അന്യൻ – 3 1

തന്റെ ‘Yamaha MT -15 ‘ കണ്ടവന് സന്തോഷമായി. അച്ഛനും ആദിയും ചേർന്ന് താക്കോൽ വാങ്ങി. ആദി ബൈക്കിലും രാജൻ സഞ്ജയ്‌ടെ കൂടെ കാറിലുമാണ് തിരിച്ചു വന്നത്. വീട്ടിലെത്തിയതും അമ്മയും രേഖയും പുതിയ വണ്ടിക്ക് ചുറ്റും നടന്ന് നോക്കി.

“മര്യാദക്ക് ഓടിച്ചില്ലെങ്കി ഇതിന്റെ താക്കോൽ ഞാനെടുത്ത് വയ്ക്കും ” ആദിക്ക് ശോഭ താക്കീത് നൽകി

“ഇല്ലമ്മേ ഞാൻ പാതിയെ പൊക്കോളാം ” ആദി വളരെ വിനയത്തോടെ പറഞ്ഞു.

രേഖയ്ക്ക് വണ്ടിയിൽ കേറണമെന്ന് ഉണ്ടായിരുന്നെങ്കിലും പറയാൻ മടി കാരണം അവൾ മിണ്ടിയില്ല.

“നാളെ രാവിലേ തന്നെ വണ്ടി അമ്പലത്തിൽ കൊണ്ടുപോയി പൂജിക്കണം ” അവനോട് അതും പറഞ്ഞു കൊണ്ട് ശോഭ പോയി.

പിറ്റേന്ന് രാവിലേ : അമ്പലത്തിൽ പോകാൻ വണ്ടി തിരിക്കുകയായിരുന്നു ആദി. അപ്പോഴാണ് രേഖ അങ്ങോട്ട് വരുന്നത് ആദി കണ്ടത്. ബ്ലൗസും പാവാടയുമാണവളുടെ വേഷം, അവളതിൽ അതിസുന്ദരിയായിരുന്നു. ആദ്യമായിട്ടാ ആദി അവളെ ഇത്ര സുന്ദരിയായി കാണുന്നത്… അല്ല ആദ്യമായിട്ടാണ് അവൻ അവളെ ശ്രദ്ധിക്കുന്നത്, അവളിത്രയും സുന്ദരിയാണെന്ന് അവനിന്നാണറിയുന്നയത്. ആ ഓറഞ്ച് ബ്ലൗസിലും പാവാടയിലും ജ്വലിച്ചു നിൽക്കുന്ന അവളുടെ ഓമനത്തമുള്ള മുഖം, വടിവോത്ത ശരീരം. ചന്തിയിൽ മുട്ടി നിൽക്കുന്ന നീളൻ മുടിയിഴകൾ. അവളുടെ കത്തുന്ന സൗന്ദര്യത്തിൽ ഒരു നിമിഷം അവൻ ലയിച്ചു നിന്നുപോയി.

“മ്മം എന്താ ” അവളുടെ പരുങ്ങൽ കണ്ട് അവൻ ചോദിച്ചു.

“എന്നേം കൂട്ടുവോ അമ്പലത്തിലേക്ക്” മടിയുണ്ടെങ്കിലും അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവൾ ചോദിച്ചു

അവളുടെ നിഷ്കളങ്കമായ ചോദ്യം കേട്ട് അവനാദ്യം ചിരിയാണ് വന്നത്.

“വാ കേറ് ” വണ്ടി തിരിച്ചു കൊണ്ട് അവൻ പറഞ്ഞു

അത് കേട്ടതും അവൾക്ക് വളരെയധികം സന്തോഷമായി, അവൾ ഓടി വന്ന് അവന്റെ ബാക്കിൽ കയറി, ഒരുസൈഡിലേക്ക് ചെരിഞ്ഞിട്ടാണ് ഇരുന്നത്. വണ്ടി നീങ്ങി തുടങ്ങി, ആദ്യമായി ബൈക്കിൽ പോകുന്നതിന്റെ പേടി അവളുടെ മുഖത്തുണ്ടായിരുന്നു, എങ്കിലും അവന്റെ തോളിൽ കൈ പിടിച്ച് അവൾ ആദ്യ ബൈക്ക് യാത്ര ആസ്വദിച്ചു. അമ്പലത്തിലെത്തി അവർ തൊഴാനായി അകത്തോട്ട് നടന്നു. കണ്ടു നിൽക്കുന്ന എല്ലാവർക്കും അവർ നവമിഥുനങ്ങൾ ആയിട്ടാണ് തോന്നിയത്, കാരണം അവർ അത്രയ്ക്ക് ചേർച്ചയായിരുന്നു. അവനോടൊപ്പം അമ്പലത്തെ വലംവെക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം അവൾക്ക് തോന്നി. പൂജാരി തന്ന പ്രസാദത്തിൽ നിന്ന് അവൾ പോലുമറിയാതെ അവളുടെ കൈ അവന്റെ നെറ്റിയിൽ ചന്ദനം തൊടുമ്പോൾ അവൾക്കറിയില്ലായിരുന്നു താൻ എന്തിനാണിത്ര സന്തോഷിക്കുന്നതെന്ന്.
അവളുടെ ചൂടുള്ള കൈ തന്റെ നെറ്റിയിൽതണുപ്പേകുമ്പോൾ അതവന്റെ മനസിനെ കുളിരണിയിക്കുന്നതെന്തിനാണെന്ന് അവനും അറിയില്ലായിരുന്നു. തിരിച്ചുള്ള യാത്രയിൽ അവളുടെ കൈ അവന്റെ വയറിൽ അമർന്നതും എവിടെ നിന്നോ ഒരു വിറയൽ അവനനുഭവപെട്ടു. മിററിലൂടെ പുറകിലെക്ക് നോക്കുമ്പോൾ അവളുടെ കണ്ണിൽ കണ്ട തിളക്കം എന്തിനാണെന്നും അവന് മനസിലായില്ല. ആ യാത്ര അവരെ കൂടുതൽ അടുപ്പിച്ചു, പിന്നീടുള്ള ദിവസങ്ങളിൽ അവർ പരസ്പരം മനസിലാക്കിക്കൊണ്ടിരുന്നു. ഒരുപാടു നാളായ്യ് അകന്നു ജീവിച്ച മനസുകൾ അടുത്ത് വരാൻ അതികം സമയം വേണ്ടി വന്നില്ല, തുടക്കത്തിലേ പ്രയാസം മാറിയതും അവൾക്കിപ്പോൾ അവനോട് എന്തും തുറന്നു പറയാം എന്ന അവസ്ഥയാണ് അവന് തിരിച്ചും അങ്ങനെ തന്നെ. സഹോദരങ്ങൾ എന്നതിലുപരി അവർ നല്ല കൂട്ടുകാരായി മാറുകയായിരുന്നു കുറഞ്ഞ കാലം കൊണ്ട് തന്നെ അവർ പിരിയാനാകാത്ത വിധം അടുത്തിരുന്നു. ഇപ്പോൾ എന്ത് പ്രശ്നം ഉണ്ടെങ്കിലും അവൾ ആദ്യം അവനോടാണ് പറയുന്നത്, കരണം അവൾക്കറിയാമായിരുന്നു അവനെക്കാൾ നന്നായി അവളെ മറ്റാർക്കും സഹായിക്കാൻ കഴിയില്ല എന്ന്. കടയിലെ കാര്യങ്ങൾ അവളുമായി ആലോചിച്ചിട്ടാണ് അവനിപ്പോൾ നടപ്പാക്കുന്നത്. അതിന്റെ മാറ്റം കടയിൽ കണ്ടു തുടങ്ങിയിട്ടും ഉണ്ട്.

അങ്ങനെ ഒരു ദിവസം രാത്രി എല്ലാരും ഉറങ്ങി കഴിഞ്ഞ് ആദിടെ ഫോണിലേക്ക് ഒരു കാൾ വന്നു, അത് മാറ്റാരുമല്ല രേഖ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *