വെള്ളം കൊടുത്തുകൊണ്ടവൻ ചോദിച്ചു.
” അന്ന് ഇതിൻ്റെ പകുതി പോലും ചെയ്തില്ലല്ലോ. ഇന്നെന്തോക്കെയാ ചെയ്തുകൂട്ടിയേ എൻ്റെ പൂവ് പരിഞ്ഞുപോവാത്തത് ഭാഗ്യം”
” വീട്ടിൽ വച്ച് ഇങ്ങനെ ചെയ്തിരുന്നേൽ എല്ലാവരും അറിഞ്ഞേനെ, എന്ത് കാറലായിരുന്നേടി..😂”
” അയ്യേ ശെരിക്കും? ആരെങ്കിലും കേട്ട് കാണുവോ?”
” ഇവിടുന്ന ശബ്ദം പുറത്ത് പോവില്ല പേടിക്കണ്ട. അടുത്ത റൗണ്ട് തുടങ്ങിയാലോ?”
” സത്യായിട്ടും വയ്യ പൊന്നെ. നാളെ നോക്കാം”
” ആയിക്കോട്ടെ ഞാൻ വെറുതെ പറഞ്ഞതാ. കഴികണ്ടേ?”
” വാരി താ😁”
” അതുകൊള്ളാം. എണീറ്റ് ഡ്രസ്സ് എടുത്തിട്.”
” ആദ്യം ഞാൻ ഇതൊന്ന് കഴുകട്ടെ ഇപ്പൊ തന്നെ ഒട്ടാൻ തുടങ്ങി.”
വാരികൊടുക്കലും കളിയാക്കലും സ്നേഹപ്രകടനവും എല്ലാം കഴിഞ്ഞ് അവൻ്റെ ചൂടിൽ അവൾ ഉറങ്ങി.
###
രണ്ട് ദിവസത്തെ പൂജകൾക്കൊടുവിൽ മന്ത്രത്താൽ ബന്ധിച്ച സുഭദ്രയുടെ ആത്മാവിനെ പൂർണമായും ആവാഹിക്കാൻ മായൻ തുടക്കമിട്ടു. മായൻ്റെ ക്രൂര മന്ത്രങ്ങൾ അവളുടെ ആത്മാവിനെ വരിഞ്ഞു മുറുക്കി.
സൂര്യാസ്തമയത്തിന് മുമ്പായി തൻ്റെ കൈവശമുള്ള കളിമൺ പാവയിൽ അവളുടെ ആത്മാവിനെ ആവാഹിച്ചിരുത്തി ആദ്യപടി തീർത്തു. അമാവാസി രാത്രിയുടെ മൂന്നാം യാമത്തിനായി ആ സപ്തസംഘം കാത്തിരുന്നു.
###
റിസോർട്ടിലെ മുറിയിൽ സുഭദ്ര അവസാന ശ്വാസമെടുത്തുകൊണ്ട് നിത്യ നിദ്രയിൽ ആഴ്ന്നു്. അനക്കമില്ലാതെ
കിടക്കുന്നത് കണ്ട നഴ്സ് ഉടനെ തന്നെ ഹോസ്പിറ്റലുമായി ബന്ധപ്പെട്ടു.
ഡോക്ടർ എത്തി മരണം സ്ഥിരീകരിച്ചതോടെ ബോഡി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി വേണ്ടപ്പെട്ട എല്ലാവരെയും അറിയിച്ചു. ഭദ്രയോട് റെഡി ആവാൻ പറഞ്ഞ് കാശി ടോണിയുടെ കാർ എടുത്തുകൊണ്ടുവന്നു.
എത്ര ചോദിച്ചിട്ടും കാശിക്ക് അവളോടാവാർത്ത പറയാൻ കഴിഞ്ഞില്ല. രാത്രിയിൽ ട്രാഫിക്ക് കുറവായതുകൊണ്ടും കാര്യത്തിൻ്റെ ഗൗരവം കൊണ്ടും വളരെ വേഗത്തിലാണ് കാശി വണ്ടിയോടിച്ചത്.
പതിനൊന്ന് മണിയോടെ അവർ സൂര്യമംഗലം ഹോസ്പിറ്റലിൽ എത്തിച്ചേർന്നു. അവിടെ എത്തിയപ്പോഴും കാര്യം മനസ്സിലാവാതിരുന്ന ഭദ്ര തനിക്ക് നേരെ വരുന്ന സഹതാപനോട്ടങ്ങൾ കണ്ട് ഭയന്നു.
കാശിയുടെ കയ്യിൽ മുറുകെ പിടിച്ചുകൊണ്ട് അവർകാരികിലേക്കവൾ നടന്നു. വിവരമറിഞ്ഞ പത്മാവതിയും അവിടെ ഉണ്ടായിരുന്നു.
” മോളേ ഭദ്രേ നമ്മുടെ സുഭദ്ര പോയെടി ”
കരഞ്ഞു മെഴുകി അഭിനയിച്ചുകൊണ്ടിരുന്ന പത്മാവതി ഭദ്രയെ കണ്ടതും അവൾക്കരികിലെക്കൊടികൊണ്ട് പറഞ്ഞു. അതുകേട്ടതും ഭദ്ര ഒരുനിമിഷം നിശ്ചലമായി പോയി. പത്മാവതി അവളെ തോടും മുമ്പ് ഭദ്രയെ കാശി തന്നോട് ചേർത്തുപിടിച്ചു.
അവൻ്റെ കൈക്കുള്ളിൽ അവൾ അനക്കമില്ലാതെ നിന്നു. ശബ്ദമില്ലെങ്കിലും അവൾ കരയുകയാണെന്ന് അവൻ്റെ ഷർട്ട് നനച്ച അവളുടെ കണ്ണീരിൽ നിന്നും അവന് മനസിലായി.
പെട്ടെന്നവൾ അവൻ്റെ കൈകളിൽ തന്നെ കുഴഞ്ഞു വീണു.
” ശ്രീക്കുട്ടീ… ശ്രീക്കുട്ടീ…”
അവൻ്റെ വിളി പാതിയായപ്പോഴേക്കും അവളുടെ ബോധം മറഞ്ഞിരുന്നു. കണ്ട് നിന്നവർ ഓടിയടുത്തപ്പോഴേക്കും കാശി അവളെ കോരി എടുത്തിരുന്നു. അടുത്തുള്ള വാർഡിലെ ബെഡിൽ കിടത്തി ഡോക്ടറെ വിളിച്ചു.
” പേടിക്കാൻ ഒന്നുമില്ല പെട്ടെന്നുള്ള ഷോക്കിൽ ബോധം പോയതാ. സിസ്റ്റർ ആ ഗ്ലൂക്കോസ് ഒന്നിട്ടേക്ക് , ചെറുത് മതി. എല്ലാവരും കൂടി നിൽക്കണ്ട ഒരാൾ മതി.”
”
ശെരി സാറെ ഞാൻ നിന്നോളാം”
ഡോക്ടറുടെ നിർദ്ദേശത്തിന് എടുത്തടിച്ച് പത്മാവതി മറുപടി നൽകി.
” വേണ്ടാ.. ദേവൻ നിന്നോളും നമ്മുക്ക് പുറത്ത് ഇറങ്ങാം.”
മാലതി അല്പം കടുപ്പിച്ച് തന്നെ പത്മാവതിക്ക് മറുപടി കൊടുത്തു. എല്ലാവരും ശെരി വച്ചതോടെ പത്മാവതിക്ക് മടങ്ങേണ്ടി വന്നു. സുഭദ്രയുടെ ബോഡി രാവിലെ വീട്ടിലേക്ക് കൊണ്ടുപോകാം എന്ന് പറഞ്ഞതോടെ മാലതിയും മാധവനും മാത്രം അവിടെ നിന്നു.
ചെറുതായി ബോധം വന്നപ്പോൾ കാശി അവളുടെ കൈകൾ ചേർത്ത് പിടിച്ചു. പിന്നീട് ബോധം വരുന്നത് വരെ അവൻ്റെ കൈ അവളുടെ കൈയ്യിൽ തന്നെയായിരുന്നു.
“ഏട്ടാ അമ്മ?”
” പോയി”
ഭംഗിവാക്കുകൾ കൊണ്ട് കാര്യമില്ലാത്ത സാഹചര്യത്തിൽ അവൻ അവളോട് അങ്ങനെ പറഞ്ഞു.
