പറയട്ടെ.. നമുക്ക് തീർത്തു കൊടുക്കാമല്ലോ.. ” നമിത അവന്റെ കവിളിൽ വേദന എടുക്കുന്ന വിധം പിച്ചി എന്നിട്ട് പറഞ്ഞു “അങ്ങനെ വല്ല ആഗ്രഹവുമുണ്ടെൽ ഇപ്പോഴേ മാറ്റി വെച്ചേക്ക്, അല്ലേൽ എന്റേന്ന് നല്ലത് മേടിക്കും.”
സച്ചിൻ വീണ്ടും രംഗം ശാന്തമാക്കിക്കൊണ്ട് പറഞ്ഞു “അതൊക്കെ പോട്ടെ, എന്തിനാ വെറുതെ അതൊക്കെ ആലോചിക്കുന്നേ. അതൊക്കെ അവരുടെ കാര്യം. ” അവൻ അവളുടെ ഷോർട്സിനുള്ളിൽ കൂടെ കൈ കടത്തി പൂറിൽ തലോടിക്കൊണ്ടിരുന്നു.
അവൾ അവന്റെ കൈ എടുത്തു മാറ്റിക്കൊണ്ട് പറഞ്ഞു “ഇന്നിനി വേണ്ട സച്ചിൻ, എനിക്കൊരു മൂഡ് ഇല്ല. വേഗം കിടന്നുറങ്ങാൻ നോക്ക്..” അവൾ അവനെ കെട്ടിപ്പിടിച്ചു കിടന്നു.
സച്ചിനും എന്തൊക്കെയോ ആലോചിച്ചു കിടന്നു കുറച്ചു കഴിഞ്ഞപ്പോൾ ഉറങ്ങിപ്പോയി.
സച്ചിന്റെ ഫ്ലാറ്റിലെ ചെറിയ സംസാരങ്ങൾക്ക് ശേഷം, രാത്രി എട്ടരയോടെ ടോണിയും മീരയും മറ്റ്
സുഹൃത്തുക്കളും തങ്ങളുടെ ഫ്ലാറ്റുകളിലേക്ക് മടങ്ങി. സച്ചിന്റെയും നമിതയുടെയും ഫ്ലാറ്റിൽ നിന്ന് ഇറങ്ങി താഴത്തെ നിലയിലേക്കുള്ള ലിഫ്റ്റിൽ വെച്ച് ടോണി മീരയെ നോക്കി പതിവുപോലെ ഒരു തമാശ പറഞ്ഞു:
“മീരാ, ഇന്നത്തെ യാത്രയും സംസാരങ്ങളുമൊക്കെ അടിപൊളിയായിരുന്നു അല്ലേ? പക്ഷെ സച്ചിൻ പറഞ്ഞ ആ ഡെസ്സേർട്ടിനേക്കാൾ സൂപ്പറായിരുന്നത് അവന്റെ കൈയിലെ ആ ‘സ്പെഷ്യൽ’ പാക്കറ്റ് ആയിരുന്നു!”
മീര ചെറുചിരിയോടെ അവനെ തോണ്ടിപ്പറഞ്ഞു: “ഡാ ടോണി, നിന്റെയൊരു കാര്യം! നീയും ദിവ്യയും തമ്മിലുള്ള കാര്യങ്ങളൊക്കെ നമിതയുടെ മുന്നിൽ പാട്ടാക്കിയത് പോരാഞ്ഞിട്ട്…”
അവൻ ഇടയ്ക്കു കേറി പറഞ്ഞു “അത് ഞാൻ അല്ലല്ലോ പാട്ടാക്കിയത്.. അവൾ നിങ്ങളോട് ഇതൊക്കെ ഷെയർ ചെയ്യാറുണ്ടെന്നു ഞാൻ ഇപ്പോഴാ അറിഞ്ഞത്.”
ലിഫ്റ്റ് താഴത്തെ നിലയിൽ എത്തിയപ്പോൾ അവർ പരസ്പരം ഗുഡ്നൈറ്റ് പറഞ്ഞ് അവരവരുടെ ഫ്ലാറ്റിലേക്ക് പിരിഞ്ഞു.
മീര തന്റെ ഫ്ലാറ്റിലെത്തി വാതിൽ തുറന്ന് അകത്തുകടന്നു. വീട് മുഴുവൻ പതിവുപോലെ ഒരു നിശബ്ദതയിലായിരുന്നു. നിതിൻ വിദേശത്തായതുകൊണ്ട് ഈ വലിയ ഫ്ലാറ്റിൽ അവൾ ഒറ്റയ്ക്കാണ് താമസം.
ഡൈനിംഗ് ടേബിളിൽ ബാഗ് വെച്ചതിനുശേഷം അവൾ ഡ്രസ്സ് മാറി ഫ്രഷാകാൻ ബെഡ്റൂമിലേക്ക് നടന്നു.
ഫോൺ കയ്യിലെടുത്തപ്പോൾ വാട്സാപ്പിൽ ടോണിയുടെ ഒരു മെസ്സേജുണ്ട്. ടോണിക്ക് മീരയോട് അതുവരെ പ്രത്യേകമായൊരു പ്രണയമോ മുൻകൂട്ടിയുള്ള താത്പര്യമോ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ കാറിലെയും സച്ചിന്റെ ഫ്ലാറ്റിലെയും ആ സംസാരങ്ങളും, നമിതയും സച്ചിനും തമ്മിലുള്ള കാര്യങ്ങളും അവനിൽ പെട്ടെന്ന് ഒരു കൊച്ചു കൗതുകം ഉണ്ടാക്കിയിരുന്നു.
മീരയോട് ഇത് എങ്ങനെ സംസാരിച്ചുതുടങ്ങണം എന്ന ചെറിയൊരു ഭയവും മടിയും അവനുണ്ടായിരുന്നു; അവൾ ഇത് എങ്ങനെ എടുക്കുമെന്ന ആശങ്കയും അവന്റെ മനസ്സിലുണ്ടായിരുന്നു.
അതുകൊണ്ട് വളരെ നിസ്സാരമായി,
തമാശരൂപത്തിലാണ് അവൻ ചാറ്റ് തുടങ്ങിയത്.
ടോണി: “വീട്ടിലെത്തിയോ മീരാ? നമിത ഉണ്ടാക്കിയ ആ ഡെസ്സേർട്ട് അടിപൊളിയായിരുന്നു അല്ലേ? നിനക്കും ഇങ്ങനെ ഉണ്ടാക്കി എനിക്ക് തന്നുടെ!!”
മീര ആ മെസ്സേജ് കണ്ട് ചെറുതായി ഒന്ന് പുഞ്ചിരിച്ചു. കാറിൽ വെച്ചും സച്ചിന്റെ ഫ്ലാറ്റിൽ വെച്ചും അവർ നടത്തിയ ആ സംസാരങ്ങൾ അവളുടെ ഉള്ളിലെ ഏകാന്തതയെയും കാമത്തെയും വല്ലാതെ ഉണർത്തിയിരുന്നു.
മാസങ്ങളായി ഭർത്താവ് കൂടെയില്ലാത്തതിന്റെ വിഷമം അവളുടെ ഉള്ളിലുണ്ടായിരുന്നു.
മീര: “പിന്നെന്താ ടോണികുട്ടാ.. ഞാൻ ഉണ്ടാക്കി തരാമല്ലോ.. നിനക്ക് എന്ത് പറഞ്ഞാലും ദിവ്യ ഉണ്ടാക്കി തരില്ലേ? പിന്നെന്തിനാ ഞാൻ!” അവൾ ചെറുതായി അവനെ കുത്തിക്കൊണ്ട് പറഞ്ഞു.
ടോണി: “അത് ശരിയാ.. അവൾ ഉണ്ടാക്കിയൊക്കെ തരും, പക്ഷെ ഇപ്പൊ ദിവ്യ ഇവിടെയില്ലല്ലോ.”
അവന്റെ മെസ്സേജിലെ അർത്ഥം അവൾക്കു പിടി കിട്ടിയിരുന്നു. അവനിപ്പോ പുഡിങ് അല്ല അവളെയാണ് വേണ്ടതെന്നു.. അവളും അവനെ വല്ലാതെ ആഗ്രഹിക്കുന്നുണ്ടായിരുന്നു..
മീര: “അമ്പട.. നീ കൊള്ളാമല്ലോ. ഇപ്പൊ ഉണ്ടാക്കുന്ന കാര്യമാണോ നീ ഉദ്ദേശിച്ചേ. നടന്നത് തന്നെ.. “
