എന്റെ മാവും പൂക്കുമ്പോൾ – 8അടിപൊളി  

 

മഞ്ജു : എന്താടാ പല്ലുവേദനായ?

 

ഞാൻ : ഏയ്‌.. ഒന്നുല്ല

 

‘പല്ല് പോയോ ആവോ ‘ ഷോപ്പിൽ കൊണ്ട് വിടാൻ പോവുന്നേരം

 

മഞ്ജു : ഡാ..

 

ഞാൻ : ആ…

 

മഞ്ജു : ഇന്നലെ പെണ്ണ് കാണാൻ വന്നിരുന്നു

 

ഞാൻ : നിന്നെയോ?

 

മഞ്ജു : പിന്നെ നിന്നെയോ?

 

ഞാൻ : നിനക്കിഷ്ടപ്പെട്ടോ?

 

മഞ്ജു : ആ.. വലിയ കുഴപ്പമൊന്നുമില്ല

 

ഞാൻ : എന്റെ അത്രയും വരോ?

 

മഞ്ജു : ഏയ്‌… നിന്റെ അത്രയൊന്നും വരില്ല

 

ഞാൻ : എവിടെയുള്ളവരാ?

 

മഞ്ജു : തൃശൂരാ…

 

ഞാൻ : മം.. ഈ അടുത്ത് കാണോ?

 

മഞ്ജു : ആ..ചിലപ്പോ ചിങ്ങത്തിൽ കാണും

 

ഞാൻ : ഇത്ര പെട്ടെന്നൊ, അപ്പൊ നിന്റെ പഠിപ്പോ?

 

മഞ്ജു : കല്യാണം കഴിഞ്ഞിട്ടും പഠിക്കാനൊക്കെയാ അവര് പറയണത്

 

ഞാൻ : ഹമ്… പഠിച്ചത് തന്നെ..

 

ഷോപ്പിന് മുന്നിൽ ഇറങ്ങി

 

മഞ്ജു : ഡാ..

 

ഞാൻ : ആ..

 

മഞ്ജു : നിനക്കെന്നെ കെട്ടാൻ പറ്റോ?

 

ചിരിച്ചു കൊണ്ട്

 

ഞാൻ : ഒന്ന് പോയേടി…

 

മഞ്ജു : മം ഞാൻ ചുമ്മാ ചോദിച്ചതാ?

 

ഞാൻ : നീ പോവാൻ നോക്ക്

 

ബൈക്ക് തിരിക്കാൻ നേരം ‘ പെട്ടെന്ന് വീട്ടിലേക്ക് വരാൻ പറഞ്ഞ് ‘രമ്യചേച്ചിയുടെ കോൾ വന്നു അവിടെ നിന്നും ഷോപ്പിലെത്തി റസിയയെ ആക്കി വേഗം രമ്യചേച്ചിയുടെ വീട്ടിൽ എത്തി, പുറത്തേക്ക് വന്ന

 

രമ്യ : അജു വേഗം വണ്ടിയെടുക്ക് തൃശൂര് മെഡിക്കൽ കോളേജിൽ പോണം

 

ഞാൻ : എന്താ ചേച്ചി?

 

രമ്യ : അമ്മാവനെ അവിടെ അഡ്മിറ്റ് ചെയ്തിട്ടുണ്ട് കുറച്ചു സീരിയസ്സാ

 

സാവിത്രി ആന്റി കൊച്ചിനെയും എടുത്ത് കരഞ്ഞു കൊണ്ട് വന്ന് കാറിന്റെ പുറകിൽ കയറി, മല്ലിയക്കയോട് എന്തൊക്കെയോ പറഞ്ഞേപ്പിച്ചു രമ്യചേച്ചിയും വന്ന് കാറിൽ കേറി, സമയം കളയാതെ വേഗം ഹോസ്പിറ്റലേക്ക് വിട്ടു. സാവിത്രി ആന്റിയുടെ അനിയനാണ് ഹോസ്പിറ്റലിൽ കിടക്കുന്നത്,ഞങ്ങൾ ഹോസ്പിറ്റൽ എത്തുന്നതിനു മുന്നേ തന്നെ ആള് പോയെന്നുള്ള വിവരം വന്നു പിന്നെ നേരെ തൃശൂരുള്ള സാവിത്രി ആന്റിയുടെ വീട്ടില്ലേക്ക് പോയി,ആ നാട്ടിലെ വലിയ കുടുംബമായതു കൊണ്ടു തന്നെ അവിടെ മൊത്തം ബന്ധുക്കാരെയും നാട്ടുകാരെയും കൊണ്ട് നിറഞ്ഞു അവിടെ നിന്ന് മാറി മൊബൈൽ കുത്തികൊണ്ടിരുന്നു ഇടക്ക് ഫേസ്ബുക്കിൽ കേറിയപ്പോൾ മിസ്സിന്റെ കുറേ ‘സോറി’ എന്നുള്ള മെസ്സേജ് വന്ന് കിടപ്പുണ്ടായിരുന്നു അതിനു മറുപടി കൊടുക്കാതെ മയൂഷക്ക് ഒരു ‘ ഹായ് ‘ കൊടുത്തു കുറേ സമയം കഴിഞ്ഞു രമ്യചേച്ചി വന്ന് നാളെയാണ് ചടങ്ങും കാര്യങ്ങളുമൊക്കെ നടക്കുന്നത് ഇനി പതിനാറൊക്കെ കഴിഞ്ഞിട്ടേ വീട്ടിലേക്കു വരുമെന്നതിനാൽ വണ്ടി അവിടെ ഇട്ട് എന്നോട് പൊക്കോളാൻ പറഞ്ഞു,അവിടെ നിന്ന് ഇറങ്ങുമ്പോൾ സമയം ഏഴു കഴിഞ്ഞിരുന്നു പതിയെ ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു, കുറച്ചു കഴിഞ്ഞപ്പോ  അടുത്തുകൂടി പോയ ഒരു കാറ് റിവേഴ്‌സ് അടിച്ചു വന്ന് എന്റെ അടുത്ത് നിന്നു, ഡോറ് തുറന്നു പുറത്തിറങ്ങി

 

അഭിരാമി : അർജുനല്ലേ?

 

ഞാൻ : ആ..

 

മുടിയൊക്കെ അഴിച്ചിട്ട് ടൈറ്റായി കിടക്കുന്ന ബ്ലാക്ക് കളറിൽ ഉള്ള ബോഡികോൺ ഹാഫ് സ്ലീവ്ലെസ്സ് വെൽവെറ്റ് ഡ്രെസ്സിട്ട് കഴുത്തിൽ ഒരു കറുത്ത മുത്തുമാലയും അണിഞ്ഞു ഇറങ്ങി വന്ന അഭിരാമിയെ മനസിലാവാതിരുന്ന എന്നോട്

 

അഭിരാമി : എന്നെ മനസ്സിലായോ? ഇന്നലെ കല്യാണത്തിന് കണ്ടത്…അഭിരാമി, അശ്വതിയുടെ ഫ്രണ്ട്

 

ഞാൻ : ആ…എനിക്ക് പെട്ടെന്ന് ആളെ പിടികിട്ടിയില്ല

 

എന്റെ അടുത്തേക്ക് വന്ന്

 

അഭിരാമി : എന്താ ഇവിടെ?

 

ഞാൻ : ഞാൻ… ഇവിടെ ഒരു മരിപ്പുണ്ടായിരുന്നു അവിടെ വന്നതാ

 

അഭിരാമി : ആണോ, ആരാ മരിച്ചത്?

 

ഞാൻ : ഷോപ്പിന്റെ ഓണറുടെ അമ്മാവനാ,അവരെ ഇവിടെ കൊണ്ടുവിടാൻ വേണ്ടി വന്നതാ

 

അഭിരാമി : മം ഇന്നിനി ഇവിടെയാണോ?

 

ഞാൻ : അല്ല ഞാൻ വീട്ടിലേക്ക് ഇറങ്ങിയതാ, ബസ്സ് സ്റ്റോപ്പിലേക്ക് നടക്കുവായിരുന്നു

 

അഭിരാമി : ആഹാ എന്നാ വാ ഞാനും അങ്ങോട്ടാ

 

ഞാൻ : ഏയ്‌ വേണ്ട ഞാൻ ബസ്സിന് പൊക്കോളാം

 

ചിരിച്ചു കൊണ്ട്

 

അഭിരാമി : അതെന്താ അശ്വതിയെ പേടിച്ചിട്ടാണോ?

 

ഞാൻ : ഏയ്‌ അതൊന്നുമല്ല…

 

അഭിരാമി : എന്നാ താൻ കേറാൻ നോക്ക്, എനിക്കൊരു കമ്പനിയായല്ലോ

 

എന്ന് പറഞ്ഞ് ഡോറ് തുറന്നു തന്നു, കാറിൽ കയറി

 

അഭിരാമി : രാത്രി ഒറ്റക്കെങ്ങനെ പോവോന്ന് വിചാരിച്ചിരുന്നതാ, എന്തായാലും അർജുനെ കണ്ടത് ഭാഗ്യമായി

 

വണ്ടി മുന്നോട്ട് എടുത്ത്

 

അഭിരാമി : അർജുനെ വീണ്ടും ഇത്ര പെട്ടെന്ന് കാണുമ്മെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല

 

ഞാൻ : ഞാനും..

 

അഭിരാമി : ഞാൻ കരുതി അർജുനെന്നെ മനസ്സിലായില്ലെന്ന്

 

ഞാൻ : ആ.. ഇന്നലെ കണ്ടപോലെയല്ലല്ലോ, അതാ പെട്ടെന്ന് മനസ്സിലാവാത്തത്

 

അഭിരാമി : അതെന്താ അർജുൻ ഇന്നലെ കണ്ടതിനേക്കാൾ വ്യത്യാസം?

 

അവളെ അടിമുടി ഒന്ന് നോക്കി,’ ബ്ലാക്കിൽ ഡാർക്ക്‌ കൂൾ ബ്രൗൺ കളറിൽ ഗ്ലോസി ഷൈനിൽ കണ്ടിഷൻ ചെയ്തിരിക്കുന്ന അഴിഞ്ഞ തലമുടികളും ചുണ്ടിലെ ചെറിറെഡ് കളറിലെ ലിപ്സ്റ്റിക്കും ശരീരത്തിൽ ഒട്ടികിടന്ന് ബോഡിസ്ട്രച്ചർ കാണിച്ചു കൊണ്ട് തുടവരെയുള്ള ബ്ലാക്ക് ഡ്രെസ്സും അവളുടെ സ്വർണ്ണമേനിയെ എടുത്തു കാട്ടി, കഴുത്തിലെ കറുത്ത മുത്തുമാല ഉയർന്ന് താഴുന്ന മുലകളുടെ മേലെ വട്ടം കിടന്നിരുന്നു, വെണ്ണക്കൽ പോലുള്ള കാലുകളുടെ അഴക് കൂടി ആയപ്പോൾ ‘എന്റെ കുണ്ണ ഉണർന്നു

 

ഞാൻ : അല്ലാ ഈ ഡ്രെസ്സിൽ വേറെ ആരെയോ പോലെ ഇരിക്കുന്നു കാണാൻ

 

അഭിരാമി : ഹ ഹ ഹ ഹ, വേറെ ആരെപ്പോല്ലേ?

 

അവളുടെ ചിരിയിൽ മുത്തുകൾ പൊഴിയുന്നത് പോലെ തോന്നിയ

 

ഞാൻ : ആവോ അറിയില്ല…?

 

അഭിരാമി : മം… പിന്നെ ഇന്നലെ രണ്ടും കൂടി എവിടെയായിരുന്നു കറക്കം?

 

ഞാൻ : പ്രതേകിച്ചു എങ്ങും പോയില്ല, കുറച്ചു നേരം ബീച്ചിൽ ഇരുന്ന് പിന്നെ ഒരു സിനിമയ്ക്കും പോയി

 

അഭിരാമി : മ്മ്.. ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?

 

ഞാൻ : എന്താ?

 

അഭിരാമി : അർജുൻ അശ്വതിയുടെ സ്റ്റുഡന്റാണല്ലേ?

 

‘ഇവളിത് എങ്ങനെ അറിഞ്ഞെന്നുള്ള ‘എന്റെ ഭാവത്തിൽ, ചിരിച്ചു കൊണ്ട്

 

അഭിരാമി : അല്ലേ..?

 

ഞാൻ : അത്.. ഞാൻ..

 

അഭിരാമി : മ്മ് എനിക്ക് മനസ്സിലായി, അവളുടെ ഇന്നലത്തെ ഷോ കണ്ടപ്പോൾ തന്നെ എനിക്കൊരു ഡൗട്ട് അടിച്ചതാ, അല്ലെങ്കിലും അർജുനെ കണ്ടാൽ അത്ര പ്രായമൊന്നും തോന്നില്ല

 

ഞാൻ : അത് മിസ്സ്‌ കൂടെ വരാൻ പറഞ്ഞപ്പോ വന്നതാ അല്ലാതെ വേറൊന്നുമില്ല

 

അഭിരാമി : മം മം മനസ്സിലായി, അർജുന് ഒരു ഫ്രണ്ട് റിക്വസ്റ്റ് അയക്കണോന്ന് വിചാരിച്ചതാ, പിന്നെ അവള് അതിന്റെ പേരിൽ തുടങ്ങും അതാ അയക്കാതിരുന്നത്

Leave a Reply

Your email address will not be published. Required fields are marked *