ് പ്രസാദ്. അശ്വതി അടുക്കളയിലും.

അവളുടെ ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം നീട്ടി മുഴങ്ങി. അത് കേട്ട് പ്രസാദ് വേച്ചു വേച്ച് ഫോണിന്റെ അടുത്തെത്തിയതും സ്‌ക്രീനിൽ നമ്പറാണ് തെളിഞ്ഞത്. അത് മാധവന്റെയാണോ എന്ന സംശയത്തിൽ അവനൊരു ഞെട്ടലുണ്ടായി. കണ്ടു മറന്ന, ഓർത്തെടുക്കാൻ കഴിയാത്ത അവസ്ഥ.

അപ്പോഴേക്കും അശ്വതി റൂമിൽ വന്നിരുന്നു.

“ആരാ ഏട്ടാ..?”

“ആ.. അറിയില്ല.. നമ്പരാണ്.”

“നോക്കട്ടെ..”

“മാധവേട്ടൻ ആണെന്ന് തോന്നുന്നു.”

പ്രസാദിന്റെ വാക്കുകൾ കേട്ട് ചെറിയ വെപ്രാളത്തോടെ അവളവനെയൊന്ന് നോക്കിക്കൊണ്ട് ഫോണെടുത്തു. മുറിക്ക് പുറത്തേക്ക് നടന്നു പോകുന്ന അശ്വതിയെ നോക്കി നിൽക്കുകയാണ് പ്രസാദ്.

അതെ. ആശുപത്രിയിൽ വച്ച് ലോറെൻസിന്റെ കയ്യിൽ നിന്ന് വാങ്ങിയ അതേ നമ്പർ. അവൾ അടുക്കളയിലേക്ക് ചെന്ന് കോളെടുത്തു.

“ഹെലോ..”

“എന്താടി.. മറന്നോ നീ..?”

“കുറച്ചു ദിവസം എന്ന് പറഞ്ഞിട്ട് ഇതിപ്പോ ഒരാഴ്ചയായല്ലോ..”

“മ്മ്.. തിരക്കാ.., ഇന്നെത്തും..?”

“രാത്രിയാവുമോ..?”

“ആവും. ഉറങ്ങുമോ നീ..”

“ഇല്ല..”

“നിന്റെ കൂടെ കിടക്കാനാവില്ലേ..??”

പെട്ടന്നവൾക്ക് എന്തു പറയണമെന്ന് കിട്ടിയില്ല.

“എടി..”

“മ്മ്..”

“മെൻസസ് കഴിഞ്ഞോ നിന്റെ..?”

“മ്മ്..”

“ഐവ..!!”

“ഏട്ടനിപ്പോ നടക്കാൻ പറ്റുന്നുണ്ട്..”

അവൾ വാതിൽക്കലേക്ക് നോക്കി താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു.

“അതിനെന്താ കുഴപ്പമാകുമോ..?”

“മ്മ്..”

“കഴിഞ്ഞ ദിവസത്തെ കുറിച്ച് നിന്നോടൊന്നും ചോദിച്ചില്ലേ..?”

“ഇല്ല..”

“ഹയ്.. അവനിതുവരെയായി കൂടുതൽ സംശയമൊന്നും തോന്നിയില്ലേ..?”

“സംശയമൊക്കെയുണ്ട്..”

“നീ ചിലതൊക്കെ വിട്ടു പറയെടി. ഇനിയും നിനക്കെന്തിനാ അവൻ..”

അയാളുടെയാ വാക്കുകളിൽ എന്തു പറയണമെന്നറിയാതെ അവൾ മൗനിയായി. ശെരിക്കും പറഞ്ഞാ സങ്കടം വന്നു. അല്പനേരത്തെ മൗനത്തിനു ശേഷം തുടർന്നു.

“എനിക്ക് അങ്ങനെ പറയാൻ കഴിയുമെന്ന് തോന്നുന്നില്ല.”

“അപ്പോ ഇതുവരെയും നീ ഒന്നും പറഞ്ഞിട്ടില്ലേ..?”

“മ്മ്..”

“എന്ത്..?”

അവളൊന്നും മിണ്ടിയില്ല.

“എടി..”

“തൊടാറൊക്കെ ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്.”

“ഐവ..! അപ്പോ എന്ത് പറഞ്ഞു..?”

“എനിക്ക്.. എനിക്ക് അറിയില്ല..ഞാൻ ചെയ്യുന്നതൊക്കെ തെറ്റാണ്..”

അത് പറയുമ്പോൾ അവൾടെ സ്വരമിടറിയിരുന്നു.

“എന്താടി..? ങ്ങേ..? അവന്റെ പിടിപ്പുകേടിനു ഇനിയും നീ സങ്കടപ്പെട്ടിട്ട് കാര്യമില്ല. മനസ്സിലായോ.?”

മൂളണമെന്ന് തോന്നിയെങ്കിലും അവളുടെ വായിൽ നിന്ന് ശബ്ദം പുറത്തു വന്നില്ല.

“നീ ഒരു കാര്യം ചെയ്യ്.. ഞാൻ വരുന്നുണ്ടെന്ന് നീ അവനെ അറിയിക്ക്.. അത് തന്നെ ധാരാളം.. ഞാൻ ഫോൺ വെക്കുവാ..”

കോൾ കട്ടായപ്പോൾ ഒരു നിസ്സഹായ നിർവികാരതയോടെ അവൾ ചെവിട്ടിൽ നിന്നും ഫോണെടുത്തു. മുഖം കഴുകി തുടച്ച് റൂമിലേക്ക് വരുമ്പോൾ പ്രസാദ് അവിടെ പണിപ്പെട്ട് ബെഡിലേക്ക് ഇരിക്കാൻ ശ്രമിക്കുകയായിരുന്നു. വെപ്രാളവും സങ്കടവും മറക്കാൻ ശ്രമിക്കുന്ന ഭാവത്തോടെയുള്ള അവന്റെ മുഖം കാണുമ്പോൾ ഫോൺ സംഭാഷണങ്ങൾ ഏട്ടൻ കേട്ടിട്ടുണ്ടോ എന്ന ടെൻഷനായി അവൾക്ക്.

“മാധവേട്ടനാണോ വിളിച്ചേ..?”

കൂടെ അവന്റെ സൗമ്യയായ ചോദ്യം കേൾക്കുമ്പോൾ മനസ്സ് തകർന്നു പോയി.

“അ..അതെ..”

അവൾ അവന്റെ അരികിലേക്ക് ചെന്നു.

“എന്തു പറഞ്ഞു..?”

“ഇന്ന് വരുമെന്ന്..”

“മ്മ്..”

അവളവന്റെ മുന്നിൽ മുട്ടുകൾ കുത്തി മടിയിൽ കൈകൾ വച്ചിരുന്നു. പ്രസാദിന്റെ സങ്കട ഭാവം മനസിലായ നിമിഷം വിടർന്ന കണ്ണുകൾ ഈറനാൽ നനഞ്ഞിട്ടുണ്ട്.

“വേറെന്തു പറഞ്ഞു..?”

“വേറൊന്നുമില്ല…”

“എന്നെ കുറിച്ച് ചോദിച്ചില്ലേ..?”

“ഇ.. ഇല്ല..!!”

“പിന്നെ.. നടക്കാൻ പറ്റുന്നുണ്ട് എന്ന് പറയുന്നത് കേട്ടല്ലോ..”

“അ.ആ.. അത് ചോദിച്ചിരുന്നു..”

“മ്മ്..”

“ഫോണിൽ സംസാരിച്ചത് ഏട്ടൻ കേട്ടിരുന്നോ..?”

“മ്മ്.. പക്ഷെ എല്ലാമൊന്നും മനസിലായില്ല..”

അവന്റെയാ വാക്കുകളിൽ അവൾക്ക് ടെൻഷൻ കൂടുകയാണ് ചെയ്തത്. തീർത്തും ഞെട്ടി. കള്ളങ്ങൾ ചെയ്യുന്നതിന്റെ ഒരു വെപ്രാളം..!

3 Comments

Add a Comment
  1. super .. vegam ezhuthooo baacki baagangal

  2. പെട്ടെന്ന് തീർന്നു പോയി… അടുത്ത പാർട്ട്‌ വേഗം പോസ്റ്റ്‌ ചൈയ്യണേ. അവരുടെ കളി ഒളിഞ്ഞു കാണുന്ന പ്രസാദ്.. ആ ഒരു സീൻ കഥക്ക് ചെറുമെങ്കിൽ ചേർക്കണേ.

  3. Bro… Njan vayichathil vach ettavum manoharamaya kadha… Nice. Baaki bhagam vegam ezhuthane….

Leave a Reply

Your email address will not be published. Required fields are marked *