ഒരു 11 മണിയൊക്കെ ആയപ്പോൾ ഞാൻ മെല്ലെ വീട് ലക്ഷ്യമാക്കി നടന്നു….കുറച്ചു ഉള്ളിലേക്ക് നടക്കാൻ ഉണ്ടായിരുന്നു… ഒരു 10-15 മിനുട്ടിൽ ഞാൻ അവിടെ എത്തി… നോക്കുമ്പോൾ എല്ലാ ലൈറ്റ് ഉം ഓഫ് ആണ്… അടുത്തുള്ള വീട്ടിലൊന്നും വെളിച്ചം
കാണാനില്ല….
ഞാൻ മെല്ലെ അവളുടെ വീസിന്റെ മുറ്റത്തേക്കുകയറി… മെറ്റൽ ചിപ്സ് പാകിയ മുറ്റം ആയത്കൊണ്ട് എന്റെ ആദ്യ കാലടിയിൽ തന്നെ കരുമുറ സൗണ്ട് കേട്ടു….ഞാൻ പിന്നെ കണ്ണടച്ചു രണ്ടും കല്പിച്ചു കാർപോർചിലേക്ക് ഒറ്റ ഓട്ടം…. അവിടെ എത്തി ചുറ്റും തിരിഞ്ഞുനോക്കി… ആരെങ്കിലും ഉണർന്നോ…. എവിടെ എങ്കിലും ലൈറ്റ് കാത്തുന്നോ എന്നൊക്കെ നോക്കി…
ഭാഗ്യത്തിന് ഒന്നും സംഭവിച്ചിരുന്നില്ല… ഞാൻ പതിയെ പിച്ചവെക്കും പോലെ നടന്നു ജനലിനരികിൽ എത്തി…. ഒരു ജനൽ പാളി കുറച്ചു തുറന്നിട്ടിരുന്നു…. ഞാൻ അതിലെ എത്തി നോക്കി….
എന്റെ അപ്പൂസ്…. ആ കാന്താരി എന്നെ കാത്തിരിക്കാം എന്ന് പറഞ്ഞു പോത്തുപോലെ കിടന്ന് ഉറങ്ങുന്നു….. എനിക്ക് ഒരു തരാം സന്തോഷം ആണ് തോന്നിയത്…. ഒരു കൊച്ചുകുട്ടീയെ പോലെ പുതച്ചുമൂടി….മൂക്കും ഒരു വശത്തെ കണ്ണും ചെവിയും മാത്രം പുറത്തുണ്ട്…. ബാക്കിഎല്ലാം പുതപ്പിനുള്ളിൽ…. ഞാൻ ആ കാഴ്ചകണ്ടുകൊണ്ട് അങ്ങനെ നിന്നു….
കുറച്ചു കഴിഞ്ഞു ഞാൻ അവളെ വിളിക്കാൻ ശ്രെമിച്ചു… അപ്പു….. ഡീ….. പെണ്ണെ….. അപർണ…. എന്നൊക്കെ പതിഞ്ഞ ശബ്ദത്തിൽ വിളിച്ചുനോക്കി….. പക്ഷെ ആന കുത്തിയാൽ എണീക്കില്ലായിരുന്നു അവൾ.
ഞാൻ ഇനി എന്ത്ചെയ്യും എന്ന് ആലോചിച്ചുനിന്നപ്പോൾ ആണ് ഒരു ഐഡിയ തോന്നിയത്….. മൊബൈൽ ഫ്ലാഷ് കത്തിച്ചു ചുറ്റും നോക്കി….അവിടെ പോർച്ചിൽ ഒരു വശത്തു ഒരു തോട്ടി ചാരി വെച്ചിട്ടുണ്ട്…. ഞാൻ അതെടുത്തു എന്നിട്ട് ജനൽ പാളി തുറന്ന് അതിലെ അകത്തേക്ക് കടത്തി അവളുടെ ചന്തിയിൽ ഒരു കുത്തുകൊടുത്തു….
പെട്ടന്നവൾ ഞെട്ടി എണീച്ചു…. എന്തോ ഭാഗ്യം ഒച്ച വെച്ചില്ല…. എന്താ ഇവിടെ സംഭവിക്കുന്നെ എന്ന് ആലോചിച്ഛ് കണ്ണും തീരുമ്മി എണീച്ചു…. എന്നിട്ട് ജനലിലൂടെ പുറത്തേക്ക് നോക്കി….
കോമയിൽ നിന്ന് എണീച്ച പോലെയാ എനിക്ക് തോന്നിയത്…😂😂 കണ്ണും തീരുമ്മി ജനലിനരികിലേക്ക് വന്നു….
കുറെ നേരയോ വന്നിട്ട്?? ഞാൻ അറിയാതെ ഉറങ്ങി പോയി…. സോറി നിഖിലേട്ടാ….
ഞാൻ ഒന്നും പറയാതെ ചിരിച്ചു….
അവൾ മുട്ടുകുത്തി ഇരുന്നു…. എന്റെ കൈകൊണ്ട് ഞാൻ ജനലിനകത്തു കൂടെ അവളുടെ മുഖം കോരി എടുത്തു… അതൊരു താങ്ങായി എന്നവണ്ണം അവൾ എന്റെ കയ്യിൽ തല ചായ്ച്ചു കിടന്നു….
ഞാൻ കുറച്ചു നേരം അങ്ങനെ നിന്ന് വീണ്ടും അവളെ വിളിച്ചെണീപ്പിച്ചു…. ജനാലഴികളിലേക്കാവളുടെ മുഖം ചേർത്ത് നെറ്റിയിൽ ചുമ്പിച്ചു… ഇനി മതി ഉറക്കം ഒക്കെ…. നീ ഇത് കഴിക്ക് എന്ന് പറഞ്ഞു ഞാൻ ഉണ്ടാക്കിയ പുഡിങ് കൊടുത്തു…. അവൾ എന്നെത്തന്നെ ഒരുപാട്‌നേരം മിണ്ടാതെ നോക്കിനിന്നു. ..
എത്രെ നാളായി കണ്ടിട്ട്….. മിസ്സ് യു സൊ മച്ഛ് നിഖിലേട്ടാ…..
ഞാൻ പറഞ്ഞു മിസ്സ് യു ടൂ. .. ഞാൻ ഇപ്പൊ വന്നില്ലേ…. കുറച്ച്നേരം ഇവിടെ ഉണ്ടാവും ചെയ്യും….. നീ വിഷമിക്കാതെ ഇത് കഴിക്ക്….
അവളെക്കൊണ്ടത് കഴിപ്പിച്ചിട്ട് അവൾക്കു കൊണ്ടുവന്ന ചോക്ലേറ്റ്റ് പിന്നെ ഐസ്ക്രീം
കൊടുത്തു….. കൊച്ചുകുട്ടിയെപ്പോലെ അതവൾ വാങ്ങി കുലുങ്ങി ചിരിച്ചു…..
അതെല്ലാം ഒരു സൈഡിലോട്ട് മാറ്റി വെച്ചവൾ എഴുനേറ്റ് നിന്നിട്ട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു…. നിഖിലേട്ടന്റെ കണ്ടിഷൻസ് ഞാനും ചെയ്തു… അതും പറഞ്ഞു ഷർട്ട് കാണിച്ചുതന്നു…. ഒരു കുഞ്ഞു കുപ്പിയിൽ വെളിച്ചെണ്ണ കാണിച്ചുതന്നു…
ഞാൻ ചോദിച്ചു…. ഇതുമാത്രം അല്ലല്ലോ പറഞ്ഞത്….. ബ്രാ ഇല്ല… പാന്റി ഇല്ല… ഷേവ് ചെയ്തു… ഇതും കാണിക്കണം….
അവൾ ഐശ്. …. ഈ നിഖിലേട്ടന് ഒരു നാണവും ഇല്ല….
“നാണം നോക്കിയിട്ട് എന്താ കാര്യം…. നീ എന്റെ പെണ്ണല്ലേ…
