രാത്രി മുഴുവൻ ബാംഗ്ലൂരിലുള്ള ദിവ്യയുമായി വീഡിയോ കോളും ചാറ്റും ഒക്കെ ആയിരുന്നോ അതോ വേറെ വല്ലതും ആണോ?”
അഞ്ചുവിന്റെ ആ ചോദ്യം കേട്ടതും ടോണി പെട്ടെന്ന് ഒന്ന് ഞെട്ടി. അവന്റെ മുഖം ചെറുതായി ഒന്ന് വെളുത്തു. കഴിഞ്ഞ രാത്രി മീരയുടെ ഫ്ലാറ്റിൽ നടന്ന രഹസ്യങ്ങൾ പെട്ടെന്ന് ആരെങ്കിലും കണ്ടുപിടിച്ചോ എന്നൊരു ചെറിയ ഭയം അവന്റെ ഉള്ളിലൂടെ കടന്നുപോയി.
അവൻ പെട്ടെന്ന് തന്നെ സ്വയം നിയന്ത്രിച്ച് ഒരു കള്ളച്ചിരിയോടെ മറുപടി നൽകി:
“അതെയോ അഞ്ചു… നിനക്കെങ്ങനെ മനസ്സിലായി? പിന്നെ, ലോംഗ് ഡിസ്റ്റൻസ് ബന്ധമല്ലേ, രാത്രിയാകുമ്പോൾ സ്വാഭാവികമായും ഫോൺ കോളും വിശേഷങ്ങളുമൊക്കെയായി കുറേ വൈകും.
അതുകൊണ്ടാ ക്ഷീണം. ഞങ്ങൾക്കുമില്ലേ ആഗ്രഹങ്ങൾ”
ടോണി അത് പറയുമ്പോൾ പെട്ടെന്ന് പിൻസീറ്റിലിരുന്ന മീരയുടെ മുഖത്തേക്ക് ഒന്ന് നോക്കി. മീര പെട്ടെന്ന് മുഖം തിരിച്ച് ജനലിന് പുറത്തേക്ക് നോക്കി ചിരി അടക്കിപ്പിടിക്കാൻ പാടുപെട്ടു.
ടോണി പറഞ്ഞ ആ കള്ളം കേട്ട് മീരയുടെ ഉള്ളിൽ വലിയൊരു ചിരിയാണ് പൊട്ടിവന്നത്. ദിവ്യയുമായുള്ള ചാറ്റല്ല, മറിച്ച് താനുമായി കഴിഞ്ഞ രാത്രി നടത്തിയ ആ ചൂടൻ കളികളാണ് ടോണിയെ ഇത്രയും ക്ഷീണിപ്പിച്ചത് എന്ന് മീരയ്ക്ക് മാത്രമാണല്ലോ അറിയാവുന്നത്!
അത് കേട്ട് എലിസബത്ത് പിന്നിൽ നിന്ന് പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു: “എടാ ടോണി.. ലോങ്ങ് ഡിസ്റ്റൻസ് ഒക്കെ ശരി തന്നെയാ, എന്നാലും ഉറങ്ങാതെ ഇരുന്നു തീർക്കാൻ എന്തൊക്കെയാ ഇത്രേം ഉള്ളെ?
സച്ചിൻ : അതൊക്കെ തോന്നലല്ലേ എലി.. നീ മീരയോട് ഒന്ന് ചോദിച്ചു നോക്കിക്കേ.. രാത്രി നിതിൻ വിളിച്ചു എന്തൊക്കെയാ ചോദിക്കാറുള്ളതെന്നു. ഡ്രെസ്സ് ഒക്കെ ഇടാൻ നേരമുണ്ടോ എന്തോ..”
മീര : ഒന്ന് പോടാ സച്ചിനെ.. എല്ലാവരും നിന്നെപ്പോലെയാണോ. ഞങ്ങൾ അങ്ങനൊന്നും സംസാരിക്കാറില്ല.. ”
അഞ്ചു : “ടോണി സംസാരിക്കാറുണ്ടെന്നു ദിവ്യ പറഞ്ഞു എല്ലാവർക്കും അറിയാവുന്നതാ.. അതുകൊണ്ട് നീയും അത് പറഞ്ഞു ഒഴിഞ്ഞു മാറണ്ട.”
ടോണി : “നിനക്കൊക്കെ കെട്ടിയോൻ അടുത്തില്ലേ.. അതുകൊണ്ട് നിനക്കൊന്നും പറഞ്ഞാൽ മനസ്സിലാകില്ല.. ഞാൻ ഇടക്കൊക്കെ അവളെ ഡ്രെസ്സ് ഇല്ലാതെ കണ്ടോണ്ട് വാണമടിക്കുന്നതാണോ ഇപ്പോ വല്യ കാര്യം..” അവൻ ചെറിയ ദേഷ്യത്തോടെ അവളോട് പറഞ്ഞു..
അഞ്ചു : (അവൾ ടോണിയുടെ കയ്യിൽ പതുക്കെ ഞ്ഞുള്ളിക്കൊണ്ട് പറഞ്ഞു) “അപ്പൊ നിതിനു ഇങ്ങനെ വികാരമൊന്നുമില്ലേ.. അവൻ മീരയോട് ഇങ്ങനൊന്നും സംസാരിക്കാറില്ലെന്നല്ലേ പറഞ്ഞെ..”
മീര : “ഇനി
എന്റെ നെഞ്ചത്തോട്ടു കേറിക്കോ.. ഞാൻ ഒന്നിനുമില്ലേ..”
ടോണി : “നിതിനു ചിലപ്പോ അവിടെ വല്ല സെറ്റപ്പ് ഒക്കെ കാണും.. അതായിരിക്കും.. ഞാൻ നിങ്ങളോട് കാണിച്ചു തരാൻ പറഞ്ഞാൽ നിങ്ങൾ കാണിക്കില്ലല്ലോ.. അതിനു ദിവ്യ തന്നെ വേണ്ടേ..”
അഞ്ചു : “അതേടാ.. ഞങ്ങൾ നിന്നെ ഇനി ഡ്രെസ്സ് മാറുമ്പോ വിളിക്കാം.. വരണേ.. ” അവൾ ചെറിയ അർത്ഥം വെച്ചായിരുന്നു പറഞ്ഞത്.
എലിസബത് : “അതെന്നാടി അഞ്ചു, എബ്രഹാം നിന്നെ ഒന്നും കാണിച്ചു തരുന്നില്ലേ.. ടോണിയെ വിളിക്കാൻ.. ”
അഞ്ചു : “നല്ലകാര്യം.. പുള്ളിക്ക് ബിസിനസ്സ് തന്നേയുള്ളു ചിന്ത.. ഞങ്ങളൊന്നു ആസ്വദിച്ചു സെക്സ് ചെയ്തിട്ട് എത്ര നാളായെന്നോ.. ഇപ്പൊ പുള്ളിക്ക് തോന്നുമ്പോ വരും, എന്തൊക്കെയോ ചെയ്യും.
പുള്ളിക്ക് പോയി കഴിഞ്ഞാൽ അപ്പൊ കഴിഞ്ഞു. എനിക്കാണേൽ ഒന്ന് തുടങ്ങി വന്നിട്ട് പോലുമുണ്ടാകില്ല..” അവൾ ചെറിയ സങ്കടത്തോടെ പറഞ്ഞു.
മീര : അതെന്നാടി പുള്ളിക്ക് പെട്ടന്ന് പോകുമോ!!
അഞ്ചു : ഇപ്പൊ പണ്ടത്തെ പോലെയൊന്നുമല്ല പുള്ളി.. എന്റെ കാര്യങ്ങളൊന്നും അങ്ങനെ ശ്രദ്ധിക്കാറില്ല. പുള്ളിടെ കാര്യം തീർത്തു പോകുവ എന്നെയൊള്ളു.
ടോണി : നീ കൂടുതൽ കാടു കേറല്ലേ.. വേറെന്നേലും ടെൻഷൻ ഒക്കെ ആയിരിക്കും പുള്ളിക്ക്. നീ ഒന്നുടെ ഫ്രീ ആയിട്ടൊക്കെ സംസാരിച്ചു നോക്കു..
അഞ്ചു : നോക്കാം.. നോക്കണം..
അത് കേട്ട് സച്ചിൻ ഡ്രൈവിംഗ് സീറ്റിലിരുന്ന് കണ്ണാടിയിലൂടെ അഞ്ജുവിനെ നോക്കി ഒളികണ്ണിൽ ചിരിച്ചുകൊണ്ട് പറഞ്ഞു വിഷയം ഒന്ന് മാറ്റാൻ പറഞ്ഞു :
