കളിയാട്ടങ്ങൾ – 9 11അടിപൊളി  

കുറച്ചുനേരം ശ്രദ്ധയോടെ നിന്നിട്ട് ഇരുട്ടിന്റെ ഓരോ മൂലകളിലേക്കും അവന്റെ കണ്ണുകൾ നീണ്ട് ചെന്നു. ഇരുട്ടിൽ നിന്ന് ഏതെങ്കിലും ശബ്ദം ഉയരുന്നുണ്ടോ? ആരെങ്കിലും പതിയിരിക്കുന്നുണ്ടോ?

നിശബ്ദതയുടെ പൊത്തുകളിൽ നിന്ന് ആരുടെയെങ്കിലും ശരീരചലനം ഉയരുന്നുണ്ടോ? ജാഗരൂകനായി അവൻ ആ ഇടുങ്ങിയ വഴിയിലെ ഇരുട്ടിൽ നിന്നു. ആരും തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് മനസ്സിലായപ്പോൾ വാഹിദിന്റെ കാലുകൾ പതുക്കെ ചലിക്കാൻ തുടങ്ങി.

കുറച്ച് ദൂരം മുന്നോട്ട് നീങ്ങിയപ്പോൾ വെളിച്ചമില്ലാത്ത, പഴയ ഗോഡൗണുകൾ നിലനിൽക്കുന്ന ആ വഴിയുടെ അവസാനം അല്പാല്പമായി വെളിച്ചം കടന്ന് വരികയും ഇടതുവശത്ത് വീതിയുള്ള ഒരു പ്രവേശന ഭാഗത്ത് ഉള്ളിലായി ചെറിയൊരു ക്ലിനിക്ക് കാണപ്പെടുകയും ചെയ്തു.

അന്ന് തല്ലുകൊണ്ടവൻ പറഞ്ഞത് പ്രകാരം ഈ കെട്ടിടത്തിലാണ് രണ്ടുപേരുടെയും മുറികൾ. ടോമി വീൽചെയറിലാണ്. പക്ഷേ ഹരി..!

വാഹിദ് ക്ലിനിക്കിലേക്ക് ചെല്ലാൻ തന്നെ തീരുമാനിച്ചു. ഇരുവശത്തെയും അരണ്ട ഇരുട്ടിലേക്ക് ശ്രദ്ധിച്ചുകൊണ്ട് ക്ലിനിക്കിലേക്ക് കടന്ന് ചെന്നിട്ട് റീസെപ്ഷനിൽ ഇരിക്കുന്ന സ്ത്രീയുടെ അടുത്തേക്ക് നടന്ന് ചെന്നു.

ഇരുനിറത്തിൽ കഴുത്തിന് താഴെ ആരെയും കൊതിപ്പിക്കുന്ന ശരീരമുള്ള ഒരു നഴ്സ് അവിടെ മൊബൈലിൽ നോക്കി ഇരിപ്പുണ്ടായിരുന്നു. വാഹിദിന്റെ കണ്ണുകൾ ആ ഗംഭീരമായ മുലകളിലും അതിന് താഴെ ഒതുങ്ങി വിരിഞ്ഞുനിൽക്കുന്ന കൊഴുത്ത

വയറിലും കുടുങ്ങിക്കിടന്നു.

ആരോ മുന്നിൽ വന്നുനിൽക്കുന്നത് മനസ്സിലായ ആ സ്ത്രീ മുഖം ഉയർത്തിയപ്പോൾ തന്റെ വെളുത്ത ബ്ലൗസ്സിനുള്ളിൽ താൻ കുത്തിനിറച്ചു വച്ചിരിക്കുന്ന മുലയിലേക്ക് പരിസരം മറന്നു നിൽക്കുന്ന ഒരു സുന്ദരനെ കണ്ട് മുഖം അവളുടെ ചുവന്നു.

അവൾക്ക് പെട്ടന്ന് എന്ത് പറയണമെന്ന് മനസ്സിലാവാതെ ഒന്ന് മുരടനക്കി. വാഹിദ് പെട്ടന്ന് നോട്ടം പിൻവലിച്ചു ആ സ്ത്രീയെ നോക്കി പുഞ്ചിരിച്ചു.

“ഇതിനാണോ ഈ രാത്രിനേരം നോക്കി വന്നേക്കുന്നത്.?”

അവൾ തെല്ലു ഗൗരവത്തോടെ ചോദിച്ചു. എങ്കിലും കണ്ണിലെ കുസൃതി പക്ഷേ അവൾക്ക് മൂടിവയ്ക്കാൻ കഴിഞ്ഞില്ല.

“ഇതൊക്കെ ആർക്കെങ്കിലും കണ്ടില്ലെന്ന് നടിക്കാൻ പറ്റുമോ, എന്തൊരു ഭംഗിയാണ്. ഏതെങ്കിലും രീതിയിൽ നിങ്ങൾ പെണ്ണുങ്ങൾ ആണുകളെ വീഴിക്കളയും. നിങ്ങൾ വല്ലാത്ത ജന്മം തന്നാ ട്ടോ.”

വാഹിദ് കള്ളച്ചിരിയോടെ പറഞ്ഞു. ന്റമ്മേ, എന്തൊരു ചുള്ളനാണ്. ഇതെങ്ങിനെ ഇവിടെ വന്നോ ആവോ. ഏതോ വലിയ ആളാവാനെ വഴിയുള്ളൂ.. അവളുടെ കണ്ണുകളിൽ ഒരു തിളക്കം മിന്നിമാഞ്ഞു.

നാണം കൊണ്ട് വികസിച്ച മുഖം ഒന്ന് കുനിഞ്ഞിട്ട് ഉയർന്നു.

“വല്ലാത്ത വർത്താനം ആണല്ലോ. പെണ്ണുങ്ങളെ സംസാരിച്ചു മയക്കാൻ നന്നായറിയാം ല്ലേ.?”

അവൾ ഗൂഢമായൊരു ചിരിയോടെ ചോദിച്ചു. വാഹിദ് അതിന് മറുപടിയൊന്നും പറഞ്ഞില്ല. പകരം കുറച്ചുകൂടെ മുന്നോട്ട് നീങ്ങി നിന്നു.

“സംസാരിച്ചു മാത്രമല്ല, ഇതുപോലെ കൊതിപ്പിക്കുന്ന പെണ്ണുങ്ങളെ സന്തോഷിപ്പിച്ചും മയക്കാൻ അറിയാം ട്ടോ. പക്ഷേ ഇപ്പൊ ഞാൻ ടോമിയെ അന്വേഷിച്ചു വന്നതാ. അവൻ ഇവിടെ നിന്ന് റൂമിലേക്ക് മാറിയോ.?”

വാഹിദ് അവൾക്ക് സംശയം തോന്നാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട് ചോദിച്ചു. അവളുടെ മുഖം പെട്ടന്ന് ഇരുണ്ടു. അവൾ സംശയത്തോടെ അവനെ ഒന്ന് രൂക്ഷമായി നോക്കി.

എന്നിട്ട് ഒന്നും

പറയാതെ വീണ്ടും മൊബൈലിൽ ശ്രദ്ധിക്കാൻ തുടങ്ങി. വാഹിദ് അവളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ഒന്ന് രണ്ടു തവണ ഹേയ്, എടോ എന്നൊക്കെ പതുക്കെ വിളിച്ചെങ്കിലും അവൾ അവനെ അവഗണിച്ചു.

“എടോ, ഒന്ന് പറയെടോ. എന്തോ അപകടം പറ്റി കിടപ്പിലായിരുന്നു എന്ന് പറഞ്ഞിരുന്നു. But എനിക്ക് വന്ന് കാണാൻ പറ്റിയില്ല. റൂം ഏതാണെന്നു ഒന്ന് പറയെടോ.”

“എനിക്കറിയില്ല മനുഷ്യാ. എനിക്കെന്താ അയാളുടെ കീഴിലാണോ ജോലി.?”

അവൾ അനിഷ്ടത്തോടെ, മൊബൈലിൽ നോക്കിക്കൊണ്ട് തന്നെ പ്രതികരിച്ചു. വാഹിദ് ഇനിയെന്ത് ചെയ്യുമെന്ന് അറിയാതെ ഒന്ന് മൗനത്തിലായി. അവൾ തന്നെ ശ്രദ്ധിക്കുന്നു പോലും ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *