ആനന്ദം – 10 Likeഅടിപൊളി  

അമി:ചേട്ടന്റെ മീറ്റിംഗ് എത്ര മണിക്കാ?

ആനന്ദ്:10 മണിക്ക്. നമ്മുടെ മോന്റെ ഫീസിന്റെ കാര്യം ഞാൻ ഇന്നലെ നോക്കി. പേരന്റ്സിനെ വൈകിട്ട് വിളിക്കാം. ഇപ്പോൾ ഇറങ്ങാം.

അവർ ലിഫ്റ്റിൽ നിന്ന് ഇറങ്ങി കാറിൽ കയറി.

കാറിൽ വെച്ച് ഒരു സാധാരണ കുടുംബം പോലെ സംസാരം.

അമി: ചേട്ടാ, അമ്മ പറഞ്ഞു നാട്ടിൽ മഴ ആണെന്ന്.

ആനന്ദ്: ആ, ഞാൻ വിളിച്ചിരുന്നു. അച്ഛന്റെ മരുന്ന് തീർന്നു എന്ന് പറഞ്ഞു, ഞാൻ ഓർഡർ ചെയ്തിട്ടുണ്ട്.

അമി: ചേട്ടൻ എല്ലാം നോക്കും… ഞാൻ ഒന്നും നോക്കാറില്ല.

ആനന്ദ്: [ചിരിച്ചുകൊണ്ട്] നീ ബാങ്ക് നോക്ക്, ഞാൻ വീട് നോക്കാം. അതല്ലേ ഫാമിലി?

ബാങ്കിന്റെ മുന്നിൽ കാർ നിന്നു.

ആനന്ദ്: ഇറങ്ങിക്കോ അമി. വൈകിട്ട് കാണാം.

അമി: ശരി ചേട്ടാ. Bye.

ആനന്ദ് തന്റെ ഓഫീസിലേക്ക് പോയി. പോകും വഴി ഫോൺ എടുത്തു വാട്സ്ആപ്പ് ഗ്രൂപ്പിൽ — *”Ami, Anas, Anand”*

ആനന്ദ്: Today evening Al Seef? 6:30? After office?

2 മിനിറ്റ് കഴിഞ്ഞ്:

അമി: _Ok chetta ❤️

അനസ്: Ok chetta. I will drive.

വൈകിട്ട് 6:30 – ഓഫീസ് കഴിഞ്ഞ്

അനസ് കാറുമായി വന്നു. കറുത്ത ടീഷർട്ട്, താടി. അമി മുന്നിലെ സീറ്റിൽ കയറി ഇരുന്നു. ആനന്ദ് പിന്നിൽ.

അനസ്:

എങ്ങനെ ഉണ്ടായിരുന്നു ഇന്ന്? തിരക്കായിരുന്നോ?

അമി: ഭയങ്കര തിരക്ക് മൂന്നു ദിവസം കഴിഞ്ഞു ചെന്നതല്ലേ നല്ല തിരക്ക് ആയിരുന്നു..

ആനന്ദ് [പിന്നിൽ നിന്ന്]: അനസ്, നീ നേരെ Al Seef ലേക്ക് വിട്ടോ. ഇന്ന് ട്രാഫിക് കുറവാ.

കാറിൽ സാധാരണ സംസാരം — ഓഫീസ്, നാട്ടിലെ കാര്യങ്ങൾ. പക്ഷെ ഇടയ്ക്ക് അനസും അമിയും കണ്ണ് കൊണ്ട് സംസാരിക്കുന്നു. ആനന്ദ് അത് കാണുന്നുണ്ട്, പക്ഷെ ഒന്നും പറയുന്നില്ല.

*Al Seef എത്തി – 7:15 PM*

Creek-ന്റെ ലൈറ്റ്സ്, കാറ്റ്, അബ്രകൾ.

കാർ പാർക്ക് ചെയ്ത് മൂവരും ഇറങ്ങി. അപ്പോൾ ആനന്ദ് പറഞ്ഞു:

ആനന്ദ്: നിങ്ങൾ രണ്ടു പേരും നടന്നോ. ഞാൻ ഇവിടെ ഒരു കരക് കുടിച്ച് നിൽക്കാം. നിങ്ങൾക്ക് കുറച്ച് space വേണ്ടേ?

അമി: ചേട്ടാ…

ആനന്ദ്: പോ അമി. 15 മിനിറ്റ് കഴിഞ്ഞ് വിളിക്കാം.

ആനന്ദ് മനഃപൂർവം പിന്നിൽ നിന്നു. അനസും അമിയും മുന്നോട്ട് നടന്നു.

Creek-ന്റെ അരികിലൂടെ നടക്കുമ്പോൾ ഒരു ജ്വല്ലറി കട കണ്ടു. സ്വർണം തിളങ്ങുന്നു.

അനസ്: അമി, നിനക്ക് എന്തെങ്കിലും എടുക്കണോ? ഒരു ഗിഫ്റ്റ്?

അമി: വേണ്ട അനസ്, ചേട്ടൻ ഉണ്ടല്ലോ…

അപ്പോൾ പിന്നിൽ നിന്ന് ആനന്ദ് വന്നു.

ആനന്ദ്: എടുത്തു കൊടുക്ക് അനസ്. അരഞ്ഞാണം എടുത്തു കൊടുക്ക്. ആനന്ദ് ചിരിച്ചു…

അമി ഞെട്ടി.

അമി: ചേട്ടാ….. ചിരിച്ചു…

ആനന്ദ്: [അമിയുടെ തലയിൽ തൊട്ട്] എടുത്തോ അമി…..

ആനന്ദ് അവരെ കടയിലേക്ക് പറഞ്ഞു വിട്ടു. എന്നിട്ട് ആനന്ദ് പുറത്ത് നിന്നു.

*ജ്വല്ലറിക്കടയ്ക്കുള്ളിൽ*

സ്റ്റാഫ് പെൺകുട്ടി അരഞ്ഞാണങ്ങൾ എടുത്തു വെച്ചു.

അനസ് അതിൽ

ഏറ്റവും ഭംഗിയുള്ളത് എടുത്തു — നേർത്ത സ്വർണ്ണ ചെയിൻ, നടുക്ക് ചെറിയ ഹാർട്ട് ലോക്കറ്റ്.

അനസ് [സ്റ്റാഫിനോട് പതിയെ]: ഇതിൽ ANAS എന്ന് എഴുതി തരാമോ?

സ്റ്റാഫ്: _Yes sir, 10 minutes._

അമി [പതിയെ, അനസിനോട് മാത്രം]: അനസ്… ഇത്… ചേട്ടൻ കണ്ടാൽ…

അനസ് [അവളുടെ കൈ പതിയെ പിടിച്ച്]: ചേട്ടൻ തന്നെ അല്ലേ പറഞ്ഞത് എടുക്കാൻ? പക്ഷെ നിനക്കറിയാം, ഇത് ഞാനാണ്. എപ്പോഴും കാണുന്നത് എന്ന്..

അമി ഒന്നും പറഞ്ഞില്ല. തലയാട്ടി,ചിരിച്ചു

10 മിനിറ്റ് കഴിഞ്ഞ് ലോക്കറ്റിൽ *ANAS* എന്ന് എഴുതി കിട്ടി.

അവർ പുറത്തിറങ്ങി. ആനന്ദ് കാത്തു നിൽക്കുന്നു.

അനസ്:ചേട്ടാ, നോക്കൂ.

അനസ് ചുവന്ന പെട്ടി തുറന്നു കാണിച്ചു. സ്വർണ്ണ അരഞ്ഞാണം, നടുക്ക് ഹാർട്ടിൽ *ANAS*.

ആനന്ദ് കുറച്ചു നേരം നോക്കി. പിന്നെ മുഖം നിറയെ ചിരി.

ആനന്ദ് [സന്തോഷത്തോടെ]: കൊള്ളാം! നല്ല ഭംഗിയുണ്ട്! അമി, നീ ഇത് എപ്പോഴും ഇടണം. അനസ് നല്ല ചോയ്സ് ആണ്.

അയാളുടെ കണ്ണിൽ അസൂയ ഇല്ലായിരുന്നു. സത്യമായ സന്തോഷം മാത്രം.സ്വന്തം ഭാര്യയുടെ അരയിൽ മറ്റൊരാളുടെ പേര് എഴുതിയ അരഞ്ഞാണം…

Updated: September 16, 2026 — 6:17 pm

Leave a Reply

Your email address will not be published. Required fields are marked *