ചെമ്പൂവ് – 2 3അടിപൊളി  

:- എന്ത് ?

:- മടുത്തോടി ..

:- നോ , നെവർ .. ഹഹ .. ചുമ്മാ ചോതിച്ചതാടാ ..

:- പെണ്ണ് ഇപ്പോളും ഫ്രഷ് ആണ് ..

:- പിന്നെ , ഞാൻ ഓക്കേ ആണെടാ .. നീ ?

:- ഉള്ളത് പറയാലോ .. ചെറിയ ക്ഷീണം തോന്നുന്നു ..

:- ഹഹ .. ഇല്ലാണ്ടിരിക്കുമോ .. നല്ല പണി എടുത്തതല്ലേ ..

:- അതൊന്നും ആവാൻ ചാൻസ് ഇല്ല , ഞാൻ നന്നായി പണിയെടുക്കുന്നതല്ലെടീ ..

:- ആ പണി വേറെ ഈ പണി വേറെ ..

:- ഹമ് ..

:- എന്താടാ .. ചാർജ് ആവണോ ?

:- എന്താ ?

:- ഉഷാറാവാൻ എന്റെ കയ്യിൽ വഴിയുണ്ടെന്ന് ..

:- എന്ത് വഴി ..

:- വേണോ വേണ്ടയോ ..

:- തീർച്ചയായും വേണം ..

അവളെന്റെ താടിയിൽ ഒന്ന് തോണ്ടി ..

:- ആ ബാഗെടുക്ക് ..

ഞാൻ അവളുടെ ബാഗെടുത്ത് സീറ്റിൽ വെച്ചു ..അവൾ അത് തുറന്നു

.. ശേഷം അടിയിലേക്ക് കയ്യിട്ടു .. കൈ ഉയർന്നപ്പോൾ കയ്യിൽ ഒരു ബോട്ടിൽ റെഡ് ബുൾ ..

:- അമ്മോ , ഇതാണോ ?

:- നീ മുന്നേ കഴിച്ചിട്ടുണ്ടോ ?

:- രണ്ടു തവണ ..

:- അടിപൊളി അല്ലെ ?

:- പിന്നെ .. ഞാൻ പറഞ്ഞു ..

അവൾ ആ ബോട്ടിൽ എനിക്ക് നീട്ടി , പിന്നെ ബാഗിൽ നിന്ന് ഒന്നുകൂടെ എടുത്തു ..

:- കുടിക്ക് ….

ഞങ്ങൾ ബോട്ടിൽ തുറന്നു .. പിന്നെ പതിയെ അകത്താക്കി ..

:- നീ സ്ഥിരം ആയി കുടിക്കാറുണ്ടല്ലേ ? ഞാൻ ചോദിച്ചു ..

:- ഹേയ് , വളരെ ചുരുക്കം സന്ദർഭങ്ങളിൽ മാത്രം .. ട്രയിനിലെ ഫുഡ് കൊള്ളില്ല എന്ന് എനിക്കറിയാം , ക്ഷീണിച്ചാൽ കുടിക്കാം കരുതി വാങ്ങി ഇട്ടതാ ..

:- അതെന്തായാലും നന്നായെ ഉള്ളു ..

:- ഹമ് , അവൾ തല കുലുക്കി ഒന്ന് ചിരിച്ചു …

പിന്നെ അങ്ങകലെ മടങ്ങാൻ നിൽക്കുന്ന അസ്തമയ സൂര്യന്റെ പൊൻകിരണങ്ങൾ നോക്കി വിൻഡോയിലേക്ക് ചാരി ..അവളുടെ കൈ എടുത്ത് എന്റെ കൈക്കുള്ളിൽ വെച്ച് ഞാനും ..

:- ടാ .. നീ മുംബൈ കറങ്ങിയിട്ടുണ്ടോ ?

:- പിന്നെ ..

:- ഫുൾ ?

:- ആടീ ..

:- എങ്ങിനെ ?

:- ആദ്യം ഇക്കയുടെ കൂടെ . പിന്നെ ഇക്ക ഐഡിയ പഠിപ്പിച്ചു തന്നു , മൂന്നു തവണ അങ്ങിനെ പോയി , ടൂർ ഏജന്റ്സ് ഉണ്ട് ,

ആയിരം ആയിരത്തി അഞ്ഞൂറ് ഉണ്ടേൽ ഒരു ദിവസം മുഴുവൻ കറങ്ങാം .. പിന്നെ പിന്നെ ഞാൻ ഒറ്റയ്ക്ക് കറക്കം തുടങ്ങി .. ഇപ്പൊ ഇപ്പൊ ആയിട്ട് സ്ട്രീറ്റ് ഫുഡ് അടിച്ച് ചില്ലറ പർച്ചേസും നടത്തി തിരിച്ചു വരാറാ ..

:- ഓ ..

:- നിനക്ക് രണ്ടു ദിവസം എന്താ പരിപാടി ?

:- ഒന്നും പ്ലാൻ ചെയ്തില്ലടാ , ഇക്ക തിരക്കാവാൻ ചാൻസ് ഉണ്ട് , മുന്നേ പ്ലാൻ ചെയ്തില്ലല്ലോ … ഇത്തയുടെ കൂടെ ഇരിക്കണം , നോക്കാം ..

:- ഹമ് .. അങ്ങനാണേൽ മറ്റന്നാൾ ഇറങ് , നമുക്കൊന്ന് കറങ്ങാൻ പോകാം .. ചെറുതായിട്ട് …

:- നോക്കട്ടെ .. വന്നിട്ട് എവിടെയും പോയില്ലെങ്കിലും മോശല്ലേ . ഞാൻ ഇക്കയോട് ചോദിക്കട്ടെ ..

:- അങ്ങിനാവട്ടെ ..

:- തിരിച്ചു വരാൻ തേർഡ് എ സി തന്നെ ആണ് ട്ടോ .. ഫസ്റ്റ് എ സി കൺഫോം അല്ല , തൽക്കാൽ നോക്കണം ..

:- ആണോടീ .. ശോ .. അത് കഷ്ട്ടായി പോയല്ലോ ..

:- ഹമ് , അതെ .. ഇല്ലേൽ അവസാനം ഒരു വഴിയുണ്ട് ..

:- എന്താ ?

:- അത് ഞാൻ പറയാം , സീറ്റ് കിട്ടുമോ നോക്കട്ടെ ..

:- ഉം .. ഞാൻ ഒന്നും ചെയ്യണ്ടല്ലോ ? എന്തേലും വേണേൽ പറയണേ ..

അവളെന്നെ ഒന്ന് നോക്കി , ശേഷം രണ്ടു കാലും മുകളിലേക്ക് വെച്ച് കെട്ടി ഇരുന്നു .. ശേഷം

എന്റെ രണ്ടു കവിളുകളിലും രണ്ടു കൈകൾ കൊണ്ട് പിച്ചി പിടിച്ച് തല അങ്ങോട്ടും ഇങ്ങോട്ടും ഇളക്കി ..

:- നീ ഒന്നും ചെയ്യണ്ട ട്ടോ ചെക്കാ .. എന്തെകിലും വേണേൽ ഞാൻ പറഞ്ഞോളാം ..

ശേഷം അവളുടെ നെറ്റി എന്റെ നെറ്റിയിൽ ഒന്ന് മുട്ടിച്ചു .. പിന്നെ മൂക്കിന് തുമ്പിൽ മെല്ലെ കടിച്ചു വിട്ടു ..എനിക്കാണേൽ അവൾ കൊഞ്ചിക്കുന്നത് നല്ലവണ്ണം ഇഷ്ട്ടമായി തുടങ്ങിയിരുന്നു .. ശെരിക്കും ഒരു കുട്ടിയെ കൊഞ്ചിക്കുന്ന പോലെ …

:- ടാ .. അവൾ വിളിച്ചു ..

:- എന്തെ ..

:- ഒരു കാര്യം മറന്നു ?

:- ടാബ്ലറ്റ് എടുക്കാനാണോ ?

:- എന്ത് ടാബ്ലറ്റ് ?

:- മറ്റേത് ..

അവൾ ഒന്ന് ചിരിച്ചു ..

:- എന്ത് മറ്റേത് ..

:- നിനക്ക് മനസിലായില്ലേ , ഞാൻ പറയണോ ..

:- പോടാ , എനിക്ക് മനസിലായി .. ഹിഹി

Updated: October 13, 2026 — 11:41 pm

Leave a Reply

Your email address will not be published. Required fields are marked *