ആ ബർത്ത് ഡേ കേക്ക് മുറിച്ചത് മൂന്ന് പേരും ചേർന്നാണ്. ആനന്ദിന്റെ കണ്ണിൽ നഷ്ടത്തിന്റെ കണ്ണുനീർ ആയിരുന്നില്ല, പകരം തന്റെ ഭാര്യയെ ആണൊരുത്തനു സമർപ്പിച്ചതിന്റെ സന്തോഷത്തിന്റെ കണ്ണുനീർ ആയിരുന്നു.
അനന്ദ് അവരെ ചേർത്ത് നിർത്തി ഫോട്ടോ എടുത്തു….
അനസ് ആമിയ ചേർത്ത് നിർത്തി..
വേണമെങ്കിൽ കുറച്ചു വെഡിങ് ഫോട്ടോഷൂട്ട് നടത്താം കേട്ടോ എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു. അങ്ങനെ ആനന്ദ് അവരുടെ കുറച്ചു ഫോട്ടോകൾ എടുക്കാൻ തുടങ്ങി . ആനന്ദ് പറഞ്ഞു ഇത് മതിയോ….
അപ്പോൾ അനസ് ആമിയെ ചേർത്തുനിർത്തി എന്നിട്ട് പറഞ്ഞു ചേട്ടാ എന്നാൽ ഈ ഫോട്ടോയെടുക്കു….
ആമിയുടെ തുടിക്കുന്ന ചുണ്ടുകളിൽ അനസ് ഉമ്മ വച്ചു .
ആമി നിന്നുകൊടുത്തു…
ആനന്ദ് ഫോട്ടോയെടുത്തു….
സ്വന്തം ഭാര്യയുടെ ചുണ്ടിൽ ഉമ്മ വെക്കുന്ന ഫോട്ടോ എടുത്തപ്പോൾ ആനന്ദിനി എന്തെന്നില്ലാത്ത സന്തോഷം തോന്നി…
ഭർത്താവ് കെട്ടിച്ചെന്ന് ഭാര്യയുടെ ചുണ്ടിൽ ഭർത്താവിന്റെ മുന്നിൽ വച്ച് ഉമ്മ കൊടുത്തപ്പോൾ അനസ്സിന് എന്തെന്നില്ലാത്ത ആവേശം തോന്നി…
ആനന്ദ് അവരെ രണ്ടുപേരെയും ഒരുമിച്ചിരുത്തി അവളുടെ ഓപ്പോസിറ്റ് ആനന്ദ് ഇരുന്നു….
ആനന്ദ് :അനസ്, ഇന്ന് പെട്ടിയിൽ താലി കണ്ടപ്പോൾ
നീ ഞെട്ടിയില്ലേ?”
“അതെ ചേട്ടാ, സത്യമായിട്ടും ഞാൻ ഞെട്ടി.”
ആനന്ദ് സോഫയിലേക്ക് ചാരിയിരുന്നു.
“ഞാൻ നിന്നോട് ഒരു പറയാം. ചിലപ്പോ ആമി ഈ കാര്യം പറഞ്ഞിട്ടുണ്ടാവും. ഞാൻ പറഞ്ഞിരുന്നു നിന്നോട് പറയണം എന്ന്…
അനസ് :എന്താ ചേട്ടാ…”പറ ചേട്ടാ…”
ആനന്ദ് : “എനിക്ക് കുറച്ചു ഹോർമോൺ ഇഷ്യൂ ഉണ്ട് അനസ്. പുറമെ ഞാൻ ആരോഗ്യവാൻ ആണ് ഫുള്ളി ഫിറ്റ് എന്ന് തോന്നുമെങ്കിലും, ഒരു ഭർത്താവ് എന്ന നിലയിൽ ഒരു സ്ത്രീക്ക് കൊടുക്കേണ്ട ശാരീരികമായ സന്തോഷം, ഇപ്പോൾ കൊടുക്കാൻ ഇപ്പോൾ എനിക്ക് കഴിയുന്നില്ല…..
ആമി അറിയാതെ ഒരു ഡോക്ടറിനെ കണ്ടിരുന്നു അപ്പൊ ഡോക്ടർ പറഞ്ഞത് age, ഇൻട്രസ്റ്റ് ഇല്ലായ്മ, ട്രെസ്സ് അതൊക്കെ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് പറഞ്ഞു.
എനിക്കും പല വട്ടം അത് തൊന്നിട്ടുണ്ട്. but അതിനെ ഓവർ കം ചെയ്യാൻ ഞാൻ ശ്രെമിക്കാറില്ല. എന്തോ to be open am not interested on this now അതുകൊണ്ട് തന്നെ ഞാൻ തന്നെ എന്നോട് പറയാറുണ്ട് എനിക്ക് ഒരിക്കലും ഒരു പെർഫെക്ട് ഹസ്ബൻഡ് ആകാൻ പറ്റില്ല.”….
സത്യം പറയാലോ അനസ് ബെഡിൽ ഞാൻ പൂർണ്ണ പരാജയം ആണ്…..
ആദ്യം ഒക്കെ ആയിരുന്നു പിന്നീട് ഞാൻ അമിയെ കുറിച്ച് ചിന്തിച്ചു….
അപ്പോഴാണ് എനിക്ക് നി എന്നാ ഭാഗ്യം വന്നത്. നീ ആമിയെ നോക്കുന്ന രീതി,നിങ്ങൾ തമ്മിലുള്ള വൈബ്, നിങ്ങൾ തമ്മിലുള്ള ശാരീരിക ചേർച്ച, അവൾക്ക് വേണ്ടി നീ ചെയ്യുന്ന ചെറിയ കാര്യങ്ങൾ, നിന്റെ കണ്ണിലെ ആ സ്നേഹം.
എനിക്ക് മനസ്സിലായി, എനിക്ക് കൊടുക്കാൻ പറ്റാത്തത് നിനക്ക് അവൾക്ക്
കൊടുക്കാൻ പറ്റും എന്ന്. നീ അവളെ ശരിക്കും സന്തോഷിപ്പിക്കും എന്ന് എനിക്ക് പൂർണ്ണ വിശ്വാസം ഉണ്ടായി.അതുകൊണ്ടാണ് ഞാൻ മനപ്പൂർവ്വം പല കാര്യങ്ങൾ ഉണ്ടാക്കി എടുത്തത്.
ഇപ്പൊ ഒമാനിലേക്ക് പോയത്. നിങ്ങൾക്ക് രണ്ടുപേർക്കും ആരുടെയും നോട്ടമില്ലാതെ, മടിയില്ലാതെ ഒന്നിക്കാൻ ഒരു സമയം വേണം എന്ന് എനിക്ക് തോന്നി. ആ മൂന്ന് ദിവസം കൊണ്ട് നിങ്ങൾ ശരിക്കും ഭാര്യാഭർത്താക്കന്മാരായി മാറിയത് കണ്ടപ്പോൾ സത്യത്തിൽ എനിക്ക് സമാധാനമാണ് തോന്നിയത്..
അനസും ആമിയും ഒന്നും മിണ്ടാതെ കേട്ടിരുന്നു.
“അനസ്, ഞാൻ കെട്ടിയ താലി അവളുടെ കഴുത്തിൽ ഇരിക്കട്ടെ, അത് ലോകത്തിന്റെ മുമ്പിൽ മാത്രം. പക്ഷെ നീ കെട്ടിയ താലിയാണ് അവളുടെ ജീവിതം.
അവൾ ഇനി നിന്റെ ഭാര്യയാണ്. ഒരു പെർഫെക്ട് ഭർത്താവ് അത് എനിക്ക് ആകാൻ പറ്റില്ല, നിനക്ക് പറ്റും.”
ആനന്ദിന്റെ ശബ്ദം ഇടറി.
അനസ് ആനന്ദിന്റെ കൈകൾ മുറുകെ പിടിച്ചു. അവന്റെ കണ്ണിൽ നിന്ന് കണ്ണുനീർ വീണു ആനന്ദിന്റെ കൈയിൽ.
“ചേട്ടാ, ചേട്ടൻ ഇങ്ങനെ പറയരുത്. ചേട്ടൻ എനിക്ക് ചേട്ടൻ മാത്രമല്ല, ദൈവം പോലെയാണ്. ചേട്ടൻ എനിക്ക് തന്ന ഈ സമ്മാനം… ആമിയെ…
