അടിമയിൽ നിന്നും ഉടമയിലേക്ക് – 2 6അടിപൊളി  

ആ നാറി അപ്പോൾ ഇത്ര നാളും നമ്മളെ പറ്റിക്കുവായിരുന്നു മോളേ എന്ന് ഉഷ സന്ധ്യയോട് പറഞ്ഞു. പറഞ്ഞത് മാത്രവേ ഓർമ്മ ഉള്ളു. അപ്പോൾ തന്നെ പടക്കോ എന്ന് ഒരു ഒച്ച കേട്ടു. ശോഭന അമ്മയുടെ കൈ ഉഷയുടെ ചെക്കിടത്തു അടിച്ച ഒച്ച ആയിരുന്നു അത്.

ഭാ പുണ്ടച്ചി മോളേ. നീ എന്റെ മോനെ പറയുന്നോ. നിനക്ക് എക്കെ ഇത് തന്നെ കിട്ടണം. നീ എക്കെ ഇന്നലെ പറയുന്നത് ഞാൻ കേട്ടടി.

എന്നെയും മോനെയും ഇവിടുന്നു ഇറക്കി

വിടും എന്ന് പറയുന്നത് കേട്ടു. എനിക്ക് ഇപ്പോൾ സന്തോഷം ആയി. എന്ന് ശോഭനാമ്മ പറഞ്ഞു. സന്ധ്യയും മീനാക്ഷിയും ഉഷയും ഒന്നും തിരിച്ചു പറയാൻ പറ്റാതെ തലയും താഴ്ത്തി ഇരുന്നു.

മാത്യു ചേട്ടാ എന്താ ഇതെല്ലാം എന്ന് അശ്വിൻ ചോദിച്ചു. വാ മോനെ ഞാൻ എല്ലാം പറയാം എന്ന് പറഞ്ഞു അശ്വിനെയും കൂട്ടി മിറ്റത്തേക്ക് ഇറങ്ങി. വീട്ടിൽ നടന്ന കാര്യങ്ങൾ എല്ലാം വെളിയിൽ ഇരുന്ന് പമ്മി ലീലയും സീമയും കേട്ടു ഞെട്ടി ഇരിക്കുവാണ്. എടി ലീലെ.

നമ്മടെ ഇവിടുത്തെ ജോലി പോയതു തന്നെ എന്ന് സീമ ലീലയോട് പറഞ്ഞു. ശരിയാടി. ആ ചിറക്കനെ നമ്മള് വെറുതെ വെറുപ്പിച്ചു. ഹോ ഈ കേട്ടത് സത്യം ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.

ജയൻ സാറിന്റെ അല്ല ഈ സ്വത്തുക്കൾ എല്ലാം എന്ന് ലീല പറഞ്ഞു. മിറ്റത്തേക്ക് ഇറങ്ങിയ മാത്യു അശ്വിനോട് പണ്ട് മുതൽ ഉള്ള കാര്യങ്ങൾ ജയൻ മാത്യുനോട് പറഞ്ഞത് അത് പോലെ പറഞ്ഞു. അശ്വിനു അശ്വിന്റെ അച്ഛനും അമ്മയും അശ്വിനു ഒരു വയസ്സ് ഉള്ളപ്പോൾ കൂടെ നിന്ന് എടുത്ത ഫോട്ടോ കൊടുത്തു. ഇതാണ് മോനെ നിന്റെ അമ്മ.

എന്ന് ഫോട്ടോ കൊടുത്തിട്ട് മാത്യു അശ്വിനോട് പറഞ്ഞു. അപ്പോൾ ഇനി മുതൽ ഞാൻ ആണല്ലേ എല്ലാത്തിന്റെയും അവകാശി. എന്ന് അശ്വിൻ ചോദിച്ചു. അതെ മോനെ.

എന്ന് മാത്യു പറഞ്ഞു. ഹാ പിന്നെ മോനെ സമയം കിട്ടുന്ന പോലെ സ്ഥാപനങ്ങളിലേക്ക് എക്കെ ഒന്ന് ഇറങ്ങു എന്ന് മാത്യു പറഞ്ഞു. ഞാൻ നാളെ കുറച്ചു ഡ്രസ്സ്‌ എടുക്കാൻ വരുന്നുണ്ട്. എന്ന് അശ്വിൻ പറഞ്ഞു.

എങ്കിൽ ഞാനും അങ്ങോട്ട് അപ്പോൾ വരാം. മോൻ അവിടെ ചെല്ലുമ്പോൾ വിളിച്ചാൽ മതി. എല്ലാരേയും പരിചയപെടുത്താം എന്ന് മാത്യു പറഞ്ഞു. വിളിക്കാം ചേട്ടാ എന്ന് അശ്വിൻ പറഞ്ഞു.

എങ്കിൽ ഞാൻ ഇറങ്ങിയേക്കുവാ. എന്ന് പറഞ്ഞു മാത്യു കാറിൽ കേറി പോയി. അശ്വിൻ തിരിച്ചു വീട്ടിൽ കേറി ചെല്ലുമ്പോൾ സന്ധ്യയും മീനാക്ഷിയും ഉഷയും ശോഭനമ്മയും ആയി ജയനെ ഓരോന്ന് പറഞ്ഞു വരക്ക് ഉണ്ടാക്കുവാണ്. ഒന്ന് നിർത്തുന്നുണ്ടോ എന്ന് അശ്വിൻ ദേഷ്യത്തിൽ ഒച്ചക്ക് ചോദിച്ചു.

എല്ലാരും മിണ്ടാതെ അടങ്ങി ഇരുന്നു. ഞാൻ ഒരു കാര്യം പാഞ്ഞേക്കാം. ഇവിടെ അടങ്ങി ഒതുങ്ങി കഴിയാങ്കിൽ ഇവിടെ കഴിയാം. അല്ലങ്കിൽ ഇപ്പോൾ ഇവിടുന്ന് ഇറങ്ങിക്കോണം.

ആരോടാ ഈ പറഞ്ഞത് എന്ന് മനസ്സിലായി കാണും എന്ന് വിജാരിക്കുന്നു. പിന്നെ ഉഷമ്മയോട് ഇപ്പോൾ തന്നെ ഇവിടുന്ന് പൊക്കോണം. മോളേ കാണണം എന്ന് തോന്നുവാണെങ്കിൽ വരുക. ഒരു ദിവസം വേണെങ്കിൽ കൂടെ നിക്കുക.

തിരിച്ചു പിറ്റേന്നു പൊക്കോണം എന്ന് അശ്വിൻ പറഞ്ഞു നിർത്തി. അല്ലേലും ഞാൻ ഇവിടെ ഇനി നില്കുന്നില്ല എന്ന് ഉഷ പറഞ്ഞിട്ട് മോളേ വാ എന്ന് സന്ധ്യയോട് പറഞ്ഞു. സന്ധ്യയും മീനാക്ഷിയും ഉഷയുടെ കൂടെ റൂമിലേക്ക് പോകാൻ എഴുന്നേറ്റു. എങ്ങോട്ടാ രണ്ടും.

അടുക്കളയിൽ കുറച്ചു പാത്രം കഴുകാൻ ഉണ്ട്. പോയി കഴുകി വച്ചിട്ട് ഉച്ചത്തേക്ക് ഉള്ള ഭക്ഷണം ഉണ്ടാക്കിക്കോ. എന്ന് അശ്വിൻ പറഞ്ഞു. എനിക്ക് പറ്റുകേല എന്ന് മീനാക്ഷി പറഞ്ഞു.

ചെയ്യണം

അല്ലങ്കിൽ ഇറങ്ങിക്കോ ഇവിടുന്നു. മര്യാദക്ക് ഇവിടെ നികുവാണങ്കിൽ കുഴപ്പം ഇല്ലാതെ പോകാം. ഉഷമ്മേടെ കൂടെ പോകുവാണങ്കിൽ അവിടെ എന്നെ പോലെ അല്ല. അവിടെ ചേച്ചിക്ക് എന്റെ ഇവിടുത്തെ അവസ്ഥ ആകും എന്ന് ഞാൻ പറഞ്ഞു.

അപ്പോളേക്കും ഉഷാമ്മ ഡ്രസ്സ്‌ എല്ലാം എടുത്തു റൂമിന് പുറത്തു വന്നു. മുഖത്തു ഭയങ്കര ദേഷ്യം ആണ്. ഞാൻ പോയേക്കുവാ മോളേ എന്ന് ഉഷ സന്ധ്യയോട് പറഞ്ഞു. ഞങ്ങളും കൂടി വരട്ടെ അമ്മേ എന്ന് സന്ധ്യ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *