ഫിദ – 1 72അടിപൊളി 

 

“ഇങ്ങനെ ചോരയൂറ്റാതെടി….ഒരു മയത്തിലൊക്കെ നോക്ക്”

 

ഒരാക്കിചിരിയോടെ പറഞ്ഞുകൊണ്ടവൻ മുറിക്കു പുറത്തേക്കിറങ്ങി…

 

നാകുകടിച്ചുപോയി ഫിദ…

 

“വാ…വന്നേ ചായ കുടിക്കാം..എനിക്ക് തലവേദനിക്കും ഇല്ലെങ്കിൽ” അവളെ പുറത്തേക്കിറക്കാനായാവാൻ പറഞ്ഞു…ഇല്ലേലിനിയവൾ ഇന്ന് മുഴുവൻ അകത്തു അടയിരിന്നാലോ…ഒത്താലൊരു ദർശനം…ആ ഇളകിയാടുന്ന മുയൽകുഞ്ഞുങ്ങളോ പരസ്പരം തെന്നിക്കളിക്കുന്നയാ വീണക്കുടങ്ങളോ…

 

അവനെ നോക്കാതെ മുറിവിട്ടിറങ്ങി അടുക്കളയിലേക്ക് നടന്നു ഫിദ….

 

ഇൻഡക്ഷൻടോപിലിരുന്ന ചായപാത്രം എടുത്തു കപ്പിലേക്ക് പകർത്തവെ പിന്നിലവന്റെ സാമീപ്യം അറിഞ്ഞു…അടുത്തു വന്നു നിന്ന് റാക്കിൽ നിന്നും പ്ലേറ്റ് എടുക്കുമ്പോൾ കണ്ടു ഷർട്ട്‌ ഇല്ലാതെ മുണ്ടുമാത്രം ഉടുത്തു നിക്കുന്നവനെ…

 

അവൾ നോക്കുന്നത് കണ്ടതും അവൻ കുറച്ചുകൂടെ അടുത്തേക്ക് വന്നു…ചായ പാത്രം പിടിച്ച കൈ വിറക്കുന്നത് കണ്ട് അവളുടെ കൈക്കു മുകളിൽ അവന്റെ കൈ വച്ചു പിന്നിലായി ചേർന്ന് നിന്നു…പുറകിൽ നിന്ന് നോക്കിയാൽ അങ്ങനൊരാൾ മുന്നിലുണ്ടെന്നറിയാത്തവണ്ണം അവളെ പൊതിഞ്ഞു നിൽക്കുകയാണ് അവന്റെ ഉടൽ..

 

“ഞ..ഞാൻ പിടിച്ചോളാം..പോയി ഷർട്ട്‌ ഇട്”

 

“നിനക്കെപ്പോ തുടങ്ങി ഇത്” അവളിലേക്കൊന്നുകൂടി ചേർന്നവൻ ചുവന്നുകയറുന്നെയാ മുഖത്തേക്ക് നോക്കി ചോദിച്ചു…തന്റെ സാമീപ്യം അവളിൽ വരുത്തുന്ന മാറ്റങ്ങൾ കണ്ടു തുടി കൊട്ടുന്നുണ്ടായിരുന്നു അവനുള്ളം….

 

“എന്ത്” തന്റെ ഉള്ളിലിരുപ്പവൻ അറിഞ്ഞോ എന്നാ ആന്തലോടെ അവൾ ചോദിച്ചു…

 

“വിക്ക് ”

 

“എനിക്ക് വിക്കൊന്നുമില്ല…പോയി ഷർട്ട്‌ എടുത്തിട് ഒട്ടിനിക്കാതെ” നിമിഷനേരം കൊണ്ടാണ് ഭാവം മാറിമറിഞ്ഞത്…

 

“ ഹോ എന്തിനു..ഇതാ സുഖം..വല്ലാത്ത ചൂട്” പറഞ്ഞും കൊണ്ടവൻ രണ്ടു ചായ കപ്പുമെടുത്തു ഹാളിലേക്ക് നടന്നു…

 

“ചൂടോ..ഈ തണുപ്പത്തോ..” മുറ്റത്തിറങ്ങിയ കോടയിലേക്ക് നോക്കികൊണ്ട് ചോദിച്ചവൾ…..ഇത് തന്നെ ഇടങ്ങേറാക്കാൻ തന്നെ….പടച്ചോനേ…കാത്തോണേ..ഞാൻ അങ്ങേരെ കേറി റേപ്പ് ഒന്നും ചെയ്തേക്കല്ലേ…

 

ഹാളിൽ ടിവിയുടെ മുന്നിൽ ഉണ്ട് അവൻ…

 

“ മസിലും പെരുപ്പിച്ചിരിക്കുവാ…ഇയാളാര് ടോവിനോടെ ഇരട്ടയോ….മനുഷ്യന്റെ കണ്ട്രോൾ കളയാൻ…ഒടുക്കത്തെ ഗ്ലാമറും”

 

പിറുപിറുത്തുകൊണ്ടവൾ മുന്നോട്ട് നടന്നു…

 

“ ദാ നിന്റെ ഫേവറിറ്റാ…പൊതിയിൽ നിന്നും ഉള്ളിവട അവളുടെ നേർക്കു നീട്ടിയവൻ പറഞ്ഞു..അവളതു വാങ്ങി തിരിയാനഞ്ഞതും

 

”എവിടെക്കാ…ഇവിടെയിരി…ഒരുമിച്ചല്ലേ കുടിക്കാറ്..ഇന്നെന്താ പ്രത്യേകത“

അവളുടെ വലിച്ചിലിന്റെ കാരണം അറിയാമെങ്കിലും അവൻ ചോദിച്ചു…

 

ഫിദയവനെയൊന്നു കൂർപ്പിച്ചു നോക്കി സോഫയിലേക്കിരുന്നു….

 

എന്നെ ഉമ്മിച്ചേച്ചും പോയിട്ട് ചോദിക്കണ ചോദ്യം കണ്ടില്ലേ…ഒന്നുമറിയാത്ത ഇള്ളിള്ളാകുഞ്ഞു…..

 

ടീവിയിലേക്ക് നോക്കിയിരിക്കുന്നവളുടെ മുഖത്തേക്ക് നോക്കിയതും കണ്ടതാ ചുണ്ടാണ്…ഉള്ളിവടയുടെ എണ്ണമയം പറ്റി തിളങ്ങുന്ന…അവൾ ചവക്കുമ്പോൾ ചെറുതായി വിടരുകയും കൂടുകയും ചെയ്യുന്നയാ തേനട……..രാവിലത്തെ രംഗം ഓർമ വന്നതും അരയിലൊരു തരിപ്പുണരുന്നത് അവനറിഞ്ഞു…ഒരാൾ എഴുന്നേൽക്കുന്നതും…

 

അവളാ വിരൽത്തുമ്പു കൂടൊന്നു ചപ്പി നുണയുന്നത് കണ്ടതും നിയന്ത്രണം വിട്ടവൻ എഴുന്നേറ്റു അടുക്കളപ്പുറം കടന്നു ബാത്‌റൂമിലേക്ക് കയറി..ഭിത്തിയിൽ ചാരി നിന്ന് കിതച്ചു…ആകെയൊരു ദാഹം….മുണ്ടിനു മുന്നിലെ മുഴുപ്പിലേക്ക് അമർത്തിയൊന്നു പിടിച്ചു…ചെവിയിലും മുഖത്തേക്കും ചൂടിരച്ചുകയറി…

 

“നാറീ…പൊടിക്കടങ്ങെടാ…വയ്യാത്ത കുഞ്ഞാണെടാ അതു..” മനസാക്ഷി അരക്കെട്ടിലെ കുഞ്ഞു ശബരിയെ നോക്കി മുരണ്ടു….

 

 

 

പെട്ടെന്ന് വാതിൽ തുറന്നുവന്നു…നോക്കിയതും കണ്ടു തന്നെ നോക്കി മിഴിച്ചുനിക്കുന്നവളെ..അവളുടെ നോട്ടം തന്റെ കയ്യിലേക്കാണെന്ന് കണ്ടതും അവൻ വേഗം കൈ പിൻവലിച്ചു…

Updated: February 5, 2026 — 9:54 am

Leave a Reply

Your email address will not be published. Required fields are marked *