എന്റെ മാവും പൂക്കുമ്പോൾ – 8അടിപൊളി  

 

ഞാൻ : ആ..

 

ഞാൻ ബൈക്ക് എടുക്കാൻ പോവുന്നേരം, ചെടികൾ നനച്ചു കൊണ്ടിരുന്ന അച്ഛനോട്‌

 

അശ്വതി : ഡാഡി കാറിന്റെ കീ എവിടെ?

 

അരവിന്ദൻ : ഓഫീസിൽ കാണും

 

അശ്വതി : മമ്മി കീ എടുത്തു താ

 

വീടിന്റെ ഒരു വശത്തുള്ള മുറി ഓഫീസായി ആണ് ഉപയോഗിക്കുന്നത് അവിടെ ചെന്ന് താക്കോൽ എടുത്ത് കൊണ്ട് വന്ന് മിസ്സിന് കൊടുത്തു, ബൈക്ക് അകത്തു കയറ്റി വെച്ച് മിസ്സിന്റെ അടുത്തേക്ക് ചെന്ന് താക്കോൽ വാങ്ങി ഡോറ് തുറന്ന് കേറി കാർ സ്റ്റാർട്ട്‌ ചെയ്തു

 

അശ്വതി : ഡാഡി ഞാൻ പോവുന്നു

 

അരവിന്ദൻ : ആ..

 

അശ്വതി : പോട്ടെ മമ്മി

 

ലതിക : മം..

 

ഫ്രണ്ട് ഡോറിന് അടുത്ത് വന്ന് ഗിഫ്റ്റും പിടിച്ചു നിക്കുന്നത് കണ്ട് കൈ എത്തിച്ച് ഡോർ തുറന്നു കൊടുത്തു, ഡോർ വലിച്ച് കൈയിലുള്ള ഗിഫ്റ്റ് എനിക്ക് തന്ന്  മിസ്സ്‌ അകത്തു കയറി, ഗിഫ്റ്റ് പുറകിൽ വെച്ച്

 

ഞാൻ : പോവാം

 

അശ്വതി : ആ വേഗം വിട്ടോ നമ്മള് വൈകി

 

ഞാൻ : നമ്മളോ? മിസ്സാണ് വൈകിയത്

 

അശ്വതി : ആ.. ഞാൻ തന്നെ നീ വണ്ടിയെടുക്ക്

 

മുറ്റത്തു നിന്നും കാർ റോഡിലേക്കിറങ്ങി മുന്നോട്ട് പോയി, മിസ്സിനെ നോക്കി

 

ഞാൻ : ഇതിപ്പോ കല്യാണപ്പെണ്ണ് മാറിപ്പോവോ?

 

അശ്വതി : പിന്നേ… ചെക്കൻ മാറിപ്പോവാതിരുന്നാൽ മതി

 

ഞാൻ : ഹ ഹ ഹ ഹ മം.. നല്ല ഭംഗിയുണ്ട് മിസ്സിനെ കാണാൻ

 

അശ്വതി : നീയും മോശമല്ല

 

ഞാൻ : കാറ്‌ എടുത്തത് എന്തായാലും നന്നായി ബൈക്കിൽ എങ്ങനെ പോവോന്ന് വിചാരിച്ചിരുന്നതാ

 

അശ്വതി : അതെന്താ?

 

ഞാൻ : ഈ മുണ്ടുടുത്തു എങ്ങനെ ഓടിക്കാനാ

 

അശ്വതി : നീയപ്പോ മുണ്ടൊന്നും ഉടുക്കാറില്ലേ?

 

ഞാൻ : എവിടെന്ന് ബർത്ത്ഡേയുടെ അന്ന് ഒരു തവണ ഉടുത്തതാ

 

‘ അന്നാണലോ എന്റെ ആദ്യ കളി ജാൻസി ചേച്ചിയുമായി നടന്നത് ‘

 

അശ്വതി : മം.. എന്തായാലും കൊള്ളാം വലിയ ചെക്കനായട്ടുണ്ട് മുണ്ടുടുത്തപ്പോൾ, ഇനിയിപ്പോ എന്റെ ചെക്കനാണെന്ന് പറയാലോ

 

ഞാൻ : ആരോട്?

 

അശ്വതി : ചോദിക്കുന്നവരോട്

 

ഞാൻ : വെറുതെയിരി മിസ്സേ എന്നെ കൊലക്ക് കൊടുക്കാനാണോ

 

അശ്വതി : ഹ ഹ ഹ ഹ എന്തിനു?

 

ഞാൻ : അങ്കിള് പോലീസ് അച്ഛൻ വക്കീല് രണ്ടു പേരും കൂടി എന്നെ തൂക്കിക്കൊല്ലും

 

അശ്വതി : പോടാ അവരൊക്കെ പാവമാ

 

ഞാൻ : ഹമ് ദൈവത്തിനറിയാം

 

മിസ്സിന്റെ ഫോൺ റിംഗ് ചെയ്തു കല്യാണം നടക്കുന്ന അമ്പലത്തിൽ നിന്ന് കൂട്ടുകാര് വിളിക്കുവാണ് അവരോട് സംസാരിച്ചുകൊണ്ടിരുന്ന മിസ്സിനെ നോക്കി വണ്ടിയോടിച്ചു കൊണ്ടിരുന്നു, കുറച്ചു നേരം കഴിഞ്ഞ് ഒന്നും മിണ്ടാതെ ഇരിക്കുന്ന എന്നോട്

 

അശ്വതി : നീ എന്ത് ആലോചിച്ചിരിക്കുവാ അജു?

 

ഞാൻ : ഏയ്‌ ഒന്നുല്ലാ

 

അശ്വതി : പിന്നെ എന്താ മിണ്ടാതിരിക്കുന്നെ?

 

ഞാൻ : മിസ്സ്‌ ഫോണിലായിരുന്നില്ലേ

 

അശ്വതി : കോള് കട്ടായിട്ട് കുറേ നേരമായി നീ എന്തോ വലിയ ആലോചനയിൽ ആയിരുന്നല്ലോ

 

ഇടതു കൈ നീട്ടി മിസ്സിന്റെ മുടിയിലൂടെ വിരലുകൾ ഓടിച്ചു കൊണ്ട്

 

ഞാൻ : ഞാനേ മിസ്സിനെ അങ്ങ് കെട്ടിയാലോന്ന് ആലോചിക്കുവാ

 

അശ്വതി : ആഹാ… അതെന്തായിപ്പോ ഇത്ര പെട്ടെന്ന് തോന്നാൻ

 

മിസ്സിന്റെ ചെവിയിൽ തഴുകി

 

ഞാൻ : അല്ല മിസ്സിനെ കെട്ടിയാൽ പിന്നെ ജോലിക്കൊന്നും പോവണ്ടല്ലോ ഇങ്ങനെ കാറും ഓടിച്ചു നടന്നാൽ പോരെ

 

അശ്വതി : അയ്യടാ…

 

മുഖത്തിരുന്ന എന്റെ കൈ പിടിച്ച് ഞെക്കി

 

ഞാൻ : ഹ ഹ ഹ ഹ

 

കൈ മടിയിൽ വെച്ച് തഴുകി കൊണ്ട്

 

അശ്വതി : ഹമ്.. കാറൊന്നും ഓടിക്കണ്ട എന്റെ കൂടെ എപ്പോഴും ഉണ്ടായാൽ മതി

 

മിസ്സിന്റെ കൈ വലിച്ച് ഒരു ഉമ്മ കൊടുത്തു, കൈയിലെ മൈലാഞ്ചി നോക്കി

 

ഞാൻ : ഇതെപ്പോ ഇട്ടു?

 

അശ്വതി : ഇന്നലെ വൈകിട്ടു ബ്യൂട്ടിപാർലറിൽ പോയി, എങ്ങനുണ്ട് കൊള്ളാമോ?

 

ഞാൻ : പൊന്നുംകുടത്തിനെന്തിനാ പൊട്ട്

 

അശ്വതി : പോടാ കളിയാക്കാതെ എങ്ങനുണ്ടെന്നു പറ

 

ഞാൻ : അടിപൊളിയാ, ഇത് എന്താ മയിലാണോ..?

 

അശ്വതി : ആ…

 

ഞാൻ : മൊത്തത്തിലൊരു മയിലാട്ടമാണല്ലോ മിസ്സേ

 

അശ്വതി : ബോറാണോടാ…?

 

ഞാൻ : ഏയ്‌ പൊളിയാ…

 

അശ്വതി : മം.. നീ പറഞ്ഞാൽ ഓക്കേയാണ്…

 

ഞാൻ : ഇന്ന് ഏത് കൂട്ടുകാരിയുടെ കല്യാണമാ മിസ്സേ?

 

അശ്വതി : എന്റെ കൂടെ കോളേജിൽ പഠിച്ചത്

 

ഞാൻ : മം.. കൂടെ പഠിച്ച എല്ലാവരുടേയും കല്യാണം കഴിഞ്ഞോ?

 

അശ്വതി : ആവോ കുറേ പേരുടെയൊക്കെ കഴിഞ്ഞു

 

ഞാൻ : മ്മ്.. ചോദിച്ചാൽ എന്ത് പറയും അപ്പൊ?

 

അശ്വതി : എന്ത് ചോദിച്ചാൽ?

 

ഞാൻ : കല്യാണം ആയില്ലേന്ന്?

 

അശ്വതി : അതിനു നീയുണ്ടല്ലോ

 

ഞാൻ : ഓഹോ..

 

അശ്വതി : നിന്നെ കണ്ടാൽ എന്റെ ചെക്കനാണെന്ന് പറയില്ലേ?

 

ഞാൻ : ആവോ, കൂട്ടുകാരോട് ചോദിച്ചു നോക്ക്

 

അശ്വതി : ഹമ്..ദേ അവിടെന്ന് ഇടത്തോട്ട്

 

മെയിൻ റോഡിൽ നിന്നും ഒരു ചെറിയ കൽപ്പൊടി റോഡിലേക്ക് വണ്ടി കയറി നേരെ പടിഞ്ഞാറോട്ടു വെച്ച് പിടിച്ചു, കുറച്ചു ദൂരം ചെന്ന് കഴിഞ്ഞപ്പോൾ കടലിനടുത്തുള്ള ഒരു അമ്പലത്തിന്റെ ഗ്രൗണ്ടിന് മുന്നിൽ എത്തി

 

ഞാൻ : ഇതാണോ മിസ്സേ..?

 

അശ്വതി : ആ.. ഇത് തന്നെയാവും

 

ഞാൻ : അറിയില്ലേ അപ്പൊ?

 

അശ്വതി : ഇത് തന്നെയാടാ കല്യാണ വണ്ടി കിടക്കുന്നത് കണ്ടില്ലേ, നീ കാറ്‌ ഒതുക്കിയിട്

 

ഒരു ആൽത്തറയുടെ ഭാഗത്തേക്ക്‌ വണ്ടി മാറ്റിയിട്ട് ഇറങ്ങി

 

അശ്വതി : ഗിഫ്റ്റ് എടുത്തോ

 

പുറകിൽ നിന്ന് ഗിഫ്റ്റെടുത്ത് മിസ്സിന് കൊടുത്ത്

 

ഞാൻ : ഞാൻ വരണോ?

 

അശ്വതി : പിന്നല്ലാണ്ട്

 

ഞാൻ : അത് വേണോ മിസ്സേ? അവിടെ മിസ്സിന്റെ കൂട്ടുകാരൊക്കെ കാണില്ലേ, ഞാൻ ഇവിടെ നിന്നോളാം

 

അശ്വതി : ദേ എനിക്ക് ദേഷ്യം വരോട്ടാ, മര്യാദക്ക് വരാൻ നോക്ക് അജു

 

ഞാൻ : മം..

 

മിസ്സിന്റെ പുറകെ നടന്നു, അമ്പലം എത്താറായപ്പോ

 

അശ്വതി : ഇങ്ങോട്ട് വാ അജു

 

എന്ന് പറഞ്ഞ് എന്റെ കൈയിൽ പിടിച്ച് വലിച്ച് കൂടെ നടത്തി, മിസ്സിനെ കണ്ട് കുറച്ചു കൂട്ടുകാരൊക്കെ അങ്ങോട്ട്‌ വന്നു, അവരുടെ കൂടെ സംസാരിച്ച് എന്നെയും കൂട്ടി അമ്പലത്തിലേക്ക് ചെന്നു, അമ്പലത്തിന്റെ മുന്നിൽ താലികെട്ട് കഴിഞ്ഞ് എല്ലാവരും അമ്പലത്തിന്റെ ഹാളിലേക്ക് ചെന്ന് ഫോട്ടോസ് എടുക്കലും പരിചയപ്പെടലുമൊക്കെയായി ആകെ തിരക്കായി പതിയെ മിസ്സ്‌ കാണാതെ അവിടെന്ന് മുങ്ങി ഞാൻ ആൽതറയിൽ വന്നിരുന്നു. കുറച്ചു കഴിഞ്ഞ് മിസ്സിന്റെ കോൾ വന്നു

 

അശ്വതി : നീ എവിടെയാ?

Leave a Reply

Your email address will not be published. Required fields are marked *