ആമി: ബോക്സ് തുറന്ന് അനസിനെ അരഞ്ഞാണം കാണിച്ചു.. ഏതാ ഇക്ക അരഞ്ഞാണം….
അനസ് : മുത്തേ ഒന്ന് ഇട്ടു കാണിക്കു
ആമി : സത്യത്തിൽ എനിക്ക് ഇടാൻ താത്പര്യം ഇല്ല ഇക്ക ആയിരുന്നു ഇട്ടുതരേണ്ടത് പിന്നെ ഇക്കയുടെ സന്തോഷതിനു വേണ്ടി ഇപ്പോ ഞാൻ ഇടുന്നത്..
അനസ് : കാണിച്ചിട്ട് ഊരി വെച്ചോ ഞാൻ പിന്നെ ഇട്ടു തരാം….
അമി ക്യാമറയുടെ മുമ്പിൽ നിന്നു എന്നിട്ട് ബോക്സ് എടുത്തു ഓപ്പൺ ചെയ്തു അരഞ്ഞാണം എടുത്തു അനസിനെ കാണിച്ചു… എന്നിട്ട് തിരിച്ചു ബോക്സിൽ വെച്ചു പതിയെ ഗൗണിന്റെ ലെയ്സ് അഴിച്ചു മാറ്റി പൂർണമായും പാന്റീയും ബ്രായും മാത്രം ഇട്ടു നിന്നു.
പിന്നെ പതിയെ അരിഞ്ഞാണം എടുത്തു ആലില പോലുള്ള അടിവയറിൽ പൊക്കിലിനോപ്പോം ഇട്ടു……
അനസ് [ശബ്ദം വിറച്ച്]: മുത്തേ ഒന്ന് അടുത്ത് കാണിക്കാമോ
അമി പതിയെ കാമറ താഴ്ത്തി . സ്വർണ്ണ ചെയിൻ, നടുക്ക്
ഹാർട്ട്, അതിൽ *ANAS* തിളങ്ങുന്നത് കാണിച്ചു കൊടുത്തു
അനസ്: അമി… മുത്തേ
അമി [വേഗം കാമറ മുഖത്തേക്ക് തിരിച്ച്, നാണത്തോടെ]: മതിയോ?
അനസ് [ ചിരിച്ചുകൊണ്ട്]: ഇതിൽ കൂടുതൽ ഭംഗി ഒരു സ്ത്രീക്കും ഉണ്ടാകില്ല. സത്യം. ഇത് നീ അഴിക്കരുത്. ഒരിക്കലും.
അമി: ഞാൻ അഴിക്കില്ല.ഇക്ക കെട്ടി തന്നതിന് ശേഷം ഒരിക്കലും ഞാൻ ഇത് അഴിക്കില്ല ആമി ഫോണുമായി ബെഡിൽ ചാരി ഇരുന്നു
അനസ്: അമി, ഒരു കാര്യം പറയട്ടെ?
അമി: ഉം.
അനസ്: ഇന്ന് ചേട്ടൻ നമ്മൾക്ക് space തന്നില്ലേ? Al Seef-ൽ? ഞാൻ അപ്പോൾ മനസ്സിൽ പറഞ്ഞു — അനന്ദേട്ടനെ ഞാൻ ജീവിതത്തിൽ ഒരിക്കലും വേദനിപ്പിക്കില്ല എന്ന്…..
അമി: ഞാനും ഒരിക്കലും ഏട്ടനെ വേദനിപ്പിക്കില്ല….
അനസ്: കുറെ നേരം അവർ സംസാരിച്ചു പിന്നെ അനസ് പറഞ്ഞു ശരി, പോയി കിടന്നോ. ചേട്ടൻ wait ചെയ്യുന്നുണ്ടാകും. Good night, എന്റെ മുത്തേ
അമി: Good night ഇക്ക
അമി [call cut ചെയ്യാൻ നേരം, പതിയെ]: ഈ അരഞ്ഞാണം.ഇക്ക കെട്ടിയതിനു ശേഷം എപ്പോഴും ഇവിടെ തന്നെ ഉണ്ടാകും.
Call ended. അമി ആ ലോക്കറ്റിൽ ഒന്നു തൊട്ടു. *ANAS*. ആമി യുടെ ശരീരത്തിനിന്നും ചൂട് ആ ലോക്കറ്റിലേക്ക് വന്നിരുന്നു….
അവൾ bedroom-ലേക്ക് വന്നു. ആനന്ദ് കാത്തിരിക്കുന്നു, ഉറങ്ങാതെ….
ആനന്ദ്: സംസാരിച്ചു കഴിഞ്ഞോ?
അമി: ഉം.
ആനന്ദ്: അവൻ കണ്ടോ?
അമി [ഞെട്ടി]: എന്ത്?
ആനന്ദ് [പുതപ്പ് ശരിയാക്കി കൊടുത്തുകൊണ്ട്, ചിരിയോടെ]: അരഞ്ഞാണം അവന് ഇഷ്ടമായോ എന്ന്.
ആമി : ഇഷ്ട്ടം ആയി…
ആമി പതിയെ ഗൗൺ
മാറ്റി അനന്ദിനെ കാണിച്ചു എന്നിട്ട് ചോദിച്ചു എങ്ങനെ ഉണ്ട് ചേട്ടാ….
ആനന്ദ് : നല്ല ഭംഗി ഉണ്ട് ലോക്കറ്റിൽ തൊട്ടുകൊണ്ട് പറഞ്ഞു
സ്വന്തം ഭാര്യയുടെ അരയിലെ അരഞ്ഞാണതിൽ മറ്റൊരാളുടെ പേര് കണ്ടപ്പോൾ ആനന്ദിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി…
അപ്പോഴാണ് ആനന്ദ് ശ്രദ്ധിച്ചത് ആമിയുടെ പന്റിയുടെ ഇടയിലൂടെ രോമങ്ങൾ കാണാമായിരുന്നു. അത് കണ്ട് ആണ് ചോദിച്ചു. ഒരുപാട് രോമങ്ങൾ ആയല്ലോ ആമി…
ആമി : ചിരിച്ചുകൊണ്ട് ആമി പറഞ്ഞു ഇക്കായുടെ ഓരോ ആഗ്രഹങ്ങൾ..
ആനന്ദ് ചിരിച്ചു..
അമി [ആനന്ദ് ചേട്ടന്റെ നെഞ്ചിൽ തല വെച്ച്]: your so great…
ആനന്ദ്: ഞാൻ നിന്റെ ഭർത്താവ് അല്ലേ അമി? നീ സന്തോഷമായാൽ ഞാൻ സന്തോഷമായി.കാണാൻ ആഗ്രഹിക്കുന്നു. നിന്റെ സന്തോഷം അതാണ് എനിക്ക് വലുത്. അമിയെ കെട്ടിപിടിച്ചു കിടന്നു….
പുറത്ത് ദുബായ് നിശബ്ദം. അമിയുടെ അരയിൽ സ്വർണ്ണം പതിയെ തിളങ്ങുന്നു. ആരും കാണാത്ത, മൂന്നു പേരും മാത്രം അറിയുന്ന സ്നേഹം….
അടുത്തദിവസം പതിവുപോലെ നോർമലായ രീതിയിൽ തന്നെ കാര്യങ്ങൾ പോയി….
വീട്ടിലേക്ക് വിളിക്കാനും കുട്ടികളുടെ കാര്യം അന്വേഷിക്കാനും രണ്ടുപേരും ഒരുമിച്ച് മുൻകൈയെടുത്തു . അവർ നോർമൽ ഹസ്ബൻഡ് ആൻഡ് വൈഫ് ആയാണ് മുന്നോട്ട് പോയത്.
എന്നിരുന്നാലും അനസ്സിന് അവർ ഒരു സ്പേസ് കൊടുത്തിരുന്നു…
അനസിന്റെ വീട്ടിലേക്ക് വിളിക്കാനും ഉമ്മയോട് ഉപ്പയോട് സംസാരിക്കാനും രണ്ടുപേരും സമയം കണ്ടെത്തിയിരുന്നു.
