ഈ നാട്ടിൽ എല്ലാം ആകെക്കൂടി ഒരു പുതുമണം. ഹോട്ടലിൽ എത്തി മുറിയിൽ കയറി. വലിയ ഒരു മുറിയായിരുന്നു അത്, ചില്ലു ജനാലകൾ ഉള്ള ബാൽക്കണിയോടെ ആകെക്കൂടി ഒരു ഫൈവ്സ്റ്റാർ സെറ്റപ്പ്.
ദിവ്യച്ചേച്ചി ഇതെല്ലാം ആദ്യമായിട്ടായിരുന്നു കാണുന്നത്, അതിന്റെ അന്ധാളിപ്പ് ചേച്ചിയിൽ പ്രകടമായി.
എന്നാൽ ആയില്യ ഇത് വലിയ കാര്യമാക്കിയില്ല. ഏറെ നേരം ഫ്ളൈറ്റിൽ ഇരുന്നതിന്റെ ജെറ്റ്ലാഗ് ചേച്ചിക്ക് ഉണ്ടായിരുന്നു, അതുകൊണ്ട് തലവേദന എടുക്കും.
ആയില്യക്ക് ഇത് ശീലമായിരുന്നത് കൊണ്ട് ചേച്ചിയോട് കുളിച്ചു ഫ്രഷ് ആയി ഭക്ഷണം കഴിച്ചിട്ട് റെസ്റ്റ് എടുത്തുകൊള്ളാൻ പറഞ്ഞു.
ചേച്ചി ഡ്രസ്സ് മാറാനായി മുറിയുടെ ഒരു മറവിലേക്ക് പോകാനൊരുങ്ങിയപ്പോൾ ആയില്യ തടഞ്ഞു. ആയില്യ അവൾ ധരിച്ചിരുന്ന ആ ബ്ലാക്ക് ടീ ഷർട്ട് അപ്പോഴേ അഴിച്ചു മാറ്റി, അകത്തിട്ടിരുന്ന ബ്രായും ത്രീ ഫോർത്തുമായിരുന്നു അവളുടെ വേഷം.
ആയില്യ: ചേച്ചി എങ്ങോട്ട് പോകുന്നു? ഇവിടെ നിന്നങ്ങു മാറിയാൽ പോരെ?
ദിവ്യച്ചേച്ചി: അല്ല..ഇവിടെ..
ആയില്യ: ഓ.. ചുമ്മാ ജാഡ. ഇവിടെ ആര് കാണാനാ? ഞാനോ ഉണ്ണിച്ചേട്ടനോ? ഉണ്ണിച്ചേട്ടൻ കാണാത്തതൊന്നുമല്ലല്ലോ. എനിക്ക് ഉള്ളതൊക്കെ തന്നെയല്ലേ ചേച്ചിക്കും ഉള്ളത്. അങ്ങോട്ട് മാറു ചേച്ചി.
ദിവ്യച്ചേച്ചി: ഉം.
ഞാൻ കട്ടിലിൽ വെറുതെ കിടന്നു ചേച്ചിയും ആയില്യയും ഡ്രെസ് മാറുന്നത് മാറി മാറി നോക്കി നിന്നു.
ചേച്ചി ആ മോഡേൺ ഡ്രസ്സിൽ നല്ല സുന്ദരിയായിരുന്നു. ചുരിദാറിൽ നിന്ന് ത്രീഫോർത്തിലേക്കൊക്കെ ആയപ്പോൾ ചേച്ചി അസ്സൽ മോഡേൺ ചരക്കായി.
ആയില്യക്ക് ചേരുന്നത് മോഡേൺ ഡ്രസ്സുകൾ ആയതുകൊണ്ട് അവളുടെ സ്വാഭാവിക ഭംഗി വർധിച്ച പോലെ തോന്നി.
ആയില്യ: കേട്ടോ ഉണ്ണിച്ചേട്ടാ..
ഞാൻ: ഉം?
ആയില്യ: ഈ ചേച്ചി എന്നെ ലെസ്ബിയൻ ആകും എന്നാ തോന്നണേ?
ദിവ്യച്ചേച്ചി: എന്നുവെച്ചാൽ എന്താ?
ഞാൻ: അത് ഒന്നുമില്ല. എന്താ അങ്ങനെ പറയാൻ കാരണം.
ആയില്യ: ഇതൊക്കെ കണ്ടിട്ട് എനിക്ക് തന്നെ ഉമ്മ വെക്കാൻ തോന്നുന്നുണ്ട്. പിന്നെയാണോ ഒരാണായ ചേട്ടന്റെ കാര്യം..
ഞാൻ: ഹഹഹഹ..ചേച്ചിക്ക് ഇപ്പൊ മനസ്സിലായോ ലെസ്ബിയന്റെ അർഥം?
ദിവ്യച്ചേച്ചി: ഓ മനസിലായി, ഈ പെണ്ണും പെണ്ണും കൂടിയുള്ള..ഉം..
ചേച്ചി പിങ്ക് കളർ ബ്രായും പൂക്കൾ ഉള്ള വെള്ള ഷഡിയും ഇട്ടുകൊണ്ട് നിന്നു. ആയില്യ അവളുടെ ത്രീഫോർത്തും ഊരി റൂമിലെ അലമാരയിൽ വെച്ചു.
ആയില്യയുടെ വയലെറ്റ് നിറത്തിലുള്ള ബ്രായും ഷഡിയും എന്റെ സെലെക്ഷൻ തന്നെയായിരുന്നു. അതിട്ടു കാണാൻ അവളെ നല്ല ഭംഗിയാണ്.
ദിവ്യച്ചേച്ചി: ഞാനെന്നാൽ കുളിക്കാൻ കയറിക്കോട്ടെ?
ആയില്യ: ആ..ചേച്ചി പോയി കുളിച്ചിട്ടു വാ.
ചേച്ചി ബാത്റൂമിലേക്ക് കയറി. ആയില്യ കട്ടിലിൽ കിടന്ന എന്നെ നോക്കി. ഞാൻ അവളുടെ കണ്ണിലേക്കു നോക്കിയതിന്റെ അടുത്ത നിമിഷം അവൾ ആ വേഷത്തിൽ എന്റെ നേർക്ക് ചാടി എന്റെ മുകളിലേക്ക് കിടന്നു.
ആയില്യ: എന്താ മാഷെ..ഹാപ്പിയല്ലേ..
ഞാൻ: ഹാപ്പിയൊക്കെ ആണ്..ഇങ്ങനെയൊരു ലൈഫ്.. ഞാനൊരിക്കലും ചിന്തിച്ചിരുന്നില്ല.
ആയില്യ: ഉം.. മൂന്നുപേരൊക്കെ ഇങ്ങനെ ഒരുമിച്ചു പോയാൽ പ്രാക്ടിക്കലാകുമോ എന്ന് എനിക്കും സംശയമുണ്ടായിരുന്നു. പക്ഷെ ചേച്ചിയെ കണ്ടു സംസാരിച്ചപ്പോൾ എനിക്കെല്ലാ സംശയവും മാറി.
അതൊരു പാവമാ..നമ്മളായിട്ട് ഒരു ദ്രോഹവും വേണ്ട. കുറെ സഹിച്ചതല്ലേ അവർ ജീവിതത്തിൽ, ഈ ട്രിപ്പ് നമ്മളെക്കാൾ കൂടുതൽ അവരാണ് എൻജോയ് ചെയ്യേണ്ടത്.
ഞാൻ: വളരെ ശരിയാണ്..പക്ഷെ ഇവിടെ ഈ മുറിയിൽ ഒരുമിച്ചു താമസിക്കാനാണോ ആയില്യ.. അത്..
ആയില്യ എന്റെ ഷർട്ടിന്റെ ബട്ടൻസുകൾ അഴിച്ചുകൊണ്ട് പറഞ്ഞു.
ആയില്യ : ” അതിനെന്താ ചേട്ടാ. ചേട്ടന് തോന്നുന്നതൊക്കെ ആയിക്കൊള്ളൂ..ഒരു കുഴപ്പവുമില്ല. ആ ചേച്ചിയെ എനിക്ക് അത്രക്കിഷ്ടമാണ്.
പിന്നെ ഉണ്ണിച്ചേട്ടനെ അതിനേക്കാൾ ഇഷ്ടമാണ്. ഞാൻ നേരത്തെ പറഞ്ഞിട്ടില്ലേ, അവരുടെ ഒപ്പം എന്ത് ചെയ്താലും നമുക്ക് ഒരു അശുദ്ധിയും ഇല്ലായെന്ന്. സൊ.. ഇനി നമുക്ക് സ്വകാര്യതയില്ല.
