അവനാ ഡോർ തുറന്ന് അകത്തു കയറിയിരുന്നു..
“അത് കുഴപ്പമില്ല തോമസേട്ടാ അഡ്ജസ്റ്റ് ചെയ്യാവുന്നതേ ഉള്ളു..കൂടുതൽ പറയാതെ അവനുള്ളിലേക്ക് നടന്നു..പിന്നാലെ അവളും
എന്നാ ഞാനിറങ്ങുവാണെ സാറെ എന്തേലും ആവശ്യം ഉണ്ടെങ്കിൽ വിളിക്ക് കേട്ടോ എന്ന് പറഞ്ഞുകൊണ്ടയാളും നടന്നു..
അവനൊരു മുറിയിലേക്ക് കയറിപോയിരുന്നു..മറ്റൊരു മുറി കൂടെ ഉണ്ട്..എന്ത് ചെയ്യണമെന്നറിയാതെ നിന്നതും പോളോ ടി ഷർട്ട് ന്റെ ബട്ടൺ അഴിച്ചുകൊണ്ട് അവൻ പുറത്തേക്ക് വന്നു..
“ഞാൻ ഒറ്റക്കുള്ളത് കൊണ്ട് ഒരു മുറിയെ ഫർണിഷ് ചെയ്‌തിട്ടുള്ളു..മറ്റേതിൽ ഹൌസ് ഓണറുടെ സാധനങ്ങൾ സ്റ്റോർ ചെയ്‌തിരികുവ..താൻ തത്കാലം എന്റെ മുറി ഉപയോഗിച്ചോളു..അവനിറങ്ങിവന്ന മുറിയിലേക്ക് കണ്ണു കാണിച്ചുകൊണ്ട് പറഞ്ഞു..അവൾ കയ്യിലുള്ള കൂടുമായി മുറിക്കകത്തേക് നടന്നു..അത് നോക്കിയവന്റെ കണ്ണുകൾ നടക്കുമ്പോൾ താളത്തിൽ ഇളകുന്ന അവളുടെ മുടിയിലേക്കും അത് വിടർന്നു മറച്ചിരിക്കുന്ന തള്ളിനിൽക്കുന്ന അരക്കെട്ടിലേക്കും നീണ്ടു..
“ഛെ…തനിതിവിടെയൊക്കെയാ നോക്കുന്നത്..പെണ്ണുങ്ങളെ കാണാത്ത പോലെ..അല്ല താനാരെയാ നോക്കിയിട്ടുള്ളത് ഇതുവരെ..അവൻ സ്വയം പറഞ്ഞുകൊണ്ട് അടുക്കളവശത്തേക്ക് നടന്നു..അവിടെ കണ്ട വാഷ്ബാസിനിൽ മുഖം കഴുകി ഹാളിലെത്തുമ്പോൾ ടെൻഷനോടെ എല്ലായിടവും നോക്കുന്നുണ്ട് പെണ്ണ്..
”എന്തേ…“
അവൾ അവനു നേരെ നോക്കി..പിന്നെ മുഖം താഴ്ത്തി..
”എന്താ… കാര്യം പറ കൊച്ചെ“
”എനിക്കൊന്ന് മുള്ളണം..അർജന്റാ..“ വലതുകയിലെ ചെറുവിരൽ ഉയർത്തിയവൾ പറഞ്ഞതും ആ ഭാവം കണ്ടവന് ചിരി വന്നുപോയി..മറച്ചുപിടിച്ചുകൊണ്ടവൻ അവളെ നോക്കി
”റൂമുകളൊന്നും ബാത്ത് അറ്റാച്ഡ് അല്ല..അടുക്കളയോട് ചേർന്നുണ്ട് ഒരെണ്ണം അതിലേക്ക് പൊയ്ക്കോ..“
പറഞ്ഞു തീർന്നതും അവളൊരു പോക്കായിരുന്നു..
വയറും വച്ചു പതിയെ പോടി എന്നുള്ളാലെപറഞ്ഞുകൊണ്ടവൻ പിന്നാലെ ചെന്നു..ഒരു കുഞ്ഞു വർക്ക് ഏരിയ കടന്നു ബാത്‌റൂമിലേക്ക് കാലെടുത്തു വക്കും മുന്നേ അവൾ അവിടെ മൂത്രമൊഴിച്ചുപോയി..ചുരിദാറിൽ കൈകൂട്ടിപിടിച്ചു അവനെ വെപ്രാളത്തിൽ നോക്കിയതും അന്തം വിട്ട് നോക്കി നിൽപ്പുണ്ടവൻ..
“ഇപ്പൊ ഇങ്ങനെയാ എനിക്ക് കണ്ട്രോൾ ചെയ്യാൻ പറ്റില്ല”
“ സാരമില്ല അകത്തേക്ക് കയറിക്കോ എന്നിട്ട ഇട്ടതൊക്കെ മാറ്റ് ഞാൻ വേറെ എടുത്തിട്ട് വരാം..”
തലകുനിച്ചു നില്കുന്നവൾ ഇപ്പോ വിതുമ്പുമെന്ന് തോന്നിയതും പറഞ്ഞുകൊണ്ടവൻ അകത്തേക്ക് നടന്നു..
കട്ടിലിൽ ഇരുന്ന കവറിൽ നിന്നും അവളുടെ ഡ്രസ്സ് എടുക്കുമ്പോൾ കൂടെ കണ്ട ഇന്നറിലേക്ക് നോക്കിയതും അവന്റെ ചുണ്ടിലൊരു കുഞ്ഞു ചിരി വിടർന്നു..കപ്പുകൾക് നടുവിലായി കുഞ്ഞൊരു വൈറ്റ് ബോ വച്ച പിങ്ക് കളർ ബ്രാ…ഇവള് മറ്റേതാണോ “pookie”….ബാഗിൽ നിന്നൊരു ഷവർ ജെല്ലും തോർത്തും കൂടെയെടുത്തു അടുക്കളപ്പുറത്തേക്ക് നടന്നു..ബാത്‌റൂമിൻറെ ഡോറിൽ മുട്ടി വിളിച്ചു..
“ ഫിദാ…ഡ്രസ്സ്..”
ബക്കറ്റിൽ വെള്ളം വീഴുന്ന ശബ്ദം കാരണം അല്പം ഉറക്കെ പറഞ്ഞവൻ..ഡോർ തുറന്നവൾ കൈ മാത്രം പുറത്തേക്ക് നീട്ടി..കൈയിലേക്ക് ഡ്രസ്സ് വച്ചുകൊടുത്തവൻ നിലത്തേക്ക് നോക്കി..മൂത്രത്തിന്റെ ഗന്ധം..
ഒരു ബക്കറ്റിൽ വെള്ളമെടുത്തു അതടിച്ചു കഴുകുമ്പോളേക്ക് അവൾ കുളി കഴിഞ്ഞിറങ്ങി…
“ഞാൻ ചെയ്തോളാരുന്നു”
“ഈ വയറും വച്ചോണ്ടോ?…അവൻ ചോദിച്ചതും അവളൊന്ന് കൂർപ്പിച്ചു നോക്കി..
”എന്നെ നോക്കിപേടിപ്പിക്കാതെ പോയി തല തുവർത്തെഡീ…“ വെള്ളം ഇട്ടുവീഴുന്ന മുടിയിലേക്ക് നോക്കിയവൻ പറഞ്ഞു…അതിനവനെ ചിറഞ്ഞുനോക്കികൊണ്ടവൾ മുന്നോട്ട് നടന്നു ആ ഇറയത്തെ വാതിലിനോട് ചേർന്ന് മുന്നോട്ട് ചാഞ്ഞു നിന്ന് മുടിമുന്നിലേക്ക് ഇട്ടുകൊണ്ട് തോർത്താൻ തുടങ്ങി..
വിചാരിച്ചപോലത്ര പാവമൊന്നുമല്ല..അവളുടെ ഒരു നോട്ടം..ഉള്ളാലെ ഞൊടിഞ്ഞവൻ തിരിഞ്ഞ് നോക്കിയതും കണ്ടത് തല തോർത്തുന്നതിനനുസരിച് പതിയെ ഇളകിയാടുന്ന അവളുടെ പിന്നഴകാണ്..ഗർഭത്തിന്റെതാകാം പ്രായത്തിൽ കവിഞ്ഞ വളർച്ചയുണ്ടവൾക്…ഒരാപൂർവ ഭംഗി..അതിതീവ്ര കാമഭാവനയുള്ള ആരോ പണിയിച്ചെടുത്ത പോൽ അഴകളവുകൾ…വട്ടമുഖവും വിടർന്ന വലിയകണ്ണും തുടുത്ത ചുണ്ടും അരകവിഞ്ഞു കിടക്കുന്ന നീണ്ട മുടിയും അഴഞ്ഞ ചുരിദാറിനുള്ളിലും മുഴുത്തുയർന്നു നിൽക്കുന്ന മാറിടങ്ങളും തള്ളിയ പിന്നഴകും…അവനൊന്നു മിടയിറക്കിപ്പോയി…
