എന്നെകണ്ടപ്പോൾ ആൾ പിരികം ഉയർത്തി എന്തായെന്നു ചോദിച്ചു..
ഞാൻ അവളുടെ അടുത്തേക്കും നടക്കാൻ തുടങ്ങിയപ്പോൾ സ്‌നേഹം അടുക്കളയിൽ നിന്നും വന്നു…
“ഏട്ടൻ ഇതുവരെ പോയില്ലേ “…
“ഞാൻ പറഞ്ഞില്ല എനിക്കും കുറച്ചു ജോലിയുണ്ടാന്ന് “..
കുടുതൽ അവിടെ നിൽകാതെ മേഘയെ കണ്ണുകാണിച്ചു ഞാൻ സ്റ്റെയർകയറി റൂമിലേക്ക് വന്നു…
കുറച്ചു കഴിഞ്ഞു ടീച്ചറും റൂമിലേക്ക് വന്നു…
“എന്താണ് സേവിയുടെ ബൈക്കും കൊണ്ടു “..
തലയിലെ തോർത്ത് അഴിച്ചു സ്റ്റാൻഡിലിട്ടു എന്റെ അടുത്തേക്ക് ടീച്ചർ വന്നുനിന്നും…
ഞാൻ അവളുടെ കൈയിൽ പിടിച്ചു വലിച്ചു എന്റെ മടിയിലേക്ക് ഇരുത്തി…
“ആയോ എന്തുവാ”..അവൾ എന്റെ നേരെ തിരിഞ്ഞുയിരുന്നു ചോദിച്ചു…
“ഞാൻ വന്നു “…
“അതിനു “..
എന്റെ കഴുത്തിൽ കൂടെ കൈചുറ്റി പിടിച്ചു അവളുടെ ചുണ്ടിൽ ഒരു ചിരിവിരിഞ്ഞു അപ്പോൾ…
“ടീച്ചർ വേഗം റെഡിയാകും “…
“റെഡിയായിട്ടു “…
“എന്റെ ടീച്ചറെ കളിക്കാതെ വേഗം ഒരുങ്ങും “..
അവളുടെ ചുണ്ട് എന്റെ ചുണ്ടിൽ ഒന്നും മുത്തി..
എന്റെ കൈകൾ അവളുടെ ദേഹത്ത് മുറുക്കുമുന്നേ..
“ഒരു 10 മിനിറ്റ് “..
എന്റെ മടിയിൽ നിന്നും അവൾ എഴുന്നേറ്റുപോയി..
ഞാൻ അപ്പോളും അവളുടെ ആ ചുംബനത്തിന്റെ ഉള്ളിൽ അകപ്പെട്ടുയിരിക്കുയായിരുന്നു…
ടീച്ചർ അലമാര തുറന്നു ഒരു ബ്ലൂ ഫിറ്റ് ഷർട്ടും സ്കിന്നി വൈറ്റ് ജീൻസ് എടുത്തു ബെഡിലിട്ടു…
സാരിയും ചുരിദാറൂം മാത്രമേ ടീച്ചർ ഉപോയോഗിച്ച് ഞാൻ കണ്ടിട്ടുള്ളു ഇതൊക്കെ അവിടെ കൊണ്ടു വെച്ചിരിക്കുയായിരുന്നു…
ഞാൻ ബെഡിൽ ഇരിക്കുന്നത് ഒന്നും അവൾക്കു പ്രെശ്നമില്ലായിരുന്നു..ആദ്യം പാവട വലിച്ചു താഴ്ത്തി ആ വെണ്ണപോലെയുള്ള കാലുകളിലേക്ക് ഞാൻ നോക്കിയുള്ളു ജിൻസ് അവളുടെ കാലിലൂടെ മുകളിലേക്കും കയറി കഴിഞ്ഞുയിരുന്നു സിബിനു പകരം മുന്ന് ബട്ടണുകളായിരുന്നു ജിനിസിൽ …
അടുത്ത നിമിഷം ടോപ്പ് ഉയർത്തി പക്ഷേ എന്റെ പ്രേതിക്ഷ തെറ്റിച്ചുകൊണ്ട് ടോപ്പ് വന്നു വീണത് എന്റെ മുഖത്തുതായിരുന്നു..അവളുടെ ടോപ്പ് മുഖത്തിനും എടുത്തു മാറ്റുന്ന സമയകൊണ്ടു ഷർട്ടിന്റെ മുകളിലെ ബട്ടൻസ് എല്ലാം ഇട്ടു കഴിഞ്ഞുയിരുന്നു..അവളുടെ പൊക്കിൾ ഭാഗം ഞാൻ നേരിയരീതിയിൽ കണ്ടും..
“പോകാം “..
കണ്ണാടിയിൽ നോക്കി മുടി പോണിറ്റൈൽ കെട്ടി തിരിഞ്ഞു അവൾ പറഞ്ഞു…
ഞാൻ ബെഡിൽ നിന്നും എഴുന്നേറ്റു എന്റെ ടീച്ചറിന്റെ അടുത്തേക്കും ചെന്നു..
മുഖത്തും ഒരു തരത്തിൽ മേകപ്പില്ല അവളുടെ ചോര ചുണ്ടിൽ ഞാൻ കൊടുത്തു സമ്മാനത്തിന്റെ ബാക്കിയെനോണ്ണം ഒരു നീലിച്ച നിറം…
മുന്നിൽ നിൽക്കുന്നതും എന്റെ ടീച്ചർ തന്നെയാണോ…
ഒറ്റ നോട്ടത്തിൽ ഒരു കോളേജ് സുന്ദരി…
“എന്താ ഗോപുസേ “…
എന്നെ കളിയാക്കി പറഞ്ഞത് ആണെകിലും..ഞാൻ വാ പൊളിച്ചു അവളെ തന്നെ നോക്കിനിൽകുയാണ്…
“എന്നാലും എന്റെ ടീച്ചറെ “..
അവളെ കെട്ടിപിടിച്ചു മുകളിൽലേക്കും എടുത്തുയുയർത്തി…
എന്റെ പെട്ടന്നുള്ള പ്രവർത്തിയിൽ അവൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി…
അമ്മയോടും സ്‌നേഹയോടും പറഞ്ഞു ഞങ്ങൾ യാത്ര തിരിച്ചു…
എങ്ങോട്ട് ആണെന്നും അറിയില്ല മേഘ എന്റെ വയറിൽ ചുറ്റിപ്പിടിച്ചു എന്റെ പുറത്തേക്കു അവളൂടെ മാറിടം ചേർത്തുവെച്ചു ബൈക്കിന്റെ പുറകിൽയിരുന്നു…
അവസാനം ബൈക്ക് നിന്നതും ഒരു ചെറിയ വെള്ളച്ചാട്ടത്തിന്റെ മുന്നിലാണ്…
ടൗണിൽ നിന്നും വളരെ ഉള്ളിലേക്ക് ഞങ്ങൾ എത്തിയിരുന്നു…
“അതെ ഇറങ്ങും “…
ഞാൻ പറഞ്ഞപ്പോൾ മേഘ ബൈക്കിൽ നിന്നുയിറങ്ങി..ബൈക്ക് സ്റ്റാൻഡിൽ വെച്ച് ഞാനും ഇറങ്ങി…
ഞങ്ങൾ വന്ന റോഡിന്റെ അവസാനമായിരുന്നതും..ഇടതുസൈഡിൽ ഒരു വലിയ കൊക്കയാണ്…വലതു വശത്തു മലയുടെ മുകളിൽ നിന്നും ഒരു നിർച്ചാൽ ഒഴുകി ഒരു ചെറിയ വെള്ളചാട്ടം പോലെ രൂപപ്പെട്ടിയിരിക്കുന്നു…
