കല്യാണക്കളിയിലെ കുസൃതി 7അടിപൊളി  

ഞാൻ: കൊല്ലുവോ..എന്നെ?

ആയില്യ: ആ, കൊല്ലും..സ്നേഹിച്ചു കൊല്ലും.

അത് പറഞ്ഞു തീർത്തതും എന്റെ ചുണ്ടിലേക്ക് അവളുടെ മുഖം മുഴുവനായി കോർത്തതും ഒരുമിച്ചായിരുന്നു. അവളുടെ ശ്വാസം എന്നിലൂടെയും എന്റെ ശ്വാസം അവളിലൂടെയും കടന്നുപോകുന്ന നിമിഷം. ഏറെ പ്രണയസുരഭിലവും കാമപരവശവുമായ നിമിഷം.

എന്റെ ചുണ്ടുകളും അവളുടെ ചുണ്ടുകളും കോർത്ത് കഥകൾ മെനഞ്ഞ ആ സമയത്ത് എനിക്ക് ചുറ്റും പ്രണയാവലയമായിരുന്നു. അവളുടെ ചുംബന ലഹരി എന്നിൽ കാമാഗ്നി പടർത്തി ശരീരമാസകലം പടർത്തി. അവളുടെ നാവു എന്റെ ഉള്ളിൽ കഥപറഞ്ഞു.

ഞാൻ ആ ചുംബനസക്തിയിൽ അവളെ മറിച്ചു കട്ടിലിലേക്ക് ഇട്ടു ഞാൻ മുകളിൽ കിടന്നു. അവളുടെ ചുണ്ടുകളും കണ്ണുകളും നെറ്റിയും എല്ലാം ഞാൻ ചുംബനം കൊണ്ട് മൂടി. അവളെന്നെ ഒരു പാമ്പിനെപ്പോലെ ചുറ്റിപിടിച്ചിരിക്കുകയായിരുന്നു.

അവളുടെ കാലുകളും കൈകളും എന്നെ വരിഞ്ഞു മുറുക്കിയിരിക്കുന്നു. അവൾ ഇട്ടിരുന്ന നൈറ്റ് സ്ലീവുകൾ ലക്ഷ്യം മാറി കിടക്കുന്നു. അതിന്റെ വള്ളിയിൽ ഒന്ന് തൊട്ടാൽ അവ അവളുടെ ശരീരത്തെ സ്വാതന്ത്രമാക്കും.

വികാരച്ചൂടും അതുണ്ടാക്കുന്ന രോമാഞ്ചവും കലർന്ന് അവളുടെ ശരീരം സർവ്വസജ്ജമായി എന്നെ സ്നേഹിച്ചുകൊണ്ടിരുന്നു. ഈ ഒരു താളത്തിൽ അവളെന്റെ പാട പോലുള്ള ടീ-ഷർട്ടും ഷോർട്സും ഊരി മാറ്റി.

എന്റെ കുലച്ചു നിന്ന കുണ്ണക്കുട്ടൻ അവളുടെ ശരീരത്തിൽ ഉരസുന്നുണ്ടായിരുന്നു. അവളുടെ കഴുത്തിലും മുടിയിഴകളും ഞാൻ എന്റെ തലകൊണ്ട് ഉരസി സുഖിക്കുമ്പോൾ അവളുടെ ആ നൈറ്റ് സ്ലീവിന്റെ വള്ളി ഞാൻ വലിച്ചു. അത് അവളിൽ നിന്ന് അകന്നു.

ഞങ്ങൾ രണ്ടുപേരും പരിപൂർണ നഗ്നർ. എന്ത് സുന്ദരമാണ് ഈ മുഹൂർത്തം. വേറെ ഏത് പെൺകുട്ടിയുടെ കൂടെ എന്ത് ചെയ്താലും ഭാര്യയായി ജീവിക്കുന്ന പെണ്ണിന്റെ കൂടെ പങ്കിടുന്ന ഈ സമയത്തിന് പകരം വയ്ക്കാൻ ഒന്നുമില്ല.

ഞാൻ എന്റെ മുഖം അവളുടെ കഴുത്തിൽ നിന്നും ഉരസികൊണ്ട് കൈവിടവിലും കക്ഷത്തിലും എത്തി. കക്ഷത്തിൽ ഒരു ചുംബനം ഏതു പെണ്ണിനേയും ഉണർത്തും. സെക്സ് അഥവാ ലൈംഗിക ക്രിയകൾ എല്ലാം സ്ലോ ആയി ചെയ്യേണ്ടതാണ്. അത് ക്രമേണ വേഗം കൈവരിക്കും.

ഞാൻ അവളെ തിരിച്ചു കിടത്തി. അവളുടെ പിൻകഴുത്തിൽ മുടിയിഴകൾ വകഞ്ഞു മാറ്റി ഉമ്മ വെച്ചു. അവളാകെ ഒന്ന് അലയിളകി മറിഞ്ഞു.

അവളുടെ മുതുകിലൂടെ മുഖവും ചുണ്ടുമാകെ ഉരസി ആ ചൂടറിഞ്ഞു ഞാൻ താഴേക്ക് നീങ്ങി. അവളുടെ നടുവിലും പർവതം പോലെ അവിടെ നിന്ന് തുടങ്ങുന്ന ചന്തിവിരിവിലും ഞാൻ ഉരസി സുഖിച്ചു. അവിടമെല്ലാം തലയിണപോലെ മൃദുലം.

അവളുടെ പിൻ തുടകളിലും കാൽ വിരലുകളും വരെ ഞാനെന്റെ മുഖം കൊണ്ട് ഉഴിഞ്ഞു. ഇതെല്ലാം കഴിയുമ്പോൾ അവൾ മലർന്നു കിടന്നു. ഞാൻ അവളുടെ മുലകളിലേക്ക് നീങ്ങി. എന്റെ നാവിന്റെയും ചുണ്ടിന്റെയും ഇടയിൽ അവളുടെ മുലഞെട്ടുകൾ വെച്ചു ചപ്പി സുഖിച്ചു.

അവൾ ഈ സുഖാലസ്യത്തിൽ എന്റെ തല തലോടിക്കൊണ്ടിരുന്നു. ഒരു മുലയിൽ നാവും മറു മുലയിൽ കൈകളുമായി ഞാൻ ആകെ അവളെ സുഖിപ്പിച്ചു. അല്പം പോലും വേദന സമ്മാനിക്കാതെ സുഖം മാത്രം അവൾക്ക് നൽകികൊണ്ട് ഞാൻ ആ ജോലി തുടർന്നു.

ഈ സുഖം അവളുടെ കണ്ണിൽ കണ്ണീരായി മാറി. അത് ഞാൻ തുടച്ചു. അവളുടെ ആലില തോൽക്കുന്ന വയറിൽ ഞാനെന്റെ ചുണ്ടും നാവും കവിളും എല്ലാം ഉരച്ചു സുഖിച്ചു. അവളുടെ പൊക്കിൾച്ചുഴിയിൽ നാവിട്ടു ഞാൻ ഏറെ സുഖിച്ചു. ഇതിനെല്ലാം ഒരു എതിർപ്പും കാണിക്കാതെ എല്ലാം സമ്മതിച്ചും ആസ്വദിച്ചും അവൾ കിടന്നു.

കുറ്റിരോമങ്ങൾ വളർന്നു നിൽക്കുന്ന അവളുടെ മദനപുഷ്പത്തിന്റെ കവാടത്തിലേക്കാണ് ഞാൻ എന്റെ മുഖം പിന്നെ നീട്ടിയത്.

അവിടേക്ക് തലയെത്തിച്ചപ്പോൾ തന്നെ അവൾക്ക് വികാരങ്ങളുടെ അലകൾ പടർന്നു. അവളെന്റെ തല മുറുകി പിടിച്ചു.

ഞാൻ: മുൻപ് നമ്മൾ ആ മഴയത്ത് ചെയ്തതാണോ..അതോ ഇതാണോ മോൾക്ക് ഇഷ്ടപെട്ടത്?

ആയില്യ: ഇത്രയും സുഖം മുൻപെങ്ങും കിട്ടിയിട്ടില്ല. ഇവിടെ വല്ലാത്ത ഒരു സ്വസ്‌ഥത ഫീൽ ചെയ്യുന്നുണ്ട്. എനിക്ക് ഉണ്ണിയേട്ടൻ മൊത്തത്തിൽ കടിച്ചു തിന്നാൻ തോന്നുന്നു.

Updated: November 2, 2026 — 2:02 pm

Leave a Reply

Your email address will not be published. Required fields are marked *