ഫിദ – 1 72അടിപൊളി 

 

 

 

രാവിലെ മറന്നു വെച്ച ഏതോ ഫയൽ എടുക്കാനായി ശബരി വീട്ടിലേക്ക് വന്ന ദിവസം…

 

മെരിചേടത്തി ആടിന് പുല്ലുപറിക്കാനായി പറമ്പിലേക്കിറങ്ങിയിരുന്നു…

 

അവൾ അടുക്കളപ്പുറത്തെവിടോ ആയിരുന്നു…

 

“ഫിദാ”

 

അവളെ വിളിച്ചുകൊണ്ടവൻ അകത്തേക്ക് കയറി..തന്റെ വണ്ടിയുടെ ശബ്ദം കേൾക്കുമ്പോളേക്ക് പതിയെ നടന്നു വരാൻ നോക്കുന്നവളെ കാണാത്തതുകൊണ്ടാകും അവൻ അടുക്കളപ്പുറത്തേക്ക് ഇറങ്ങി

 

“പെണ്ണിതെവിടെപ്പോയി”

 

മുന്നോട്ടു നടന്നതും അവന്റെ കാലുകൾ സ്റ്റക്ക് ആയപോലെ…

 

മുറ്റത്തേക്കിറങ്ങുന്ന ഒതുക്ക്കല്ലിനടുത്തായി ഒരു കസേരയിട്ടിരിക്കുന്ന ഫിദ..താളിതേച്ചു കുഴഞ്ഞിരിക്കുന്ന മുടി ഉചിയിൽ കെട്ടിവച്ചിരിക്കുന്നു

 

കുഴമ്പുതേച്ചു മെഴുക്കുന്ന ദേഹത്തോടെ ഒരു പഴയ വെളുത്ത ഒറ്റമുണ്ട് മാത്രം ഉടുത്തവളിരിക്കുന്നു…

 

കഴുത്തിലൂടെ താളിയും കുഴമ്പും ഒലിച്ചിറങ്ങി അവളുടെ മാറിലേക്ക് പടരുന്നു….

 

അവിടേക്ക് നോക്കിയുതും ആവന്റെ ശ്വാസം നിലച്ചു…

ഒരു നൂലിടകടക്കാനിടയില്ലാതെ നിറഞ്ഞു നിൽക്കുന്ന അവളുടെ മുലകൾ…എണ്ണമയം കൊണ്ട് നനഞ്ഞ തുണിയ്ക്കുള്ളിലൂടെ തെളിഞ്ഞുകാണുന്ന മുലക്കണ്ണുകളുടെ തുടിപ്പ്…എന്താവും അവയുടെ നിറം…ആ തുണി വലിച്ചുപറിച്ചെറിയാനും അവളുടെ മുലകൾക്കിടയിലേക്ക് മുഖം പൂഴ്ത്തി ആ പച്ച ഞരമ്പുകളെ കടിച്ചുനുണയാനും അവനുള്ളം ആർത്തുവിളിച്ചു….

 

കണ്ണടച്ചിരുന്ന് ഇളവെയില് കൊള്ളുന്നവളുടെ മലർന്നു കിടക്കുന്ന കീഴ്ചുണ്ടിലേക്ക് അവന്റെ നോട്ടം പോയി..അവയൊന്നു നുണഞ്ഞില്ലെങ്കിൽ മരിച്ചുപോകുമെന്നൊരു ദാഹത്തോടെ അവനവളിലെകടുത്തു…

 

കസേരയുടെ ബാക്ക് റെസ്റ്റിൽ തലചായ്ച്ചു പിന്നോട്ടാക്കി കണ്ണടച്ചിരിക്കുന്നവളുടെ പിന്നിലൂടെ നിന്നവൻ മുഖത്തേക്ക് മുഖം ചായ്ച്ചു,ആ നനഞ്ഞു മലർന്നിരിക്കുന്ന കീഴ്ച്ചുണ്ടോന്ന് നുണഞ്ഞു വിട്ടു…മീശ തുമ്പവളുടെ താടിയിൽ ഉരുമ്മി…അവളൊന്നു ഞെട്ടിവിറച്ചെണീറ്റതും അവൻ കാറ്റുപോലകത്തേക്ക് പോയിരുന്നു…

 

അവൾ തന്റെ ചുണ്ടിൽ ഒന്ന് വിരൽ വച്ചുനോക്കി…താൻ സ്വപ്നം കണ്ടതാണോ…ഒരുവനെ ആലോചിച് ഇരിക്കുവായിരുന്നല്ലോ…അവൻ ബുള്ളറ്റ് സ്റ്റാർട്ട്‌ ആക്കിപോകുന്ന സൗണ്ട് കേട്ടതും മനസിലായി ഒന്നും സ്വപ്നം ആയിരുന്നില്ലെന്ന്..തന്നിൽ ചേർന്നതും നുണഞ്ഞതും താനേരെ കൊതിച്ച അവന്റെ ചുണ്ടുകളായിരുന്നെന്ന്…

 

അവളാ കീഴ്ച്ചുണ്ടോന്നു നുണഞ്ഞുനോക്കി..അവന്റെ രുചി കിട്ടുന്നുണ്ടോ….ചുണ്ടിലൊരു ചിരി വിടർന്നു…സ്വതവേ ചുമന്ന കവിളും മൂക്കിന്റെ തുമ്പും ഒന്നു കൂടെ ചുവന്നു കയറി…

 

എന്നുമുതലാണ് താൻ അവനെ ഇഷ്ടപെട്ടുതുടങ്ങിയത്??

 

ഇഷ്ടം….അദ്യ ദിവസം മുതലേ ഉണ്ടായിരുന്നില്ലേതനിക്കത് ..പിന്നെയത് പ്രണയമായതെന്നാണ്….തന്നെ കുഞ്ഞിനെയെന്നപോലെ അല്ലെ അവൻ നോക്കിയിരുന്നത്……

 

അറിയാതെ മൂത്രം പോകുമ്പോൾ അഡൾട് ഡയപ്പർ ഇടാം എന്ന് പറഞ്ഞപ്പോൾ ഇൻഫെക്ഷൻ ആവുമെന്ന് പറഞ്ഞു സമ്മതിക്കാതെ തന്റെ മൂത്രം നനഞ്ഞ തുണികൾ വരെ കഴുകിയിടുന്നവനെ കാണുമ്പോൾ കണ്ണ് നിറഞ്ഞിട്ടുണ്ട്…

 

രാത്രികളിൽ കാലിൽ മസിൽകയറി വേദനിച്ചു കരയുമ്പോൾ ഉറങ്ങാതെയിരുന്നു കാലു തിരുമ്മിതരുമ്പോൾ അവനറിയാതെ കള്ളത്തരം കാട്ടുന്ന മനസോടെ അവനെ തന്നെ നോക്കിയിരുന്നിട്ടില്ലേ…വെള്ളം ഇറ്റിറ്റു വീഴുന്ന മുടികാണെ ശകാരിച്ചുകൊണ്ട് കൈയിൽ നിന്നും ടവൽ വാങ്ങി തല തൂവർത്തി തരുമ്പോൾ അവന്റെ വിരൽത്തുമ്പുകൾ കഴുത്തിലിഴയുമ്പോളൊക്കെ താൻ കോരിത്തരിച്ചിട്ടുണ്ട്….

 

ക്ഷീണം കൊണ്ട് ആഹാരം കഴിക്കാൻ മടികാണിക്കുന്ന ദിവസങ്ങളിൽ വാരിയൂട്ടുമ്പോൾ ചുണ്ടിലുരസി പോകുന്ന അവന്റെ വിരൽ തുമ്പു നുണയാൻ താനേറെ കൊതിച്ചിട്ടില്ലേ…

 

അപ്പോളൊക്കെയും അവന്റെ കണ്ണിൽ വാത്സല്യമാണെന്ന് കണ്ടു ഒരു നിരാശ തോന്നിയിട്ടുണ്ട് തനിക്ക്……

 

എന്നിട്ടോടുവിൽ……അവൻ തന്നെയും മോഹിക്കുന്നുണ്ടോ…അതാണോ ഇന്നങ്ങനെയൊക്കെ…..പടച്ചോനെ വെറുതെ പോലും മോഹിപ്പിക്കല്ലേ….തനിക്ക് നേടാവുന്നതിനേക്കാൾ ഏറെ മുകളിലാണവൻ…

Updated: February 5, 2026 — 9:54 am

Leave a Reply

Your email address will not be published. Required fields are marked *