ചെമ്പൂവ് – 2 3അടിപൊളി  

:- ഹഹ .. വാ …പോവാം ..

ഞങ്ങൾ കുളിക്കാൻ ഉള്ള സാമാനങ്ങൾ എടുത്തു .. ഡോർ പുറത്തുനിന്നും ലോക്ക് ചെയ്ത ശേഷം കുളിക്കാനായി നടന്നു ..രണ്ടുപേരും ബാത്‌റൂമിൽ കയറി ..

ഷവറിലെ വെള്ളത്തിന് സ്പീഡ് കുറവാണെങ്കിലും കുഴപ്പമില്ലാതെ കുളിച്ചു

.. ഡ്രസ്സ് ചേഞ്ച് ചെയ്ത ശേഷം പുറത്തിറങ്ങി ..മുടിയെല്ലാം കണ്ണാടിയിൽ നോക്കി സെറ്റ് ആക്കി .. കുറച്ചു സമയംകഴിഞ്ഞിട്ടും അവളെ കാണാതായപ്പോൾ ഞാൻ വാതിലിൽ മുട്ടി .

:- ടീ , ഇറങ്ങാനായില്ലേ ..

:- ടാ , ഒരു മിനിട്ടെ ..

കുറച്ചുകഴിഞ്ഞപ്പോൾ ഇത്രയും നേരം ധരിച്ച വസ്ത്രങ്ങൾ ധരിച്ച് അവൾ പുറത്തേക്കിറങ്ങി ..

:- ടാ , നീ പോയി ആ പകുതി ഉള്ള വെള്ളം കുപ്പി എടുത്തു വന്നേ ..

:- ഇപ്പൊ എന്തിനാ ?

:- എടുത്തോണ്ടുവാടാ ..

:- ഹമ് .. ഞാൻ അകത്തേക്ക് പോയി കുപ്പിവെള്ളം എടുത്തു വന്നു ..

കാലി ബോട്ടിൽ വെസ്റ്റിൽ ഇട്ട ശേഷം ഞങ്ങൾ അകത്തേക്ക് നടന്നു ..കൂപ്പയിൽ കയറിയ ഉടനെ അവൾ കുനിഞ്ഞു മുടിയെല്ലാം മുന്നോട്ടാക്കിയിട്ട് കൈ കൊണ്ട് അതിനുള്ളിൽ ചിക്കാൻ തുടങ്ങി ..

:- നല്ല പൊസിഷൻ , ഞാൻ മനസ്സിൽ പറഞ്ഞു ..

:- എന്താടാ ?

:- എന്ത് ?

:- നീ എന്താ പറഞ്ഞെ ?

:- ഞാൻ ഒന്നും പറഞ്ഞില്ലല്ലോ ..

മുഖത്ത് ഗർവ് കാണിച്ച ശേഷം അവൾ വീണ്ടും മുടി ചിക്കൻ തുടങ്ങി .. ഞാനവിടെ ഇരുന്ന് അവൾ ചെയ്യുന്നതെല്ലാം നോക്കി കണ്ടു ..

ട്രോള്ളിയെടുത്ത് അതിൽ നിന്നും ഒരു ഷെഡ്‌ഡി എടുത്ത് സീറ്റിൽ ഇട്ടു . ഒരു ബ്ലാക്ക് സാധാ ഷെഡ്ഢി ..പിന്നെ മാറിയ ബ്രായും ഇന്നലെ ഊരിയിട്ട ഷെഡ്‌ഡിയും എടുത്ത് മടക്കി കഴുകാൻ ഉള്ളതാണെന്ന് തോന്നിയ ബ്ലാക്ക് സിപ് ലോക്ക് കവറിൽ

ഇട്ടു .. ബാഗ് മൂലക്കലേക്കു വെച്ച ശേഷം സീറ്റിൽ കിടന്നിരുന്ന ഷെഡ്‌ഡിയെടുത്ത് ഡോറിന്റെ മൂലക്കലേക്കു നിന്ന് ഇട്ടു .. തമാശ എന്താണെന്ന് വച്ചാൽ അവളുടെ തുടകൾ പോലും എനിക്ക് കാണാൻ പറ്റിയില്ല എന്നതാണ് . ഷെഡ്ഢിയിട്ടു സ്‌കേർട് നന്നാക്കിയ ശേഷം അവൾ ടേബിളിൽ വച്ചിരുന്ന ബോട്ടിലിൽ നിന്നും കുറച്ചു വെള്ളം കുടിച്ചു .. പിന്നെ എനിക്ക് നീട്ടി ..മൊത്തം സെറ്റിൽ ആണെന്ന് കണ്ടപ്പോൾ അവൾ വിന്ഡോ സീറ്റിലേക്കിരുന്നു ..

:- ഇങ്ങോട്ടു നീങ്ങി ഇരിക്കടാ ..

ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി .. സീറ്റിൽ വച്ചിരുന്ന എന്റെ ഇടതു കൈക്ക് മുകളിൽ അവളുടെ വലതുകൈപ്പത്തി വെച്ചു .. അവൾ പുറത്തേക്കുതന്നെ നോക്കി ഇരിക്കുകയായിരുന്നു .. കുറെ നേരം ആ ഇരുപ്പു തുടർന്നു ,സത്യം പറഞ്ഞാൽ പുറത്ത് കാണാൻ വേണ്ടി ഒന്നും ഇല്ലായിരുന്നു .. കണ്ണെത്താ ദൂരത്തുള്ള കുന്നും മുന്നിൽ കണ്ണെത്താ ദൂരം പടർന്നു കിടക്കുന്ന തരിശ്ശ് ഭൂമിയും ..

ആള് ഇവിടൊന്നുമല്ല .. എന്തോ ആലോചിച്ചിരിപ്പാണ് ….

ഞാൻ കയ്യൊന്നിളക്കിയപ്പോൾ അവൾ ഒന്ന് ഞെട്ടി ..

:- ടീ .. ഞാൻ വളരെ പതിയെ വിളിച്ചു ..

:- ഉം ..

:- എന്തുപറ്റി ?, കുറച്ചുസമയമായിട്ട് ഇവിടൊന്നുമല്ലല്ലോ ?

:- ഇല്ലടാ .. ഒരൊന്നാലോചിച്ചിരുന്നു പോയി ..

:- എന്താ ഇത്രക്കൊക്കെ ?

:- അത് .. ഞാൻ ഇങ്ങനെ ഒരു യാത്ര പോകണം എന്ന് കരുതിയിട്ട് എത്ര കാലങ്ങൾ ആയി എന്ന് അറിയാമോടാ ?

:- ശെരിക്കും ?

:- ഉം .. ഞാൻ

വേറൊരു ലോകത്തായിരുന്നു ..

:- നീ എന്തൊക്കെയാടീ പറയുന്നേ ?

:- ഒരുമിച്ച് ജീവിക്കാം എന്ന് പറഞ്ഞു വാക്കു തന്നവൻ പെട്ടന്നൊരു ദിവസം അപ്രത്യക്ഷനായി .. അവനെ തിരഞ്ഞു പിടിച്ചപ്പോളേക്കും ഞങ്ങളുടെ കൂടെ പഠിച്ച ഒരു പണചാക്കുമായി അവന്റെ നിക്കാഹ് കഴിഞ്ഞിരുന്നു ..ആ ഷോക്കിൽ നിന്നും പുറത്തുകടക്കാൻ ഒരു വർഷമെടുത്തു .. പിന്നെ രണ്ടു കോഴ്സ് ചെയ്ത് കഴിഞ്ഞു ജോലിക്കു കയറാൻ ഇരിക്കുമ്പോളാണ് ഉപ്പ കല്യാണ ആലോചനയുമായി വരുന്നത് .. കൂടുതൽ ആലോചിക്കാതെ ആണ് ഞാൻ സമ്മതിച്ചത് .. ബാക്കിയുള്ളവർ എന്തായാലും എന്നെ കുടുക്കില്ല എന്നെനിക്കുറപ്പായിരുന്നെടാ .. ഹമ് .. പക്ഷെ.. വിധി കരുതിവെച്ചത് മറ്റൊന്ന് ..ആരോട് പറയാനാ ..

:- ഡീ

:- പറയടാ ..

:- എന്നാലും എന്താടീ പിരിയാൻ കാരണം , കഴിഞ്ഞിട്ട് കുറെ കാലമായി എന്നറിയാം , വിഷമമാവൂലെങ്കിൽ പറയാമോ ?

Updated: October 13, 2026 — 11:41 pm

Leave a Reply

Your email address will not be published. Required fields are marked *