സ്വർഗ്ഗത്തിലെ മാളവിക Like

“സെക്സ്.” ഡേവിഡ് നിർവികാരനായി പറഞ്ഞു.

വിവേകൊന്നു ഞെട്ടി. “എന്ത്?”

– “സെക്സ് ലൈഫ്. മൈ ഫക്കിങ് സെക്സ് ലൈഫ്.”

– “വിത്ത് മാളു?”

– “വേറാര്.”

വിവേക് ഒന്ന് ചിന്തിച്ചു. ഈയൊരു ഉത്തരം അയാൾ പ്രതീക്ഷിച്ചതേ ഇല്ല. സാധാരണ ബിസിനസ്‌പരമായ കാര്യങ്ങൾ പങ്കുവയ്ക്കാനാണ് അവർ ഒത്തു കൂടാറുള്ളത്.

– “എത്ര നാളായി?” വിവേക് കുറച്ചു ജിജ്ഞാസുവായി.

– ” മര്യാദയ്‌ക്കൊന്ന് കിസ് അടിച്ചിട്ട് മൂന്ന് മാസം. ഐ തിങ്ക് സൊ..”

– “ഫോർ ഫക്സ് സേയ്ക്ക് !!.” വിവേക് അവന്റെ അടുത്ത് വന്നിരുന്നു.

– “മച്ചംബീ സീനാണ്. മൂന്ന് മാസം എന്നൊക്കെ പറഞ്ഞാൽ. എടാ, മുപ്പത്തഞ്ചാണ് നിങ്ങടെ പ്രായം. ഇപ്പൊ കത്തിയില്ലെങ്കിൽ പിന്നെ എപ്പോ. അറുപതുകളിലോ”

– “എടാ. എനിക്ക് താല്പര്യമുണ്ട്. പക്ഷെ അവൾക്കതില്ലാത്ത പോലെ. മാത്രമല്ല അത് സ്വഭാവത്തിൽ ഒരു പ്രശ്നവും ഇല്ല. സ്നേഹം ഒക്കെ ഉണ്ട്. പക്ഷെ ബെഡിൽ എത്തുമ്പോ മാത്രം വേറെ ഒരാളെപ്പോലെ. ഞാൻ ചോദിക്കുമ്പോളൊക്കെ ഒഴിഞ്ഞു മാറുന്നു.”

വിവേക് കുറച്ചു നേരം ആലോചിച്ചു. പത്തു മിനിറ്റ് വല്ലാത്ത ഒരു മൂകത ആ റൂമിൽ നിറഞ്ഞു.

– “ഡേയ്. നീ ഒന്നും മിണ്ടാത്തതെന്ത്.?”

– “അളിയാ ഡേവിഡ്, ഞാൻ ഒരു കാര്യം പറയാം. നോ വളച്ചു കെട്ട്.”

– “പറ.”

– “നീ വെറുതെ അലമ്പാവരുത് കേൾക്കുമ്പോൾ.”

– “വളച്ചു കെട്ടുണ്ടാവുല എന്ന് പറഞ്ഞിട്ട്?”

– “ഓക്കേ. എന്ന കേട്ടോ. നമ്മളീ പല്ല് പോടു വരുമ്പോ ഉടനെ ആ പല്ല് എടുത്തു കളയാറുണ്ടോ? ഇല്ല. ഒന്നുകിൽ ഫില്ലിങ്സ് ഇടും. പിന്നെയും സീനാണെകിൽ റൂട്ട് കനാൽ ചെയ്യും. പിന്നെയും പ്രശ്നമാണെകിൽ മാത്രമേ അത് എടുക്കൂ.”

– “നിനക്ക് പ്രാന്താണ് വിവേകേ!!. ദേ പിന്നെയും വളച്ചു കെട്ട്.”

– “ഒക്കെ നീ ദേഷ്യപ്പെടാതെ കേള്. നീ ഞാൻ പറയാൻ പോകുന്നത് കേട്ടാൽ നീ ചിലപ്പോ എന്നെ വല്ലതും വിളിച്ചു പറയും..”

– “ഞാൻ നിന്നെ എന്ത് പറയാൻ വിവേക്. നീ കാര്യം പറ..”

– “ഓക്കേ. എടാ നീയും അവളും ഏകദേശം പതിമൂന്ന് വർഷമായി നല്ല രീതിയിൽ സെക്സ് ലൈഫ് ആസ്വദിക്കുന്നുണ്ട്. പ്രോപ്പർ മോണോഗാമസ് സെക്സ് ലൈഫ്. സാധാരണ ഒരു മനുഷ്വൻ ആണെങ്കിൽ മടുക്കും എന്നുള്ളത് ഉറപ്പാണ്. നിങ്ങൾ വേറെ ടൈപ്പ് ഓഫ് സെക്സ് ഒക്കെ ചെയ്യാറുണ്ടോ.”

– “ഉണ്ട് വിവേക്. പലതരം ഡൈനാമിക്സ് നോക്കിയിട്ടുണ്ട്. ഇതിൽ കൂടുതൽ നമുക്ക് പറ്റില്ല..”

– “ഇത്രയും വര്ഷം ആയിട്ടും നിങ്ങൾ യൗവനത്തിൽ ആണ്. അതിന്റെ ആണ്. ഞാൻ ട്രൈ ചെയ്ത് വിജയിച്ച…ഞാനല്ല.. ഞങ്ങൾ ട്രൈ ചെയ്ത് ജയിച്ച ഒരു ട്രിക്ക് നിനക്ക് പറഞ്ഞു തന്നാൽ നീ സമാധാനത്തോടെ കേൾക്കുമോ?”

– “നീ പറ..”

– “ലെറ്റ് ഹർ ഹാവ് ഫൺ ഫിസിക്കലി. വേറെ ആൾക്കാരുമായി. അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ. സിംപിൾ.”

ഡേവിഡ് ഞെട്ടി എഴുന്നേറ്റു. “നിനക്ക് എന്താ. പോ അവിടുന്ന്. കള്ളുംപുറത്തു അവന്റെ.. ”

വിവേക് പ്രതീക്ഷിച്ച പ്രതികരണം തന്നെ ആയിരുന്നു അത്. അവൻ കുറച്ചു നേരം മിണ്ടാതെ ഇരുന്നു.

– “ഡേവിഡ്, നീ ഞെട്ടില്ലെങ്കിൽ ഞാൻ ഒരു കാര്യം പറയാം..”

– “ഇതിൽ കൂടുതൽ എന്ത് ഞെട്ടാൻ..”

– “എടാ. ഞാനും ദുർഗയും.. വീ ആക്ച്വലി ട്രൈഡ് ഇറ്റ്. മൾട്ടിപ്പിൾ ടൈംസ്…”

ഡേവിഡ് ഞെട്ടി അവിടെ ഇരുന്നു. അവനാ പറഞ്ഞത് വിശ്വസിക്കാനായില്ല. വിവേകിന്റെ മുഖത്തേയ്ക്ക് തന്നെ നോക്കി ഇരുന്നു.

– “എടാ ഡെവിടെ. ദുർഗ ഒരു രണ്ടു വര്ഷം മുൻപ് നീ പറയുന്ന അതെ പ്രശ്നങ്ങൾ കാണിച്ചു തുടങ്ങി. എനിക്കും അതെ പ്രശ്നം. അവളെ നൈസ് ആയിട്ട് മടുത്തു. ബെഡിൽ! എനിക്കാണെങ്കിൽ റൊമാന്റിക്കലി വേറെ ആരെയും ചിന്തിക്കാൻ പറ്റുന്നതേ ഇല്ല. അവൾക്കും അതേ… അപ്പൊ പിന്നെ നമ്മൾ അങ്ങനെ ഒരു ഡിസിഷൻ എടുത്തു. ഓപ്പൺ മാരേജ്! . എന്ത് കൊണ്ടും ബെറ്റർ. പിന്നെ അങ്ങോട്ട് പൊളി ആയിരുന്നു. നല്ല സുഹൃത്തുക്കളെയും ബന്ധുക്കളെയും ഒഴിവാക്കും. അല്ലാത്ത സുഹൃത്തുക്കളുമായി ബന്ധം. ഞാൻ അറിഞ്ഞില്ല എന്ന മട്ടിൽ അങ്ങ് നിൽക്കും. നോ ഇഷ്യൂസ്.”

– “എനിക്ക് നീ പറയുന്നത് മുഴുവനായി തലയിൽ കയറുന്നില്ലടാ.. വിശ്വസിക്കാനാവുന്നില്ല..”

Leave a Reply

Your email address will not be published. Required fields are marked *