മന്നാടിയാർ കോട്ട – 2
[ Ramavarma ]
[ Previous Part ] [ www.kambi.pw ]

Malayalam Sex Stories
എറുമാടത്തിൽ നിന്ന് എഴുന്നേറ്റ് ഞാൻ വീട്ടിലേക്കു നടന്നു…
ഞാൻ അടുക്കള വാതിൽ വഴി അകത്തു കയറി. നോക്കിയപ്പോൾ സമയം ഉച്ചയ്ക്ക് രണ്ടു കഴിഞ്ഞിരുന്നു.
അവിടെ ആരെയും കണ്ടില്ല. നല്ല വിശപ്പും ഉണ്ടായിരുന്നു…
ഞാൻ കുടത്തിൽ നിന്ന് കുറച്ചു വെള്ളമെടുത്ത് കുടിച്ചിട്ട് മുകളിലെ മുറിയിൽ പോയി കിടന്നു.
കുറച്ചുനേരം കിടന്നിട്ടും വിശപ്പ് സഹിക്കാൻ പറ്റുന്നില്ല… വീണ്ടും താഴെ പോയി നോക്കി, ഉമ്മറത്തും അടുക്കളയിലും ആരുമില്ല.
താഴെയുള്ള മുറികളിൽ പോയി നോക്കാൻ ചെറിയൊരു പേടി.
പക്ഷേ വിശപ്പ് കാരണം ആരെങ്കിലും ഉണ്ടോ എന്ന് നോക്കാമെന്നു വിചാരിച്ചു മുന്നോട്ടു നടന്നു. ഒരു മുറിയിൽ ആളുണ്ടെന്ന് തോന്നുന്നു, കതക് ചാരിയിട്ടേയുള്ളൂ.
കതകിന്റെ വിടവിലൂടെ ഉള്ളിലേക്ക് നോക്കി… പുറത്തു കാണുന്ന കാൽ കണ്ടിട്ട് വലിയമ്മയാണെന്ന് തോന്നി.
പിന്നെ അവിടെ നിന്നില്ല, അടുത്ത മുറിയുടെ ഭാഗത്തേക്ക് പോയി.
ആ മുറി തുറന്നാണ് കിടന്നിരുന്നത്. അതിൽ അച്ഛന്റെ വസ്ത്രങ്ങൾ കിടപ്പുണ്ടായിരുന്നു. അപ്പോൾ അത് അച്ഛന്റെ മുറിയാണെന്ന് മനസ്സിലായി.
ഞാൻ പതിയെ മുറിയിൽ കയറി നോക്കി… അച്ഛനില്ല.
ഞാൻ ചുറ്റും കണ്ണോടിച്ചു. പെട്ടെന്നാണ് ആ മുറിയിലുള്ള ഒരു ചിത്രത്തിലേക്ക് എന്റെ കണ്ണുടക്കിയത്.
ഇത് ഞാൻ തന്നെയല്ലേ…?
അതെ, എന്റെ ചെറുപ്പകാലത്തെ രൂപം പോലെ തന്നെയുണ്ട്! ഞാൻ കുറച്ചുനേരം ആ ചിത്രത്തിലേക്ക് തന്നെ നോക്കിനിന്നു.
വീണ്ടും ചുറ്റും നോക്കി. അമ്മയുടേതായി അവിടെ ഒന്നുമില്ലായിരുന്നു… എനിക്കുള്ളിൽ വലിയൊരു വിഷമം തോന്നി.
അമ്മയുടേത് മാത്രമല്ല, ഇവിടെയുള്ള മറ്റ് രണ്ടു അമ്മമാരുടെ ചിത്രങ്ങളോ സാധനങ്ങളോ പോലും ആ മുറിയിലില്ല!
ഞാൻ അതിനെക്കുറിച്ച് ആലോചിച്ചു നിൽക്കവേ പെട്ടെന്ന് പേടിയായി പുറത്തേക്കിറങ്ങി.
ഇനി ചെറിയമ്മയും ഉറങ്ങുകയായിരിക്കും… വിശപ്പിന്
ഇനി എന്തുചെയ്യും എന്ന് ആലോചിച്ച് ഞാൻ അടുക്കളയിലേക്ക് ചെന്നു.
അവിടെ ചുറ്റും നോക്കിയപ്പോൾ മനസ്സ് പറഞ്ഞു: ‘നിന്നെ ഇവിടെ ആർക്കും താല്പര്യമില്ലാത്തതുകൊണ്ടല്ലേ കഴിക്കാൻ പോലും വിളിക്കാത്തത്… പിന്നെ നീയെന്തിനാ അവരുടെ അടുക്കളയിൽ പരതുന്നത്?’
ഞാൻ ആലോചിച്ചു, അത് ശരിയാണ്… അവർക്ക് ഞാൻ ഇവിടെ വന്നതുതന്നെ ഇഷ്ടപ്പെട്ടിട്ടില്ല. പിന്നെയല്ലേ കഴിക്കാൻ വിളിക്കുന്നത്!
ഞാൻ അവിടെനിന്നും പുറത്തേക്കു നടന്നു.
പറമ്പിൽ ഒരുപാട് മാവുകളുണ്ടല്ലോ, മാങ്ങയുണ്ടോ എന്ന് നോക്കാം എന്ന് കരുതി മുന്നോട്ട് നടന്നു. നടക്കുന്ന വഴിയിൽ ഒരു പേരമരം കണ്ടു, അതിൽനിന്ന് രണ്ട് പേരക്ക പറിച്ചു. വേറെയും കുറച്ചെണ്ണം മരത്തിലുണ്ടായിരുന്നു.
അവകൂടി പറിക്കാൻ ആഞ്ഞപ്പോൾ മനസ്സ് വീണ്ടും പറഞ്ഞു: ‘കണ്ണാ… എല്ലാം കൂടെ ഒരുമിച്ച് തിന്നണ്ട. നാളെ എങ്ങനെയാണെന്ന് അറിയില്ലല്ലോ… നാളെ പട്ടിണിയാകാതിരിക്കണമെങ്കിൽ മിച്ചം വെച്ചോ!’
ശരിയാണ്… എനിക്ക് ഇവിടെനിന്ന് വല്ലതും കഴിക്കാൻ കിട്ടണമെങ്കിൽ അച്ഛൻ വീട്ടിലുണ്ടെങ്കിൽ മാത്രമേ സാധിക്കൂ.
ഞാൻ അതും ആലോചിച്ച് മാവുകളുള്ള ഭാഗത്തേക്ക് നടന്നു.
ഭാഗ്യം! മാവിൽ നിറയെ മാങ്ങകളുണ്ട്… മനസ്സിൽ ചെറിയൊരു സമാധാനം തോന്നി.
ഞാൻ നന്നായി പഴുത്ത ഒരു മാങ്ങ നോക്കി കല്ലെടുത്തെറിഞ്ഞു.
പക്ഷേ, എനിക്ക് നല്ല ഉന്നമുള്ളതുകൊണ്ടാകാം എറിഞ്ഞ കല്ലുകളൊന്നും മാങ്ങയിൽ കൊണ്ടില്ല! ഒരു മാങ്ങ പോലും താഴെവീണില്ല.
പിന്നെ അവിടെ കണ്ട ഒരു മരക്കമ്പെടുത്ത് കുറെ എറിഞ്ഞു പയറ്റിയപ്പോൾ ഒടുവിൽ മൂന്നെണ്ണം വീണുകിട്ടി.
കിട്ടിയതും കൊണ്ട് തണലുള്ള എവിടെയെങ്കിലും ഇരുന്ന് തിന്നാം എന്ന് കരുതി ഞാൻ നടന്നു.
കുറച്ചു നടന്നപ്പോഴാണ് താഴെ കിടക്കുന്ന ഒരു തോട്ടി കണ്ടത്! ‘അയ്യോ… വെറുതെ കഷ്ടപ്പെട്ട് കല്ലെറിഞ്ഞു!’ ഞാൻ ആത്മഗതിച്ചു.
