ഗൗരി കാശിയുമായി കൂട്ടായി. തിരികെ അവളെ വീട്ടിൽ എത്തിച്ച് കാശിയും ഭദ്രയും തറവാട്ടിലേക്ക് മടങ്ങി.
പിറ്റേന്ന് കാശി ഭദ്രയെ നിർബന്ധപൂർവം കോളേജിലേക്ക് അയച്ചു. ഡ്രോപ്ചെയ്യാൻ അവനും ചെന്ന്. കറുത്ത ഹിമാലയൻ്റെ പുറകിൽ ഇരുന്ന തൻ്റെ ഭർത്താവിൻ്റെ ഒപ്പം കോളേജ് കവാടം കടന്ന് പോകുന്ന ഇരുവരെയും മറ്റുള്ളവർ ശ്രദ്ധിക്കുന്നത് കണ്ട ഭദ്രയിൽ നാണവും അല്പം അഹങ്കാരവും വന്നു.
ബൈക്ക് നിർത്തിയപ്പാടെ ക്ലാസിലേക്ക് പോകാൻ ഒരുങ്ങിയ ഭദ്രയെ കൂട്ടി അവൻ പ്രിൻസിപ്പളിൻ്റെ ചേമ്പറിലേക്ക് നടന്നു. കൂടെ പഠിക്കുന്നവരുടെ മുന്നിൽ ആദ്യമായാണവൾ ഒരു പുരുഷൻ്റെ കൈ പിടിച്ച് നടക്കുന്നത്.
തങ്ങളെ എല്ലാവരും നോക്കുന്നുണ്ടെന്ന ഭാവം കാശിക്ക് ഇല്ലായിരുന്നെങ്കിലും ഭദ്രയ്ക്ക് അത് നന്നായി ഏൽക്കുന്നുണ്ട്. കാശിയെ നോക്കി നിൽക്കുന്ന പെൺകുട്ടികൾ ഒക്കെ അവൾക്ക് എതിരാളികളായി മാറി.
അവൾ അവൻ്റെ കയ്യിലെ പിടി വിട്ട് കൈത്തണ്ടയിലേക്ക് കയറ്റി പിടിച്ച് ചേർന്ന് നടന്നുകൊണ്ട് എൻ്റേതാണെന്ന് പറയാതെ പറഞ്ഞു. സ്റ്റാഫ് റൂമിന് പുറത്തുള്ള ടീച്ചർമാരുടെ കണ്ണും കാശിയിലായിരുന്നു.
ഇതൊക്കെ കണ്ട് അവൻ്റെ കയ്യിൽ അവളുടെ പിടി മുറുകി തുടങ്ങിയിരുന്നു.
ഇത്രയും നാൾ പലരീതിയിലായി ഭദ്രയോട് അടുക്കാൻ ശ്രമിച്ച പയ്യന്മാർക്കൊക്കെ ആ കാഴ്ച്ച താങ്ങാവുന്നതിലും അധികമായിരുന്നു. കോളേജിലെ നീലക്കണ്ണുള്ള രാജകുമാരിയെ കിട്ടാതെ പോയവരെ നോക്കി ആ കെട്ടിടങ്ങൾ വരെ ചിരിച്ചു.
ഭദ്രയോട് നേരിട്ട് ഇഷ്ടം പറഞ്ഞവരിലും കൂടുതൽ മനസിൽ കൊണ്ടുനടന്നവർ ആയിരുന്നു. പ്രണയാഭ്യർത്ഥനകൾ നിരസിക്കപ്പെടുന്നവർക്ക് എന്നെങ്കിലും മറുപടി കിട്ടുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു, പക്ഷേ ഈ നിമിഷം അതെല്ലാം കാറ്റിൽ പറന്നു.
തൻ്റെ ചേംബറിലേക്ക് കയറിവന്ന ആളെ കണ്ട് ജോസഫ് കവിളിൽ തടവിപ്പോയി. കാശിയുടെ മുഖത്തെ പൈശാചികമായ ചിരി കണ്ട്
അയാൾ പേടിച്ചു.
” സുഖമല്ലേ സാറേ,എന്നെ മറന്നില്ലല്ലോ അല്ലേ?”
” സുഖം . നിങ്ങൾ ഇരിക്കു. എനിക്ക് ഓർമ്മയുണ്ട് .”
പതറിക്കൊണ്ടുള്ള മറുപടി കേട്ട് കാശിക്ക് ചിരി വന്നു.
” എന്താ ഇങ്ങോട്ട് വന്നത്, ഫീസിൻ്റെ കാര്യം ശരിയാക്കാമെന്ന് ഞാൻ പറഞ്ഞതല്ലേ”
” ഏയ് അതൊന്നും അല്ല സാറേ,കുറച്ച് ദിവസം ആയില്ലേ ഭദ്ര ക്ലാസിൽ വന്നിട്ട് അപ്പൊ നേരിട്ട് വന്ന് ഒന്ന് കാണാമെന്ന് കരുതി. ”
” ഓഹ് ഒകെ ഒകെ”
പുതിയ പ്രശ്നം ഉണ്ടാകുമെന്നുള്ള അയാളുടെ പേടിക്ക് അവൻ്റെ മറുപടി ആശ്വാസമായിരുന്നു.
” അറ്റൻഡൻസ്ൻ്റെ കാര്യം ഞാൻ പറഞ്ഞോളാം ഭദ്ര നോട്ട് ഒക്കെ കംപ്ലീറ്റ് ചെയ്യണം”
” ചെയ്യാം സാർ”
” പിന്നെ സാറേ രണ്ട് ദിവസം കഴിഞ്ഞ് ഒരാഴ്ചത്തേക്ക് കൂടെ ലീവ് വേണമായിരുന്നു, കുഴപ്പം ഒന്നുമില്ലല്ലോ അല്ലേ?”
” ഏയ് എന്ത് കുഴപ്പം. ഇവിടെ ഒന്ന് പറഞ്ഞ മതി ബാക്കി ഞാൻ നോക്കിക്കൊള്ളാം. ”
” എന്ന ഭദ്ര ക്ലാസിൽ കയറിക്കോ ഞങ്ങൾ ഫീസിൻ്റെ കാര്യം ഒന്ന് സംസാരിക്കട്ടെ.”
തന്നെ നിർബന്ധിച്ച് കോളേജിൽ എത്തിച്ച ആൾ ഒരാഴ്ചത്തേക്ക് ലീവ് ചോദിച്ചത് കേട്ട് അവൾക്ക് അത്ഭുതം ആയി. അതിലും കൂടുതൽ അവളെ ഞെട്ടിച്ചത് പ്രിൻസിപ്പലിൻ്റെ മറുപടി ആയിരുന്നു.
അനാവശ്യമായി ലീവ് എടുക്കാൻ സമ്മതിക്കാത്ത സാർ ഇങ്ങനെ പറയുമെന്ന് അവൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ക്ലാസിലേക്ക് പോകുന്ന വഴിയും അവൾക്കുനേരെ പല കണ്ണുകളും നോട്ടമെറിഞ്ഞിരുന്നു.
അതിൽനിന്നും ഒരുവിധം രക്ഷപെട്ട അവൾ ചെന്ന് പെട്ടത് ഗൗരിയുടെ മുന്നിലും.
” സെറ്റപ്പ് കൊള്ളാലോ ജോസഫ് സാറേ. ഇവിടെ ഇട്ടാണോ നീ ടീച്ചർമാർ
ഒക്കെ പണിതത്. ഒരു മയത്തിലൊക്കെ മെസ്സേജ് അയച്ചൂടെ ?
അത് പോട്ടെ ഇനിയിപ്പോ അതൊന്നും നടക്കില്ലല്ലോ ഇവിടെ ഇരിക്കുമ്പോൾ ഓർമകൾ അയവിറക്കിക്കോ. പിന്നെ സോഫിയുടെ ട്രെയിനിങ് എങ്ങനെ ഉണ്ട് സാറേ. കുണ്ണയ്ക്കൊക്കെ നല്ല സുഖമല്ലേ..
😂.ഇനിയത് എപ്പോ പൊങ്ങണമെന്ന് ഞാൻ തീരുമാനിക്കും. താൻ ഇരുന്ന് വിയർക്കണ്ട ഞാൻ ഇറങ്ങുവാ, പറഞ്ഞതൊന്നും മറക്കണ്ട, കാണാം. ഫീസ് അങ്ങ് അടച്ചേക്ക് വേഗം”
