“ആഹാ അമ്മേ..ടി ടീച്ചറെ വിടാടി “…
ഞാൻ അലറി വിളിച്ചു…
എന്തുകൊണ്ടോ അവൾ പല്ലുകൾ പിൻവലിച്ചു…
ഞാൻ കവിളും തിരുമി അവളെയൊന്നു നോക്കി..
“എന്തെങ്കിലും തുടങ്ങിവെച്ചാൽ തീർക്കണം “…
എന്റെ മുഖത്തിനും നേരെ മുകളിലാണ് അവളുടെ മുഖം…
“എന്തു കടിയാടി “..ഞാൻ കവിൾ കൈവെച്ചു അവളോട് പറഞ്ഞു…
“സോറി “..എന്റെ ദേഹത്തെക്കും വീണ്ടും അവൾ വന്നു കിടന്നു…
സത്യപറഞ്ഞാൽ ടീച്ചർ എന്നെ തിരിച്ചു ചുംബിച്ചൽ പോലും ഈ കടിയുടെ സുഖം കിട്ടുമായിരുന്നില്ല…
“അതെ “…
“ഒന്നും പറയണ്ട ഇന്നു ഗോപൂസ് എങ്ങോട്ടും പോകുന്നില്ല “..
ദൈവമേ ഈ പെണ്ണിനും എന്നാപറ്റി അന്ന് കൊടുത്ത് വാക്കിന്റെ പുറത്തു ഇവൾ എങ്ങെനെ മുന്ന് വർഷം പിടിച്ചു നിന്നോ…
“ഞാൻ ഷോറൂമിൽ പോയിവരാം “…
“ഉറപ്പാണോ “..നെഞ്ചിൽ നിന്നും മുഖയുർത്തി അവൾ എന്നെനോക്കി ചോദിച്ചു..
“സത്യം “..
അവൾ എന്റെ ദേഹത്ത് നിന്നും എഴുന്നേറ്റു മാറി…
ഞാൻ പതുക്കെ ബെഡിൽ നിന്നു എഴുന്നേറ്റു ബാത്‌റൂമിലേക്കും നടന്നു…
കുളിക്കാൻ തുടങ്ങിയപ്പോൾ വീണ്ടും ടീച്ചറുടെ കാര്യ ഓർമ്മയിൽ വന്നു..പതിവിനു വിപരീതമായി എന്റെ കുട്ടനും കുറച്ചു ആവേശത്തിൽ ആയിരുന്നു…
ഞാൻ കുളികഴിഞ്ഞു ഇറങ്ങി ടീച്ചർ അടുക്കളയിൽ പോയിട്ടുണ്ട്..
ഡ്രസ്സ് ചെയ്തു പുറത്തേക്കുയിറങ്ങി അച്ഛൻ രാവിലെ തന്നെ കമ്പനിയിൽ പോയെന്നു തോന്നുന്നു..ഞാൻ ഡൈനിങ് ടേബിളിൽ പോയിയിരുന്നു..
“ഏട്ടൻ എന്താ ഇന്നു നേരത്തെ “…സ്‌നേഹ എന്നിക്കുള്ള ആഹാരം കൊണ്ടുവെച്ചു ചോദിച്ചു…
“വേറെ കുറച്ചു ജോലിയുണ്ട് “..അവളോട് മറുപടി പറഞ്ഞു ഞാൻ മുന്നിലേ പുട്ട് കടലകറിയിൽ ഇട്ടു കുഴച്ചു…
ടീച്ചർ എവടെപോയി ഇവളോട് ചോദിക്കാനും പറ്റില്ല…
“ടി അമ്മ എവടെ”..എങ്ങെനെയുണ്ട് എന്റെ ഐഡിയ..
“ചേച്ചിയെ വിളിച്ചു പറമ്പിലേക്കും ഇറങ്ങിയിട്ടുണ്ട് “…
എന്നോട് മറുപടി പറഞ്ഞു സ്‌നേഹം തിരിച്ചു അടുക്കളയിലേക്കും പോയി…
അമ്മ പറമ്പിൽ ചെറിയ രീതിയിൽ പച്ചക്കറി കൃഷിയുണ്ട് ഞങ്ങളുടെ പച്ചക്കറി മുഴുവൻ അവിടെന്നു തന്നെ…
ഞാൻ കഴിച്ചു എഴുന്നേറ്റു സ്‌നേഹയോട് പറഞ്ഞു പുറത്തേക്കുയിറങ്ങി..
നേരെ വന്നതു സേവിയുടെ വീട്ടിലേക്കാണ്..
എന്റെ വീടിന്റെ രണ്ടു കിലോമിറ്റർ മാറിയാണ് അവന്റെ വീടും..
ഇങ്ങോട്ട് വന്നതിനു ഒരു ഉദ്ദേശവുള്ളൂ ലാവന്റെ ഹിമാലയൻ പൊക്കികൊണ്ടു പോകാൻ…
ടീച്ചർ ആണെകിൽ രണ്ടും കലിപ്പിച്ച ഇന്നു കുറച്ചു സ്ഥലങ്ങൾ പോകണം…
ഞാൻ ചെലുബോൾ സേവി രാവിലെ ബൈക്കും കഴുകിനിൽക്കും ആയിരുന്നു…
“എന്താ മുതലാളി രാവിലെ തന്നെ “..എന്നെ കളിയാക്കി ചോദിച്ചു അവൻ ബൈക്ക് കഴുകുന്നെ തുടർന്നു…
“നിന്റെ ബൈക്ക് എനിക്കും വേണം “…
“പറ്റില്ല “..അവൻ പുച്ഛചിച്ചു പറഞ്ഞു…
“എന്താ സേതു രാവിലെ “..സേവിയുടെ അച്ഛൻ സുനിൽ മാമൻ പുറത്തേക്കുയിറങ്ങി വന്നു…
“മാമാ ബൈക്ക് മേടിക്കാൻ വന്നതാ “…
“നി ബൈക്ക്യൊക്കെ ഓടിക്കുവോ “..അങ്ങേരു എന്നെ പുച്ഛചിച്ചു..
മോനെകൾ വലതുതാണലോ തന്ത..
വേറെയൊന്നു കൊണ്ടല്ല പണ്ടത്തെ എന്റെ ബൈക്ക് ഓടിക്കുന്നതിന്റെ കൊണംകൊണ്ട് ഞാൻ എനിക്കും പ്രിയപ്പെട്ട ഒരാൾക്കും വാക്ക് കൊടുത്തിരുന്നു ബൈക്കിൽ തൊടില്ലയെന്നു…
“നിന്നക് തരാൻ പറ്റുമോ “..ഞാൻ സേവിയോട് കുറച്ചു ദേഷ്യത്തിൽ ചോദിച്ചു..
“നിക്കട ഒന്നും കഴുകി തീരട്ടെ “..
സേവി ബക്കറ്റിലെ മിച്ചയുണ്ടായിരുന്ന വെള്ളം ബൈക്കിലേക്കും ഒഴിച്ചു…
ബൈക്കും എടുത്തു നേരെ വന്നതും വീട്ടിലേക്കും ആയിരുന്നു…
ഞാൻ അകത്തേക്കും കയറിചെലുബോൾ ടീച്ചർ തലയിൽ ഒരു തോർത്തു ചുറ്റി ഉച്ചക്കതേക്കുള്ള പച്ചക്കറി അരിയുന്ന തിരക്കിലായിരുന്നു…
കുളിച്ചു കഴിഞ്ഞു ഒരു ടോപ്പും പാവടയുയായിരുന്നു വേഷം…
