ആനന്ദം – 10 Likeഅടിപൊളി  

ആനന്ദ്: “അനസ്… ഞങ്ങൾ ഇന്ന് രാവിലെ ഒരു ഡോക്ടറെ കണ്ടിരുന്നു.”

അനസിന്റെ മുഖം പെട്ടെന്ന് മാറി.

അനസ്: “ചേട്ടാ… എന്തെങ്കിലും പ്രശ്നമുണ്ടോ?

ആനന്ദ്: “ഏയ് ഇല്ലടാ. നേരെ മറിച്ച്… ഡോക്ടർ നല്ല വാർത്തയാണ് പറഞ്ഞത്.”

അവൻ ആമിയെ നോക്കി ചിരിച്ചു.

ആനന്ദ്: “ആമി പൂർണ്ണ ആരോഗ്യവതിയാണ്. ഒരു കുഞ്ഞിന് വേണ്ടി ശ്രമിക്കുന്നതിൽ ഒരു തടസ്സവുമില്ല എന്ന് ഡോക്ടർ പറഞ്ഞു.”

ആമി തല കുനിച്ചിരിക്കുകയാണ്. അവളുടെ കവിളുകൾ ചുവന്നു.

ആനന്ദ്: “അനസ്, ഞാൻ നിന്നോട് നേരത്തെ പറഞ്ഞില്ലേ… എനിക്ക് ഒരു പരിപൂർണ്ണ ഭർത്താവ് ആകാൻ പറ്റില്ലെന്ന്. അത് നിനക്ക് മനസ്സിലായതാണ്.”

ശബ്ദം ഇടറി.

ആനന്ദ്: “രണ്ടാമതൊരു കുഞ്ഞിന് വേണ്ടി ഞങ്ങൾ ഒരുപാട് ശ്രമിച്ചതാണ്. അത് നടക്കാതെ വന്നപ്പോഴാണ് ഞങ്ങൾ IUF നോക്കിയത്. അങ്ങനെയാണ് ഞങ്ങൾക്ക് രണ്ടാമത്തെ കുട്ടിയെ കിട്ടിയത്.

പക്ഷെ… വീട് നിറയെ കുട്ടികളുടെ കളിചിരി കേൾക്കണം എന്നത് ഞങ്ങളുടെ വലിയ ആഗ്രഹമാണ് അനസേ.”

അവൻ അനസിന്റെ കണ്ണുകളിലേക്ക് നോക്കി.

ആനന്ദ്: “പക്ഷെ എനിക്ക് ഇനി പറ്റില്ല. നിനക്ക് പറ്റും അനസേ…”

ആനന്ദ് ആമിയെ നോക്കി. ആമി പതിയെ തല ഉയർത്തി അനസിനെ നോക്കി.

ആനന്ദ്: “ഞാൻ ആമിയോട് ചോദിച്ചു. അവൾക്ക് സമ്മതമാണ്. പക്ഷെ ഇത് നിന്റെ സമ്മതം ഇല്ലാതെ പറ്റില്ല.”

ഹാൾ നിശബ്ദമായി.

ആമി വിറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു.

ആമി: “ഇക്കാ…”

അനസ് ആകെ സ്തംഭിച്ചു പോയി. പിന്നെ

അവന്റെ കണ്ണുകൾ നിറഞ്ഞു. മുഖത്ത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം.

അനസ്: “ചേട്ടാ… ചേട്ടാ ഞാൻ എന്താണ് പറയേണ്ടത്…”

ആനന്ദ്: “അതെ അനസേ. നീ ആമിയുടെ ഭർത്താവാണ്. ഈ കുടുംബം നിന്റേത് കൂടിയാണ്. ആമി നിന്റെ ഭാര്യയാണ്. ഇത് അവളുടെ ആഗ്രഹമാണ്.”

അനസ് പെട്ടെന്ന് എഴുന്നേറ്റ് ആനന്ദിന്റെ കൈകൾ പിടിച്ചു.

അനസ്: “ചേട്ടാ, ഞാൻ… എനിക്ക് എന്ത് പറയണം എന്നറിയില്ല. എനിക്ക് വിറയ്ക്കുന്നുണ്ടെടാ. നമ്മുടെ കുഞ്ഞിന്റെ അച്ഛനാകാൻ… ഇതിലും വലിയ ഭാഗ്യം എന്തുണ്ട് ഈ ലോകത്ത്?”

ആനന്ദിന്റെ കണ്ണുകളും നിറഞ്ഞു. അവൻ ചിരിച്ചു.

ആനന്ദ്: “എനിക്കറിയാമായിരുന്നു നീ ഇങ്ങനെ പറയുമെന്ന്. നീ എന്റെ അനിയൻ അല്ലേടാ.”

അനസ് പതിയെ ആമിയുടെ അടുത്ത് വന്നു. അവളുടെ കൈകൾ പിടിച്ചു. ആ കൈകൾ തണുത്തിരിക്കുന്നു.

അനസ്: “ആമി… നീ സമ്മതമാണോ? സത്യം പറ… നിനക്ക്… നമുക്ക് ഒരു കുഞ്ഞ്… നമ്മുടെ സ്വന്തം കുഞ്ഞ് വേണോ?”

ആമിയുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി. അവൾ കരഞ്ഞു കൊണ്ട് തലയാട്ടി.

ആമി: “അതെ ഇക്കാ… എനിക്ക് ഇക്കയിൽ നിന്ന് കുഞ്ഞുങ്ങൾ വേണം. നമ്മുടെ കുഞ്ഞുങ്ങൾ… അതിയായി ആഗ്രഹമുണ്ട് ഇക്കാ…”

ആ നിമിഷം ആനന്ദ് രണ്ടുപേരെയും ചേർത്ത് പിടിച്ചു.

ആനന്ദ്: “അനസ്… ആമി… ഇന്ന് മുതൽ നിങ്ങൾ അച്ഛനും അമ്മയുമാകാൻ പോകുകയാണ്. കൂടെ ഞാനും നമ്മൾ മൂന്നുപേരും ചേർന്ന് അവരെ വളർത്തും.”

അനസ്: “അതെ ചേട്ടാ… നമ്മൾ ഒരു പുതിയ ലോകത്തേക്ക് നടക്കുകയാണ്. ഒരു പുതിയ ജീവിതം വരാൻ പോകുന്നതിന്റെ തുടക്കമാണിത്.”

പിന്നെ അനസ് പതിയെ ആമിയുടെ മുന്നിൽ മുട്ടുകുത്തി നിന്നു. അവൻ ആമിയുടെ

കൈകളിൽ മുത്തമിട്ടു.

അനസ്: “ചേട്ടാ… വാ… നമുക്ക് വരാൻ പോകുന്ന നമ്മുടെ കുഞ്ഞുങ്ങൾക്ക് ഉമ്മ കൊടുക്കാം.”

ആനന്ദും ആമിയുടെ മുന്നിൽ മുട്ടുകുത്തി നിന്നു. രണ്ട് പേരും ചേർന്ന് സ്നേഹത്തോടെ, ആമിയുടെ വയറിൽ ഉമ്മ വെച്ചു.

ആമി കണ്ണടച്ച് നിന്നു. അവളുടെ കണ്ണിൽ നിന്ന് സന്തോഷത്തിന്റെ കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു. അവൾ രണ്ടുപേരുടെയും തലയിൽ പതിയെ തലോടി.

ആ വെയിൽ വീണ ഹാളിൽ, ആമിയുടെ കഴുത്തിൽ അപ്പോൾ രണ്ട് താലികൾ ഒരുപോലെ തിളങ്ങുന്നുണ്ടായിരുന്നു. ഒരു താലി ആനന്ദിന്റെ സ്നേഹത്തിന്റെ അടയാളം.

മറ്റൊന്ന് അനസിന്റെ കാത്തിരിപ്പിന്റെ അടയാളം. രണ്ടും ചേർന്ന് ഒരു പൂർണ്ണമായ കുടുംബത്തിന്റെ തിളക്കം.

അവസാനിച്ചു

Updated: September 16, 2026 — 6:17 pm

Leave a Reply

Your email address will not be published. Required fields are marked *