Forgiven – 7 24

 

സേതു ഇവിടെനിന്നു പോകുബോൾ സ്കൂൾ 10 ക്ലാസ്സിൽ മറ്റോയായിരുന്നു അപർണ.

 

“ഹായ് “.അവനു അവളോട് തിരിച്ചു പറഞ്ഞു.

 

ആദി സേതുവിനെ കൊണ്ട് നേരെ പോയതും ceo യുടെ റൂമിലേക്കാണ്.ആദ്യമായാണ് സേതു അജുവിന്റെ ഓഫീസ് റൂമിലേക്ക്‌ കയറി ചെല്ലുന്നത്.

 

“ഇതാണ് അയ്യർ സർ “.ആ റൂമിൽ ലാപ്ടോപ്പിൽ എന്തോ ചെയിതു കൊണ്ടുയിരുന്ന അയാളെ.ആദി സേതുവിന് പരിചയപെടുത്തി..

 

പോളിഷ് ചെയിത ഷു ഇൻഷർട്ടും മുഖത്തും ഒരു കണ്ണടയും പരത്തിചികിവെച്ച മുടി നെറ്റിൽ നിളത്തിൽ ഒരു ചന്ദനകുറി ഇതാണ് അയ്യർ.

 

“വെൽക്കം സർ “.സേതുവിനെ കണ്ടും അയാൾ എഴുന്നേറ്റു നിന്നും പറഞ്ഞു അയാളുടെ കൈ അവന്റെ നേരെ നീട്ടി..

 

സേതു അയാൾക്കു ഷേക്ക്‌ഹാൻഡ് കൊടുത്തു ഒന്നും ചിരിച്ചു..

 

Ceo യൂടെ കസേരയിലേക്കും അയ്യർ കൈ ചുണ്ടിയെങ്കിലും.തന്റെ മുന്നിലേ കസേരയിൽ സേതുയിരുന്നു.

 

അയ്യർ ആദിയെ നോക്കിയപ്പോൾ അവൻ കണ്ണടച്ച് കാണിച്ചു..

 

“അയ്യർ സാറെ ഇപ്പോളത്തെ അവസ്ഥയെന്താ “.തന്റെ മുന്നിൽ നിൽക്കുന്ന അയാളോട് ഇരിക്കാൻ പറഞ്ഞു സേതു ചോദിച്ചു..

 

അയ്യർ അയാളുടെ കസേരയിൽ ഇരുന്നു ആദിയെ ഒന്നുകൂടെ നോക്കി സേതുവിനോട് പറഞ്ഞു തുടങ്ങി..

 

“ഇപ്പോലുള്ള ബോർഡ് മെംബേർസിനെ മാറ്റി.

 

പുതിയ ceo യെ തിരിഞ്ഞു എടുക്കണം “..

 

“കമ്പനിയുടെ ടേൺ ഓവർ “.

 

“ലോസ് ഇല്ലെങ്കിലും.എക്സ്പോർട്ട് തിന്നപ്പോൾ “.അയ്യർ ഒരു ഫയൽ സേതുവിന്റെ കൈയിൽ കൊടുത്തു..

 

“എക്സ്പോർട്ട് നിൽക്കാൻ കാരണമെന്താ “.ഫയൽ കൈയിൽ വാങ്ങി സേതു ചോദിച്ചു.

 

സേതു ഫയൽ ഒന്നും കണ്ണോടിച്ചു നോക്കി എല്ലാം താൻ തന്നെ ചെയ്തുവെച്ച കാര്യങ്ങൾ ആയിരുന്നു. ഇനി അതു മുഴുവൻ അവൻ തന്നെ ശെരിയാക്കി കൊടുക്കണം..

 

“ശേഖരൻ സാറിന്റെ പഴയ ജോലിക്കാരൻ സേതുയെന്നു പേരുള്ള ഒരു ചെറ്റ ചെയിതുവെച്ചിട്ട് പോയതാ “..

 

പാവമായിരുന്നു അയ്യർ ദേഷ്യത്തിൽ സേതുവിന്റെ മുഖത്തുനോക്കി പറഞ്ഞതും കേട്ടും ആദിയും അപർണയും വാപൊതിപിടിചെങ്കിലും അവരുടെ ശബ്ദം പുറത്തുവന്നിരുന്നു..

 

സേതു പക്ഷേ അത് കാര്യമാക്കിയില്ല.

 

“പഴയ കാര്യങ്ങൾ വിടും.ഇപ്പോൾ പെർമിറ്റ്‌ കിട്ടിയാൽ പ്രശ്നം തീരുമോ “.ഫയൽ ടേബിളിൽ വെച്ചു സേതു ചോദിച്ചു..

 

“ഏറെകുറെ “.അയ്യർ മറുപടി പറഞ്ഞു..

 

സേതു മൊബൈൽ എടുത്തു രാജ എന്നാ നമ്പറിൽ കോൾ ചെയ്തു..

 

“ശശിയേട്ട ഞാനാ സേതു “.മറുപ്പുറത്തു കോൾ എടുത്തപ്പോൾ അയ്യാരെ നോക്കി ഒന്നു ചിരിച്ചു

 

സേതു സംസാരിച്ചു തുടങ്ങി..

 

സേതുവിന്റെ പേര് സ്വന്തം വായിൽ നിന്നും കേട്ടപ്പോൾ അയ്യർ കിളിപോയി കസേരയിൽ നിന്നും യാന്ത്രികമായി എഴുന്നേറ്റുയിരുന്നു.

 

അയ്യർ അവനെ ഒന്നും നോക്കി ചിരിക്കാൻ ശ്രെമിച്ചു..

 

ശേഖരൻ സാർ കൊടുത്തു വിട്ട ഡീറ്റെയിൽസിൽ ഒരു ഗോപാലകൃഷ്ണനാണ് പുതിയ ഓഫീസ് ഹെഡ് എന്നു മാത്രമേ ഉണ്ടായിരുന്നുള്ളു..

 

“എന്താണ്ടാ പതിവ്യില്ലാതെ “.ശശി.

 

“എന്റെ കമ്പനിക്ക് ലോഡ് എക്സ്പോർട്ടിനുവേണ്ടി പെർമിഷൻ വേണം”.

 

“ഡീറ്റെയിൽസ് പറ “.

 

“SKM ഗ്രൂപ്പ്‌ ഓഫ് കമ്പനിസ് “.

 

സേതു പറഞ്ഞ പേരുകെട്ട് ശശിധാരൻ ചിരിച്ചു.

 

“ഞാൻ സീരിസാണ് “.സേതുവിന്റെ ടോൺ മാറി..

 

“രാജ ഒരു മീറ്റിംഗിൽ ഇരിക്കുവാണ്. ഒരു മണിക്കൂർ വെയിറ്റ് ചെയ്യു ഞാൻ ഒരാളെ ഓഡർ കൊടുത്തു അങ്ങോട്ട് വിട്ടേക്കാം “.ശശിധരാനും സീരിസായി തന്നെ പറഞ്ഞു..

 

“ഓക്കേ “.സേതു കോൾ കട്ട്‌ ചെയ്തു..

 

“സോറി സർ “.സേതുവിന്റെ അടുത്തേക് വന്നു നിന്നും അയ്യർ പറഞ്ഞു..

 

“അയ്യർ സാർ അടുത്ത പ്രശ്നം പറ “.

 

അയാളെ നോക്കി ചിരിച്ചുകൊണ്ട് സേതു ചോദിച്ചു..

 

അയ്യർ ആദിയെ നോക്കി.

 

പേടിക്കണ്ട എന്നാ പോലെ ആദി തലയാട്ടിയപ്പോൾ അയ്യർ വീണ്ടും പഴയ പോലെയായിരുന്നു..

 

“സ്റ്റാഫാണ് “.

 

“അവരുടെ പ്രശ്നം “.

 

“സാലറി ഉയർത്തി കൊടുക്കണം

Updated: July 14, 2026 — 2:15 pm

Leave a Reply

Your email address will not be published. Required fields are marked *