ഞാൻ : അല്ല ജോലിയുടെ കാര്യം
മഞ്ജു : പറയാന്ന് പറഞ്ഞട്ടുണ്ട്
ഞാൻ : വേഗം വേണം അവിടെ ഫുൾ ടൈം ഒരാളെ അതാവശ്യമാണ്
മഞ്ജു : നിനക്ക് തന്നെ ചോദിച്ചൂടെ
ഞാൻ : അതിനു എന്റെയിൽ നമ്പർ ഇല്ലല്ലോ
മഞ്ജു : ഫേസ്ബുക്കിൽ ഫ്രണ്ടല്ലേടാ മണ്ടാ
ഞാൻ : അതിനു?
മഞ്ജു : ചാറ്റ് ചെയ്ത് ചോദിക്ക്
ഞാൻ : ചാറ്റ് ചെയ്താൽ കുഴപ്പമാവോ
മഞ്ജു : എന്ത് കുഴപ്പം, അമ്മായിടെ കൈയിൽ എപ്പോഴും മൊബൈൽ കാണും നീ കാണുമ്പോ ചോദിച്ചു നോക്ക്
ഞാൻ : മം..
അവളെ ഷോപ്പിലാക്കി റസിയയേയും കൂട്ടി ഷോപ്പിലേക്ക് ചെന്നു.കൊച്ചിന് വയ്യാത്തത് കൊണ്ട് ഷോപ്പിലേക്ക് വരുന്നില്ലെന്ന് രമ്യചേച്ചി വിളിച്ചു പറഞ്ഞിരുന്നു, ഓഫിസ് റൂമിലെ ചെയറിലിരുന്ന് ഫോൺ എടുത്ത് ഫേസ്ബുക്കിൽ കയറി മയൂഷ ഉണ്ടോന്ന് നോക്കി, ആള് ഓൺലൈനിൽ ഉണ്ട്
ഞാൻ : ഹായ്…
കുറച്ചു കഴിഞ്ഞു
മയൂഷ : ഹായ്
ഞാൻ : ഇന്നലെ പെട്ടെന്ന് എങ്ങോട്ടാ പറയാതെ പോയേ?
മയൂഷ : അടുക്കളയിൽ ജോലിയുണ്ടായിരുന്നു
ഞാൻ : മം ഇപ്പൊ ഫ്രീയാണോ?
മയൂഷ : ആണെങ്കിൽ?
ഞാൻ : അല്ല ഞാനും ഫ്രീയാ..
മയൂഷ : ഹമ്.. അവിടെ ജോലിയൊന്നും ഇല്ലേ?
ഞാൻ : ഓ ഉണ്ടല്ലോ എപ്പോഴാ വരുന്നേ?
മയൂഷ : എനിക്കല്ല അർജുന്?
ഞാൻ : എനിക്കോ.. ആ ഇടക്കൊക്കെ കാണും
മയൂഷ : മം.. അർജുൻ അവിടെത്തെ മാനേജർ ആണോ?
ഞാൻ : ആ.. മഞ്ജു പറഞ്ഞില്ലേ?
മയൂഷ : മം പറഞ്ഞിരുന്നു
ഞാൻ : പിന്നെ..
മയൂഷ : എന്താ?
ഞാൻ : എന്നെ അജുന് വിളിച്ചാൽ മതി
മയൂഷ : അതെന്താ?
ഞാൻ : എന്നെ എല്ലാരും അങ്ങനെയാ വിളിക്കുന്നത്
മയൂഷ : ഓ… ശരി അജു
ഞാൻ : മ്മ്.. ഞാൻ എന്താ വിളിക്കേണ്ടത്?
മയൂഷ : ആരെ? എന്നെയോ?
ഞാൻ : ആ..
മയൂഷ : എന്തെങ്കിലും വിളിച്ചോ
ഞാൻ : മം.. അമ്മായിന് വിളിക്കണോ ആന്റിയെന്ന് വിളിക്കണോ?
മയൂഷ : ഹ ഹ ഹ ഏത് വകയിൽ ആന്റിയും അമ്മായിയും
ഞാൻ : എന്നാ വേണ്ട ചേച്ചിന് ആയല്ലോ
മയൂഷ : ആരുടെ ചേച്ചി?
ഞാൻ : എന്നാ പറ എന്ത് വിളിക്കാനാ..
മയൂഷ : അജുന് എത്ര വയസ്സായി?
ഞാൻ : പത്തൊമ്പത് കഴിഞ്ഞ് ഇരുപത്തിലേക്ക് കടക്കുന്നു
മയൂഷ : ആ… കടക്കുന്നുള്ളു എന്നാ പേര് വിളിച്ചോ
ഞാൻ : പേര് വിളിക്കാനോ? എന്നേലും മൂത്തതല്ലേ പേര് എങ്ങനെയാ വിളിക്കുന്നെ
മയൂഷ : ഹമ്…എന്നാ എന്താന്ന് വെച്ച വിളിച്ചോ
ഞാൻ : മം.. മയൂ അത് മതി പോരേ?
മയൂഷ : മം.. ഞാൻ പോണ്
ഞാൻ : എവിടെ?
മയൂഷ : കൊച്ചിനെ കൊണ്ടു വരാൻ
ഞാൻ : മം..പോയിട്ട് വേഗം വരോ?
മയൂഷ : ഇല്ല
ഞാൻ : അതെന്താ?
മയൂഷ : ഒന്നുല്ല
ഞാൻ : മം രാത്രി കാണോ?
മയൂഷ : അറിയില്ല
ഞാൻ : ഹമ്..
മയൂഷ : ശരിയെന്നാ…
ഞാൻ : മം..
രാത്രി ഷോപ്പിൽ നിന്ന് ഇറങ്ങും നേരം ഫോൺ റിംഗ് ചെയ്തു, ‘ ആരാണാവോ ഈ രാത്രി ‘ എന്ന് വിചാരിച്ച് കോൾ എടുത്തു
ഞാൻ : ഹലോ..
ശാന്ത : അജുവല്ലേ?
ഞാൻ : അതെ ആരാ?
ശാന്ത : ശാന്തയാ… ഹോസ്റ്റലിലെ
ഞാൻ : ആ.. എന്താ ചേച്ചി?
ശാന്ത : എവിടെയാ ഇപ്പൊ?
ഞാൻ : ഞാൻ ദേ വീട്ടിലേക്ക് ഇറങ്ങി
ശാന്ത : മം ഇങ്ങോട്ട് ഒന്ന് വരോ
ഞാൻ : ഹോസ്റ്റലിലേക്കോ?എന്താ ചേച്ചി? എന്താ കാര്യം?
ശാന്ത : ഹോസ്റ്റലിൽ അല്ല എന്റെ വീട്ടിലേക്ക്
ഞാൻ : വീട്ടിലേക്കോ എന്താ കാര്യം?
ശാന്ത : അജു വാ.. ഞാൻ പറയാം
ഞാൻ : മം ശരി
ശാന്ത : പിന്നെ വണ്ടി ഹോസ്റ്റലിന്റെ അവിടെ വെച്ചാൽ മതി
ഞാൻ : മം
ഫോൺ കട്ട് ചെയ്ത്, ‘ ആ വിളി കേട്ടാൽ അറിയാം കളിക്കാനാവും വിളിക്കുന്നത്, ശേ അങ്ങോട്ട് ചെന്നാൽ നാളെ കല്യാണത്തിന് പോവാൻ വൈകും, എന്തെങ്കിലും ആവട്ടെ കളി കളയണ്ട ‘ എന്ന് കരുതി ബൈക്കും എടുത്ത് ഹോസ്റ്റലിന്റെ അങ്ങോട്ട് ചെന്നു, ബൈക്ക് അവിടെ മാറ്റിവെച്ച് ശാന്തയുടെ വീട്ടിലേക്ക് നടന്നു. എന്റെ വരവും കാത്ത് പുറത്ത് തന്നെ ആള് നിപ്പുണ്ട് അടുത്ത് ചെന്ന്
