പക്ഷെ ആ ഒരുവൻ അവളെയോർത്തു നെയ്തുകൂട്ടിയ സ്വപ്നങ്ങൾ അതിലും മുകളിലാണെന്ന് അവൾക്കറിയില്ലലോ….
“കൊച്ചെ”…മേരിച്ചേച്ചി വിളിക്കുമ്പോളാണ് ആലോചനയിൽ നിന്നെണീക്കുന്നത്…..അപ്പോളാണ് തന്റെ നില്പിനെക്കുറിച്ചും വേഷത്തെക്കുറിച്ചും അവൾ ബോധവതിയാകുന്നത്…
“യാ റബ്ബേ…..ഇങ്ങനാണോ അയാളെന്നെ കണ്ടേ…” മുലക്കണ്ണുകളടക്കം തെളിഞ്ഞുകാണുന്ന കുഴമ്പും താളിയും കൊണ്ട് നനഞ്ഞോട്ടിയ ഒറ്റമുണ്ടിലേക്കവൾ നോക്കി കണ്ണ് മിഴിച്ചു…പിന്നെ വിരൽ തുമ്പു കടിച്ചു….
ശോ……എല്ലാം കണ്ടിട്ടുണ്ടാകും….ഇനി അതാകുവോ ഉമ്മ വച്ചത്….ഇനിയെങ്ങനെ ആളുടെ മുഖത്തു നോക്കും….
“കൊച്ചേ…ഞാനൊന്നു പറയട്ടെ ഡേറ്റ് ഇങ്ങടുകാറായില്ലേ….ഇനി ബാഗൊക്കെ തയ്യാറാക്കിവെക്കണം…ആശുപത്രീലൊക്കെ നിക്കാൻ ഞാൻ മതിയാകും എന്നാലും നിങ്ങടെ രണ്ടിന്റേം വീട്ടിലൊന്ന് പറയണ്ടേ…അതല്ലേ അതിന്റെയൊരു രീതി…”
അവൾ മുഖം താഴ്ത്തിനിന്നു
മുഖമുയർത്തിയതും അവളുടെ നിറഞ്ഞകണ്ണുകൾ കണ്ടവർക്ക് വെപ്രാളമായി..
“ഞങ്ങൾക്ക് രണ്ടിനും ആരൂല്ലമ്മച്ചി”
“മരിച്ചുപോയതാ”
ചേട്ടത്തിയത് കേട്ടതും വല്ലാതെയായി..പറയേണ്ടിയിരുന്നില്ല..
അവരവളെ ചേർത്തു പിടിച്ചു…
“കരയാതെ കൊച്ചെ നിനക്കമ്മചിയില്ലേ എനിക്കീ വയസാംകാലത്തൊരു കൊച്ചിനെ കൂടെ കിട്ടി അത്രേള്ളൂ”
“പിന്നാമ്മച്ചിയൊരു കാര്യം പറയാം..ഡോക്ടറു പറഞ്ഞു കാണുല്ലോ അല്ലെ. …ഇനിയിപ്പോ ബന്ധപ്പെടുയൊക്കെ വേണം എന്നാലേ അയഞ്ഞുകിട്ടു…പ്രസവം വേഗം നടക്കൂ…പിന്നാണുങ്ങളല്ലേ…പേറൊക്കെ കഴിഞ്ഞാലൊരു 3 മാസം കഴിയണം പിന്നവരെ അടുപ്പിക്കണേൽ..അതുവരെ പിടിച്ചുനിൽക്കാൻ അവർക്കെന്തേലുമൊക്കെ കൊടുക്കുവേം വേണ്ടേ….“
കാര്യം അവർ അവളുടെ സങ്കടം മാറ്റാൻ കൂടെ പറഞ്ഞതാണേലും അവളൊന്നു നാണിച്ചു പോയി…..
അവർക്കവളുടെയാ നിൽപ് കണ്ടതും ചിരിപൊട്ടി…
“ഇതൊക്കെ കൂട്ടുകാരോ വീട്ടുകാരോ പറഞ്ഞുതരേണ്ടതാ അമ്മച്ചി പറഞ്ഞുന്നെ ഉള്ളൂ…”
അതെ സമയം ശബരി ആദ്യമായറിഞ്ഞ മധുരം പിന്നെയും പിന്നെയും ഉള്ളിലിട്ട് നുണയുകയായിരുന്നു…ആറ്റുനോറ്റ് കിട്ടിയിട്ട് ഒന്നിനൊന്നു തികയാതെ കൊതിപിടിച്ചു പോയവന്…സ്റ്റേഷനിലെത്തിയതും ചിന്തകൾ മാറി ഓരോ കേസ് ഇന്റെ പിന്നാലെയായി..
വൈകിട്ട് വീട്ടിലേക്ക് വരും വഴി ചിന്ത മുഴുവൻ അവളെ കുറിച്ചായിരുന്നു…ഒരാവേശത്തിൽ ചെയ്‌തു പോയി ഇനിയവൾ എങ്ങനെ പ്രതികരിക്കുമോ…തനിക്കുള്ള പോലെയൊന്നും അവൾക് തന്നോടില്ലെങ്കിൽ……..
വന്നു കയറിയതും കണ്ടു എന്നും സിറ്റൗട്ടിൽ നിൽക്കാറുള്ളവൾ ഇന്നില്ല…
“ഈശ്വരാ…ഉള്ള കഞ്ഞിയിൽ പാറ്റ വീണോ…ഒന്നു സ്പർശിച്ചതാ ഉള്ള ദർശന സുഖോം പോയികിട്ടിയോ….”
വാതിൽ തുറന്നകത്തും അവളെ തിരഞ്ഞു എവിടെയുമില്ല…കയ്യിലെ പലഹാരം നോക്കാനായി ഓടിവരേണ്ടതാണ്…മുറിയിലേക്ക് കയറിയതും കണ്ടു കട്ടിലിൽ പുറം ചെരിഞ്ഞു കിടക്കുന്നവളെ…
പിടച്ചിൽ കാണുമ്പോൾ അറിയാം കള്ളയുറക്കം ആണെന്നും തനിക്ക് മുഖം തരാത്തതാണെന്നും…
അടുത്തു നിന്നും ശബ്ദമൊന്നും കേൾക്കാതെയായപ്പോൾ അവൻ പോയെന്നു കരുതി അവളൊന്നു പയ്യെ തിരിഞ്ഞു..നോക്കുമ്പോൾ കണ്ണാടിക്കു മുന്നിൽ നിന്ന് ഇന്നർ ബനിയൻ വലിച്ചൂരുകയാണെവാൻ…ഷർട്ട് ഊരി ബാസ്കറ്റിൽ ഇട്ടിരിക്കുന്നു…
കണ്ണ് മിഴിച്ചു നോക്കി ഫിദ….ഷർട്ടില്ലാതെ ഇത്രനാളും അവനെ കണ്ടിട്ടില്ലായിരുന്നു അവൾ…എപ്പോളും ടീഷർട്ടോ അല്ലാത്തപ്പോൾ യൂണിഫോമോ മറ്റോ
ഇട്ടിട്ടുണ്ടാകും…അവന്റെ നെഞ്ചിലെ മസിലുകളിലേക്കും കറുത്ത രോമകാടിലേക്കും ഉമിനീരിറക്കിയവൾ നോക്കി…അവന്റെ നെഞ്ചിലേക്ക് ചേരാനും ആ രോമകടിനുള്ളിൽ മുഖം വച്ചുരസാനും കൊതി തോന്നി…രണ്ടുകയ്യും ഉയർത്തി മുടിയൊതുക്കിയപ്പോൾ കണ്ട ബൈസെപ്സ് ലേക്കും അവളുടെ നോട്ടം പോയി…
അവളുടെ ഭാവമെല്ലാം ഇടങ്കണ്ണിട്ടു നോക്കിയവന് ചിരി വന്നുപോയി…പെണ്ണ് കാണാനായി തന്നെ കുറച്ചു ഷോ ഇറക്കിയതാണ്…
