ആനന്ദം – 10 Likeഅടിപൊളി  

അതുപോലെ അനസ്സും ആനന്ദിന്റെ വീട്ടിലേക്ക് വിളിക്കാനും കുട്ടികളോട് സംസാരിക്കാനും സമയം കണ്ടെത്തിയിരുന്നു.

അങ്ങനെ ദിവസങ്ങൾ കടന്നു ആനന്ദിന്റെ ബർത്ത് ഡേ ദിവസം എത്തി

വലിയ ആഘോഷം ഒന്നും ഇല്ല…

ഫ്ലാറ്റിൽ മൂന്ന് പേർ മാത്രം….

ഒരു കേക്ക്, ആമിയുടെ ഭക്ഷണം, ലൈറ്റ് ആൻഡ് ചെറിയ ഡെക്കറേഷൻ പക്ഷെ ആ മുറിയിൽ ഒരു പ്രത്യേക സന്തോഷം നിറഞ്ഞു നിന്നു….

“ചേട്ടാ, ഒരു മിനിറ്റ്. എനിക്ക് ചേട്ടന് ഒരു ഗിഫ്റ്റ് ഉണ്ട്.”

ആമി ലൈറ്റ് ഡിം ചെയ്തു. അനസ് തന്റെ ഷർട്ടിന്റെ ബട്ടൺ അഴിച്ചു.

നെഞ്ചിൽ, ഹൃദയത്തിന് തൊട്ടു മുകളിൽ, പുതിയതായി പച്ച കുത്തിയ ഒരു പേര്.

*”ആനന്ദ്”*

കണ്ടതും ആനന്ദ് സ്തംഭിച്ചു പോയി. അവന്റെ കണ്ണുകൾ നിറഞ്ഞു.

“അനസേ… എന്തിനായിരുന്നു ഇത്…?”

അനസ് വന്ന് ആനന്ദിനെ കെട്ടിപ്പിടിച്ചു.

“ചേട്ടൻ എന്റെ നെഞ്ചിലല്ല, എന്റെ ജീവിതത്തിൽ തന്നെ ഉണ്ട്. ചേട്ടൻ ഇല്ലായിരുന്നെങ്കിൽ എനിക്ക് ആമി ഇല്ല, ഈ ജീവിതം തന്നെ ഇല്ല.

ചേട്ടന്റെ പേര് എന്റെ ഹൃദയത്തിൽ ഉള്ളത് പോലെ തന്നെ പുറത്തും വേണം എന്ന് എനിക്ക് തോന്നി.”അതുകൊണ്ട്…..

ആമി ഞെട്ടി കണ്ണുകളും നിറഞ്ഞിരുന്നു.

ആനന്ദ് വിറയ്ക്കുന്ന കൈ കൊണ്ട് ആ ടാറ്റൂവിൽ തൊട്ടു. ഒരു ജേഷ്ഠന് കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ സ്നേഹമായിരുന്നു അത്…

ആനന്ദിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..

എന്തു പറയണമെന്നറിയാതെ വാക്കുകൾ തൊണ്ടയിൽ തടഞ്ഞു…

അപ്പോഴാണ് ആനന്ദ് എഴുന്നേറ്റ് തന്റെ ബാഗിൽ നിന്ന് ഒരു ചെറിയ ചുവന്ന പെട്ടി എടുത്തത്.

അവൻ ആ പെട്ടി തുറന്ന് അനസിന്റെ കൈയിൽ വെച്ചു. അതിനുള്ളിൽ ഒരു പുതിയ താലി.

അത് കണ്ടതും ആമിയും അനസും ഞെട്ടി.

“ചേട്ടാ… ഇത്…?”

ആനന്ദ് ചിരിച്ചു,…..

“അനസ്, ഞാൻ കുറെ നാളായി ആലോചിട്ടാണ് . ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിയത്. ഇന്ന് എന്റെ പിറന്നാൾ ദിവസം തന്നെ ഇത് നടക്കണം

എന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു.”

ആനന്ദ് ആമിയുടെ കൈ പിടിച്ച് അനസിന്റെ അടുത്തേക്ക് കൊണ്ടുവന്നു.

ആനന്ദ് :”അമി, നിന്റെ കഴുത്തിൽ ഞാൻ കെട്ടിയ താലി ഉണ്ട്. ആ താലിയെ ഞാൻ എന്നും ബഹുമാനിക്കുന്നു. നിന്റെ ശരീരവും മനസ്സും ഇന്ന് അനസിന് നീ പൂർണ്ണ മനസ്സോടെ എന്റെ സമ്മതത്തോടെ കഴിഞ്ഞു.

ഇതെന്റെ ഒരു ആഗ്രഹമാണ്. നിന്റെ കഴുത്തിൽ അനസ് താലികെട്ടുന്നത് കാണാനുള്ള ആഗ്രഹം. അതിന് അനസ് പൂർണ്ണമായ രീതിയിൽ യോഗ്യൻ ആണ്. നീ ഇതിന് സമ്മതിക്കണം..

ആമി : നിറ കണ്ണുകളോടെ ഏട്ടന്റെ ഇഷ്ടം….

ആനന്ദ് ഒരു ദീർഘനിശ്വാസം എടുത്തു.

ആമി ഞെട്ടി ആനന്ദിന്റെ കൈ പിടിച്ചു. “ചേട്ടാ…”

ആനന്ദ് ആ താലി എടുത്ത് അനസിന്റെ കൈയിൽ വെച്ചു കൊടുത്തു.

“അനസ്, നീ എനിക്ക് നിന്റെ നെഞ്ചിൽ സ്ഥാനം തന്നില്ലേ. ഞാൻ നിനക്ക് എന്റെ എല്ലാമായ ആമിയെ തരുന്നു. ഇത് നീ അവളുടെ കഴുത്തിൽ കെട്ട്.

ഇന്ന് മുതൽ നീ തന്നെയാണ് അവളുടെ ഭർത്താവ്. പൂർണ്ണമായ അവകാശത്തോടെ.”

ഫ്ലാറ്റിൽ നിശബ്ദത.

അനസിന്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു. അവൻ ആമിയെ നോക്കി. ആമിയുടെ കണ്ണിൽ ഭയമല്ല, സമ്മതമാണ്, കണ്ണുനീരിനിടയിലും ഒരു ചെറു പുഞ്ചിരി ഉണ്ട്.

ആമി പതിയെ തല കുനിച്ചു.

അനസ് വിറയ്ക്കുന്ന കൈകളോടെ ആ താലി എടുത്ത് ആമിയുടെ കഴുത്തിൽ കെട്ടി. അനസ് കെട്ടിയ താലി, ആദ്യം ആനന്ദ് കെട്ടിയ താലിയുടെ തൊട്ടടുത്ത് തന്നെ വീണു. രണ്ട് താലിയും ഒരുമിച്ച്.

കെട്ടി കഴിഞ്ഞതും അനസ് ആമിയെ ചേർത്ത് പിടിച്ചില്ല, ആദ്യം തിരിഞ്ഞ് ആനന്ദിന്റെ കൈയിൽ പിടിച്ചു

“ചേട്ടാ, ചേട്ടൻ എനിക്ക്

തന്ന ഈ വിശ്വാസം ഞാൻ ജീവൻ പോയാലും കളയില്ല. ആമിയെ ഞാൻ എന്റെ ജീവനേക്കാൾ കൂടുതൽ സ്നേഹിക്കും.

ആനന്ദ് രണ്ടുപേരെയും ഒരുമിച്ച് കെട്ടിപ്പിടിച്ചു.

“ഇനി നിങ്ങൾ ഭാര്യാഭർത്താക്കന്മാർ ആണ്…..

ഞാൻ പൂർണ്ണത ഉള്ള ഒരു ഭർത്താവ് ആകില്ലായിരുന്നിരിക്കാം, പക്ഷെ നിനക്ക് അതിന് കഴിയും. ലോകത്തിന്റെ മുമ്പിൽ ഞാൻ ആമിയുടെ ഭർത്താവ് ആണ് അത് അങ്ങനെ തന്നെ.പക്ഷെ നിയാണ് ആമിയുടെ എല്ലാം… നമ്മുടെ കുടുംബം ഇനി ഇങ്ങനെ ആണ്.”

Updated: September 16, 2026 — 6:17 pm

Leave a Reply

Your email address will not be published. Required fields are marked *