വീട്ടിലേക്ക് പത്തു കിലോമീറ്റർ ദൂരം ഉണ്ട്. ഓരോന്ന് സംസാരിച്ചു അവർ യാത്ര ആയി. ഈ സമയത്തിന് ഉള്ളിൽ തന്നെ നാട്ടിൽ മൊത്തം അറിഞ്ഞു അശ്വിൻ ആണ് യഥാർത്ഥ aj ഗ്രൂപ്പിന്റെ ഉടമ എന്ന്. ജയന്റെ ഭാര്യക്കും മോൾക്കും സ്വത്തുക്കൾ ഒന്നും കിട്ടി ഇല്ല എന്ന്.
നാട്ടുകാരെ ഈ കാര്യം അറിയിച്ചത് ലീലയും സീമയും കൂടി ആണ്.
