അടിമയിൽ നിന്നും ഉടമയിലേക്ക് – 2 6അടിപൊളി  

വേണ്ട മോളേ. ഇവിടെ നികുന്നതിലും പാട് ആയിരിക്കും അവിടെ. ഇവിടെ ജയനെ ഓർത്തു ഇവൻ നിങ്ങളെ ഇറക്കി വിടില്ല. അവിടെ അങ്ങനെ ഒന്നും നോക്കില്ല.

എന്ന് ഉഷാമ്മ പറഞ്ഞു. അതും പറഞ്ഞു ഉഷ മിറ്റത്തേക്ക് ഇറങ്ങി ഉഷയുടെ വീട്ടിലേക്ക് പോയി. സന്ധ്യ ഉഷ പോകുന്നതും നോക്കി നിന്നു. ആ ഇനി പറഞ്ഞത് ചെയ്താട്ടെ.

അമ്മിണി അമ്മക്ക് ഇനി റസ്റ്റ്‌. നിങ്ങൾ വേണം ഇനി അടുക്കളയിൽ പണി ചെയ്യാൻ. മര്യാദക്ക് നിക്കുവാണങ്കിൽ അമ്മിണി അമ്മ ഇടക്ക് സഹായിക്കും. എന്ന് ഞാൻ പറഞ്ഞു.

സന്ധ്യയും മീനാക്ഷിയും അടുക്കളയിലേക്ക് പോയി. സന്ധ്യ അടുക്കളയിൽ എന്തെങ്കിലും ഉണ്ടാക്കിയിട്ട് വർഷങ്ങൾ ആയി. മീനാക്ഷി ആണങ്കിൽ ഒരു ഗ്ലാസ്‌ ചായ പോലും ഇത് വരെ വച്ചിട്ടില്ല. അശ്വിൻ അടുക്കളയിൽ അവരുടെ പുറകെ പോയി.

മീനാക്ഷി സിങ്കിന്റെ അടുത്ത് പോയി പാത്രത്തിൽ നോക്കി നിൽകുവാ. എന്താ നോക്കി നില്കുന്നെ. ഇതുവരെ പാത്രം കഴുകിയിട്ടു ഇല്ലല്ലോ. കഴുകി പഠിച്ചോ.

എന്ന് അശ്വിൻ പറഞ്ഞു. മോനെ ചേച്ചിക്ക് അറപ്പാടാ എന്ന് മീനാക്ഷി പറഞ്ഞു. ഇത് വരെ ഇല്ലാത്ത മോനെ വിളി ഒന്നും വേണ്ട. വായിലേക്ക് വെട്ടി വിരുങ്ങുമ്പോൾ ഈ അറപ്പ് ഇല്ലല്ലോ.

ആദ്യം പാത്രം കഴുകി പഠിക്കു. വൃത്തിക്ക് കഴുകി ഇല്ലങ്കിൽ എന്റെ കയ്യിൽ നിന്ന് കിട്ടും പറഞ്ഞേക്കാം. എന്ന് അശ്വിൻ പറഞ്ഞു. സന്ധ്യ അമ്മയോട് കൂടിയ.

വായിക്ക് രുചി ആയിട്ട് ഉണ്ടാക്കി ഇല്ല എങ്കിൽ ഞാൻ നല്ലത് തരും. പിന്നെ ഇനി അമ്മിണി അമ്മയെ ചേച്ചി എന്ന് വിളിച്ചോണം. എന്ന് പറഞ്ഞു അശ്വിൻ തിരിച്ചു ഹാളിലേക്ക് വന്നു. സെറ്റിയിൽ അമ്മിണി അമ്മയും ശോഭനാമ്മയും ഇരിപ്പുണ്ട്.

അശ്വിൻ രണ്ട് പേരുടെയും നടുക്ക് കേറി ഇരുന്നു. എന്താ രണ്ട് അമ്മമാരും ഒന്നും മിണ്ടാതെ ഇരിക്കുന്നെ എന്ന് അശ്വിൻ ചോദിച്ചു. ഒന്നും ഇല്ല എന്ന് ശോഭനാമ്മ പറഞ്ഞു. മോനെ.

അമ്മിണി അമ്മ എണീറ്റ് അടുക്കളയിലേക്ക് പോകാൻ പോയി. അത് കണ്ട അശ്വിൻ അമ്മിണി അമ്മയെ പിടിച്ചു സെറ്റിയിൽ തന്നെ ഇരുത്തി. എങ്ങോട്ടാ അമ്മ പോകുന്നെ എന്ന് അശ്വിൻ അമ്മിണി അമ്മയോട് ചോദിച്ചു. അത് മോനെ അടുക്കളയിൽ സഹായിക്കാൻ എന്ന് അമ്മിണി അമ്മ പറഞ്ഞു.

അടുക്കളയിൽ ഒരു സഹായവും വേണ്ട. ഇനി അമ്മിണി അമ്മക്ക് റസ്റ്റ്‌ ആവാം. ഇടക്ക് സഹായിച്ച മതി. എന്ന് അശ്വിൻ പറഞ്ഞു.

മോനെ ഞാൻ കുറച്ചു കഴിയുമ്പോൾ പോകുവെ എന്ന് ശോഭനാമ്മ പറഞ്ഞു. അമ്മ എവിടെയും പോകണ്ട. ഇവിടെ നില്ക്കു എന്ന് അശ്വിൻ പറഞ്ഞു. എന്തായാലും ഞാൻ ഇന്ന് പോകാൻ നിന്നതാ.

ഞാൻ പോയിട്ട് കുറച്ചു ദിവസം കഴിഞ്ഞു വരാം എന്ന് ശോഭനാമ്മ പറഞ്ഞു. അമ്മക്ക് അത്ര നിർബന്ധം ആണങ്കിൽ പോയിട്ട് രണ്ട് ദിവസം കഴിഞ്ഞു വരണം എന്ന് അശ്വിൻ പറഞ്ഞു. ഞാൻ വരാം മോനെ എന്ന് ശോഭനാമ്മ പറഞ്ഞു. അടുക്കളയിൽ സന്ധ്യ ആഹാരം ഉണ്ടാക്കാൻ പാട് പെട്ടു എന്ന് വേണം പറയാൻ.

കുറെ വർഷങ്ങൾ ആയി അടുക്കളയിൽ കേറാത്തതിന്റെ അനുഭവിച്ചു. എങ്കിലും നമ്മൾക്കു ഈ ഗതി വന്നല്ലോ മോളേ എന്ന് സന്ധ്യ മീനാക്ഷിയോട് ചോദിച്ചു. എന്ത് പറയാനാ അമ്മേ. അവനെ ചെറുതായി എങ്കിലും സ്നേഹിക്കുവായിരുന്നു എങ്കിൽ അവൻ നമ്മളെ പൊന്ന് പോലെ നോക്കിയേനെ എന്ന് മീനാക്ഷി പറഞ്ഞു.

ഓരോന്നും പറഞ്ഞു ഉച്ചകത്തേക്ക് ഉള്ള ഫുഡ്‌ സന്ധ്യ ഉണ്ടാക്കി. ഉച്ചക്ക് എന്നത്തേക്കാൾ വിപരീതം ആയി ഡൈനിങ് ടേബിളിൽ അശ്വിനും അമ്മിണി അമ്മയും ശോഭനാമ്മയും ഇരുന്ന് കഴിച്ചു. ഭക്ഷണത്തിനു അമ്മിണി അമ്മ ഉണ്ടാകുന്ന ടേസ്റ്റ് ഇല്ലായിരുന്നു. സന്ധ്യമ്മേ ഫുഡ്‌ പോര കേട്ടോ.

ഇന്ന് രാത്രിയിൽ അമ്മക്ക് ഉള്ളത് തരാവേ എന്ന് അശ്വിൻ പറഞ്ഞു. അശ്വിനും അമ്മമാരും കഴിച്ചു കഴിഞ്ഞ് സന്ധ്യയും മീനാക്ഷിയും അടുക്കളയിൽ ഇരുന്ന് കഴിക്കാൻ പോയി. കുറച്ചു കഴിഞ്ഞപ്പോൾ ശോഭനാമ്മ ഒഴുങ്ങി ബാഗും എടുത്തു വന്നു. അമ്മ പോയേക്കുവാ മോനെ.

എന്ന് അശ്വിനോട് പറഞ്ഞു. ഞാൻ കൊണ്ട് വിടാം അമ്മേ എന്ന് അശ്വിൻ പറഞ്ഞു. വേണ്ട മോനെ. ഞാൻ പൊക്കോളാം എന്നക്കെ ശോഭനാമ്മ പറഞ്ഞെങ്കിലും അശ്വിൻ നിർബന്ധിച്ചു കാറിൽ കേറ്റി കൊണ്ട് പോയി.

Leave a Reply

Your email address will not be published. Required fields are marked *