Forgiven – 4 15

 

കാർത്തിക പുറത്തേക്കു ഇറങ്ങിയ അനുവിനെ തടഞ്ഞു നിർത്തി അനിതയോട് പറഞ്ഞു…

 

അനിത അമ്മുമോളെയും എടുത്തു അകത്തേക്കും കയറി പോയപ്പോൾ…

 

കാർത്തിക അനുവിനെ വലിച്ചു കാറിൽ കയറ്റി…

 

ഇതെല്ലാം തന്റെ മുറിയിൽ ഇരുന്നു നോക്കി നിൽക്കനെ ശേഖരനു കഴിഞ്ഞുള്ളു…

 

കാർ കുറച്ചു ദുരം പിന്നീട് കഴിഞ്ഞപ്പോൾ കാർത്തിക സംസാരിച്ചു തുടങ്ങി…

 

“നിന്റെ മറ്റവൻ ഇനി വരില്ല”..കാർത്തിക ഒരു പുച്ഛം ചിരിയോടെ പറഞ്ഞു..”കിരൺ പറയുബോൾ പു%% പോളത്തി കിടന്നു കൊടുത്താൽ പോരെ നിനക്കും ..”..

 

“നിങ്ങൾക്കു നാണമില്ലേ

 

എന്റെ സ്വന്തം ചേച്ചിയാല്ലെ നിങ്ങൾ..”..ഒരു നിമിഷം അനു അവളുടെ കേട്ടുപാടുകൾ പൊട്ടിപോയിരുന്നു…

 

“അമ്മുമോളെ കുറിച്ച് നിനക്കു ബോധം ഉണ്ടാലോ..കിരൺ നാളെ രാവിലെ വരും നല്ല സുന്ദരിയായി ഒരുങ്ങി അവന്റെ കൂടെ എന്റെ വീട്ടിൽലേക്ക് വന്നേക്കണം..”..

 

ഒരു ഭിഷണി പോലെ കാർത്തിക അനുവിനോട് പറഞ്ഞു കാർ തിരിച്ചു…

 

ഗേറ്റിന്റെ പുറത്തു അനുവിനെ ഇറക്കി കാർത്തിക തിരിച്ചു പോയി…

 

രവി.”..ശേഖരൻ തന്റെ ഡ്രൈവറെ അടുത്തേക്കും വിളിച്ചു….

 

“എന്താ സാർ..”..രവി ശേഖരന്റെ അടുത്തേക്കും വന്നു…

 

“സുനിലിന്റെ വീട് അറിയുമോ നിന്നക്ക് “..

 

“അജുമോൻ അറിഞ്ഞാൽ “..രവി ശബ്ദം താഴ്ത്തി ചുറ്റും ഒന്നും കണ്ണോടിച്ചു മറുപടി പറഞ്ഞു…

 

“നാളെ രാവിലേ തന്നെ പോണം..”..ശേഖരൻ ഉറപ്പിയോടെ പറഞ്ഞു….

 

“ശെരി സാർ..”..

 

പഴയ ശേഖരനെ ഒരു നിമിഷം രവി ഓർത്തും കാറിന്റെ അടുത്തേക്കും തിരിച്ചു നടന്നു..

 

“മോളെ അമ്മുമോൾ ഇനി എന്റെ കൂടെ കിടക്കട്ടെ..”.. പുമുഖത്തെക്കും കേറിവന്ന അനുവിനോടായി ശേഖരൻ പറഞ്ഞു…

 

“അച്ഛാ ഞാൻ..”..അനുവിന്റെ കണ്ണു നിറഞ്ഞു പോയിരുന്നു..

 

“നീ പോയി കിടക്കും നിന്റെ മുഖത്തു നല്ല ക്ഷീണമുണ്ട്…”..തന്റെ കണ്ണിര് അവളെ കാണിക്കാതെ മറച്ചുപിടിച്ചു അയാൾ പറഞ്ഞു…

 

തന്റെ അച്ഛന്റെ മുഖത്തെക്കും നോക്കാൻ കഴിയാതെ..നിറഞ്ഞു തുളുമ്പിയ മിഴികളുമായി അവൾ അകത്തേക്കും ഓടി.—————————————————————

 

സേതു 💔

 

കാബിനിൽ ഫയൽ നോക്കിയുരിക്കുബോൾ ആയിരുന്നു രെഞ്ചു കയറിവന്നത്….

 

” ഒരാൾ കാണാൻ വന്നിട്ടുണ്ട്..”.അവൻ എന്നോട് പറഞ്ഞു…

 

“സേവിയില്ലേ അവിടെ..”..

 

“റിജോ..പേര് പറഞ്ഞാൽ മതിയെന്ന് പറഞ്ഞു “…

 

“വരാൻ പറ “…

 

രെഞ്ചു ഇറങ്ങ്യയാ പുറകെ റിജോ കേറി വന്നു…

 

“എന്താ പെട്ടന്ന് “..ഞാൻ അവനോട് ചോദിച്ചു…

 

“മിനിആന്റി വിളിച്ചുയിരുന്നു നിന്റെ നമ്പർ വേണെമെന്ന് പറഞ്ഞു “…

 

“കൊടുത്തേക്കു..”…

 

എന്നോട് കുടുതൽ സംസാരിക്കാൻ നിക്കാതെ റിജോ തിരിഞ്ഞു നടന്നു….

 

“നിന്നക് സുഖം അല്ലെ..”..വാതിൽ തുറക്കാൻ തുടങ്ങിയാ അവനോടായി ഞാൻ ചോദിച്ചു…

 

“അതേടാ നിനക്കോ”..അവൻ എന്നെനോക്കി ചിരിച്ചു..

 

“പൊക്കോ..”…

 

റിജോ പോയി…

 

ഞാൻ കസേരയിൽ നിന്നും എഴുന്നേറ്റു വിൻഡോയുടെ അടുത്തേക്കും ചെന്നു റിജോ റോഡ് ക്രോസ്സ് ചെയുന്നത് നോക്കിനിന്നും…

 

കുറെ സമയം കഴിഞ്ഞു എന്റെ ക്യാബിന്റെ ഡോർ തുറന്നു സേവി ഓടി വന്നു…

 

“റിജോ..”..

 

സേവി എന്റെ മുന്നിൽ നിന്ന് അണച്ചു..

 

“അവൻ പോയി..ഹോസ്പിറ്റലിൽ പോയ കാര്യം എന്തായി “….

 

“ഡോണ്ണാറേ കിട്ടിയില്ല..പെട്ടന്ന് ചെയാമെന്ന് പറഞ്ഞു…”..

 

“കാർഡ്..”..

 

സേവി കാർഡ് ടേബിൾ വെച്ചു പുറത്തേക്കുയിറങ്ങി…

 

അടുത്ത നിമിഷം എന്റെ മൊബൈൽ റിങ് ചെയ്തു…

 

നമ്പറായായിരുന്നു ഞാൻ കോൾ എടുത്തു….

 

“ഹലോ ആരാ “..

 

“സേതു നീ എത്രയും പെട്ടന്ന് ഇങ്ങോട്ട് വരണം..”..

 

“മിനി ആന്റി..”..

 

“എത്രയും വേഗം അവൾക്കും ഇനിയും പറ്റില്ലടാ…”..

 

അത്രയും പറഞ്ഞു മിനി കോൾ കട്ട് ചെയ്തു…

 

🌀🌀🌀🌀🌀🌀🌀

 

“നമ്മക്കും മോൻ മതിക്കെട്ടോ “..എന്റെ മടിയിൽ കിടക്കുയായിരുന്നു അവൾ…

Updated: January 11, 2025 — 10:17 pm

Leave a Reply

Your email address will not be published. Required fields are marked *