സ്വർഗ്ഗത്തിലെ മാളവിക Like

ഡേവിഡ് : “ഏയ് ഇല്ലില്ല. നീ ഉടനെ തന്നെ വിളിച്ചു കൊണ്ട് വാ.”

ഡേവിഡ് ഓരോന്ന് ആലോചിച്ചു. പതിയെ അവനും അവളും തമ്മിൽ അടുപ്പിച്ചാൽ തന്റെ കാര്യം നടക്കും. അവളെക്കാൾ പതിമൂന്ന് വയസെങ്കിലും കുറവാണു അവനു. അപ്പൊ എന്തൊക്കെ സംഭവിച്ചാലും ഡേവിഡിനെ കളഞ്ഞിട്ടു അവന്റെ അടുത്തേയ്ക്ക് പോവില്ല. അവർ തമ്മിൽ അടുത്തുകഴിഞ്ഞാൽ പിന്നെ താനും സെയിഫാണ്.

ഡേവിഡ് : “എടീ, ഇന്നൊരു ഷോപ്പിംഗിനു പോയാലോ..”

മാളു : “ആഹ് പിന്നെന്താ. നീ ഫ്രീ ആണോ?”

ഡേവിഡ് : “ആണ്. നമുക്ക് മാളിൽ പോയി നിനക്ക് കുറച്ചു ഡ്രസ്സ് എടുക്കണം.”

മാളു : “ആഹ് ബെസ്റ്റ്. ഇനി എനിക്ക് ഡ്രസ്സ് ഒന്നും വേണ്ട.”

ഡേവിഡ് : “അല്ലെടീ. എനിക്ക് നിന്നെ കുറചു ടൈപ്പ് ഡ്രസ്സിൽ കാണണം എന്നൊരു ആഗ്രഹം.”

മാളു : “ഏഹ്. ഏത് ഡ്രസ്സ്. മനസിലായില്ല.”

ഡേവിഡ് : “അല്ല മോളെ. നീ അങ്ങനെ സെക്സി ആയിട്ടുള്ള ഡ്രസ്സൊന്നും ഇടാറില്ലല്ലോ. അതാ ഉദ്ദേശിച്ചത്..”

മാളു : “ഏഹ്. ഇതിപ്പോ എന്ത് പറ്റി.”

ഡേവിഡ് : “ഏയ്. ഒന്നരമാസം അമൃത മോള് നിന്റെ ചിറ്റപ്പന്റെ വീട്ടിൽ ആയിരിക്കുമല്ലോ. അപ്പൊ കാര്യങ്ങൾ കുറച്ചു സ്‌പൈസി ആക്കാം എന്ന് കരുതി.” (അമൃത അവരുടെ കുട്ടി ആണ്)

മാളു : “ഈ ലോക്കട്ട് ടോപ്, ക്രോപ്പ് ടോപ്പ് ഒക്കെയാണ് ഉദ്ദേശിക്കുന്നതെങ്കിൽ പറ്റത്തില്ല മോനെ..”

ഡേവിഡ് : “ശെടാ. വാങ്ങുന്നതിൽ എതിർപ്പുണ്ടോ?”

മാളു : “ഇയാള് തന്നെ അങ്ങോട്ട് ഇട്ടാൽ മതി. എനിക്ക് വേണ്ട.”

ഡേവിഡ് : “നീ എന്തായാലും കൂടെ വാ. എനിക്കെങ്കിലും നിന്നെ അങ്ങനത്തെ ഡ്രസ്സിൽ ഒന്ന് കാണാമല്ലോ.”

മാളു അകത്തു നിന്ന് ഒന്ന് മൂളുക മാത്രം ചെയ്തു.

വൈകുന്നേരം ഒരു ചായ കുടിച്ചതിന് ശേഷം ഇരുവരും റെഡി ആയി ഇറങ്ങി. ഡേവിഡിന്റെ മിനി കൂപ്പറിൽ അവർ അങ്ങോട്ടേയ്ക്ക് വച്ച് പിടിച്ചു. മാളിൽ ഒരു ടെക്സ്റ്റൈൽസിൽ കയറി. അവിടെ കുറെ നേരം കറങ്ങി നടന്നു. ഒടുവിൽ ഡേവിഡിന്റെ കയ്യിൽ ഉദ്ദേശിച്ച സാധനം കിട്ടി. ഒരു കറുത്ത ലോ ക്കട്ട്, സ്ലീവ്‌ലെസ്, ക്രോപ്പ് ടോപ്പ്. മാളുവിന്റെ എല്ലാ ഗംഭീര ഫീച്ചേഴ്സും പുറത്തു കാണിക്കുന്ന തരം ടോപ്പ്.

ഡേവിഡ് : “മാളൂ. ഇങ്ങ് വാ. ഇത് നോക്ക്.”

മാളവിക അടുത്ത് വന്നു അത് വാങ്ങി നോക്കി. അവളുടെ കണ്ണ് തള്ളി.

മാളു : “എടാ ഇത് എങ്ങനെ പുറത്തിടും. എന്റെ നെഞ്ചും വയറുമെല്ലാം കാണും.”

ഡേവിഡ് : “നീ പുറത്തിടണ്ട. വീട്ടിലെങ്കിലും ഇടാമല്ലോ. ഇതിന്റെ കൂടെ ഷോർട്സ് എടുക്കാം.”

മാളു : “ശരി ശരി. നീ ഇനി ബഹളം വയ്‌ക്കേണ്ട. വാങ്ങിക്കോ.”

ഡേവിഡ് അതല്ലാതെ ഒരു ജീൻസ് ഷോർട്സും നൂല് പോലെ സ്ട്രാപ്പ് സ്ലീവ് ഉള്ള ഒരു ടോപ്പ്പും എടുത്തു. അത് മാളു ഇട്ടാലും അവളുടെ പൊക്കിൾ, ക്ളീവെജ്‌ എല്ലാം കാണും എന്ന് ഉറപ്പാണ്. മാളു ഒന്ന് ശങ്കിച്ചു. പക്ഷെ ഡേവിഡ് അതെല്ലാം വീട്ടിൽ മാത്രം ഇട്ടാൽ മതി എന്നവളോട് ഉറപ്പിച്ചു പറഞ്ഞു. ചെറിയ ഒരു ചിരിയോടെ മാളു സമ്മതിച്ചു. അവർ ഒരു സിനിമയും കൂടി കണ്ടാണ് ഇറങ്ങിയത്. റോഡിൽ അധികം വണ്ടികൾ ഒന്നും ഇല്ല. രാത്രി പതിനൊന്ന് മണി എങ്കിലും ആയിക്കാണും.

ഡേവിഡ് : “എടീ മാളൂ.”

മാളു : “പറ..”

ഡേവിഡ് : “നീയാ ദർശന്റെ നമ്പർ ഇങ്ങു താ. അവന്റെ മ്യൂസിക്ക് വീഡിയോ ഞാൻ പ്രൊഡ്യൂസ് ചെയ്യാം.”

മാളു : “സത്യമാണോ ഈ പറയുന്നത്.”

ഡേവിഡ് : “സത്യം. ഒരു ലക്ഷം ഒക്കെ ഇറക്കാവുന്നതാണ്. ഒരു യൂടൂബ് ചാനൽ പാട്ട് കൊള്ളാം എങ്കിൽ രണ്ടു രൂപയ്ക്ക് വാങ്ങാം എന്ന് സമ്മതിച്ചിട്ടുണ്ട്. എനിക്കും ലാഭം അല്ലെ. പാട്ട് കൊള്ളാമെങ്കില് ചെറുക്കനും അങ്ങ് രക്ഷപെടും.”

മാളു : “അതേതായാലും നന്നായി. ആ പാട്ട് ഞാൻ കേട്ടതാ. ഉഗ്രൻ മെലഡി ആണ്.”

ഡേവിഡ് : “ങ്ഹാ. നീ.. നീയും അവനും നല്ല കമ്പനി ആണല്ലേ..”

മാളു : “ആഹ്. അത്യാവശ്യം. ഒരിക്കൽ നമ്മുടെ വീട്ടിൽ വന്നത് ഓര്മ ഇല്ലേ..”

ഡേവിഡ് : “ആഹ് ഉണ്ട് ഉണ്ട്. അവനെ കണ്ടാൽ എനിക്കീ നയന്റീസിലെ ഷാരൂഖ് ഖാനെ ഓര്മ വരും. ദിൽ തോ പാഗൽ ഹേ, ബാസിഗർ, ഡിഡിഎൽജെ ടൈമിലെ….”

മാളു : “ആഹ്. ചെറിയ കട്ടുണ്ട്. മുടിയും പൊക്കവും ഒക്കെ അങ്ങനെ ആണ്. പിന്നെ സ്വഭാവവും സിമിലർ ആണ്. എക്ട്രോവേർട്ട് ടൈപ്പ്. അൺലൈക്ക് മീ.”

Leave a Reply

Your email address will not be published. Required fields are marked *