Forgiven – 7 24

 

“ലൊക്കേഷൻ അയക്കും മോളെ”.

 

സേതുവിന്റെ മറുപടി കേട്ട് നിഷ കോൾ കട്ട്‌ ചെയ്യതും.

 

സേതു കാർ ഒതുക്കി നിർത്തി.

 

അടുത്ത നിമിഷം അവന്റെ വാട്സാപ്പിൽ ഒരു ലൊക്കേഷൻ വന്നു.

 

കാര്യം ഒന്നും മനസ്സിൽ അകത്തെ മേഘ എല്ലാം നോക്കിയിരുന്നു.

 

തന്നോട് സേതു എന്നാ പേര് വിളിക്കണ്ട പറഞ്ഞിട്ടു നിഷ വിളിച്ചത് എന്തിന്റെ അടിസ്ഥനത്തിലാണ്.

 

“നിഷക്ക് എങ്ങെനെ സേതു എന്നാ പേര് അറിയാം “.കുശുമ്പ് കലർന്ന സ്വരത്തിലാണ് മേഘ അവനോട് ചോദിച്ചതും..

 

“രാഹുൽ മേനോനെ പിടിക്കാൻ ഞങ്ങൾ ചെറിയ ഗ്രൂപ്പ്‌ ഉണ്ടാക്കിയായിരുന്നു “.നിഷ കൊടുത്തു ലൊക്കേഷൻ റിജോക്ക് അവൻ അയച്ചു കൊടുത്തു സേതു അവളോട് മറുപടി പറഞ്ഞു..

 

“സോറി “.മേഘ സിറ്റിലേക്കും ചാരിയിരുന്നു..

 

“തനിക്കും അവനെ കാണണോ “.

 

ഉറച്ച ശബ്ദത്തോടെ സേതു അവളോട് ചോദിച്ചതും..

 

“വേണം “ഒരു പുച്ഛചിരിയോടെ മേഘ അവനെ നോക്കികൊണ്ട് പറഞ്ഞു..

 

സേതു മൊബൈൽ എടുത്തു റിജോയെ വിളിച്ചു..

 

“പറഞ്ഞോ “. റിജോ കോൾ എടുത്തു..

 

“ഒരു ഫോട്ടോയും അഡ്രസ്സും അയച്ചിട്ടുണ്ട്.അവനെ പൊക്കിക്കൊണ്ട് വാ.ഞാൻ ഔട്ട്‌പോസ്റ്റിൽ കാണും “.. അത്രയും പറഞ്ഞു സേതു കോൾ കട്ട്‌ ചെയ്തു..

 

കാർ വീണ്ടും മുന്നോട്ട് എടുത്തു..

 

സമയം കടന്നുപോയി..റിയാസിന്റെ താർ സേതുവിന്റെ കാറിന്റെ മുന്നിൽ വന്നുനിന്നും..

 

റിജോ രാഹുലിനെ ഷർട്ടിന്റെ കോളറിൽ പിടിച്ചു പുറത്തേക്കുയിറങ്ങി.

 

രാഹുൽ മുഖയുർത്തി “മേഘ “.എന്നു വിളിച്ചില്ല അവന്റെ മോന്ത പൊളിഞ്ഞു ഒരു അടി ടീച്ചർ കൊടുത്തുയിരുന്നു..

 

കണ്ടാൽ അത്രയും ആരോഗ്യം പറയില്ല പക്ഷേ അവളുടെ കൈയിലെ അടിക്കും നല്ല വേദനയാണ് രണ്ടു മണിക്കൂർ മുമ്പേ എനിക്കും കിട്ടിയതല്ലേ..

 

മേഘയുടെ അടിയുടെ പവർ അറിയാൻ റിജോയുടെ മുഖത്തെക്കും നോക്കിയാൽ മതിയായിരുന്നു.റിയാസ് നിന്നക് ഇതുതന്നെ വേണം മോനെ എന്നപോലെ എന്നെ ഒന്നും നോക്കി.പിന്നെ രാഹുൽ മേനോൻ ഒറ്റ അടിക്കും നിലം പറ്റിയിരുന്നു..

 

“പോകാം ഗോപുസേ “.ഇതിന്റെ ഇടയിൽ അവന്റെ കരണം പൊളിച്ചു ടീച്ചർ കാറിൽ കേറിയിരുന്നു..

 

“ഇവനെ എന്ത് ചെയ്യണം “..റിജോ സേതുവിനോട് ചോദിച്ചു.

 

“ഇവന്റെ സ്വഭാവം അത്ര ശെരിയല്ല.

 

മൊബൈൽ ലാപ്ടോപ് എല്ലാം നോക്കി കൈയിൽ എടുത്തോ.പിന്നെ തത്കാലം എടുത്തയെടുത്തു തന്നെ കൊണ്ട് ആക്കിയേക്കും “.റിജോയോട് പറഞ്ഞു സേതു കാറിൽ കയറി..

 

രാഹുൽ മേനോൻ ഒറ്റ നോട്ടത്തിൽ ജന്റിൽമാൻ ഞാൻ പോലും അവന്റെ ഫോട്ടോ കണ്ടപ്പോൾ അങ്ങനെയാണ് വിചാരിച്ചു വെച്ച്യിരുന്നത്.

 

റീച് ഫാമിലി ക്ലാസ്സ്‌ ടോപ്പർ.കുടുതൽ അവനെ പറ്റി അറിഞ്ഞപ്പോൾ കുറെ പെണ്ണ്കുട്ടികളെ അനേഷിച്ചു പോകേണ്ടി വന്നുയിരുന്നു ഞങ്ങൾക്കും.

 

മേഘ മാത്രമാണ് അവന്റെ ട്രാപ്പിൽ വീഴാതെ പോയതും.ഇനി സത്യം മേഘ പറയാതെ എനിക്കും ഉറപ്പിക്കാൻ കഴിയില്ല അതും.അവൾ എന്നോട് പറയുമ്പോൾ നോകാം.

 

ഞങ്ങൾ യാത്ര തുടർന്നു..

 

“താൻ ഒക്കെയല്ലേ “.ഇപ്പോളും ദേഷ്യം പിടിച്ചുയിരിക്കുന്ന മേഘയോട് സേതു ചോദിച്ചു..

 

“ആ ചെറ്റയെ ഇനി കണ്ണാലെയെന്നു കരുതിയിരുന്നതാ.എന്റെ അച്ഛന്റെ ഒരു കോടി രൂപ മുടക്കിയ കല്യാണമാണ് “..

 

ടീച്ചർ പറഞ്ഞ ടോൺ കേട്ട് സത്യം പറഞ്ഞാൽ എനിക്കും ചിരി വന്നിരുന്നു..

 

“ഒരു കോടി ചിലവായ കല്യാണത്തിനാണോ

 

ഞാൻ തന്റെ കഴുത്തിൽ താലി കെട്ടിയതു “.

 

“എന്റെ മുന്നിൽ ഉണ്ടായിരുന്ന ഓഫാറിൽ കുറച്ചു ലുക്കായിട്ട് ഉള്ളത് താനായിരുന്നു.അതാ ഞാൻ ഓക്കേ പറഞ്ഞതും “.ടീച്ചർ എന്നെയൊന്നും വീണ്ടും പുച്ഛിച്ചു..

 

ഞാൻ അങ്ങേനെ വിടുമോ..

 

“സത്യം പറയാല്ലോ സദ്യ കഴിക്കാൻ ആദ്യത്തെ പന്തിക്കും കയറാൻ നിൽക്കുയായിരുന്നു ഞാൻ “..

 

“ചുമ്മാ “.അത്ര തെളിച്ചമില്ലാതെ ടീച്ചർ

 

എന്റെ മുഖത്തെക്കും നോക്കി..

 

“സത്യം.അമ്മ വന്നു വിളിച്ചു ഞാൻ പന്തിയിൽ

Updated: July 14, 2026 — 2:15 pm

Leave a Reply

Your email address will not be published. Required fields are marked *