ചെമ്പൂവ് – 2 4അടിപൊളി  

ഇതെന്തുപറ്റി .. പെണ്ണ് ഫുൾ ചൂടാണല്ലോ …ഞാൻ പിന്നെ ചൂടുള്ള ഓവനിൽ തല വെക്കാൻ പോയില്ല ..ഒന്നും മിണ്ടാതെ പുതച്ചു ചുരുണ്ടു കിടന്നു .. അവൾ ലൈറ്റ് ഓഫ് ചെയ്തു .. എന്നാലും കർട്ടന്റെ ഉള്ളിലൂടെ കുറച്ചു വെളിച്ചവും ഉള്ളിലേക്കിങ്ങനെ അടിക്കുന്നുണ്ട് ..ആ വെളിച്ചത്തിൽ അവൾ അവിടെ തന്നെ നിന്ന് പരത്തുന്നത് എനിക്ക് ചെറുതായി കാണാമായിരുന്നു ..

ടേബിളിൽ നിന്നും പുതപ്പെടുത്തപ്പോൾ അവൾ കിടക്കാൻ ഉള്ള പരിപാടിയാണെന്ന് മനസിലായി .

എന്നാൽ എന്നെ ഞെട്ടിച്ചുകൊണ്ട്

അവൾ എന്റെ സീറ്റിൽ ഞാൻ കിടക്കുന്നതിനു നടുവിലായിരുന്നു .. അവളുടെ ചതിക്കിടയിൽപെട്ട എന്റെ കൈ ഞാൻ വലിച്ച് എടുത്തു ..

:- എന്താ .. അവൾ മുരണ്ടു ..

:- ഒന്നുല്ല ..

:- അങ്ങോട്ട് നീങ്ങി കിടക്ക് ?

:- എന്തെ ?

:- കുന്തം , അങ്ങോട്ട് നീങ്ങി കിടക്കടാ ,ഞാൻ ഇവിടെയാ കിടക്കുന്നെ …

ഞാൻ വീണ്ടും ഞെട്ടി .. പിന്നൊന്നുംപറയാതെ ഞാൻ അരു പറ്റി ചെരിഞ്ഞു കിടന്നു .. അവൾ കാലുകൾ സീറ്റിൽ കയറ്റിവെച്ചത് ഞാൻ അറിഞ്ഞു , പിന്നെ മെല്ലെ എന്റെ മുന്നിലായി കിടന്നു ..

എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല , അപ്പൊ ഇതിനാണോ അവൾ ഇത്രയും നേരം മസില് പിടിച്ച് നിന്നത് ?

:- ഞാനിവിടെ കിടന്നത് ഇഷ്ട്ടമായില്ലേ ?

:- അതെന്താടീ അങ്ങിനെ ചോതിച്ചെ ,

:- നീ ഒന്നും മിണ്ടുന്നില്ല ..

:- അതോ , ഞാൻ ..

:- എന്താ ?

:- ഒന്നും ഇല്ലടി .. ഞാൻ ചുമ്മാ ..

:- ഇഷ്ട്ടായില്ലേൽ പറ, ഞാൻ മാറി കിടക്കാം ..

:- അത്രക്കായോ നീ .. ഞാൻ അവളുടെ വയറടക്കം പൂണ്ട് കെട്ടിപിടിച്ചു .. അവളെ പറ്റാവുന്നത്രെ എന്നോട് ചേർത്തു ..

:- ഹമ് , അവളൊന്നു പിടഞ്ഞു ..

:- എന്താ .. ഞാൻ ചോദിച്ചു ..

:- ഇത് നിനക്ക് മുന്നേ ചെയ്യാമായിരുന്നില്ലേ ചെക്കാ .. അവളൊന്നു കുണുങ്ങി ചിരിച്ചു ..

:- അപ്പൊ ഇതിനാണോ നീ ഇത്ര

ഗർവ് കാണിച്ചേ ..

:- അല്ല ..

:- പിന്നെ ?

:- നീ എന്താ എന്നോട് ഒപ്പം കിടക്കാം എന്ന് പറയാഞ്ഞേ ..

:- ഏ ..

:- ആ , ഞാൻ വിചാരിച്ചു നീ എന്നോട് ഒപ്പം കിടക്കാൻ പറയും എന്ന് ..

:- എടീ പോത്തേ , ഞാൻ അത്രക്കൊന്നും ചിന്തിച്ചില്ല , നീ സെറ്റ് ആയി കിടന്നോട്ടെ എന്ന് മാത്രേ ഞാനപ്പോ ചിന്തിച്ചുള്ളൂ …

:- ഹമ് ,നല്ല ആളാണ് ..

:- പോടീ .. ഞാനവളുടെ വയറിലമർത്തി ..പിന്നെ പിൻകഴുത്തിൽ ഓര്മ്മ കൊടുത്തു ..

:- എന്നെ പിടിച്ചോണേ , ഇല്ലേൽ ഞാൻ താഴെപ്പോകും ..

:- ഹഹ.. പിടിച്ചോളാം .. പേടിക്കണ്ട ട്ടോ ..

:- ഉം, ഇങ്ങനെ കിടക്കാൻ നല്ല സുഖമുണ്ടെടാ …

:- അതെ.. ഈ തണുപ്പുംകൂടെ ആയപ്പോൾ ..

:- ആയപ്പോൾ ?

:- നല്ല സുഖമുണ്ടെന്ന് .

:- ഉം … ഉറക്കം വരുന്നു ..

:- മോളുറങ്ങിക്കോ ..

:- അപ്പൊ നീ ?

:- ഞാനും ഉറങ്ങാം ..

:- ഉം ..

ഇടക്കിടക്ക് കർട്ടന്റെ ഉള്ളിലൂടെ വരുന്ന വെളിച്ചത്തിൽ ഞാൻ അവളെ കാണുന്നുണ്ടായിരുന്നു .. കുറച്ചുസമയം കഴിഞ്ഞു ..അവളുടെ അനക്കമൊന്നും കാണാനില്ല .. ഉറങ്ങിക്കാണും ..

അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി ഞാനും കണ്ണടച്ചു .ഇടക്കെപ്പോളോ ഒന്ന് കണ്ണുതുറന്നു നോക്കിയപ്പോൾ അവൾ എന്റെ കൈക്കുള്ളിൽ കിടന്ന് നല്ല ഉറക്കമായിരുന്നു .. കവിളിൽ ഓര്മ്മ കൊടുത്ത ശേഷം ഞാൻ വീണ്ടും

മയക്കത്തിലേക്ക് വീണു ..

—–

നെറ്റിയിൽ ചെറിയ നനവ് അനുഭവപ്പെട്ടപ്പോൾ ഞാൻ ഒന്നുണർന്നു .. അപ്പോളേക്കും ആ നനവ് ചുണ്ടുകളിൽ പടർന്നിരുന്നു .. പതിയെ കൺ തുറന്നു നോക്കിയപ്പോൾ കണ്ടത് എന്റെ കണ്ണുകളിൽ നോക്കി കിടക്കുന്ന രണ്ടു കൺകൾ ആണ് … ഞങ്ങളുടെ മൂക്കിൻത്തുമ്പുകൾ തമ്മിൽ ഉരതിയിരിക്കുന്നു .. ചുണ്ടുകളും..

ഉണർന്നെപ്പോളോ തിരിഞ്ഞു എന്നെയും കെട്ടിപിടിച്ചുകിടക്കുകയായിരുന്നു അവൾ ..ഞാൻ കണ്ണുതുറന്നതുകണ്ടപ്പോൾ അരയിൽ പിടിച്ചിരുന്ന അവളുടെ കൈകൾ ഒന്നൂടെ മുറുകി.അവളുടെ മാറിടങ്ങൾ എന്റെ നെഞ്ചിൽ അമർന്നു . അവളെ ചുറ്റിപിടിച്ചിരുന്ന എന്റെ കൈ പതിയെ എടുത്ത് അവളുടെ മുഖത്തേക്ക് വീണുകിടന്നിരുന്ന മുടിയിഴകളെ ഒന്ന് തലോടി , പിന്നെ അവയെ ഒരു സൈഡിലേക്ക് മാറ്റി വെച്ചു … ശേഷം അവളുടെ നെറ്റിമേൽ ഒരുമ്മ കൊടുത്തു ..

Updated: October 13, 2026 — 11:41 pm

Leave a Reply

Your email address will not be published. Required fields are marked *