എന്റെ മാവും പൂക്കുമ്പോൾ – 8അടിപൊളി  

 

ഞാൻ : കാറിന്റെ അടുത്തുണ്ട്

 

അശ്വതി : ഇങ്ങോട്ട് വാ അജു

 

ഞാൻ : ഞാനില്ല മിസ്സേ, എനിക്ക് അവിടെ ഒരു മനുഷ്യനേയും പരിചയമില്ല

 

അശ്വതി : ഹമ്….എന്നാ അവിടെ നിന്നോ

 

ദേഷ്യത്തോടെ മിസ്സ്‌ കോൾ കട്ടാക്കി, കുറച്ചു കഴിഞ്ഞ് മുഖവും വീർപ്പിച്ചു കൊണ്ട് മിസ്സ്‌ എന്റെയടുത്തേക്ക് വന്നു

 

അശ്വതി : നീ പിന്നെ എന്തിനാ വന്നേ?

 

ഞാൻ : ഒന്ന് പോ മിസ്സേ ഞാൻ അവിടെ വെറുതെ വായും പൊളിച്ചു നിക്കാൻ

 

അശ്വതി : നീ വാ ഞാനില്ലേ കൂടെ

 

എന്ന് പറഞ്ഞ് എന്റെ കൈയിന്നുള്ളിലൂടെ കൈ ഇട്ട് മിസ്സ്‌ വലിച്ചു, ആ സമയം അങ്ങോട്ട്‌ മിസ്സിന്റെ ഒരു കൂട്ടുകാരി വന്നു, ‘കഴുത്തിൽ കരിമണി മാലയും ഒരു കൈയിൽ ഗോൾഡൻ ബ്രേസ്ലേറ്റും മറുകൈയിൽ കരിവളകളും അണിഞ്ഞ് ലൈറ്റ് യെല്ലോ ഗോൾഡൻ ബ്ലൗസും ഗോൾഡൻ കരയുമ്മുള്ള സെറ്റ് സാരിയും ഉടുത്ത് നടക്കുമ്പോൾ വലിയുന്ന സെറ്റ് സാരിയുടെ മറവിൽ നിന്ന് വയറിലെ മടക്കിൽ ഒളിഞ്ഞിരിക്കുന്ന പൊക്കിൾക്കുഴി കാണിച്ച് വന്ന വെളുത്തു തുടുത്ത ഒരു സുന്ദരി ‘

 

അശ്വതി : അജു ഇത് അഭിരാമി

 

അഭിരാമി : ഇവിടെയെന്താ ഒരു വടംവലി, ഇതാരാടി പരിചയപെടുത്തിയില്ലല്ലോ

 

അശ്വതി : ആ.. ഇത് അർജുൻ എന്നെ കെട്ടാൻ പോവുന്ന ചെക്കനാ

 

ഒരു കൂസലുമില്ലാതെ എന്നെ കണ്ണടച്ച് കാണിച്ചു കൊണ്ട് മറുപടി പറഞ്ഞ മിസ്സിനെ നോക്കി ഞാൻ ആൽതറയിൽ നിന്നും ഇറങ്ങി

 

അഭിരാമി : ആഹാ എന്നിട്ട് ഇവിടെ ഇരിക്കുവാണോ

 

അശ്വതി : വിളിച്ചിട്ട് വരണ്ടേ അവിടെയാരെയും പരിചയമില്ലെന്ന് പറഞ്ഞ് ഇവിടെ വന്നിരിക്കുവാണ്

 

അഭിരാമി : എന്താ അർജുൻ, അങ്ങോട്ട്‌ വരൂ അവിടെ ഫ്രണ്ട്സൊക്കെ ഉണ്ട് എല്ലാവരേയും പരിചയപ്പെടാം

 

എന്ന് പറഞ്ഞ് എന്റെ അടുത്ത കൈയിൽ പിടിച്ച് വലിച്ചു

 

അശ്വതി : അത് വേണ്ട മോളെ കൈയിൽ പിടിക്കാൻ ഇവിടെ വേറെ ആളുണ്ട് നീ വിട്ടേ

 

കൈയിൽ നിന്നും പിടിവിട്ട്

 

അഭിരാമി : ഓ നീ തന്നെ പിടിച്ചോ, വേഗം വാ ഫോട്ടോ എടുക്കാൻ വിളിക്കുന്നുണ്ട്

 

എന്ന് പറഞ്ഞ് അഭിരാമി മുന്നിൽ നടന്നു

 

എന്റെ കൈയിൽ പിടിച്ച് നടന്ന്

 

അശ്വതി : പെണ്ണുങ്ങള് പിടിക്കാൻ വരുമ്പോ നിന്ന് കൊടുക്കുവാ ഹമ്..

 

ഞാൻ : അതിനു ഞാനല്ലല്ലോ അവരല്ലേ

 

അശ്വതി : ഒന്നും പറയണ്ട എന്റെ കൂടെ മര്യാദക്ക് നടന്നോ

 

ഹാളിലേക്ക് ചെന്ന് ഫോട്ടോസൊക്കെ എടുത്ത് കഴിഞ്ഞ് ഫുഡ് കഴിക്കാൻ ഇരുന്നു, അടുത്തിരുന്ന

 

അഭിരാമി : നീ പാർട്ടിക്ക് വരില്ലേ?

 

അശ്വതി : ഏയ്‌ ഇല്ല, ഞങ്ങൾക്ക് കുറച്ചു സ്ഥലത്ത് പോവാനുണ്ട്

 

അഭിരാമി : എവിടെ?

 

അശ്വതി : നിന്നോടെന്തിന്ന പറയുന്നേ

 

അഭിരാമി : ഓ.. ഞാനൊന്നും ചോദിച്ചില്ല,നിന്റെ സ്വഭാവതിന് ഒരു മാറ്റവുമില്ലലോടി, അർജുന്റെ പാടായിരിക്കും ഇനി, സൂക്ഷിച്ചിരുന്നോട്ട അർജുൻ ഇവളൊരു സൈക്കോ ആണ്

 

അശ്വതി : പോടീ… നിന്റെ കെട്ടിയോന സൈക്കോ, അല്ല പറഞ്ഞ പോലെ നിന്റെ ഹസ്സ് എവിടെ

 

അഭിരാമി : ഓ ആള് സ്ഥലത്തില്ല, പിന്നെ എന്നാ നിങ്ങളുടെ മാരേജ് ?

 

അശ്വതി : ആ..ഒന്ന് രണ്ടു കൊല്ലം കഴിഞ്ഞു കാണും

 

അഭിരാമി : മം.. അർജുൻ എന്താ ചെയ്യുന്നേ?

 

ഞാൻ സംസാരിക്കാൻ പോയതും ഇടയിൽ കയറി

 

അശ്വതി : മാനേജർ ആണ്

 

അഭിരാമി : ആഹാ എവിടെയാ?

 

ഞാൻ : വീടിനടുത്തുള്ള സൂപ്പർ മാർക്കറ്റിൽ തന്നെയാ

 

അഭിരാമി : സൂപ്പർ മാർക്കറ്റിലോ…?

 

അശ്വതി : ആ ഇപ്പൊ തൽക്കാലത്തേക്ക് അവിടെയാ ഉടനെ പുറത്തേക്ക് പോവും

 

അഭിരാമി : ആണോ..എവിടെയാ?

 

ഞാൻ മിസ്സിന്റെ മുഖത്തേക്ക് നോക്കി

 

അശ്വതി : അത്…യു കെ യിൽ

 

അഭിരാമി : ഓ..അവിടെയല്ലേ നിന്റെ ആന്റിയുള്ളത്?ആന്റിയുടെ അടുത്തേക്കാണോ പോവുന്നത്?

 

അശ്വതി : ആ.. അവിടെ തന്നെ

 

ഭക്ഷണം കഴിച്ച് കഴിഞ്ഞ് എല്ലാവരോടും യാത്ര പറഞ്ഞ് കാറിനടുത്തേക്ക് ചെന്ന് ആൽതറയിൽ ഇരുന്നു, എന്റെ കൈയിൽ പിടിച്ചു നിന്ന മിസ്സിനെ നോക്കി

 

ഞാൻ : എന്ത് വിടലാണ് മിസ്സേ

 

അശ്വതി : എന്താ?

 

ഞാൻ : അല്ല ആരാ ഈ യു കെ യിലേക്ക് പോണേ

 

അശ്വതി : അത് ചുമ്മാ അവളെയൊന്നു ചൂടാക്കാൻ പറഞ്ഞതല്ലേ

 

ഞാൻ : ഹമ്..എന്താ ഒരു പെർഫോമൻസ്

 

അശ്വതി : പോടാ…അവൾക്കിത്തിരി കളിയാക്കൽ കൂടുതലാ, അവളുടെ ഹസ്സ്ബൻഡ് വലിയ കൊമ്പത്തെ ആളാനുള്ള അഹങ്കാരാമാ…

 

ഞാൻ : മം..ഇതിനാ കുശുമ്പ് എന്ന് പറയുന്നത്

 

അശ്വതി : മം…ഞാൻ അങ്ങനെ പറഞ്ഞില്ലെങ്കിൽ കാണായിരുന്നു, നിന്നെ കളിയാക്കുന്നത് കണ്ടാൽ എനിക്കിഷ്ടപ്പെടോ

 

മുഖം വാടിയ മിസ്സിന്റെ കൈയിൽ തഴുകി കൊണ്ട്

 

ഞാൻ : ആ പോട്ടെ അത് വിട്, ഇനി എന്താ പ്ലാൻ? എങ്ങോട്ട് പോവാനാ?

 

അശ്വതി : ഇവിടെ അടുത്ത് ഒരു ബീച്ച് ഉണ്ട് അവിടെ പോയാലോ? വലിയ തിരക്കൊന്നും കാണില്ല

 

ഞാൻ : പോവാലോ

 

അശ്വതി : എന്നാ വാ ഇറങ്ങ്

 

ആൽതറയിൽ നിന്നും ഇറങ്ങി കാറിൽ കേറാൻ നേരം,ഞങ്ങളുടെ അടുത്തേക്ക് വന്ന്

 

അഭിരാമി : ഡി മാരേജിന് വിളിക്കില്ലേ?

 

അശ്വതി : വിളിക്കാതെ പിന്നെ നീ ഹസ്സിനേയും കൂട്ടി വരണം

 

അഭിരാമി : എന്നാ ഓൾ ദ ബെസ്റ്റ്

 

എന്ന് പറഞ്ഞ് എനിക്ക് കൈ തന്നു, മിസ്സിനെ ഒന്ന് നോക്കി കൈ കൊടുത്ത്

 

ഞാൻ : താങ്ക്യു..

 

കൈയിനുള്ളിൽ ഒന്ന് തോണ്ടി കണ്ണടച്ച് കാണിച്ച് അഭിരാമി അങ്ങോട്ട്‌ പോയി, കാറിൽ കയറി മുഖം വീർപ്പിച്ച മിസ്സിനെ നോക്കി

 

ഞാൻ : ഒരാള് ഷേക്കാന്റ് തരുമ്പോ തിരിച്ചു കൊടുക്കണ്ടേ, ഇല്ലേ അവരെന്ത്‌ വിചാരിക്കും

 

ഷോൾഡറിൽ രണ്ട് ഇടിയിടിച്ച്

 

അശ്വതി : അവളുടെ ഒരു ഷേക്കാന്റ്

 

ഞാൻ : വേദനിച്ചൂട്ടാ

 

അശ്വതി : നന്നായി പോയി..

 

‘ ഇതൊരു സൈക്കോ തന്നെ ‘ മനസ്സിൽ പറഞ്ഞ് കാറ്‌ സ്റ്റാർട്ട്‌ ചെയ്തെടുത്തു. ബീച്ചിൽ എത്തി കടപ്പുറത്തേക്ക് നടന്ന് അവിടെയുള്ള ഒരു മരത്തിന്റെ തണലിൽ ഇരുന്നു, ദേഷ്യപ്പെട്ടിരിക്കുന്ന മിസ്സിനോട്

 

ഞാൻ : അത് വിട്ടില്ലേ?

 

അശ്വതി : പോടാ..

 

ഞാൻ : വഴക്കിടാനാണോ ഇങ്ങോട്ട് വന്നത്

 

എന്ന് പറഞ്ഞ് മിസ്സിന്റെ കൈയിൽ പിടിച്ചു, കൈ വിടാൻ നോക്കിയ മിസ്സിനെ മുറുകെ പിടിച്ച്

 

ഞാൻ : ബലം പിടിക്കുന്നോ?

 

മിസ്സിന്റെ അരയിലൂടെ കൈ ചുറ്റി

 

ഞാൻ : ഇനിയൊന്ന് ബലം പിടിച്ച് നോക്ക്

 

എന്റെ മുഖത്തേക്ക് നോക്കിയിരുന്ന മിസ്സിന്റെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്ത്

 

ഞാൻ : ബലം പിടിക്കുന്നില്ലേ?

 

പുഞ്ചിരിച്ചു കൊണ്ട് ഒട്ടും പ്രതീക്ഷിക്കാതെ മിസ്സ്‌ എന്റെ ചുണ്ടുകൾ വായിലാക്കി ചപ്പിവലിച്ചു, ആവേശം മൂത്ത് മിസ്സ്‌ എന്റെ കഴുത്തിൽ ചുറ്റി പിടിച്ച് പരിസരം മറന്ന് ചുണ്ടുകൾ ആഞ്ഞു ചപ്പിവലിച്ചു കൊണ്ടിരുന്നു

Leave a Reply

Your email address will not be published. Required fields are marked *