:- നീ കരുതിയിട്ടുണ്ടോ ?
:- പിന്നില്ലാതെ , നീ അറിയാതെ ഉള്ള പ്ലാൻ അല്ലെ , അപ്പൊ ഞാൻ എല്ലാം കരുതണ്ടെ ?
:- ഹമ് , അപ്പൊ എപ്പളാ കഴിക്കാ ..
:- സമയം ഉണ്ടെടാ .. എനിക്ക് ഡേറ്റ് ആയി ,ഞാൻ മരുന്ന് കുടിച്ച് നീട്ടിയതാ .. സൊ ,വല്യ സീൻ ഉണ്ടാവില്ല …
:- ഉറപ്പാണോ ?
:- നീ പേടിക്കണ്ട , ഒന്നും സംഭവിക്കില്ല ട്ടോ .. അവൾ ചുണ്ടുകൾ കൂർപ്പിച്ച തലയാട്ടി ഇരുന്നിടത്തുനിന്നും തലയൂന്നി എന്റെ ചുണ്ടിൽ
ഒന്ന് മുത്തി .. ഞാൻ അതല്ലേ ഉദ്ദേശിച്ചെ
:- പിന്നെ ..
:- ബാഗിൽ തിന്നാൻ വാങ്ങിയിട്ട കുറെ സാധനം ഉണ്ട് …
:- എന്താ ?
:- ബേക്കറി .. ചിപ്സ്
:- എന്റെ പൊന്നു .. തിന്നാൻ നിക്കണ്ട , വയർ സ്റ്റക്ക് ആവും ഡീ… ലൈറ്റ് ഫുഡ് ആണ് നല്ലത് .. ഇപ്പൊ തന്നെ പക്കവട തിന്നതല്ലേ .എന്റെ ബാഗിൽ പഴവും ഓറഞ്ചും ഉണ്ട് , വേണേൽ അത് തിന്നോ ..
:- അയ്യോ , ഒരു കാര്യം ചെയ്യാം , എല്ലാം ഇത്താക്ക് കൊടുക്കാം .. സന്തോഷാവട്ടെ ..
:- അല്ല പിന്നെ .. അവർ തിന്നട്ടെ ..
:- ഹഹ ..
ഞാൻ എഴുനേറ്റ് ബാഗിൽ നിന്ന് പഴവും ഓറഞ്ചും എടുത്തു .. പിന്നെ സീറ്റിൽ ഇരുന്ന് ഞങ്ങൾക്ക് നടുവിലായി വെച്ചു .. അവൾ ഒരു ഓറഞ്ചും എടുത്ത് മെല്ലെ തൊലിച്ചു , ഞാൻ ഒരു പഴവും എടുത്തു .. അവൾ ഓറജിൽ നിന്നും രണ്ടു അല്ലി എടുത്ത് എന്റെ നേരെ നീട്ടി .. ഞാൻ വായ തുറന്നു കൊടുത്തു . ഞാൻ പഴം അവൾക്കു നീട്ടി .. അവൾ അതിൽ നിന്നും ഒരു കഷ്ണം കടിച്ചെടുത്തു .. എന്റെ വായിൽ കഴിയാനായപ്പോൾ അവൾ വീണ്ടും രണ്ടല്ലി വായിൽ വെച്ച് തന്നു ..
ഇടക്ക് ഇക്ക അവളെ വിളിച്ചു , രണ്ടുപേരും ഭക്ഷണം കഴിക്കേണ്ട , വീട്ടിൽ കരുതിയിട്ടുണ്ടെന്നു പറഞ്ഞു , തത്കാലത്തിന് എന്തേലും കഴിക്കാനും പറഞ്ഞു ..
നേരം
നന്നായി ഇരുട്ടി .. അവൾ കർട്ടൻ വലിച്ചിട്ടു ..
:- ടാ , നീ അങ്ങോട്ടിരിക്ക് .. അവൾ സീറ്റിന്റെ തുമ്പത്തേക്ക് കൈ നീട്ടി പറഞ്ഞു ..
ഞാൻ നീങ്ങി ഇരുന്നു ..അവൾ മുട്ട് കുത്തി ഇരുന്ന് തിരിഞ്ഞു , ശേഷം തല എന്റെ മടിയിലേക്ക് വെച്ച് കിടന്നു ..
ഞാനവളുടെ തലയിൽ തലോടിക്കൊണ്ടിരുന്നു ..
:- ഉറക്കം വരുന്നോ ?
:- എവിടെ .. നന്നായി ഉറങ്ങിയതല്ലേ ..
ഞങ്ങൾ ഫോണെടുത്ത് പണി തുടങ്ങി .. എട്ടുമണി ആയി കാണും , അവളുടെ ഉപ്പ വിളിച്ചു .. കുറച്ചു നേരെ സംസാരിച്ച ശേഷം അവൾ വീണ്ടും ഫോണിൽ തോണ്ടി ഇരുന്നു , ഓഫീസിലെ കാര്യങ്ങൾ ആണെന്ന് കണ്ടപ്പോൾ ഞാൻ എന്റെ ഫോണിൽ നോക്കി തോണ്ടാൻ തുടങ്ങി ..
കുറെ കഴിഞ്ഞപ്പോൾ അവൾ ഫോൺ ലോക്ക് ചെയ്തു .. എന്റെ ഫോണും വാങ്ങി ലോക്ക് ചെയ്ത ശേഷം സീറ്റിലേക്കിട്ടു …
:- എട്ടുമണി ആവാനായെടാ ..
:- ഉം ..
അവൾ എന്റെ കണ്ണുകളിലേക്കു നോക്കി കിടന്നു ..
:- എത്ര പെട്ടന്നാല്ലെ ..
:- എന്ത് ?
:- ഇതെല്ലം സംഭവിച്ചെ .
:- അതെ , കണ്ണ് തുറന്ന് അടച്ച സമയമേ എടുത്തുള്ളൂ തോന്നുന്നു ..
:- അതെ .. ടാ ,ശെരിക്കും അന്ന് എന്നെ വിയർപ്പ് മണത്തിരുന്നോ ?
:- ഇല്ല പിന്നെ .. നന്നായി മണത്തിരുന്നു
:- ആണല്ലേ .. ഞാൻ നീ അന്ന് എന്നെ വട്ടു പിടിപ്പിച്ചതാണെന്നാ കരുതിയെ ..
:- ഹഹ , അല്ലല്ലോ ..
:- ഹമ് , നീ ആ പറഞ്ഞതിൽ പിടിച്ചാ ഇതുവരെ എത്തിയത് ..
:- ഏതുവരെ ? ഞാൻ ചോദിച്ചു .
:- ഇതുവരെ ..
:- എങ്ങനെ ? ഞാൻ അവളെ ഒന്ന് തിരിച്ചു ..
:- ഇതുവരെ ..
അവൾ എന്റെ തലയിൽ പിടിച്ചതും തല മുന്നോട്ടാക്കി അവളുടെ തലയിൽ മുട്ടിച്ചതും പെട്ടന്നായിരുന്നു ..
ആദ്യം അവളെന്റെ ചുണ്ടിൽ മുത്തി .. പിന്നെ മുഖത്തൊന്നാകെ ഉമ്മവെച്ചുകൊണ്ടിരുന്നു ..വീണ്ടും ചുണ്ടിനോട് അടുത്തപ്പോൾ ഞാൻ മെല്ലെ വായ തുറന്നു കൊടുത്തു .
കുറച്ചു സമയം അവളെന്റെ ചുണ്ടുകൾ നുണഞ്ഞു .. പെട്ടന്ന് അവൾ തലയുയർത്തി .. പിന്നെ ചുണ്ടുകൾ വിടാതെ എഴുനേറ്റു അടുത്തേക്ക് ഇരുന്നു, ശേഷം ഒരു കാൽ പൊന്തിച്ച് എന്റെ മടിയിലൂടെ അപ്പുറത്തേയ്ക്ക് വെച്ച് മടിയിലേക്കു കയറി ഇരുന്നു .
ഞങ്ങളുടെ ചുണ്ടുകൾ പരസപരം അങ്കം വെട്ടി .. നാവുകൾ തമ്മിൽ തമ്മിൽ താലോലിച്ചു .. ഉമിനീർ കൈമാറി .. കുറെ അധികം നേരം അത് നീണ്ടു നിന്നു … അവളെന്റെ താഴെ ചുണ്ടിന്റെ ഉള്ളിലെ ഇറച്ചിയിൽ കടിച്ചു ..
