” ഏട്ടാ എനിക്കൊന്ന് കാണണം അമ്മയെ”
” കാണിക്കാം ഡോക്ടർ ഒന്ന് വന്നോട്ടെ ഇത് ഊരി മാറ്റിയിട്ട് കാണാം”
” എന്താ അമ്മക്ക് പറ്റിയെ?”
കരച്ചിൽ അടക്കി പിടിച്ചുകൊണ്ട് വിക്കി വിക്കി അവൾ ചോദിച്ചു.
” സൈലൻ്റ് അറ്റാക്ക് ആയിരുന്നു”
അവളുടെ കണ്ണുതുടച്ച് കവിളിൽ കൈവച്ചുകൊണ്ടവൻ പറഞ്ഞു.
സുഭദ്രയുടെ ജീവനറ്റ മുഖം കണ്ട് ഭദ്ര പൊട്ടിക്കരഞ്ഞു. അവൾക്ക് ആകെ ഉണ്ടായിരുന്ന സ്വന്തവും ഇല്ലാതായിരിക്കുന്നു. എത്രനേരം കരഞ്ഞെന്ന് അവൾക്കറിയില്ലേ പക്ഷേ ഒരു നിമിഷം പോലും അവളെ തനിച്ചാകാതെ അവൻ കൂടെയുണ്ടായിരുന്നു.
വീട്ടിലേക്ക് പോകാൻ കൂട്ടാകാതെയിരുന്ന ഭദ്ര അവൻ്റെ തോളിൽ ചാഞ്ഞിരുന്നു കരഞ്ഞു. വിഷമം കരഞ്ഞു തീർക്കട്ടെയെന്ന് കരുതി അവനും അങ്ങനെ ഇരുന്നു. രാവിലെ ആംബുലൻസിൽ മാലതിയും മാധവനും കയറി, ഭദ്രയെ അതിൽ കയറാൻ അവർ സമ്മതിച്ചില്ല.
വീട്ടിലെത്തി ചടങ്ങുകളെല്ലാം പെട്ടെന്ന് തീർത്ത് ചെമ്പകശ്ശേരിയുടെ മണ്ണിൽ തന്നെ ചിതയൊരുക്കി.
കത്തിയെരിയുന്ന ചിതയും നോക്കി ഇറനണിഞ്ഞവൾ കാശിയെ ചാറിനിന്നു. ഇടുപ്പിലൂടെ കൈ ഇട്ട് അവനും അവളെ ചേർത്ത് പിടിച്ചു.
###
പാവയിലേക്ക് ആവാഹിച്ച ആത്മാവിനെ മൂന്നാം യാമത്തിൻ്റെ കൊടിയ നിശബ്ദതയിൽ മായൻ ആ പാവ അഗ്നിക്കുണ്ടത്തിൽ ദഹിപ്പിച്ച് കാലമോഹിനിക്ക് ബലിയായി അർപ്പിച്ചു. അതോടെ കാലപാദത്തിൻ്റെ കവാടം മഹിരന് വേണ്ടി തുറന്നു.
വൈകാതെ അയാൾ താന്ത്രിക വിദ്യകളാൽ തീർത്ത കരിങ്കൽ ശില്പം മുന്നിലെ മാന്ത്രിക കളത്തിൽ വച്ചു. മണിക്കൂറുകളോളം തുടർന്നുള്ള കഠിനമായ പൂജകൾക്കൊടുവിൽ മഹിരൻ്റെ ആത്മാവ് ശൂന്യതയിൽ നിന്നും ഒരു കൊടുങ്കാറ്റുപോലെ പാഞ്ഞുവന്നാ ശില്പത്തിൽ പ്രവേശിച്ചു.
അതിൻ്റെ വേഗതയിലും ശക്തിയിലും കരിങ്കൽ ശില്പത്തിൻ്റെ ചെറിയ കഷണം പൊട്ടി തെറിച്ചു. വരച്ചുവച്ച മാന്ത്രിക കളം കത്തിജ്വലിച്ചു. എല്ലാവരും നോക്കി നിൽക്കെ ആ ശിൽപ്പത്തിൻ്റെ കണ്ണുകൾ ചുവന്നു. മുറിയിലാകെ ക്രൂരമായ അട്ടഹാസം മുഴങ്ങി കേട്ടു.
” ഹ ഹ ഹ… മായൻ..എനിക്കുള്ള ശരീരവും ഉപഹാരങ്ങളും എവിടെ? ”
” എല്ലാം തയാറാണ് ഇനി പൂജകൾ തീർത്താൽ മാത്രം മതി. രണ്ടുദിവസത്തിനുള്ളിൽ നിനക്കുള്ള ശരീരം തയ്യാറാവും”
അതിനുപകരമായി ഒരു മുരൾച്ച മാത്രം നൽകി മഹിരൻ തൻ്റെ ലക്ഷ്യത്തിനായി കാത്തിരുന്നു.
” ശക്തി, നിൻ്റെ ശരീരം മഹിരന് നൽകാൻ പൂർണ മനസോടെ തയ്യാറായി മുങ്ങിക്കുളിച്ച് നഗ്നനായി വരുക. ഞങ്ങൾ പൂജയ്ക്കുള്ള ഒരുക്കങ്ങൾ ചെയ്യാം”
മഹിരൻ പ്രവേശിച്ച കല്ലിൽ തോട്ടുവന്തിച്ച് ശക്തി കുളകരയിലേക്ക് നടന്നു. മുങ്ങി കുളിച്ച് വസ്ത്രം ഉപേക്ഷിച്ച് അവൻ തിരികെ പൂജാമുറിയിലേക്ക് നടന്നു. ഇരുട്ടിൻ്റെ തണുപ്പിലും അവൻ്റെ കരിങ്കുണ്ണ ഉറപ്പോടെ നിന്നു.
തൻ്റെ ബലിഷ്ഠമായ ശരീരം മഹിരനർപ്പിച്ചുകൊണ്ട് മഞ്ഞൾ പാകിയ കളത്തിൽ അവൻ മലർന്നു
കിടന്നു.
” രണ്ടുദിവസം നീ ഇങ്ങനെ തന്നെ കിടക്കണം അല്ലാത്തപക്ഷം പൂജ വിഫലമാകും , മഹിരൻ്റെ ക്രോധത്തിൽ നീ എരിഞ്ഞില്ലാതാകും.”
###
സുഭദ്രയുടെ ചിത എരിഞ്ഞു തീരും മുമ്പേ ഭവാനിക്ക് കരിമഠത്തേക്ക് എത്തേണ്ടി വന്നു. മാധവനെയും കൂട്ടി ഭവാനി പണിക്കരുടെ അരികിൽ ഇരുന്നു.
” മരണം സംഭവിച്ചു അല്ലേ? അവൻ ഭൂമിയിൽലേക്ക് വീണ്ടും എത്തി. ശരീരം സ്വന്തമായി കഴിഞ്ഞാൽ അവൻ ശക്തനായി മാറും. ”
ധ്യാനത്തിൽ നിന്നുമുണർന്നുകൊണ്ട് പണിക്കർ പറഞ്ഞു.
” പക്ഷേ പണിക്കരെ മരിച്ചത് തറവാട്ടിലെ അംഗമല്ലല്ലോ പിന്നെങ്ങനെ സംഭവിച്ചു?”
” ശ്രീദേവിയെ പോലെ തിരഞ്ഞെടുക്കപ്പെട്ടവളാണ് സുഭദ്രയും. താഴ് വേരുറച്ച് നിൽക്കുന്നത് മംഗലശ്ശേരി മനയിലും. എല്ലാത്തിനുമപ്പുറം ആയില്യം പിറന്നവൾ. എന്തുകൊണ്ടും മികച്ച ബലി.”
കൂടെയിരിക്കുന്ന മാധവന് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായില്ലെങ്കിലും പൂർവികരുമായി ബന്ധമുണ്ടെന്ന് അയാൾക്ക് മനസിലായി.
” ഇനിയെന്താണ് ചെയ്യേണ്ടത്?”
” കാലഭൈരവനോട് ചേർന്ന് കിടക്കുന്ന നക്ഷത്രമാണ് ഭരണി, അതിൽ പിറന്ന ഒരാളെങ്കിലും ദൈവകണമായിരിക്കും. ഒരാളുണ്ട്. സൂര്യമംഗലത്തെ ആ ഒരാൾക്ക് മാത്രമാണ് എന്തെങ്കിലും ചെയ്യാം സാധിക്കുന്നത്”
