കല്യാണക്കളിയിലെ കുസൃതി 7അടിപൊളി  

ചേട്ടന് അവരുമായി ഉള്ള ബന്ധത്തിൽ ഒരു അശുദ്ധിയും ഞാൻ കാണുന്നില്ല. അവരുടെ മകന് ബോധം വയ്ക്കുമ്പോൾ മാത്രം സൂക്ഷിച്ചാൽ മതി.

ഞാൻ: ആയില്യ..!!! താൻ എന്താ ഈ പറഞ്ഞത്?

ആയില്യ: എനിക്ക് ഇതല്ലേ പറയാൻ പറ്റൂ. ആവശ്യത്തിന് കാശുണ്ടായിട്ടും എത്ര കിട്ടിയിട്ടും പോരാഞ്ഞിട്ടും എന്റെ മമ്മി പോകുന്നില്ലേ ചേട്ടാ പണക്കാരുടെ കൂടെ.

ചേട്ടൻ നേരിട്ട് കണ്ടതല്ലേ അത്. അങ്ങനെയുള്ള ഒരാളുടെ മകളല്ലേ ഞാൻ. എന്റെ അമ്മയേക്കാൾ പരിശുദ്ധി എന്തായാലും ദിവ്യചേച്ചിക്ക് ഉണ്ട്.

പട്ടിണി കിടന്നപ്പോഴും അവർ മാനം വിറ്റില്ല, അവരേക്കൊണ്ട് ആവും വിധം അവർ അവരുടെ ഭർത്താവിനെ അവസാനം വരെ നോക്കി, അവർ വിശപ്പ് സഹിക്കുമ്പോഴും മകന് വയറു നിറച്ചു ഭക്ഷണം നൽകി. പോരെ ചേട്ടാ ഒരു സ്ത്രീയ്ക്ക് അഭിമാനിക്കാൻ.

എനിക്ക് എന്നെങ്കിലും ഇങ്ങനെ പറയാൻ കഴിയുമോ.. ഇല്ല. ഒരു തരത്തിൽ എന്നെക്കാൾ യോഗ്യത അവർക്കുണ്ട്.

ഇതൊക്കെ പറഞ്ഞു ആയില്യയുടെ ശബ്ദം ഇടറി. അവൾ കരയാൻ തുടങ്ങി. ഞാനവളെ ചേർത്ത് കിടത്തി.

ഞാൻ: ആയില്യയെ പോലെ ഒരു പെണ്ണ് വേറെ ഈ ഭൂമിയിൽ ഉണ്ടാവുമോ എന്നറിയില്ല. തന്റെ മനസ്സിന്റെ നിഷ്‌കളങ്കത തന്റെ അമ്മയ്ക്കും അച്ഛനും ഇല്ലാതെ പോയി. ഞാൻ മരിക്കും വരെ ഞാനുണ്ടാകും തന്റെ കൂടെ.

ആയില്യ: എനിക്കിപ്പോ ദിവ്യചേച്ചിയോട് വല്ലാത്ത സ്നേഹമാണ്, ഉണ്ണിച്ചേട്ടാ. ഒരു ചേച്ചിയോട് അല്ലെങ്കിൽ ഒരു നല്ല ഫ്രണ്ടിനോട് എന്നപോലെ.. പക്ഷെ ഉണ്ണിച്ചേട്ടൻ എന്നെയും ദിവ്യ ചേച്ചിയെയും അല്ലാതെ ഇനി മറ്റൊരു പെണ്കുട്ടിയുടെ കൂടെ സമയം പങ്കിടുകയാണെങ്കിൽ ഞങ്ങളുടെ രണ്ടുപേരുടെയും മുഖം ഒന്നോർക്കണം.

ഞാൻ: ഇല്ല മോളെ.. ഇതിൽപരം എനിക്കെന്ത് വേണം..

ഞാൻ അയില്യയെ ചേർത്തുപിടിച്ചു ചുണ്ടിൽ അമർത്തി ചുംബിച്ചു.

ആയില്യ: ഞാനും ചേച്ചിയും കൂടി ഒന്ന് പുറത്തു പൊക്കോട്ടെ? ചേച്ചിക്ക് കുറച്ചു ഡ്രസ്സ്‌ എടുക്കാൻ ആണ്. പോകുമ്പോൾ ഇടാൻ..

ഞങ്ങൾ പെണ്ണുങ്ങൾ ഡ്രസ്സ്‌ എടുക്കാൻ കുറെ സമയം എടുക്കും എന്ന് അറിയാമല്ലോ.. അതാ കൊണ്ടുപോകാത്തെ.

മാത്രമല്ല എനിക്ക് ചേച്ചിയുമായി കുറച്ചു ടൈം സ്പെൻഡ്‌ ചെയ്താൽ കൊള്ളാമെന്നു ഉണ്ട്. ചേച്ചിയോട് ഞാൻ പറഞ്ഞിരുന്നു. ചേച്ചി ആറര ആകുമ്പോൾ വരും.

ഞാൻ: ആഹാ. ആയിക്കോട്ടെ. ഞാൻ എന്നാൽ നിങ്ങളെ ഡ്രോപ്പ് ചെയ്യാം.

അങ്ങനെ വൈകീട്ട് ആറരയോടെ ഞങ്ങൾ വീട്ടിൽ നിന്നിറങ്ങി.

ഞാൻ ആയില്യയെയും ചേച്ചിയെയും മാളിൽ വിട്ട ശേഷം ചേച്ചിയുടെ മകൻ അരവിന്ദുമായി ഒന്ന് കറങ്ങാൻ പോയി. അവന് ഐസ്ക്രീമും ഒക്കെ വാങ്ങി പാർക്കിലൊക്കെ പോയി അവന് വേണ്ട കുറച്ചു സാധനങ്ങളും വാങ്ങിയപ്പോൾ ആയില്യയുടെ കോൾ വന്നു, ഷോപ്പിംഗ് കഴിഞ്ഞെന്ന്.

ഞാൻ അവരെയും പിക്ക് ചെയ്തു ഫുഡ് പാർസൽ വാങ്ങി വീട്ടിലേക്ക് പോയി. അന്ന് രാത്രി ദിവ്യ ചേച്ചിയുടെ വീട്ടിൽ വച്ച് ഭക്ഷണം പാർസൽ വിളമ്പി കഴിക്കാൻ തീരുമാനിച്ചു.

അരവിന്ദിന് വയർ ഫുള്ളായിരുന്നത് കൊണ്ട് വീട്ടിലെത്തിയപ്പോഴേ അവൻ ഉറങ്ങി. ചേച്ചിയുടെ വീട്ടിൽ വലിയ സ്വാതന്ത്ര്യത്തോടെ ആയില്യ പെരുമാറുന്നത് ചേച്ചിക്ക് അവളോടുള്ള സ്നേഹം വർധിപ്പിച്ചു.

ആയില്യ: ഉണ്ണി ചേട്ടൻ കണ്ടില്ലല്ലോ ചേച്ചിക്ക് വാങ്ങിയ ഡ്രസ്സ്‌?

ഞാൻ: ഇല്ല.

ആയില്യ വാങ്ങിയ കവറുകൾ ഓരോന്നോരായി പൊട്ടിച്ചു.

ആയില്യ: ചേച്ചി ഒന്ന് ഇട്ടു കാണിക്ക്..പ്ലീസ്..ഇപ്പൊ കണ്ടോ സൂപ്പർസ്റ്റാറിനെ.

ദിവ്യച്ചേച്ചി: എനിക്ക് നാണമാ..

ആയില്യ: ഓ പിന്നെ..ചുമ്മാ ഷോ കാണിക്കാതെ ഇട്ടോണ്ട് വാ ചേച്ചി.

ചേച്ചി മുറിയിലേക്ക് പോയി. അൽപ്പം കഴിഞ്ഞു തിരികെ വന്നപ്പോൾ ഞാൻ ശരിക്കും ഞെട്ടി.

ചേച്ചി ഒരു ഇറക്കം കുറഞ്ഞ ടീഷർട്ടും നീല നാരോ ജീൻസും ഇട്ടിരിക്കുന്നു!!! എജ്ജാതി ലുക്ക്!! ഹോ..ആ തുടകൾ..!

ആയില്യ: കണ്ടോ..ഉണ്ണി ചേട്ടൻ ഞെട്ടി തരിച്ചു. ചേച്ചിയുടെ സ്ട്രക്ച്ചർ കണ്ടോ..ഞെട്ടാൻ വരട്ടെ..ഇനിയുമുണ്ട് ഐറ്റംസ്..ചേച്ചി.. അടുത്തത്.. ഉം..

ദിവ്യച്ചേച്ചി ടീ ഷർട്ട് പതിയെ ഉയർത്തി, ചേച്ചിയുടെ വയർ കണ്ടു.. ചേച്ചി ടീ-ഷർട്ട് ഊരിയപ്പോൾ അടുത്ത കാഴ്ച..പിങ്ക് ബ്രാ!! ചേച്ചി ആദ്യമായി കളർ ബ്രാ ഇട്ടിരിക്കുന്നു. അത് ചേച്ചിയുടെ ആ ഒത്തമുലകളിൽ അങ്ങനെ കിടന്നു. ചേച്ചിയുടെ മുഖത്ത് ചെറിയ നാണമുണ്ട്.

Updated: November 2, 2026 — 2:02 pm

Leave a Reply

Your email address will not be published. Required fields are marked *