ടോണി : “ഇപ്പൊ തോന്നിയത് പിന്നെ ഇപ്പൊ വേണ്ടേ, നാളെയല്ലല്ലോ വേണ്ടത്.
മീര : “നീ ദിവ്യയോട് മെസ്സേജ് അയച്ചു ഉണ്ടാക്കി തരാൻ പറ”
അവൾ ഒരു അർത്ഥം വെച്ചായിരുന്നു മെസ്സേജ് അയച്ചത്.
ടോണി : “മെസ്സേജ് അയച്ചാൽ എന്റെ വിശപ്പ് മാറില്ലല്ലോ.. ശരിക്കും കഴിക്കാൻ കിട്ടിയാലല്ലേ അത് മാറു..”
മീര : “അങ്ങനെ ആണേൽ എന്റെ കുട്ടൻ കുറച്ചു പാട് പെടും..”
ടോണി : “നീ ഒന്ന് മനസ്സ് വെച്ചാൽ ഇപ്പൊ തീർക്കാവുന്നതേ ഒള്ളു. നിനക്കും ഡെസ്സേർട്ട് കഴിക്കണമെന്ന് ആഗ്രഹമുണ്ടെന്നു
എനിക്കറിയാം..”
മീര : “എനിക്കത്ര വല്യ ആഗ്രഹമൊന്നുമില്ല. അല്ലേടാ ഇന്ന് ദിവ്യ ഫ്രീ അല്ലെ?”
ടോണി : “ദിവ്യയൊക്കെ ഫ്രീയാ.. പക്ഷെ നിനക്കും ഇപ്പൊ കഴിക്കാൻ ആഗ്രഹമില്ലേ!!”
ടോണിയുടെ ആ സംസാരം മീരയുടെ ഉള്ളിൽ വല്ലാത്തൊരു ജിജ്ഞാസ ഉണ്ടാക്കി. അവൾക്ക് ടോണിയോട് പ്രത്യേക അഫക്ഷൻ ഇല്ലെങ്കിലും, അവന്റെ ആ സംസാരം അവളുടെ ശരീരത്തിലെ രക്തയോട്ടം കൂട്ടി.
മാസങ്ങളായി സ്പർശങ്ങളേൽക്കാത്ത അവളുടെ ശരീരം ആ ചർച്ചയിലേക്ക് മെല്ലെ വഴിമാറുകയായിരുന്നു. മീര കൊടുത്ത ആ പോസിറ്റീവ് സിഗ്നൽ കണ്ട ടോണിക്ക് ആത്മവിശ്വാസമായി;
മീര : “അങ്ങനൊക്കെ ചോദിച്ചാൽ, ചെറുതായിട്ട്. നീ ഇങ്ങോട്ട് വാ, ഞാൻ ശരിയാക്കി തരാം..”
ടോണി : “ഞാൻ വന്നാൽ ഇപ്പോ നീ ഉണ്ടാക്കി തരുമോ? എനിക്ക് നിന്റെ കൂടെ ഒരു ബൗളിൽ നിന്നു കഴിക്കണം. നമുക്കൊരുമിച്ചു ഉണ്ടാക്കിയാലോ?”
മീര : “അധികം കിടന്നു കൊഞ്ചല്ലേ ചെറുക്കാ.. നീ ആരും കാണാതെ വരണേ.. എനിക്ക് നല്ല പേടിയുണ്ട്.”
ടോണി : “നീ ഇങ്ങനെ പേടിക്കല്ലേ.. ഞാൻ അതൊക്കെ ശ്രദ്ധിച്ചു വന്നോളാം. നീ വാതിൽ ലോക്ക് ചെയ്യണ്ട.. ഞാൻ ഇപ്പൊ തന്നെ എത്തിയേക്കാം..”
മീരയുടെ ശരീരം ഒന്നുറഞ്ഞുപോയി. രാത്രി പതിനൊന്നു മണി കഴിഞ്ഞിരിക്കുന്നു. ടോണി തന്റെ അടുത്തേക്ക് വരാൻ ചോദിക്കുന്നത് അവളിൽ ഭയത്തിനൊപ്പം വലിയൊരു ലൈംഗിക ആവേശവും ഉണ്ടാക്കി.
മീര: “ശരി… വാതിൽ തുറന്നു കിടപ്പുണ്ട്. പെട്ടെന്ന് വാ, ആരും കാണരുത്.”
ഫോൺ ചാറ്റ് അവസാനിച്ചതും മീരയുടെ കൈകൾ വിറയ്ക്കാൻ തുടങ്ങി. അവൾ പെട്ടെന്ന് തന്നെ താൻ ധരിച്ചിരുന്ന ഡ്രസ്സ് മാറ്റി കൂടുതൽ ആകര്ഷകമായ ഒരു ഷോർട്സും സ്ലീവലെസ്
ടി ഷർട്ടും ധരിച്ചു.
കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി അഴിച്ചിട്ട്, ചെറിയൊരുക്കത്തോടെ അവൾ കട്ടിലിൽ കിടന്നു.
പത്തു പതിനഞ്ച് മിനിറ്റുകൾക്ക് ശേഷം വാതിലിൽ വളരെ പതുക്കെയുള്ള ഒരു തട്ടൽ കേട്ടു. മീര ചാടിയെഴുന്നേറ്റ് ചെന്ന് വാതിൽ തുറന്നു. മുന്നിൽ നിൽക്കുന്ന ടോണിയെ കണ്ടതും അവൾ പെട്ടെന്ന് അവനെ കൈപിടിച്ചു അകത്തേക്ക് വലിച്ച് വാതിൽ ലോക്ക് ചെയ്തു.
ടോണി നേരെ മീരയുടെ കണ്ണുകളിലേക്ക് നോക്കി. ഒരു വാക്ക് പോലും മിണ്ടാതെ ടോണി മീരയെ തന്നോട് ചേർത്ത് പിടിച്ച് ചുണ്ടുകളിലേക്ക് ചുണ്ടുകൾ അമർത്തി ഒരു ഉമ്മ കൊടുത്തു മീര ആ ചുംബനത്തിൽ അലിഞ്ഞുചേർന്നു.
“മീരാ… നീ എന്തൊരു സുന്ദരിയാ,” ടോണി അവളുടെ കാതോരം പതുക്കെ പറഞ്ഞു. അവർ പരസ്പരം കൂടുതൽ മുറുക്കെ കെട്ടിപ്പിടിച്ചു. അവരുടെ ചുണ്ടുകൾ പരസ്പരം കൂട്ടിമുട്ടി.
നാക്കുകൾ ഇണച്ചേർന്നു. അവൾ പെട്ടന്ന് അവനിൽനിന്ന് വിട്ടുമാറി എന്നിട്ട് ബെഡ്റൂമിലേക്ക് പോകാമെന്നു പറഞ്ഞു.
അവർ രണ്ടുപേരും പതുക്കെ ബെഡ്റൂമിലേക്ക് നടന്നു. കട്ടിലിലിരുന്നുകൊണ്ട് ടോണി മീരയുടെ ടി ഷർട്ട് പതിയെ ഉയർത്തി അവളുടെ വയറിൽ തലോടി. അവളുടെ രോമങ്ങൾ അവന്റെ തലോടലിന്റെ അലസ്യത്തിൽ എണീറ്റു നിന്നു.
മീരയുടെ കണ്ണുകൾ ആസക്തികൊണ്ട് അടഞ്ഞുപോയിരുന്നു. ടോണി അവളുടെ നഗ്നമായ കൈകൾ തന്റെ ചുണ്ടുകൾകൊണ്ട് തൊട്ടുതലോടി.
അവൻ അവളുടെ കൈ പൊക്കിപിടിച്ചു അവളുടെ കക്ഷം അവന്റെ മുഖത്തേക്ക് ചേർത്തു. അവൻ നാക്കു പുറത്തേക്കിട്ടു അവളുടെ കക്ഷത്തിൽ നക്കി. അവൻ അവളുടെ ടോപ് പതിയെ ഉയർത്തി തല വഴി ഊരി എടുത്തു.
അവൻ അവളുടെ മുലകളെ ബ്രായുടെ മുകളിൽ കൂടി ഞെക്കി. മീരയുടെ ചുണ്ടുകളിൽ നിന്ന് ചെറിയ
മൂളലുകൾ പുറത്തുവന്നു. അവളുടെ ബ്രായുടെ ഹൂക്കുകൾ അഴിച്ചു ആ ചക്ക മുലകളെ സ്വാതന്ത്രമാക്കി.
