ആനന്ദം – 10 Likeഅടിപൊളി  

ആനന്ദം – 10

[ സ്റ്റീഫൻ നെടുമ്പള്ളി ]

[ Previous Part ] [ www.kambi.pw ]


പ്രിയ വായനക്കാരെ ആനന്ദം എന്ന ഈ കഥയുടെ അവസാന ഭാഗമാണിത്.

ആദ്യമായാണ് ഇങ്ങനെ ഒരു കഥ എഴുതിയത്. ചില മിസ്റ്റേക്കുകൾ വന്നിട്ടുണ്ട്. സാധാരം ക്ഷമിക്കുക. പലവട്ടം പറഞ്ഞതാണെങ്കിലും ഒന്നുകൂടി ആവർത്തിക്കുന്നു. ഇതൊരു കുക്കോഡ് ഫാന്റസി സ്റ്റോറി ആണ്.

ഈ ഭാഗത്തിൽ കഥ കുറച്ചു ഡ്രാമറ്റിക്ക് രീതിയിലാണ് മുന്നോട്ടു പോകുന്നത്

ആനന്ദം അവസാന ഭാഗം 📌

ദുബായ് ഇന്റർനാഷണൽ എയർപോർട്ട് – ടെർമിനൽ 3.

അറൈവൽ ഗേറ്റിന് മുന്നിൽ അനസും ആമിയും.

ആമിയുടെ മുഖത്ത് സന്തോഷം . മൂന്ന് ദിവസം…..

ആ മൂന്ന് ദിവസം കൊണ്ട് ജീവിതം തന്നെ മാറിപ്പോയതുപോലെ. കഴുത്തിൽ കിടക്കുന്ന താലി ഇപ്പോഴും ആനന്ദേട്ടൻ കെട്ടിയതാണ് എന്ന ബോധം അവൾക്ക് ഉണ്ട്.

പക്ഷെ മനസ്സുകൊണ്ടും ശരീരംകൊണ്ടും അവൾ ഇപ്പോൾ അനസിന്റെ ഭാര്യയാണ്. അതൊരു കള്ളത്തരമല്ല, അതിന് അനുമതി കൊടുത്തത് തന്നെ താലി കെട്ടിയ ആളാണ്.

“ഫ്ലൈറ്റ് ലാൻഡ് ചെയ്തോ എന്ന് നോക്കിയേ ഇക്ക ?”

ആമി അനസിന്റെ കൈയിൽ പിടിച്ചു…..

അനസ് ഫോണിൽ നോക്കി ചിരിച്ചു.

“ലാൻഡ് ചെയ്തു. ഇപ്പോ ഇറങ്ങും…..

ആൾക്കൂട്ടത്തിനിടയിൽ നിന്ന് കൈയ്യും വീശി കാണിച്ചു ആനന്ദ് കയ്യിൽ ഒരു ചെറിയ ബാഗുമായി അവരുടെ അടുത്തേക്ക് നടന്നു വരുന്നു.

“ആനന്ദേട്ടാ!!!”

ആമി ഓടിച്ചെന്നു. ആനന്ദ് ഒന്നും മിണ്ടാതെ അവളുടെ തലയിൽ സ്നേഹത്തോടെ തട്ടി. ആ തട്ടലിൽ ഒരു ഭർത്താവിന്റെ അവകാശമില്ല, ഒരു ജ്യേഷ്ഠന്റെ വാത്സല്യമുണ്ട്.

“അമി…!”

പിന്നാലെ അനസ് വന്ന് ആനന്ദിനെ കെട്ടിപ്പിടിച്ചു.

“വെൽക്കം ബാക്ക് ചേട്ടാ. പ്രോജക്ട് എങ്ങനെ ആയിരുന്നു?”

“അടിപൊളി ആയിരുന്നു. പക്ഷെ നിങ്ങളെ രണ്ടുപേരെയും കണ്ടപ്പോഴാ ഒരു സമാധാനമായത്.”

ആനന്ദ് രണ്ടുപേരെയും ഒന്ന് നോക്കി. ദൂരെ നിന്ന് കണ്ടപ്പോൾ തന്നെ അവന് മനസ്സിലായി. അവർ നിന്ന നിൽപ്പ്, അവരുടെ കണ്ണുകൾ തമ്മിൽ ഉള്ള തിളക്കം..

“സത്യത്തിൽ ദൂരെ നിന്ന് നിങ്ങളെ കണ്ടപ്പോൾ പെർഫെക്ട് കപ്പിൾ ആയിട്ടാണ് എനിക്ക് തോന്നിയത്. സോറി, പെർഫെക്ട് ഹസ്ബൻഡ് ആൻഡ് വൈഫ്.” ആനന്ദ് ചിരിച്ചു….

അത് കേട്ട് അനസും ആമിയും പരസ്പരം നോക്കി ചിരിച്ചു. ആ ചിരിയിൽ നാണവും, അംഗീകാരം കിട്ടിയതിന്റെ സന്തോഷവും ഉണ്ടായിരുന്നു….

പാർക്കിങ്ങിലേക്ക് നടക്കുമ്പോൾ ആനന്ദിന്റെ കയ്യിൽ നിന്നും ബാഗ് വാങ്ങി അനസ് ഡിക്കിയിൽ വച്ചു. പതിവുപോലെ പുറകിലെ ഡോർ തുറക്കാൻ പോയ ആമിയോട് ആനന്ദ് പറഞ്ഞു,

“എങ്ങോട്ട് പോവാ? കപ്പിൾസ് ഒക്കെ മുന്നിലിരുന്നാൽ മതി.”

ആമി ചിരിച്ചുകൊണ്ട് പതുക്കെ മുന്നോട്ട് ചെന്ന് ഫ്രണ്ട് ഡോർ തുറന്ന് ഇരുന്നു. അനസ് ഡ്രൈവിംഗ് സീറ്റിൽ. ആനന്ദ് പുറകിൽ ഒറ്റയ്ക്ക്. ഈ ഇരിപ്പ് പോലും അവൻ മനപ്പൂർവ്വം ഉണ്ടാക്കിയതാണ്.

കാർ ഫ്ലാറ്റിലേക്ക് നീങ്ങി. യാത്രയിലുടനീളം ആമി പിറകോട്ട് തിരിഞ്ഞ് പ്രോജക്ട് വിശേഷങ്ങൾ ചോദിച്ചു. ആനന്ദ് എല്ലാത്തിനും വ്യക്തമായ മറുപടി കൊടുത്തു. പിന്നെ ഒരു നിമിഷം മൗനത്തിനു ശേഷം അവൻ ചോദിച്ചു,

“എങ്ങനെ ഉണ്ടായിരുന്നു നിങ്ങളുടെ മൂന്ന് ദിവസം? നിങ്ങൾ പൂർണ്ണമായും ഹസ്ബൻഡ് ആൻഡ് വൈഫ് ആയി മാറിയിരിക്കുന്നു എന്ന് എനിക്ക് ഫീൽ ചെയ്യുന്നുണ്ട്.”

ആ ചോദ്യത്തിന് മുന്നിൽ അനസിന്റെ കണ്ണുകൾ നിറഞ്ഞു. കാർ സൈഡിലേക്ക് ഒതുക്കി….

“ചേട്ടാ, സത്യം പറഞ്ഞാൽ എനിക്ക് ചേട്ടനോട് നന്ദി പറയാൻ വാക്കുകളില്ല.”

“എന്തിന്?” ആനന്ദ് ചിരിച്ചു.

“ചേട്ടനല്ലേ ഞങ്ങളെ ഒന്നിപ്പിച്ചത്. ചേട്ടന്റെ വലിയ മനസ്സ് അല്ലാതെ എന്തു

പറയാൻ… എന്റെ ജീവിതത്തിൽ ഒരു വലിയ മാറ്റമാണ് ചേട്ടൻ കാരണം ഉണ്ടായത്.

ചേട്ടൻ ഇല്ലാതെ ഒരു കാര്യവും എന്റെ ജീവിതത്തിൽ ഉണ്ടാവില്ല.”

ആമിയുടെ കണ്ണുകളും നിറഞ്ഞിരുന്നു.

ആനന്ദ് മുന്നോട്ടാഞ്ഞ് രണ്ടുപേരുടെയും തോളിൽ കൈ വെച്ചു.

“പോടാ… നിങ്ങൾ രണ്ടുപേരും പെർഫെക്ട് ആണ്. എനിക്ക് അങ്ങനെ തോന്നി. അതുകൊണ്ടാണ് ഞാൻ ആമിയോടും നിന്നോടും കാര്യങ്ങൾ തുറന്നു പറഞ്ഞത്. ശാരീരികമായും മാനസികമായും നിങ്ങൾ ഒന്നിക്കേണ്ടവർ തന്നെയാണ്. അതുകൊണ്ടാണ് ഞാൻ ഇതിന് മുൻകൈ എടുത്തത്.”

Updated: September 16, 2026 — 6:17 pm

Leave a Reply

Your email address will not be published. Required fields are marked *