മലയാളം കമ്പികഥ – താഴ് വാരത്തിലെ പനിനീർപൂവ് – 10
അജിയുടെ പ്രവാസജീവിതം.
ഇതിനു മുന്‍പിലത്തെ പാര്‍ട്ട് കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അപ്പ്സരസിന്റെ വരവും കാത്ത് ഞാൻ കസേരയിൽ ഇരുന്നു. കുറച്ചു നേരം ആയിട്ടും ആരെയും കാണാതിരുന്നപ്പോൾ ഇനി സ്റ്റെല്ല എന്നെ വെറുതെ ആക്കിയത് ആണോ?,ആവാൻ സാധ്യത ഇല്ല എഛ് ആർ മാനേജർ തോമസ് പറഞ്ഞിരുന്നു പുതിയ സ്റ്റാഫ് നെ റിക്രൂട്ട് ചെയ്തിട്ടുണ്ട് എന്നു. അവരെ ഇന്റർവ്യൂ എടുക്കുന്ന ദിവസം എനിക്ക് ഒരു മീറ്റിംഗ് ഉണ്ടായിരുന്നു അതിനാൽ എനിക്ക് അതിൽ പങ്കെടുക്കാൻ പറ്റിയും ഇല്ല.
പിന്നെയും കുറച്ചു നേരം ആയിട്ടും ആരെയും കാണാത്തോണ്ട് ഞാൻ സ്റ്റെല്ലയെ വിളിക്കാൻ ഫോൺ ന്റെ റിസീവർ എടുത്തു ഡെയിൽ ചെയ്തു.
“എസ്ക്യൂസ് മീ സാർ “
പെട്ടന്ന് ആണു എന്റെ ക്യാബിനിലേക്കുള്ള ഡോർ തുറന്നു ആ കിളിനാദം ഞാൻ കേട്ടത്.
ഫോണിന്റെ റിസീവർ താഴെ വെച്ചു ഞാൻ ആ ഭാഗത്തേക്ക് നോക്കി.
ഒറ്റ നോട്ടത്തിൽ തന്നെ എന്റെ ശ്വാസം ചെറുതായി നിലച്ചു പോയി.
ആ കിളിനാദത്തിന്റെ ഉടമ അവളുടെ തല മാത്രം എന്റെ ക്യാബിനിലുളിലേക്ക് ഇട്ടു എന്നെ നോക്കി..
ഞാൻ ആദ്യം ആയാണ് ഇത്രയേറെ ഭംഗി ഉള്ള കണ്ണുകൾ കാണുന്നത്,
തിളങ്ങുന്ന ആ കണ്ണുകൾ എന്റെ മറുപടിക്കായി കാത്ത് നിന്നു.
ഞാൻ വെറുതെ അവളുടെ മുഖത്തേക്ക് നോക്കി, ചുരുണ്ട ചെമ്പൻ മുടികൾ അവളുടെ മുഖത്തിനു പ്രത്യേക ഭംഗി നൽകുന്നുണ്ടായിരുന്നു,
അതിനേക്കാൾ എറെ എന്നെ ആകർഷിച്ചത്, പവിഴംപോലെ തിളങ്ങുന്ന അവളുടെ നിരയൊത്ത ആ പല്ലുകൾ ആണു, ചിരിച്ചുകൊണ്ടവൾ ആ ചൂഴ്ന്നുനിറങ്ങുന്ന കണ്ണുകളാൽ എന്നെ നോക്കി..,
“എസ്ക്യൂസ് മി സാർ, മെ ഐ കം ഇൻ… “
വീണ്ടും ആ കിളിനാദം എന്റെ കാതുകളെ തഴുകി എത്തി.
പെട്ടന്ന് ആണു ഞാൻ സ്ഥലകാലബോധത്തിലേക്ക് തിരിച്ചു വന്നത്.
“യെസ് കം ഇൻ.. “
എന്റെ അനുവാദം ലഭിച്ചതോടെ ക്യാബിനിന്റെ വാതിൽ മെല്ലെ തുറന്നവൾ അകത്തേക്ക് കയറി.
ഒരു വെള്ള കളർ റൗണ്ട് ടീഷർട്ടും ഒരു നീല ജീൻസും ആണു അവളുടെ വേഷം, ശരീരത്തിനോട് ചെറുതായി ഒട്ടിക്കിടക്കുന്ന വേഷം ആയിരുന്നുവെങ്കിലും എനിക്ക് അത്ര വൃത്തികേട് തോന്നിയില്ല. ഒട്ടും തടിച്ചതല്ലാത്ത അവൾക്കു ആ വസ്ത്രം നന്നായി ഇണങ്ങുന്നതായി, എനിക്ക് തോന്നി, അവൾ ആ നിറപുഞ്ചിരിയും ആയി മെല്ലെ അകത്തേക്ക് കയറി, ഞാൻ അപ്പോഴാണ് അവളുടെ മുടി മൊത്തം ആയി ശ്രദ്ധിക്കുന്നത്, അവിടിവിടെ ചെമ്പിച്ച ആ ചുരുണ്ട മുടി അവൾ ഭംഗിയായി പുറകോട്ടു കെട്ടിയിട്ടു ഉണ്ട്, എന്നാലും അനുസരണ ഇല്ലാത്ത കുട്ടിയെപ്പോലെ തുള്ളി കളിച്ചുകൊണ്ട് കുറച്ചു മുടിയിഴകൾ അവളുടെ മുഖത്തേക്ക് ചാടി കിടക്കുന്നുണ്ട്, അവൾ ഇടക്ക് ഇടക്ക് ആ മുടിയിഴകൾ തന്റെ കൈവിരൽ കൊണ്ട് ചെവിയുടെ പിന്നിലേക്ക് ആക്കുന്നു,.
അവളുടെ അധികം വിസ്താരം അല്ലാത്ത എന്നാൽ നല്ല ഭംഗിയുള്ള ആ നെറ്റിത്തടത്തിനു ആ മുടിയിഴകൾ ഒരു പ്രത്യേക തന്നെ ഭംഗിനൽകുന്നുണ്ട്,.വളരെ ഭംഗിയായി ത്രെഡ് ചെയ്തു നിർത്തിയിരിക്കുന്ന പുരികം, ചെറുതായി നീണ്ട എന്നാൽ ചെറുതായി തടിച്ച അവളുടെ മൂക്കിന് മുകളിൽ വിയർപ്പുതുള്ളികൾ കാണാമായിരുന്നു, ഞാൻ അവളുടെ ചുണ്ടുകളിലേക്ക് നോക്കി അധികം ലിപ്സ്റ്റിക് തേച്ചിട്ടില്ലെങ്കിലും അവളുടെ മേൽചുണ്ട് ചുവന്നു തുടുത്ത് ഇരിക്കുന്നു. അവൾ സംസാരിക്കുമ്പോൾ പ്രത്യേക രീതിയിൽ ഉള്ള അവളുടെ ചുണ്ടുകളുടെ ചലനം എന്നിൽ കൗതുകം ഉണർത്തി, ചെറുതായി തടിച്ച അവളുടെ കീഴ്ചുണ്ട് കാണാൻ തന്നെ പ്രത്യേക ചേലുണ്ട്,
അവൾ ചിരിക്കുമ്പോൾ വിരിയുന്ന ആ നിരയൊത്ത പല്ലുകൾ ആ ചുണ്ടിന്റെ ഭംഗി ഒന്നുകൂടി കൂട്ടുന്നത് ആയി എനിക്ക് തോന്നി.
അവൾ എന്റെ മുൻപിൽ ഉള്ള സീറ്റിലേക്ക് എത്തുന്നതിനു മുൻപേ എന്റെ കണ്ണുകളിൽ അവളുടെ സുന്ദരമായ ചിത്രം തെളിഞ്ഞു നിന്നു.
“പ്ലീസ് സിറ്റ് ഡൌൺ”
ഞാൻ മുന്നിലെ കസേര നീട്ടി കാണിച്ചു കോണ്ട് പറഞ്ഞു,
അവൾ ആ കസേരയിലേക്ക് ഇരുന്നു. അപ്പോഴും അവളുടെ മുഖത്തു ഒരു പുഞ്ചിരി നിറഞ്ഞു നിന്നിരുന്നു.
