ചെറിയമ്മ പറഞ്ഞു: “ഇവിടെ നാലു ദിവസം അവിടെ കഴിയണം. പുറത്തിറങ്ങാൻ പറ്റില്ല. കുളിയും നനയും എല്ലാം അവിടെത്തന്നെ.”
“ശോ… എങ്ങനെ ഒറ്റയ്ക്ക് അവിടെ കഴിയും!”
ചെറിയമ്മ പറഞ്ഞു: “ഏടത്തി അവിടെ ഇരിക്കുമ്പോൾ ഞാൻ പുറത്തു ഒരു വശത്തുപോയി ഇരുന്ന് മിണ്ടും.
ഞാൻ അവിടെ ഇരിക്കുമ്പോൾ ഏടത്തി വല്ലപ്പോഴും വന്നാലായി…” അതും പറഞ്ഞ് ചെറിയമ്മയുടെ മുഖമൊന്ന് വാടി.
ഞാൻ പെട്ടെന്ന് പറഞ്ഞു: “അവിടെ വലിയമ്മയാണെന്ന് പറഞ്ഞപ്പോൾ അവർക്ക് വട്ടായി പൂട്ടിയിട്ടിരിക്കുകയാണെന്ന് കരുതി!” ചെറിയമ്മ ചിരിച്ചു.
“എന്നാൽ നമുക്കും കഴിക്കാം” എന്ന് പറഞ്ഞ് ചെറിയമ്മ എന്നെക്കൂട്ടി നടന്നു.
എന്നോട് കൈകഴുകിയിരിക്കാൻ പറഞ്ഞു. ചെറിയമ്മ കഴിക്കാനുള്ളത് പാത്രത്തിൽ കൊണ്ടുവന്നു തന്നു. ഞങ്ങൾ ഒരുമിച്ചിരുന്ന് കഴിക്കാൻ തുടങ്ങി.
ഞാൻ ചോദിച്ചു: “അച്ഛൻ എന്നും കഴിക്കാൻ വരില്ലേ…?”
ചെറിയമ്മ പറഞ്ഞു: “ഇല്ല. പണിക്കാർക്ക് അവിടെ ഊട്ടുപുരയിലാണ് എന്നും ഭക്ഷണം. അപ്പോൾ അദ്ദേഹവും അവിടെനിന്നു കഴിക്കും. ഉച്ചയ്ക്ക് മയങ്ങണമെന്ന് തോന്നുന്ന ദിവസം ഇവിടെവന്ന് കഴിക്കും.”
ഞാൻ മൂളി. ചെറിയമ്മ തുടർന്നു: “കുട്ടിക്ക് ഉച്ചയ്ക്ക് ഇങ്ങു വന്നുകൂടെ എന്നും? എന്തിനാ വിശന്നിരിക്കുന്നത്…?”
ഞാൻ പറഞ്ഞു: “എനിക്ക് അങ്ങനെ കേറിവരാനുള്ള ഒരു സ്വാതന്ത്ര്യമുള്ളതായി തോന്നിയില്ല. ഇന്ന് ചെറിയമ്മ എന്നെ വിളിച്ചതും മിണ്ടുന്നതും വലിയമ്മ ഇല്ലാത്തതുകൊണ്ടല്ലേ…?”
ചെറിയമ്മ ചമ്മിയൊരു
ചിരി ചിരിച്ചു. എന്നിട്ട് പറഞ്ഞു: “എനിക്ക് കുട്ടിയോട് ഒരു ദേഷ്യവുമില്ല, ഇഷ്ടം മാത്രമേയുള്ളൂ. പക്ഷേ ഏടത്തി എന്തെങ്കിലും പറയും, അതാ ഞാൻ ഒരകലം പാലിച്ചത്. എന്നാലും ഞാൻ പറ്റുന്നതുപോലെ കുട്ടിയെ സഹായിച്ചിട്ടേയുള്ളൂ…”
ഞാൻ ചിരിയോടെ മൂളി.
ഞാൻ ചോദിച്ചു: “അപ്പോൾ വലിയമ്മ വന്നാൽ ഞാൻ വീണ്ടും പുറത്താകുമോ…?”
ഞങ്ങൾ രണ്ടാളുടെയും മുഖത്ത് വിഷമം പടർന്നു.
ചെറിയമ്മ പറഞ്ഞു: “നാലു ദിവസമുണ്ടല്ലോ, നമുക്ക് എന്തെങ്കിലും വഴി നോക്കാം. എന്റെ കുട്ടി അത് ഓർത്ത് ഇപ്പോൾ വിഷമിക്കേണ്ട…”
ഞാൻ മൂളി.
ഞങ്ങൾ കഴിപ്പ് കഴിഞ്ഞ് എഴുന്നേറ്റു. ഞാൻ പുറത്തിരുന്ന് ആലോചിച്ചു. മനസ്സിന് എന്തൊരു സമാധാനം! ചെറിയമ്മ എത്ര പാവമാണ്…
സംസാരം കേൾക്കാൻ തന്നെ എന്തു രസമാണ്.
കാണാനും ഒരു അപ്സരസ്സിനെപ്പോലെയുണ്ട്…
അപ്പോൾ ചെറിയമ്മ വന്ന് ചോദിച്ചു: “കുട്ടിക്ക് ഒന്നു മയങ്ങിക്കൂടായിരുന്നോ…?”
ഞാൻ പറഞ്ഞു: “ചെറിയമ്മ കിടക്കാൻ പോവുകയാണെങ്കിൽ ഞാനും പോകാം, അല്ലെങ്കില് ചെറിയമ്മയുടെ കൂടെ ഇരിക്കാം.”
ചെറിയമ്മ ചിരിച്ചിട്ട് പറഞ്ഞു: “ഏടത്തിയില്ലാത്തതുകൊണ്ട് ഒരുപാട് പണിയുണ്ടായിരുന്നു. കുറച്ചുനേരം ഒന്നു നടുവ് നിവർത്തട്ടെ…”
അങ്ങനെ ഞങ്ങൾ മുകളിലേക്ക് പോയി. “ചെറിയമ്മ പോയി ഉറങ്ങിക്കോ, എഴുന്നേൽക്കുമ്പോൾ വിളിക്കാം” എന്ന് പറഞ്ഞ് ചെറിയമ്മ മുറിയിൽ കയറി. ഞാനും മുറിയിൽ വന്നു കിടന്നു, പെട്ടെന്ന് ഉറങ്ങിപ്പോയി…
നാലുമണിയായപ്പോൾ ചെറിയമ്മ വന്ന് വിളിച്ചിട്ട് താഴേക്ക് പോയി.
ഞാൻ താഴെ ചെല്ലുമ്പോൾ ചെറിയമ്മ വിളക്കിലിടാനുള്ള തിരി തെറുക്കുകയാണ്.
ഞാൻ ചെറിയമ്മയെ കുറച്ചുനേരം നോക്കിനിന്നു. എന്നെ കണ്ട ചെറിയമ്മ അങ്ങോട്ട് പോന്നോളാൻ പറഞ്ഞു. ഞാനും ചെറിയമ്മയുടെ കൂടെ ഇരുന്നു.
ചെറിയമ്മ കുറച്ചു പഞ്ഞിയെടുത്ത് തുടയിൽവെച്ച് താഴോട്ട് ഉരുട്ടുന്നു, അപ്പോൾ അതിൽനിന്ന് തിരി
ഉണ്ടാകുന്നു.
ഞാൻ അത് നോക്കിയിരുന്നു. ഒരു രോമം പോലുമില്ലാത്ത നല്ല കാലുകൾ… എന്തു ഭംഗിയാണ്….
ഞാൻ നോക്കുന്നത് കണ്ട് ചെറിയമ്മ ചോദിച്ചു: “ഉണ്ണിക്ക് അറിയാമോ തിരി ഉണ്ടാക്കാൻ…?”
ഞാൻ മറുപടി പറയുന്നതിന് മുൻപ് പെട്ടെന്ന് ചെറിയമ്മ ചോദിച്ചു: “ഞാൻ കുട്ടിയെ ഉണ്ണിയെന്ന് വിളിക്കുന്നതിൽ പ്രശ്നമുണ്ടോ…?”
ഞാൻ പറഞ്ഞു: “സന്തോഷം മാത്രമേയുള്ളൂ. ചെറിയമ്മയ്ക്ക് ഇഷ്ടമുള്ളത് വിളിച്ചോ.”
ചെറിയമ്മയുടെ മുഖം സന്തോഷം കൊണ്ട് കൂടുതൽ തെളിഞ്ഞതുപോലെ തോന്നി…
