“ചേട്ടാ…”
“വേണ്ട പൊന്നോ , ഒന്നും പറയണ്ട. ഇന്ന് എന്റെ പിറന്നാൾ ദിവസം എനിക്ക് കിട്ടിയ ഏറ്റവും വലിയ സന്തോഷം നിങ്ങൾ രണ്ട് പേരും ഒന്നാകുന്നത് കാണുന്നതാണ്.”
അവൻ അനസിന്റെ കൈ പിടിച്ച് ആമിയുടെ കൈയിൽ വെച്ചു.
“അനസ്, ഇത് എന്റെ ആമിയാണ്. എന്റെ ജീവിതമാണ്. ഞാൻ ഇന്ന് നിന്നെ ഏൽപ്പിക്കുകയാണ്. പിന്നെ അവൻ ആമിയുടെ നെറ്റിയിൽ തൊട്ടു.
“ആമി, നീ പോ. ഇന്ന് മുതൽ നീ പൂർണ്ണമായും അനസിന്റെ ഭാര്യയാണ്. എനിക്ക് അതിൽ ഒരു വിഷമവുമില്ല മോളെ, സത്യമായിട്ടും സന്തോഷമേ ഉള്ളൂ.”
“ചേട്ടാ…”
ആനന്ദ് അനാസിനെ കെട്ടിപ്പിടിച്ചു.
“പോ… നിങ്ങൾ പോയി തുടങ്ങ്. നിങ്ങളുടെ ജീവിതം തുടങ്ങ്. ഞാൻ ഇവിടെ ഉണ്ട്. അപ്പുറത്തെ റൂമിൽ ഉണ്ട്..
അനസ് പതിയെ ആമിയുടെ കൈ പിടിച്ച് ആ മുറിയിലേക്ക് നടന്നു.
ആനന്ദ് വാതിൽ അടച്ചില്ല. പാതി ചാരി വെച്ച്, അപ്പുറത്തെ റൂമിൽ പോയി ഡ്രസ്സ് മാറി ഒരു ബോക്സിർ മാത്രം ഇട്ടു ബെഡിൽ കിടന്നു തന്റെ ഭാര്യയെ, ആണൊരുത്തന് ഏൽപ്പിച്ച സമാധാനത്തിന്റെ, സന്തോഷത്തിന്റെ നിമിഷം ആയിരുന്നു…
മുറിയിൽ മുല്ലപ്പൂവും ചന്ദനത്തിരിയുടെ മണവും. ലൈറ്റ് അണച്ച്, മഞ്ഞ ബൾബിന്റെ ചെറു വെളിച്ചം മാത്രം. അപുറത്ത് ആനന്ദ് ഉണ്ടെന്ന ധൈര്യത്തിൽ അകത്ത് ആമിയും അനസും.അവർക്ക് രണ്ടു പേർക്കും യെന്തന്നില്ലാത്ത ഒരു വികാരം ആയിരുന്നു അവർ അവരുടെ ശരീരവും മനസും ഒന്നായതാണ് എന്നാലും എന്തോ ഒരു ഫീൽ…..
ആമി കട്ടിലിൽ ഇരിക്കുന്നു. പിങ്ക് ചുരിദാർ, കഴുത്തിൽ രണ്ട് താലി,
കൈയിൽ ഒരു ചെറിയ ചുവന്ന പെട്ടി മുറുക്കെ പിടിച്ചിട്ടുണ്ട്.
അനസ്: “ആമി, എന്താ ആ പെട്ടിയിൽ
ആമി: “ഇക്ക , ഇത് ഞാൻ ഇക്കയെ കൊണ്ട് അണിയിക്കാൻ വേണ്ടി കരുതി വെച്ചതാണ്.
ആമി പതിയെ പെട്ടി തുറന്നു. ഉള്ളിൽ നേർത്ത സ്വർണ്ണ അരഞ്ഞാണം, ചെറിയ മുത്തുകൾ തൂങ്ങിയത്. ലൈറ്റിൽ അത് തിളങ്ങി.
ആമി പെട്ടി അനാസിന് നേരെ നീട്ടി: ഇക്ക തന്നെ എനിക്ക് അണിയിച്ചു തരണം. ചേട്ടൻ എനിക്ക് താലി തന്നു. പക്ഷെ ഈ അരഞ്ഞാണം…
ഇത് എന്റെ ഇഷ്ടം, എന്റെ സമ്മതം, എന്റെ സ്നേഹം. ഇത് ഇക്ക തരുന്ന സുരക്ഷയാണ് എനിക്ക്.”
അനസ് വിറയ്ക്കുന്ന കൈകളോടെ ആ പെട്ടി വാങ്ങി. അരഞ്ഞാണം പുറത്തെടുത്തു.
അനസ്: “ആമി, എഴുന്നേൽക്കുമോ?”
ആമി മെല്ലെ എഴുന്നേറ്റു നിന്നു. പിങ്ക് ചുരിദാറിന്റെ അരയിൽ. നാണം കൊണ്ട് അവൾ കണ്ണടച്ചു, ഒരു കൈ കൊണ്ട് അനസിന്റെ തോളിൽ പിടിച്ചു.
അനസ് തറയിൽ മുട്ടുകുത്തി ഇരുന്നു. വളരെ പതിയെ, ചുരിദാറിന്റെ ടോപ്പ് മാറ്റി അരയിൽ തൊട്ടു അരയിൽ ഉമ്മ വെച്ചു
*അനസ് കൊളുത്ത് ഇടാൻ ശ്രമിക്കുമ്പോൾ:* “ആമി, ഒന്നിളകല്ലേ… ഈ കൊളുത്ത് ചെറുതാ…”
*ആമി ചെറുതായി ചിരിച്ചു, കണ്ണടച്ച് തന്നെ:* “ഞാൻ ഇളകുന്നില്ല ഇക്ക കൈ വിറക്കുന്നുണ്ടോ?”
*അനസ്:* “അതെ… സന്തോഷം കൊണ്ടാ. ഇന്ന് വരെ ഞാൻ സ്വപ്നം കണ്ട പെണ്ണിന്റെ അരയിൽ ഞാൻ…”
അവൻ പതിയെ കൊളുത്ത് ഇട്ടു.
ആമി ഞെട്ടി കണ്ണ് തുറന്നു. അരയിൽ സ്വർണ്ണം തിളങ്ങുന്നു. മുത്തുകൾ ചെറുതായി ആടുന്നു.
അനസ് എഴുന്നേറ്റു. അവളുടെ മുഖം രണ്ട് കൈകളിലും എടുത്തു.
അനസ്: “ഇതിലും സുന്ദരി ആയിട്ട് ഞാൻ നിന്നെ കണ്ടിട്ടില്ല ആമി. ഈ അരഞ്ഞാണം പോലെ നീ എന്നും എന്നോട് ചേർന്നിരിക്കണം. ഒരിക്കലും അഴിയാതെ.
ആമി അവന്റെ നെഞ്ചിലേക്ക് വീണു. അവന്റെ നെഞ്ചിൽ പച്ച കുത്തിയ ‘ആനന്ദ്’ എന്ന പേരിൽ അവൾ കൈ വെച്ചു. അരയിലെ അരഞ്ഞാണം അവളുടെ ചലനത്തിനൊപ്പം ചെറുതായി ശബ്ദമുണ്ടാക്കി.
ആമി: ഇക്ക ഇപ്പൊ എനിക്ക് തോന്നുന്നു ഞാൻ പൂർണ്ണമായി നിന്റെ ഭാര്യയായി എന്ന്.
*അനസ് അവളുടെ നെറ്റിയിൽ ഉമ്മ വെച്ച്: അതെ എനിക്ക് നീ ഇപ്പോൾ ഭാര്യ ആണ്
അവർ കട്ടിലിൽ ഒരുമിച്ച് ഇരുന്നു. ആമി അവന്റെ തോളിൽ ചാഞ്ഞു, അരയിലെ പുതിയ അരഞ്ഞാണം തിളങ്ങി. അനസ് അവളെ ചേർത്ത് പിടിച്ചു. കുറെ നേരം അവർ ഇരുന്നു
കുറച്ചു കഴിഞ്ഞ് ആമി പറഞ്ഞു ഇക്കാ ഞാൻ ഈ ചുരിദാർ ഒന്നും മാറ്റിയിട്ട് നൈറ്റ് ഡ്രസ്സ് ഇട്ടു വരാം ആമി ഒരു നൈറ്റ് ഡ്രസ്സ് എടുത്തോണ്ട് വാഷ്റൂമിൽ പോയി ഡ്രസ്സ് മാറ്റി തിരിച്ചുവന്നു .
