ചേച്ചിയുടെ അവസാന വാചകം കേട്ടപ്പോൾ എന്റെ നെഞ്ചിൽ ഒരു ഇടിത്തീ വീണതുപോലെ തോന്നി. ഞാൻ ഭയന്നുപോയി. സിദ്ധാർത്ഥിന്റെയും സൽമാന്റെയും രൂപങ്ങൾ എന്റെ മനസ്സിൽ തെളിഞ്ഞു. അവൾക്ക് വേണ്ടത് സ്നേഹമാണ്, എന്റെ ഈ അഹംഭാവമല്ല.
അവിഹിതമെന്ന വാക്ക് എന്നെ വല്ലാതെ ഭയപ്പെടുത്തി; എന്റെ അച്ചു, അവൾ അങ്ങനെ ചെയ്യുമോ? അതോ ഞാൻ കാരണം അവൾ അങ്ങോട്ട് തള്ളപ്പെടുകയാണോ?
ചേച്ചിയുടെ ഉപദേശം കേട്ട് ഞാൻ പതറിപ്പോയി. ഞാൻ ചെയ്തത് എത്ര വലിയ മണ്ടത്തരമാണെന്ന് എനിക്ക് ബോധ്യപ്പെട്ടു.
സങ്കടവും ഭയവും എന്നെ പൊതിഞ്ഞു. ആ നിമിഷം അച്ചുവിനെ ഒന്ന് വിളിക്കാൻ ഞാൻ ആഗ്രഹിച്ചു, പക്ഷേ എന്റെ കൈകൾ ഫോണിലേക്ക് നീങ്ങാൻ വിറയ്ക്കുന്നുണ്ടായിരുന്നു.
ഞാൻ ധൃതിയിൽ ഓഫീസ് ബാഗും എടുത്ത് ഫ്ലാറ്റിലേക്ക് ഓടി. വഴിനീളെ ഞാൻ അച്ചുവിനെ വിളിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. പക്ഷെ ഓരോ തവണയും ബെല്ലടിച്ച് അത് കട്ടായിക്കൊണ്ടിരുന്നു. എന്റെ ഉള്ളിലെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു.
ഏഴാം തവണ വിളിച്ചപ്പോഴാണ് ഫോൺ അപ്പുറത്ത് ബെല്ലടിച്ചത്. ഞാൻ ആകാംക്ഷയോടെ കാത്തുനിന്നു.
ഫോൺ എടുക്കുമെന്ന പ്രതീക്ഷയിൽ ഞാൻ ശ്വാസമടക്കിപ്പിടിച്ചു. ഫോൺ എടുത്തു, പക്ഷെ അച്ചുവിന്റെ ശബ്ദമായിരുന്നില്ല മറുപുറത്ത്.
”ഹലോ… ഹരിയാണോ?”
ഒരു പുരുഷ ശബ്ദം എന്റെ കാതിൽ മുഴങ്ങി കേട്ടു.
“ ഹലോ..?
ഇത് ആരാണ്.. “
“ ഞാനാണ് സിദ്ധാർത്ത്.. ഇത്..
ഇത് അർച്ചനയുടെ ഹുസ്ബൻഡ് അല്ലെ.. “
അത് സിദ്ധാർത്ഥിന്റെ ശബ്ദമായിരുന്നു. വളരെ കൂളായി, ഒരുതരം പുച്ഛം കലർന്ന ആത്മവിശ്വാസത്തോടെയുള്ള ശബ്ദം. എന്റെ ഉള്ളിൽ പെട്ടെന്ന് ദേഷ്യം തിളച്ചുപൊങ്ങി.
” നീയെന്താ അവളുടെ ഫോൺ എടുക്കുന്നത്? അച്ചു എവിടെ?” ഞാൻ ഗൗരവത്തിൽ ചോദിച്ചു.
”ആഹ് ഹരി….., അച്ചു ഇവിടെ എന്റെ ഫ്ലാറ്റിൽ ഉണ്ട്. ഇന്ന് ഇവിടെ ചെറിയൊരു പാർട്ടി ഉണ്ടായിരുന്നു. എല്ലാവരും കൂടി നല്ല ഫൺ മൂഡ് ആയിരുന്നു. അച്ചു കുറച്ച് കൂടുതൽ അടിച്ചുപോയി, ഇപ്പോൾ അവൾ നന്നായി ഓഫ് ആണ്. ഇവിടെ കിടന്നു ഉറങ്ങുവാ.”
സിദ്ധുവിന്റെ സംസാരത്തിനിടയിൽ എന്തോ ഒരു വിചിത്രമായ ശബ്ദം ഞാൻ കേട്ടു. രണ്ട് ശരീരങ്ങൾ ഉരസുന്നതുപോലെയുള്ള നേർത്ത ഒരു ശബ്ദം, ഇനി എനിക്ക് തോന്നിയതാണോ..?
ഇടയ്ക്ക് ഒരു നിമിഷത്തെ ചുണ്ടിൽ നിന്ന് പുറപ്പെടുന്ന ഒരു നേർത്ത ഞരക്കം പോലെയുള്ള ശബ്ദമെന്ന് തോന്നിക്കുന്ന എന്തോ ഒന്നും… അത് എന്താണെന്ന് എനിക്ക് പെട്ടെന്ന് പിടികിട്ടിയില്ല.
എങ്കിലും ഇടയ്ക്കിടെ അവനിൽ നിന്നും വരുന്ന കിതപ്പിന്റെ ശബ്ദം വീണ്ടും എന്നെ കുഴപ്പി..
“ എന്താ നീ കിതക്കുന്നത്..? “
ഞാൻ ചോദിച്ചു…
“ ആഹ്…അ.. അതോ…
ഞാൻ വർക്ഔട് ചെയ്യുകയായിരുന്നു മച്ചാനെ.
അ.. അപ്പോളാ ഇവിടുന്ന് കൊറേ നേരമായി ഫോൺ റിങ് ചെയ്യുന്നത് കണ്ടത്…”
“ഓഹ്…ഓക്കേ.. ശരി, അവൾ എഴുന്നേൽക്കുമ്പോൾ എന്നെ വിളിക്കാൻ പറയണം. എനിക്ക് അത്യാവശ്യമായി സംസാരിക്കാനുണ്ട്.”
എന്റെ ശബ്ദത്തിൽ ഞാൻ പരമാവധി ശാന്തത കാണിക്കാൻ ശ്രമിച്ചു.
“തീർച്ചയായും ഹരി, അവൾ വിളിച്ചോളും… ഇവിടെ അവൾ സേഫ് ആണ് മച്ചാനെ.. പാർട്ടി കഴിഞ്ഞിട്ട് ഞങ്ങൾ ഒക്കെ ഒന്ന് റിലാക്സ് ചെയ്യുവാ. നീ സമാധാനമായി ഉറങ്ങിക്കോ.”
ഫോൺ കട്ട് ചെയ്തപ്പോൾ എന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. സിദ്ധുവിന്റെ ആ സംസാരത്തിലെ തരിപ്പും, ഫോണിന്റെ അപ്പുറത്തുനിന്നും കേട്ട ആ വിചിത്രമായ ശബ്ദങ്ങളും എന്നെ വല്ലാതെ അലട്ടി. അച്ചു അവന്റെ ഫ്ലാറ്റിൽ, അതും പാർട്ടിക്ക് ശേഷം ഉറങ്ങുന്നു! ചേച്ചി പറഞ്ഞ കാര്യങ്ങൾ എന്റെ തലയിൽ വീണ്ടും വീണ്ടും ഓടിക്കൊണ്ടിരുന്നു. മനസ്സ് വല്ലാതെ ഭാരപ്പെട്ടു.

ഇതുവരെ കൊള്ളാം , ഇനിയും നമ്മൾ പ്രതീക്ഷിക്കുന്നത് തന്നെ നടക്കും എന്ന് ആകാംഷയോടെ.