അലിയുന്ന പാതിവ്രത്യം – 4 131അടിപൊളി 

“അപ്പോ എന്താ അവന്റെ പ്രതികരണം..?”

“നന്നായി സങ്കടപ്പെട്ടു പാവം. എല്ലാം ഏട്ടൻ വരുത്തി വച്ചതാണെന്ന് പറയും..”

അവൾ കൂടുതലായി പറയാൻ തുടങ്ങി. മാധവന്റെ സാമീപ്യം ഒരാശ്വാസം പോലെ അവളുടെ മനസ്സിനെ കബളിപ്പിച്ചു.

“അന്നത്തെ രാത്രിയെ കുറിച്ച് എന്തെങ്കിലും ചോദിച്ചോ..?”

“ചോദിച്ചില്ല.. പക്ഷെ പറഞ്ഞു.”

“എന്ത്..?”

ഒരു നിമിഷം അവൾ വിക്കി

“പറയ്..”

അയാൾ അവളുടെ ചുമലിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ച് ചോദിച്ചു.

“മാധവേട്ടൻ വരുന്നന്ന് വിളിച്ചില്ലേ അന്ന്..”

“എന്ത് പറഞ്ഞു..?”

“ആ രാത്രിയെ കുറിച്ച് ചോദിക്കാഞ്ഞത് മനഃപൂർവമാണെന്ന്..”

“എന്താ കാരണം..?”

“നിങ്ങൾ എന്നെ വിടാൻ പോകുന്നില്ലെന്ന് ഏട്ടന് പൂർണ ബോധ്യമുണ്ടെന്ന് പറഞ്ഞു.”

“അമ്പോ..! അപ്പോ അവനത് തീർത്തും മനസിലായിട്ടുണ്ട്.”

“ഉം..”

“എന്നിട്ട് വേറെന്താ പറഞ്ഞേ..?”

“നിങ്ങളെന്നെ തൊട്ടും പിടിച്ചും നടക്കുന്നത് കണ്ടില്ലെന്ന് നടിക്കാമെന്ന് പറഞ്ഞു. ഏട്ടന്റെ ബുദ്ധിമുട്ടൊക്കെ കഴിയുന്നത് വരെ. എന്നിട്ടിവിടുന്ന് മാറാൻ..”

“ആഹ കൊള്ളാലോ.. എന്നിട്ട് നീയെന്തു പറഞ്ഞു..?”

“എനിക്ക് കഴിയില്ല.. മാധവട്ടനോട് ഇങ്ങനെ ശരീരികമായി ഇടപെട്ടിട്ട് ഇനിയെനിക്ക് ഏട്ടന്റെ കൂടെ ജീവിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല..”

അതി ദയനീയമായി പറഞ് അവൾ മുഖം കുനിച്ചു.

“അല്ലെടി.., നീയെന്താ മറുപടി പറഞ്ഞേ ന്ന് പറ..”

“മറുപടി ഒന്നും പറഞ്ഞില്ല. പിന്നെ ചോദിച്ചു നിങ്ങൾ എന്നെ സെക്സ് ചെയ്യാൻ നിർബന്ധിക്കുന്നുണ്ടോ എന്ന്..?”

“നീയെന്ത് പറഞ്ഞു..?”

“നിർബന്ധിക്കുന്നുണ്ട് വഴങ്ങിയില്ലെന്ന്.”

മാധവന് അത് കേട്ട് ചിരിയാണ് വന്നത്. എങ്കിലും കടിച്ച് പിടിച്ച് അവളുടെ മാനസിക സ്ഥിതിക്ക് ചേർന്നു.

“എന്നിട്ട്..?”

“അന്നത്തെ രാത്രി കൂടുതലായി എന്തെങ്കിലും നടന്നോയെന്ന് ചോദിച്ചു.”

“അപ്പഴോ..”

“വസ്ത്രങ്ങളഴിച്ച് പിടിച്ചിട്ടുണ്ടെന്ന് പറഞ്ഞു.”

“ഐവ.. അപ്പോ കാര്യങ്ങളൊക്കെ എനിക്ക് അനുകൂലമാണല്ലോടി..?”

“പക്ഷെ ഏട്ടന് നല്ല വിഷമമാവുന്നുണ്ട്. ഒരിക്കലും സെക്സ് ചെയ്യാൻ സമ്മതിക്കരുതെന്ന് പറഞ്ഞു.”

“എന്നിട്ട് നമ്മളിപ്പോ എത്ര തവണ ചെയ്തു..?”

അവൾക്ക് ഉത്തരമുണ്ടായില്ല.

“ഇതൊക്കെ നടക്കേണ്ടതാടി. നി എനിക്ക് വന്നു ചെരേണ്ടവളാ..”

മാധവൻ അവളുടെ കഴുത്തിൽ തഴുകി മുഖം ഉയർത്തി. പെണ്ണിന്റെ തൊണ്ടയിലെ ചൂട് കൈവെള്ളയിൽ പകരുമ്പോൾ വല്ലാത്തൊരു വികാരമായിരുന്നു മാധവന്. ആ സ്പർശനത്തിന്റെ ചൂട് അവളിലേക്കും ഒരു നനുപ്പുണർത്തി.

“അല്ലേടി..?”

“ഹ..അറിയില്ല..”

മാധവൻ അവളെ അതേ രീതിയിൽ പുറകിലേക്ക് ചായിച്ച് കിടത്തി ചേർന്നു കിടന്നു. തല മാത്രം ഉയർന്ന് അവളുടെ മുഖത്തിന് നേരെ വന്ന് വലം കൈ അവളുടെ കൈത്തുടയിൽ തഴുകുകയാണ്.

“അവനെ അറിയിക്കണ്ടേ നമ്മൾ സെക്സ് ചെയ്ത കാര്യം.”

വികാര തലത്തിൽ മന്ത്രണം പൊഴിക്കുന്ന സ്വരത്തോടെ അവളുടെ കണ്ണുകൾ നോക്കി ചോദിച്ചു.

“വെ.. വേണ്ട..”

ശ്വാസമലിഞ്ഞ സ്വരത്തോടെ വിക്കുകയാണവൾ.

“പിന്നെ..?”

“ഹിതേ രീതിയിൽ പോകാം..”

“എങ്ങനെ..?”

അയാളവളുടെ ചുണ്ടുകളിൽ ചുണ്ടുകൾ ചേർത്തു. രമ്യമായ സ്പർശനം. ഇരുവരുടെയും കണ്ണുകൾ മൃദുവായി അടഞ്ഞു. ചുണ്ടുകൾ തമ്മിൽ പതിഞ്ഞ വേഗതയോടെ ഹൃദയങ്ങൾ തമ്മിൽ പ്രണയം ബന്ധിപ്പിക്കുന്ന തരത്തിൽ പരസ്പരം ചുംബിക്കുകയാണ് മാധവനും അശ്വതിയും. അവളുടെ കീഴ്ച്ചുണ്ടും മേൽചുണ്ടും മൃദുവായി ചപ്പി നുണയുന്ന രീതി.

അശ്വതി അതിൽ ലയിച്ചു കിടന്നു പോയി. അഞ്ചു മിനുട്ട് കൊണ്ട് തിരികെ വരാമെന്ന് ഭർത്താവിനോട് പറഞ്ഞത് മറന്നു കൊണ്ട്.

പതിയെ അയാൾ മുഖമെടുക്കുമ്പോഴും അശ്വതിക്ക് മതിയായിട്ടില്ല. കണ്ണുകൾ തുറന്ന് അയാളെ നോക്കിക്കൊണ്ട് ചുണ്ടുകൾ നനച്ചു വച്ചു. വീണ്ടും ചുംബിക്കുവാനുള്ള ആഗ്രഹത്തോടെ.

പക്ഷെ മാധവൻ എണീറ്റിരിന്നു. എന്താണെന്ന് മനസിലാവാതെ അവളും എണീറ്റു.

“എന്തു പറ്റി..?”

അവൾ അയാളുടെ ചുമലിൽ കൈ വച്ചു കൊണ്ട് ചോദിച്ചു.

“അറിയില്ല..”

“പറയ്. എന്തോ ഉണ്ട്..”

“നിന്നെ എനിക്ക് വേണം.”

3 Comments

Add a Comment
  1. super .. vegam ezhuthooo baacki baagangal

  2. പെട്ടെന്ന് തീർന്നു പോയി… അടുത്ത പാർട്ട്‌ വേഗം പോസ്റ്റ്‌ ചൈയ്യണേ. അവരുടെ കളി ഒളിഞ്ഞു കാണുന്ന പ്രസാദ്.. ആ ഒരു സീൻ കഥക്ക് ചെറുമെങ്കിൽ ചേർക്കണേ.

  3. Bro… Njan vayichathil vach ettavum manoharamaya kadha… Nice. Baaki bhagam vegam ezhuthane….

Leave a Reply

Your email address will not be published. Required fields are marked *